നമുക്കതു കഴിഞ്ഞിട്ട് അങ്ങോട്ട് പോകാമെടാ ഗോപു… എങ്കിൽ അമ്മാമ റെഡി ആയിക്കോ,ഞാൻ ഇതൊക്കെ മാറിയിട്ട് ഇപ്പോൾ വരാം..ഗോപു തന്റെ മുണ്ടും ഷർട്ടും മാറ്റി പുതിയ കസവു മുണ്ടും അതിനു ചേരുന്ന ഒരു ഷർട്ടും ധരിച്ചു തിരികെ വന്നപ്പോൾ അന്നമ്മ റെഡിയായി കഴിഞ്ഞിരുന്നു.ഗോപു ഇന്നോവയുടെ അരികിലേക്ക് പോകുന്നത് കണ്ട അന്നമ്മ ചോദിച്ചു എടാ കാറിൽ പോവാനാണോ പ്ലാൻ….അതെ അമ്മാമേ….
അത് വേണ്ടടാ നമുക്ക് നിന്റെ ബൈക്കിൽ ഒന്ന് ചുറ്റിത്തിരിയാം.നിന്റെ കൂടെ ആ ബൈക്കിൽ കയറി ഒന്ന് ചുറ്റണമെന്നാഗ്രഹം….അയ്യോ അമ്മാമ്മേ അത് വേണോ….വയസ്സാം കാലത്തു തള്ളയുടെ ഒരു മോഹമേ…..ഗോപു പറഞ്ഞു ചിരിച്ചു…എനിക്ക് വയസായെന്നാര് പറഞ്ഞു…എന്നിട്ടാണോ എന്നെ കാണുമ്പോൾ കൗമാരക്കാരനായ നിനക്കൊരിളക്കം….അന്നമ്മ വെട്ടി തുറന്നപോലെ ചോദിച്ചു….ഗോപു ഒന്ന് ചൂളി…എന്റെ അമ്മാമ്മേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ….എന്റെ അമ്മാമ ഇപ്പോഴും ചെറുപ്പമല്ലേ….
നിന്ന് കിന്നാരം പറയാതെ വന്നു ബൈക്കെടുത്തെ….ഗോപു അന്നമ്മയെയും ബൈക്കിനു പിറകിൽ കയറ്റി യാത്ര തുടങ്ങി.അന്നമ്മ ഗോപുവിനോട് ചേർന്നിരുന്നു..ആ യാത്ര ഗോപുവിന് വളരെ അധികം ഇഷ്ടപ്പെട്ടു….ബൈക്കിൽ നേരെ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചെന്ന അന്നമ്മയെ കണ്ടു അവിടെയുള്ള സ്റ്റാഫെല്ലാം ഭവ്യതയോടു കൂടി എഴുന്നേറ്റു….അന്നമ്മ അങ്ങനെ ഹോസ്പിറ്റലിൽ വരവില്ലായിരുന്നു…പക്ഷെ അവിചാരിതമായി അന്നമ്മയെ കണ്ടപ്പോൾ സ്റ്റാഫിനെല്ലാം സന്തോഷം….അന്നമ്മ എല്ലാവരെയും കണ്ടു…പക്ഷെ കൂട്ടത്തിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ അന്നമ്മ ഒന്ന് വീക്ഷിച്ചു….എന്താ നിന്റെ പേര്?..ആൽബർട്ട്….ആൽബി എന്ന് വിളിക്കും….ഗോപു അപ്പോൾ നേഴ്‌സിങ് റൂമിന്റെ വാതിൽക്കൽ ആയിരുന്നു…ഗോപുവിനെ കണ്ടപ്പോൾ ഗായത്രി ചോദിച്ചു…എന്ത് വേണം….ഒന്നുമില്ല അമ്മമ്മയുടെ വന്നതാ….അപ്പോഴാണ് ഗായത്രി അന്നമ്മയെ കാണുന്നത്…ഗായത്രി ഓടി ചെന്ന് അന്നമ്മയുടെ കയ്യിൽ പിടിച്ചു….ആഹ് ആരിത് ഗായത്രി മോളോ…..മോൾക്കിവനെ അറിയില്ലേ….ഗോപു….ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമാ…..ഗായത്രി ഗോപുവിനെ നോക്കി ചിരിച്ചു…ഗോപുവും തിരിച്ചു പുഞ്ചിരിച്ചു…..പക്ഷെ ആ പുഞ്ചിരി ഗായത്രിയും ഗോപുവും തമ്മിലുള്ള പുതിയ ഒരു ബന്ധം ഉടലെടുക്കുകയായിരുന്നു…..അന്നമ്മ പിന്നീട് മുന്നോട്ടു നീങ്ങി…ഗോപു അവിടെ തന്നെ നിന്നു..ആൽബി നേഴ്‌സിങ് റൂമിലേക്ക് കയറി….ഗോപുവും ഗായത്രിയും പിന്നീട് അവിടെ നിന്നു പലതും സംസാരിച്ചു…
ഗായത്രിക്കു വയസ്സെത്രയായി….എന്താ കല്യാണം ആലോചിക്കാനാണോ…ആണെന്ന് വച്ചോ….എനിക്ക് ഈ മേടത്തിൽ ഇരുപതു തികയും…അതെയോ അപ്പോൾ കുഴപ്പമില്ല….എങ്കിൽ പിന്നെ ഞാൻ അങ്ങ് കെട്ടിയാലോ…
അതിനു വീട്ടുകാരെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് കാണു…എന്നിട്ടു തീരുമാനിക്കാം….ഗായത്രി ചിരിച്ചു കൊണ്ട് പറഞ്ഞു…ഗോപു ഗായത്രിയുടെ മൊബൈൽ നമ്പർ വാങ്ങി…അവൾക്ക് ഗോപുവിനെ ഇഷ്ടമായി..അവന്റെ ചുറുചുറുക്കും സ്മാർട്നെസ്സും എല്ലാം അവളെ വല്ലാതെ ആകർഷിച്ചു….
അവിടെ നിന്നിറങ്ങിയ ഗോപു അന്നമ്മയോടു തിരക്കി…ഇനി എന്താണാവോ എന്റെ അമ്മാമക്ക് പർച്ചേസ് ചെയ്യാനുള്ളത്….
അത് നിന്നോട് പറയാനുള്ളതല്ല…നീ എന്റെ കൂടെ വന്നാൽ മതി കേട്ടോടാ കോശവാ……
അന്നമ്മയെയും കൊണ്ട് ഗോപു ഹോസ്പിറ്റലിൽ നിന്നും ബൈക്കെടുത്തു…ഒരു ടെക്സ്റ്റൈൽസിന്റെ മുന്നിൽ എത്തിയപ്പോൾ അന്നമ്മ പറഞ്ഞു എന്റെ മോൻ ഇവിടെ ഒന്ന് നിർത്തിക്കെ..എന്നിട്ടു നമുക്ക് കുറച്ചു ഷോപ്പിംഗ് ചെയ്യാം….ഗോപുവിനെയും കൂട്ടി ടെക്സ്റ്റൈൽസിൽ കയറിയ അന്നമ്മ ഗോപുവിന് ഒരു ടീ ഷർട്ടും ജീൻസും എടുത്തു…ഇതെങ്ങനെയുണ്ട്…എന്റെ അമ്മാമ വാങ്ങി തരുന്നതല്ലേ എനിക്കിഷ്ടപ്പെടാതിരിക്കുമോ…….അന്നമ്മയുടെ മുഖം തിളങ്ങി…കഴിഞ്ഞോ അമ്മാമേ….ഇല്ല ഇനി എനിക്ക് കുറച്ചു പ്രൈവറ് സാധനം വാങ്ങണം…
അതെന്താ….അന്നമ്മ കൊച്ചെ…..
പോടാ കളിച്ചു കളിച്ചു നീയെന്റെ കാമുകനാകുകയാണോ….അന്നമ്മ തിരിച്ചു ചോദിച്ചു…
അയ്യോ അങ്ങനെയെങ്കിൽ അങ്ങനെ….എന്റെ അന്നമ്മ കൊച്ചങ്ങനെ അങ്ങ് കൂട്ടിക്കോ….
എന്നാലേ എനിക്ക് കുറച്ചു പാന്റീസും ബ്രെസിയറും വാങ്ങണം…അത് പോകട്ടെ എന്തായിരുന്നു അവിടെ ആ നേഴ്സ് കോച്ചുമായി ഒരു പഞ്ചാര വർത്തമാനം…
ഏയ് ഒന്നുമില്ല അമ്മാമ്മേ….
ഊം…ഞാൻ വിശ്വസിച്ചു….പാവം പെണ്ണടാ……അവൾ….അമ്മയും മകളും മാത്രമേയുള്ളൂ..വീട്ടിൽ….അപ്പച്ചന് കരുണ തോന്നി നമ്മുടെ ഹോസ്പിറ്റലിൽ നിർത്തിയതാ….
ഞാൻ അവളെ അങ്ങ് കെട്ടിയാലോ എന്നാലോചിക്കുകയാ അന്നമ്മ അമ്മാമേ…
അതിനു നിന്റെ വീട്ടുകാര്‌സമ്മതിക്കുമോ…..അത് അമ്മാമ്മേ എനിക്കവളെ ഇഷ്ടമായി..അമ്മാമ പറഞ്ഞാൽ അപ്പച്ചൻ നാരായണൻകുട്ടി അമ്മാവനോട് സംസാരിക്കും….
അത് നമുക്ക് നോക്കാമെടാ കള്ളാ തിരുമാലി……
