മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

അവൾ പ്രതികരിക്കാതെ കുറെ നേരം ഇരുന്നു..മാർക്കോസ് ചെറിയ വിരൽ ഉയർത്തി ഗംഗയുടെ വയറിൽ മുട്ടിച്ചു….അവൾ ഒന്നും പറയാതെ മാർക്കോസിനെയും പിറകിൽ മയങ്ങുന്ന ഇന്ദിരയെയും മാറി മാറി നോക്കി…പിറകിൽ ഇന്ദിരയുടെ ചുമ കേട്ട ഗംഗാ മാർക്കോസിന്റെ കൈ പതിയെ തട്ടി മാറ്റിയിട്ടു ഇത്തിരി അകന്നിരുന്നു.മാർക്കോസിന് ഒരു കാര്യം ഉറപ്പായി…പെണ്ണിന് ഇന്നലെ വരെയുള്ള മൈൻഡ് അല്ല ഇന്ന്….ഇനി ഇവളെ പിണക്കാതെ നിന്നാൽ തനിക്കു കുമിളിയിൽ വെള്ളം കളയാൻ ഒരു പീസിനെ കിട്ടും…അതും ഈ തുട് തുടുത്ത പീസിനെ….കുറെ നേരത്തെ മൗനത്തിനു ശേഷം മാർക്കോസ് ചോദിച്ചു അല്ല ഗംഗേ നീ എന്നെ കണ്ടാൽ കടിച്ചു കീറുന്നവളാണല്ലോ ഇന്നിതെന്തു പറ്റി…മോനെ കാണാൻ പോകുന്ന ത്രിലാ…..ഏയ് അതൊന്നുമല്ല…മാർക്കോസിന് ഒരു സമയം പോക്കിന് വേണ്ടി മുന്നിൽ കയറി എന്തെങ്കിലും പറഞ്ഞിരിക്കാമെന്നു കരുതി കയറിയത്…അപ്പോൾ അതിന്റെ ചിലവ് എനിക്ക് തരണം…ഗംഗാ ചിരിച്ചു കൊണ്ട് പറഞ്ഞു….ഗംഗക്ക് എന്താ വേണ്ടത്?…..എന്ത് ചോദിച്ചാലും മാർക്കോസ് തരുമോ….അവൾ ചുണ്ടു കൂട്ടികൊണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു…..

ചോദിച്ചു നോക്ക്…എന്നെ കൊണ്ട് ഒക്കുന്നതാണെങ്കിൽ തരാം…..മാർക്കോസ് പറഞ്ഞു…..എങ്കിലേ…..ഒരു ഉമ്മ തരാമോ?

മാർക്കോസ് അല്പം നേരം പകച്ചു പോയി…ഇതെന്താ ഈ പെണ്ണ് ഇങ്ങനെ….

മാർക്കോസ് ധൈര്യം വിടാതെ ചോദിച്ചു…എവിടെ തരണം ഉമ്മ….ഇടയ്ക്കു ഇന്ദിരയെ നോക്കി…ഇന്ദിര ഒന്നുമറിയാതെ നല്ല മയക്കത്തിലാണ്….

അയ്യടാ…..അതെ താനിനി കെട്ടുന്നവൾക്ക് കൊടുത്താൽ മതി…..ഹോ….ഒരുമ്മക്കാരൻ വന്നിരിക്കുന്നു…..

കർത്താവേ ഇവൾ ഇതെന്തുവാ ഒരു പിടിയും കിട്ടുന്നില്ലല്ലോ…..ഇന്ദിരയിൽ നിന്നും കണ്ണുകൾ മാറ്റി മാർക്കോസ് ഗംഗയെ ശ്രദ്ധിക്കാൻ തുടങ്ങി….തന്നെ മാർക്കോസ് അടിമുടി ഉഴിയെന്നെന്നു മനസ്സിലാക്കിയ ഗംഗാ മാർക്കോസിനെ ഇടയ്ക്കിടെ നോക്കി ചിരിക്കാൻ തുടങ്ങി….മാർക്കോസിന് ഗംഗയുടെ ആ ചിരി വല്ലാത്ത ഒരു വികാരം പകർന്നു….ഏകദേശം ഒമ്പതു മാണിയോട് കൂടി അവർ എറണാകുളത്തെത്തി…….. അവിടെ എറണാകുളത്തു ബോർഡിങ് സ്‌കൂളിൽ കയറി ഗംഗയുടെ മകനെ കണ്ടു…മാർക്കോസ് ഏറെ നേരം ഗംഗയുടെയും മകന്റെയും സ്നേഹപ്രകടനങ്ങൾ നോക്കി കൊണ്ട് നിന്നു…ബോർഡിങ് ഫീസും സ്‌കൂൾ ഫീസുമെല്ലാം ഇന്ദിര അടച്ചു…വൈകിട്ട് ഒരു അഞ്ചരയോടെ വീണ്ടും അവിടെ നിന്നു തിരിച്ചു….രാത്രി ഒമ്പതു ഒമ്പതരയോടെ കുമിളിയിൽ എത്തി….മാർക്കോസ് തനിക്കിവിടെ ഞങ്ങളോടൊപ്പം കൂടി കൂടെ…ഇത്രയും വലിയ വീട്ടിൽ ഞങ്ങൾ രണ്ടു സ്ത്രീകളും ആ കൈസറും മാത്രമേയുള്ളൂ..തനിക്കപ്പോൾ വാടക കൊടുക്കുകയും വേണ്ടാ….അത് വേണോ ഇന്ദിരേ? മാർക്കോസ് തിരക്കി…ആൾക്കാർ വല്ലതും പറഞ്ഞു നടക്കുകയില്ലേ….പറയുന്നവർ പറയട്ടെ മാർക്കോസ്…..താൻ ഞങ്ങൾക്ക് വേണ്ടപെട്ടവൻ തന്നെയാ…..

ഗംഗാ മാർക്കോസിനെ നോക്കി….മാർക്കോസിന് ആ നോട്ടത്തിനു മുന്നിൽ ഒന്നും പറയാനില്ലായിരുന്നു….അവസാനം മാർക്കോസ് അവിടെ താങ്ങാൻ തന്നെ തീരുമാനിച്ചു…പക്ഷെ താൻ അവിടെ താങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത് തനിക്കു മാത്രമേ അറിയൂ….വരുന്ന വഴിക്കു ആഹാരം ഒക്കെ കഴിച്ചതിനാൽ ഗംഗാ പറഞ്ഞു…ഞാൻ കിടക്കാൻ പോകുകയാണ് എന്ന് പറഞ്ഞു ……ഇന്ദിര കുറെ നേരം കൂടി മാർക്കോസിനൊപ്പം ഇരുന്നു….ഗംഗാ തന്നിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്നതുപോലെ മാർക്കോസിന് തോന്നി….മറുവശത്തു ഇന്ദിര എന്ന കാമരൂപിണി…ആരെയാണ് താൻ വളക്കേണ്ടത്…മാർക്കോസിന് ഒരു രൂപവും ഇല്ലായിരുന്നു….ഗംഗയോട് കാഞ്ഞത് പോലെ ഫ്രീ ആയി ഇന്ദിരയോട് കാണിക്കാൻ പറ്റില്ലല്ലോ…താൻ ചിലപ്പോൾ അബധക്കാരൻ ആകാൻ അത് മതി…മാർക്കോസ് ഓരോന്നാലോചിച്ചു….എന്നാലും എങ്ങനെയാ..മാർക്കോസ് ഞാൻ കിടക്കാൻ പോകുകയാണ്…..ശരി ഇന്ദിരേ…..

ഏറെ നേരം കിടന്നിട്ടും മാർക്കോസിന് കണക്കു കൂട്ടലുകൾ പിഴക്കുന്നത് പോലെ തോന്നി…ഒരു പെണ്ണിന്റെ ചൂടറിഞ്ഞിട്ടു മാസങ്ങളായി….മാർക്കോസ് രണ്ടും കല്പിച്ചു എഴുന്നേറ്റു….ഇനി വയ്യ….ഗംഗയുടെ വാതിലിൽ മുട്ടിയാലോ….വേണ്ട അവൾ ഇന്ന് കാണിച്ചത് ആനി കാണിച്ചതുപോലുള്ള അടവാണെങ്കിലോ….പിന്നെ ഇന്ദിര…ആ മാദക സൗന്ദര്യം കണ്ണിൽ നിന്നു മായുന്നില്ല…മാർക്കോസ് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി നേരെ സ്റ്റെപ് കയറിയതും കാലു തെന്നി താഴെ വീണതും ഒരുമിച്ചായിരുന്നു……കാലു സ്ലിപ്പായി നടുവിന് പെട്ടെന്നൊരു പിടുത്തം പോലെ മാർക്കോസിന് തോന്നി….വേച്ചു വേച്ചു മാർക്കോസ് കട്ടിലിൽ വന്നു കിടന്നു….നേരം വെളുത്ത്…ഗംഗാ ചായയുമായി ഇന്ദിരയുടെ റൂമിൽ എത്തി ഇന്ദിരക്ക് ചായ നൽകി…പോയി മാർക്കോസിനെ വിളിച്ചു….മാർക്കോസിന് നടുവിന് വേദന കാരണം എഴുന്നേൽക്കാൻ വയ്യാതെ കിടന്നു….ചായ അവൾ മാർക്കോസിന്റെ മുറിയിൽ വച്ചിട്ട് പോയി ….സമയം പത്ത് മണി..ഗംഗാ കുളിച്ചു ഒരു ചുരിദാറും ധരിച്ചു പുറത്തിറങ്ങി വന്നപ്പോൾ മാർക്കോസ് സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു….അല്ല മാർക്കോസ് എപ്പോൾ എഴുന്നേറ്റു….ഇന്ദിര ചേച്ചി താഴേക്കു വന്നില്ലേ…ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ…പോകാൻ റെഡിയാകുന്നിലെ….മാർക്കോസ് ഒന്നും പറഞ്ഞില്ല…ഏറെ നേരത്തെ മൗനത്തിനുശേഷം മാർക്കോസ് ചോദിച്ചു….നീ എവിടെ പോകുന്നു….

ഇങ്ങനെ ചോദിയ്ക്കാൻ നിങ്ങൾ എന്റെ കെട്ടിയോൻ ഒന്നുമല്ലല്ലോ…ഗംഗ ചിരിച്ചു….

വേണമെങ്കിൽ ഞാൻ നിന്നെ അങ്ങ് കെട്ടികൊള്ളാം…

അയ്യടാ നല്ല നായര് കുടുംബത്തിലെയാ കണ്ട നസ്രാണികൾക്കു മുന്നിൽ തല കുനിക്കാൻ എന്നെ കിട്ടില്ല….

നല്ല നായരായിട്ടാണോ വല്ലവനും പള്ളയിൽ ഉണ്ടാക്കിയിട്ട് മുങ്ങിയത്….

ഗംഗയുടെ മുഖം വാടി….

മാർക്കോസിന് താൻ പറഞ്ഞ വാക്കുകൾ കൂടി പോയി എന്ന് തോന്നി….

ഗംഗാ ഒന്നും മിണ്ടാതെ ഒരു ബിഗ്‌ഷോപ്പറുമായി പുറത്തേക്കിറങ്ങി…. ഇന്ദിര സ്റ്റെപ് ഇറങ്ങി താഴേക്കു വന്നപ്പോൾ കാണുന്നത് സെറ്റിയിൽ ഇരിക്കുന്ന മാർക്കോസിനെയാണ്…ഹാ മാർക്കോസ് ഒരുങ്ങിയില്ലേ ഇത് വരെ,,,,നമുക്ക് ഫാക്ടറിയിൽ പോകണ്ടേ….അത് ഇന്ദിരേ ഞാൻ ഇന്നലെ രാത്രിയിൽ ബാത് റൂമിൽ കാൽ വഴുതി ഒന്ന് വീണു….നടുവിന് ഭയങ്കര വേദന….അയ്യോ എന്നിട്ടു വല്ലതും പറ്റിയോ…നമുക്ക് ഹോസ്പിറ്റലിൽ പോയി ഒരു ഇഞ്ചക്ഷൻ എടുപ്പിച്ചാലോ…എവിടെ ആ ഗംഗ…

അവൾ മാർക്കറ്റിലേക്ക് പോയെന്നു തോന്നുന്നു….ഇത്തിരി പൈൻകില്ലർ എന്തെങ്കിലും അടിച്ചാൽ മാറുമായിരിക്കും…

ഇന്ദിര വന്നു മാർക്കോസിന്റെ നടുവിൽ തൊട്ടു….നല്ല വേദനയുണ്ടോ മാർക്കോസ്….

ആ….ആ…മാർക്കോസ് പറഞ്ഞു വേദനയുണ്ട് ഇന്ദിരേ….അറിയാതെ മാർക്കോസിന്റെ തോളിൽ ഇരുന്ന ഇന്ദിരയുടെ ഒരു കൈ തെന്നി കൊച്ചു മാർക്കോസിന്റെ മുകളിൽ വന്നു വീണു…ഇന്ദിരയുടെ മാറ് ചെന്ന് കാർലോസിന്റെ മുഖത്തും ഇന്ദിരയുടെ മുലയുടെ ചുടു നിശ്വാസം ഏറ്റ മാർക്കോസിന് തന്റെ കൊച്ചു കുട്ടനെ അടക്കി നിർത്താൻ ആയില്ല….അവൻ കയർ പൊട്ടി കുതിച്ചു യർന്നു….ആ കുണ്ണയുടെ ചലനം ഇന്ദിര അറിഞ്ഞു…ഇന്ദിര ജാള്യതയോടെ മാർക്കോസിനെ നോക്കി….മാർക്കോസ് വല്ലാതെ തല താഴ്ത്തി….പെട്ടെന്ന് തന്നെ ഇന്ദിര പിന്നോട്ട് മാറി….അപ്പോഴേക്കും ഗംഗാ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചെത്തി…..അല്ല ഇതെന്താ രണ്ടു പേരും പോകാനുള്ള പരിപാടിയില്ലേ …..

Updated: March 29, 2017 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *