മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

മാർക്കോസ് നടുവടിച്ചു ഒന്ന് വീണു ഗംഗേ….ഇന്നെന്തായാലും പോക്ക് നടക്കുമെന്ന് തോന്നുന്നില്ല….

അല്ല ഞാൻ ചവിട്ടി തിരുമാണോ മാർക്കോസ് ….ഗംഗ ചിരിച്ചു കൊണ്ട് ചോദിച്ചു….മാർക്കോസിന് അവളെ തിന്നാനുള്ള ദേഷ്യമുണ്ടായി……ഇന്ദിര തിരികെ പോയി തന്റെ ഡ്രസ്സ് ചേഞ്ച് ചെയ്തു…അന്നേരവും ഇന്ദിരയുടെ മനസ്സിൽ മുമ്പ് കണ്ട കാഴ്ചയായിരുന്നു….എന്തൊരു മുഴുത്ത കുണ്ണയാ മാർക്കോസിന്റേത്…അബദ്ധത്തിൽ ആണ് കൈ വീണതെങ്കിലും അതിൽ പിടിച്ചു കുറച്ചു നേരം ഇരിക്കാനുള്ള മോഹം ഉണ്ടായിരുന്നു.ഇനി കാർലോസിന്‌ എന്തെങ്കിലും തോന്നിയാലോ…..മാർക്കോസ് തന്റെ മുറിയിൽ കയറി കുറച്ചു നേരം കിടന്നു..ഇന്ദിര ഒരു സീ ത്രൂ നൈറ്റി എടുത്ത് ധരിച്ചു…താൻ കല്യാണ ശേഷം ധരിച്ചിരുന്ന നൈറ്റി….ഇന്നെന്തോ അതൊന്നിടണം എന്ന് തോന്നി…മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിത്തെറിക്കുന്നു….കാലിനിടയിൽ ഒരു തരാം തരിപ്പ് അനുഭവപ്പെടുന്നു….മൊത്തം ഒരു പരിഭ്രാന്തി പോലെ…അതെ അവൾ അറിഞ്ഞു…തന്നിൽ കാമാഗ്നി നിറഞ്ഞിരിക്കുന്നു……ഇന്ദിര വീർപ്പുമുട്ടി….

കിടന്നിട്ടു മാർക്കോസിന് കിടക്കാൻ കഴിഞ്ഞില്ല…മാർക്കോസിന്റെ മനസ്സിൽ പലമാതിരി ചിന്തകൾ മാറി മറിഞ്ഞു….ലളിത…ആനി അങ്ങനെ തന്റെ കുണ്ണകൊണ്ട് ഏതെല്ലാം പൂറ്റിൽ തേരോട്ടം നടത്തിയിട്ടുണ്ടോ അതെല്ലാം മിന്നി മറഞ്ഞു വന്നു കൊണ്ടിരുന്നു….അവസാനം ഗംഗയിലും ഇന്ദിരയിലും മാറി മാറി നിന്നു…മാർക്കോസ് എഴുന്നേറ്റ് വീണ്ടും ഡ്രായിങ് റൂമിൽ വന്നിരുന്നു ടി.വി ഓൺ ചെയ്തു.

കുറെ നേരം അങ്ങനെ ഇരുന്നപ്പോൾ ഇന്ദിര താഴ്ഴേക്കിറങ്ങി വരുന്നത് കണ്ടു….ഹോ എന്തായിത്…ഇന്ദിരയുടെ നൈറ്റിക്കുള്ളിലൂടെ തെളിഞ്ഞു കാണുന്ന കറുത്ത ബ്രാ…താഴേക്കു പൊക്കിൾ ..അവിടെ നിന്നും ഒരു ബ്രൗൺ കളർ അടിപ്പാവാട…നൈറ്റിയുടെ ഫ്രണ്ട് മുഴുവൻ ഓപ്പൺ ചെയ്യാവുന്ന താരത്തിലുള്ളത്…എവിടെയെങ്കിലും ഇരുന്നാൽ ഇന്ദിരയുടെ പൊക്കിൾ രണ്ടു ബട്ടണുകളുടെ ഗ്യാപ്പിലൂടെ പുറത്തു കാണാം….മാർക്കോസ് എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു….

അല്ല മാർക്കോസ് കിടന്നില്ലേ…വയ്യാതെ ഇങ്ങനെ കുത്തിയിരിക്കണമായിരുന്നോ….

ഇല്ല ഇന്ദിരേ…വേദനക്ക് ഇത്തിരി ആശ്വാസം ഉണ്ട്…..അത് കൊണ്ട് കിടന്നില്ല….

ഞാൻ ഒന്ന് കിടക്കണം എന്ന് വിചാരിച്ചതാ…പകലുറക്കം ശീലമില്ലാത്ത കൊണ്ടും ഇനിയും തടി കൂടും എന്ന പേടിയുള്ളതിനാലും ഞാൻ ഉറങ്ങാൻ മിനക്കെട്ടില്ല….അല്ല ആ ഗംഗ പെണ്ണെന്ത്യേ

ആ ഞാൻ കണ്ടില്ല…

ഗംഗേ…ഗംഗേ…

ആ ഇന്ദിരേച്ചി…..ഗംഗ പുറത്തേക്കു വന്നു….

നീയേ നമ്മുടെ തേക്കടി മാര്കറ് റോഡിൽ ഒന്ന് പോകണം….അവിടെ മാരിഗോൾഡ് എന്ന ഒരു സ്പാ ഉണ്ട് അവിടെ ചെന്നിട്ടു ഞാൻ പറഞ്ഞു വിട്ടതാണെന്നു പറഞ്ഞാൽ മതി…ഒരു തൈലം തരും നടു വേദനക്ക് ബെസ്റ്റാ….മാർക്കോസിന് അത് ഗുണം ചെയ്യുമല്ലോ….

ശരി ഇന്ദിരേച്ചി അടുപ്പത് കറിയിരിക്കുന്നു..അതൊന്നു ഇറക്കി വച്ചിട്ട് പോകാം…ഒരു നടുവൊടിഞ്ഞ പുരുഷൻ നമ്മോടൊപ്പം ഉള്ളതല്ലേ…..അവൾ മാർക്കോസിനെ നോക്കി കളിയാക്കി….. ഇന്ദിരയുടെ കണ്ണുകളിലെ തിളക്കവും ആ ആലസ്യവും മാർക്കോസ് വായിച്ചറിഞ്ഞു…ഗംഗ പോകാനായി ഇറങ്ങി വന്നു….ഹലോ…നടുവേദന കാര തൈലം കൊണ്ടുവന്നാൽ ആര് തിരുമ്മും….ഞാൻ സഹായിക്കണമെങ്കിൽ പറയണേ…

ഈ പെണ്ണിന്റെ ഒരു കാര്യം….ഇന്നലെ തൊട്ട് മാർക്കോസിനോട് വല്യ തമാശയാണല്ലോ ഈ പെണ്ണ്…പോയി ഞാൻ പറഞ്ഞ കാര്യം ചെയ്തിട്ട് വാ നീ…ഇന്ദിര പറഞ്ഞു….ഗംഗ പുറത്തേക്കിറങ്ങിയപ്പോൾ….മാർക്കോസ് ഇന്ദിരയെ ഒന്ന് നോക്കി…ആ ഇളം ബ്രൗൺ നിറത്തിലുള്ള ഫ്രണ്ട് ഓപ്പൺ നൈറ്റി ഇന്ദിരയെ ഇറുകി മുറുക്കിയിരിക്കുന്നു….വാണിവിശ്വനാഥിന്റെ മുലകൾ പോലെ ആ ഭാരിച്ച മുലകൾ കൊഴുത്തു തള്ളി നിൽക്കുന്നു…സീ ത്രൂ നൈറ്റിയായതിനാൽ ബ്രായുടെ മുന്നിൽ കൂർത്തു നിൽക്കുന്ന മുലക്കണ്ണുകൾ ത്രസിച്ചു നൈറ്റിയിൽ തട്ടി നിൽക്കുന്നത് കണ്ടപ്പോൾ മാർക്കോസിന്റെ കുണ്ണ ഉയർത്തെഴുന്നേറ്റു…ഒതുങ്ങിയ ആ അരക്കെട്ട് നൈറ്റിക്കുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്നു.ആ ഉരുണ്ടു മുഴുത്ത നിതംബങ്ങൾ ആ നൈറ്റിയിൽ കിടന്നുരുളുന്നത് മാർക്കോസിന് വ്യക്തമായി കാണാം….മാർക്കോസിന് വല്ലാത്ത ഒരു കാമ പ്രതീതി അനുഭവപ്പെട്ടു….

മാർക്കോസ്…ഇന്ദിരയുടെ വിളി മാർക്കോസിനെ ഉണർത്തി….

പറ ഇന്ദിരേ….

മാർക്കോസ് വന്നതിനു ശേഷമാണ് എനിക്ക് ഡിസ്റ്റലറിയുടെ കാര്യത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഒരു ശ്രദ്ധ വന്നത്…അതിനു ഞാൻ മാർക്കോസിനോട് കടപ്പെട്ടിരിക്കുന്നു….

ഇന്ദിര മുഖവര കൂടാതെ കാര്യം പറയൂ….

മാർക്കോസ് ഇപ്പോൾ എനിക്കെല്ലാമാണ്…..എന്തർത്ഥത്തിൽ സമൂഹം അത് ഏറ്റെടുത്താലും എനിക്ക് പ്രശനമില്ല….

ഇന്ദിര എന്താ പറഞ്ഞു വരുന്നത്….

മാര്കോസിലുള്ള വിശ്വാസം എനിക്ക് ദിനം പ്രതി കൂടി വരുന്നു…എന്ത് കൊണ്ട് നമുക്ക്……പകുതിയിൽ ഇന്ദിര നിർത്തി….

എന്നിട്ടു എഴുന്നേറ്റ മാർക്കോസ് ഇരിക്കുന്ന സെറ്റിയുടെ കയ്യിൽ വന്നിരുന്നു…ആ കൈ താങ്ങി ഇന്ദിരയുടെ ആ ഭാരിച്ച കുണ്ടികളെ രണ്ടായി പകുത്തു കുണ്ടി വിടവിൽ ഒരു താങ്ങായി നിലകൊണ്ടു….ഒരു ഭാഗം മാർക്കോസിന്റെ കയ്യിൽ അമർന്നു…

ഇന്ദിര പറഞ്ഞു മുഴുമിപ്പിച്ചില്ല…..മാർക്കോസ് പറഞ്ഞു….

എന്നിട്ടു തന്റെ കയ്യിൽ അമർന്നിരുന്നു ചന്തിയിൽ പതിയെ ഒന്ന് ഞെക്കി….ഇന്ദിര പെട്ടെന്നൊന്നിളകിയിരുന്നു…

ഇവിടേയ്ക്ക് താമസം മാറിയതിൽ മാർക്കോസിന് പ്രയാസം ഉണ്ടോ….ഇവിടെ ഞങ്ങൾ ഒറ്റക്കാണെന്ന പ്രയാസവും വരില്ലല്ലോ എന്ന് കരുതിയാണ് ചോദിച്ചത്….

അത് പിന്നെ ഇന്ദിരേ…നമ്മുടെ ഫാക്ടറിയിലുള്ളവരും ഈ നാട്ടുകാരും പലതും പറയില്ലേ…ഇന്ദിരക്ക് എന്റെ ഭാര്യ ആകാൻ പറ്റില്ല…ഗംഗക്കും….അപ്പോൾ രണ്ടു പെണ്ണുങ്ങളുടെ ഇടയിൽ ഞാൻ മാത്രം ഇങ്ങനെ കഴിയുമ്പോൾ….

ശ്…മാർക്കോസ് എന്താ ഈ പറയുന്നത്…..

എന്താ സത്യമല്ലേ ഞാൻ പറഞ്ഞത്…ഇവിടുത്തെ ഈ ചുറ്റുപാടിൽ ജീവിക്കുമ്പോൾ സമൂഹം പലതും പറയില്ലേ….മാർക്കോസിന്റെ കൈകളിൽ അല്പം ശക്തമായി തന്നെ ഇന്ദിരയുടെ കുണ്ടി ഞെരിഞ്ഞമർന്നു…..ഇന്ദിര കൈ ഉയർത്തി മാർക്കോസിന്റെ ചുമലിൽ വച്ചു…

മാർക്കോസ് ആ പേടി അങ്ങ് മാറ്റം..നാളെ നമുക്ക് രെജിസ്റ്റർ ഓഫീസിൽ പോകാം തയാറാണോ..ശിഷ്ടകാലം എനിക്ക് അന്വേഷിച്ചു എന്റെ സുഖ ദുഖങ്ങളിൽ പങ്കു ചേർന്ന് നമുക്കൊരുമിച്ചു ജീവിക്കാം……സമ്മതമാണോ….

ഇന്ദിര എന്താ ഈ പറയണത്…എന്റെ ചരിത്രങ്ങൾ ഇന്ദിരക്ക് അറിയാൻ വയ്യ…

എനിക്കറിയണം എന്നില്ല…..ഞാൻ ഗംഗയെ മനഃപൂർവം ഇപ്പോൾ ഇവിടെ നിന്നും ഒഴിവാക്കിയതാണ്….എനിക്ക് മാർക്കോസിനെ ഇഷ്ടമാണ് എല്ലാ അർത്ഥത്തിലും….

ഇന്ദിരയുടെ ബന്ധുക്കൾ….ഞാൻ ഒറ്റത്തടിയാണ്…..

ഊം…ബന്ധുക്കൾ….നാറികൾ..എന്റെ സ്വത്തിനും പണത്തിനും വേണ്ടി മാത്രം കുശലം നടത്തുന്ന ജന്മങ്ങൾ…..ആരും എനിക്കില്ല…..ഇനി ഈ കാണുന്നതെല്ലാം നമ്മുടേതാണ്….

Updated: March 29, 2017 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *