മലയാളം കമ്പികഥ – ജീവിതം സാക്ഷി – 2

മലയാളം കമ്പികഥ – ജീവിതം സാക്ഷി – 2

“എന്തായിരുന്നടാ അവിടെ പരുപാടി?”
ഉത്തരം അറിഞ്ഞുകൊണ്ടുള്ള അവരുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ നിന്ന് ഉരുകി
“അമ്മായി അത്.. അത് പിന്നെ,ഞാൻ അറിയാതെ പറ്റിപോയതാ…” ഞാൻ വിക്കി വിക്കി പറഞ്ഞു
“അറിയാതെ ആണോടാ ചെക്കാ നീ പെണ്ണുങ്ങളുടെ കുളിസീൻ ഒളിഞ്ഞുനോക്കാൻ പോണത്, മണകൊണാഞ്ചാ ?”

മലയാളം കമ്പികഥ – ജീവിതം സാക്ഷി – 1

 

ഞാൻ എന്താണ് അമ്മായി പറയുന്നതെന്ന് മനസിലാവാതെ അവരുടെ മുഖത്തേക്കും (ഇടയ്‌ക്ക് മുലയിലേക്കും ) നോക്കി, അവര് എന്റെ മുഖത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയട്ടു തുടർന്നു

“എടാ നീ നിന്ന് ചുമ്മാ പൊട്ടൻകളിക്കാതെ, നീയാ പാവം സുനിലിനെയും കൂടെ കൊണ്ടുപോയി അഴുക്ക ആകുമല്ലോടാ അലവലാതി”

“ആര് ഞാൻ അവനെയോ ?” എനിക്ക് അമ്മായിയുടെ ഒഴുക്കനേയുള്ള സംസാരത്തിൽ കുറച്ചൊക്കെ പേടി മാറി ധൈര്യം വന്നിരുന്നു

(ഈയുള്ളവന് ഇന്നുവരെ പിടിക്കിട്ടാത്ത കാര്യമാണ് ഈ പെണ്ണുങ്ങൾക്കു പ്രേത്യേകിച്ചു ഈ അമ്മായിമാർക്കു ഈ തെണ്ടി പിള്ളേരെ കാണുമ്പോൾ അവരേപോലെ നല്ലവരും സ്വതവേ പാവപ്പെട്ടവരെ കാണുമ്പോൾ തിരിച്ചും തോന്നുന്നതിന്റെ ഗുട്ടൻസ് എന്താന്നുള്ളത്, എന്റെ മുന്നിലുള്ള ഈ മുതലും അതിനൊരു അപവാദമല്ലാലോ എന്ന് ഞാൻ മനസിലാക്കി, എന്റെ അമ്മയും ഈ സെയിം ജനുസ്സ്
തന്നെ… ദൈവത്തിന്റെ ഓരോരോ വികൃതികളെ )

“നീയെന്തു മാങ്ങാത്തൊലിയാടാ ആലോചിച്ചും നിൽക്കുന്നേ ? ഇനിയാരുടെ കുളിസീൻ പിടിക്കണം എന്നാണോ ?”

അവരുടെ കനത്ത ശബ്ദം എന്നെ തെല്ലൊന്നു ഞെട്ടിച്ചു

“എന്റെ പൊന്നമ്മായി, എനിക്കൊരു അബദ്ധം പറ്റിയതാണ് പറഞ്ഞല്ലോ, ഞാൻ ഇനി ആവർത്തിക്കില്ല, അമ്മായി ഇതൊന്നും പോയി ഇനി ദൈവത്തെ ഓർത്തു അമ്മയോട് പറയരുത്”
അവര് ചൂടിലല്ല എന്നുള്ളത് എനിക്ക് കുറച്ചൂടെ ധൈര്യം തന്നിരുന്നു

“മ്മ് ബെസ്റ് ഇനി ഞാനിതു നിന്റെ അമ്മയോട് പറയാത്തതിന്റെ കുറവുംകൂടിയെ ഉള്ളു, അല്ലേൽ തന്നെ ഞാനെന്തു പറഞ്ഞാലും നിന്റെ ആ മന്ദബുദ്ധി തള്ള, ചക്ക എന്നുള്ളത് മാങ്ങ എന്നെ കേൾക്കു, പിന്നെ അത് ബോധിപ്പിച്ചു വരുമ്പോഴേക്കും എന്നെ കുഴീട്ടെടുക്കാറാവും, അല്ലേലും നീ നിന്റെ തന്തേടെ ഗുണം കാണിക്കാതിരിക്കുമോ.? വിത്ത് ഗുണം പത്തു ഗുണം .!”

അമ്മായി, അമ്മയെ കളിയാക്കുന്നത് എനിക്ക് പുത്തരിയല്ല,എന്റെ അമ്മയും ആ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിക്കും, പക്ഷെ തന്തപ്പടിയെ കുറിച്ചുള്ള അറിവ് എനിക്ക് പുതിയതായിരുന്നു

” ഏഹ്ഹ് ആര് എന്റെ അച്ഛനോ, അമ്മായിയെന്താ അങ്ങനെ പറഞ്ഞേ ? അച്ഛൻ ഉഡായിപ്പ ?”

എനിക്ക് ആകാംഷയെക്കാൾ അച്ഛനെ ഓർത്തു അഭിമാനം തോന്നിയ നിമിഷങ്ങൾ, ആ പാവം സ്കൂൾ മാഷിന്റെ ഉള്ളിൽ ഇങ്ങനൊരു ആശാൻ ഒളിച്ചിരിപ്പുണ്ടാരുന്നല്ലേ, കൊച്ചു കള്ളാ പിതാമഹാ.. എനിക്കറിയാതെ ചിരിപൊട്ടി .

“എന്താടാ നിന്ന് കിളിക്കുന്നേ ? അയ്യടാ കൊച്ചുചെറുക്കന്റെ വായിൽ വരുന്ന വാക്കുകൾ കണ്ടില്ലേ, നീപോയി ആ കഥയൊക്കെ നിന്റെ അമ്മയോട് ചോദിക്കടാ” അമ്മായി തെല്ലു കപട ദേഷ്യം കാണിച്ചു എന്നോട് ഗർവിച്ചു

“അല്ലേലും അമ്മയും അമ്മായിയും കണക്കാ, പറയുന്നത് എന്താണെന്നു ദൈവംതമ്പുരാന് മാത്രമേ മനസ്സിലാവൂ .!”
ഞാനെന്റെ നിസ്സാഹായാവസ്ഥ വെളുപ്പെടുത്തി

“ആഹ് നിന്റെ അച്ഛനേം പണ്ട് ഇങ്ങനെയുള്ള വേലത്തരങ്ങളൊക്കെ കൈയിലുണ്ടായിരുന്നു, ചുമ്മാതാണോ പടുത്തം കഴിഞ്ഞു ജോലികിട്ടുന്നതിന് മുന്നേ അവനെ ഞങ്ങടെ അച്ഛൻ പിടിച്ചു സ്വന്തത്തിലുള്ള നിന്റെ അമ്മയെ കൊണ്ട് കെട്ടിച്ചത്, ആഹ് നിന്റ ഈച്ചനെ വെച്ച് നോക്കുമ്പോ നീ വളരെ ബേധമാണ്..”

ഏഹ് എന്റെ തന്തപ്പടി ഇത്ര ഭീകരനോ.? എനിക്കുതന്നെ അത്ഭുതം തോന്നി, വീട്ടിൽ ‘അമ്മ ഭരണമാണ്, ‘അമ്മ ആള് പാവമാണേലും എന്റെ അമ്മായിയെപോലെതന്നെ, പൊട്ടൻ ചന്തയ്ക്കുപോയപോലത്തെ സ്വഭാവമാണ് എന്താ എപ്പഴാ ചെയ്യണ്ടത് എന്ന് ഒരു എത്തും പിടിയുമില്ല

“അതിരിക്കട്ടെ എടാ സനലേ, നീയാ രതീഷും കൂടെ എന്താ പരുപാടി .?”

“ഏഹ്ഹ് എന്തു പരുപാടി, രതീഷണ്ണനെ ഞാൻ അവിടെ വെച്ച് കണ്ടതെ ഉള്ളു, അല്ലാതെ വേറൊന്നുമില്ല.!”

അമ്മായി ഒരു വെള്ള സാരിയും, ചുവന്ന ബ്ളൗസുമായിരുന്നു വേഷം, ഇവർക്കീ തിരക്കിനടിയിലും ഇതൊക്കെ വലിച്ചു കേറ്റാനുള്ള സമയം എവിടുന്നു കിട്ടിയോ ആവോ? അവരുടെ കക്ഷം ആകെ വിയർത്തിരുന്നു, ഇടത്തെ മുലയുടെ സൈഡുഭാഗം ഒന്ന് ഏന്തിവലിഞ്ഞു നോക്കിയാ കാണാനും പറ്റും, ഞാൻ വളരെ പ്രെയാസപെട്ടു നോക്കാനുള്ള ശ്രെമങ്ങൾ ആരംഭിച്ചിരുന്നു

“ആ കുറുക്കന്റെ കണ്ണ് എപ്പഴും കോഴിക്കൂട്ടിൽ തന്നെ.!”

അവരുടെ ഉപമ കേട്ട് മുന്നിലുള്ള മുഴുവൻ പല്ലും വളരെ വെക്തമായി കാട്ടി ഞാനൊരു അളിഞ്ഞ ചിരിചിരിച്ചു

” എടാ പൊട്ടൻചെറുക്കാ നീയാ രതീഷുമായി അധികം കൂട്ടൊന്നും വേണ്ട, അവൻ ആള് അത്ര നല്ല പുള്ളിയൊന്നുമല്ല.””

“അമ്മായിക്കെന്തെ ഞാൻ പുള്ളിയുടെ കൂട്ടൊന്നുമില്ല, പിന്നെ എന്നെ ഒരു ആപൽഘട്ടത്തിൽ പുള്ളി സഹായിച്ചതിന്റെ ഒരു ചെറിയ സ്മരണ അത്രതന്നെ, പുള്ളിയെങ്ങാനും ആ ടൈമിൽ എന്നെ കാട്ടികൊടുത്തിരുന്നേൽ.. ഹോ ഓർക്കാൻ കൂടി വയ്യ, അമ്മയുടെ പഴയ സ്റ്റുഡന്റായതു എന്റെ ഭാഗ്യം, അല്ലാതെ എനിക്കാ പുള്ളിയെ മര്യാദയ്ക്ക് പരിചയം കൂടിയില്ല.”

അവരുടെ മുഖത്ത് പെട്ടെന്നൊരു പുഛം പ്രെത്യക്ഷപെട്ടു

” ഏഹ്ഹ്മ് സ്റ്റുഡന്റ്, പരനാറിയാ അവൻ, നിനക്കറിയാമോ ഇവനൊക്കെ കാട്ടിക്കൂട്ടിയ തെണ്ടിത്തരമൊക്കെ കാരണമാ നിന്റെമ്മാ പണ്ട് ടീച്ചറു പണി നിർത്തിയെ, ആ അവനോടു തന്നെ കൂട്ടുകൂടിക്കോളണം.!”

അമ്മായി അതുപറഞ്ഞപ്പോ എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി

” അതെന്തു പ്രേശ്നമാ അമ്മായി, ഒന്ന് തെളിച്ചു പറ എന്നാലല്ലേ എനിക്കുംകൂടി മനസ്സിലാവൂ.”

ഞാൻ അമ്മായിയെ തന്നെ ഉറ്റു നോക്കി, അവർ ഉടുത്തിരുന്ന സാരി ഒന്നുടെ എടുത്തുടുത്തു അവർ തുടർന്നു

” എനിയ്ക്കു വ്യെക്തമായി ഒന്നുമറിയില്ല, നിന്റമ്മയും ഞാനും കൂട്ടായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളാ, 4 വര്ഷം മുന്നേ അവരുടെ സ്കൂളിൽ യുവജനോത്സവ പരുപാടി നടന്നപ്പോൾ ഇവനും കുറെ തല തെറിച്ച പിള്ളേരും കൂടെ ഏതോ ഒരു പെങ്കൊച്ചിനെ കമന്റടിച്ചെന്നോ, അപ്പൊ നിനക്കോർമ്മയിലെ നിന്റെ അമ്മയുടെ ഒരു കൂട്ടുകാരി സുജാത ടീച്ചറെ”

“ആ ഉണ്ട് ആ തടിച്ച പൊക്കമുള്ള ടീച്ചറല്ലേ”

“ആ അതെന്നെ സാധനം, അവരു കേറി ഇവന്മാരോട് ചൂടായി, പിന്നെ വെള്ളപുറത്തിരിക്കുന്ന ഇവന്മാർക്കെന്തെലും ബോധമുണ്ടോടാ ചെക്കാ, അവരിലൊരുത്തൻ ടീച്ചറെ കേറിയങ് തള്ളുവോ ഉന്തുവോ മറ്റോ ചെയ്തു, പിന്നെ അവിടെ പൂരപ്പറമ്പായി മോനെ, പാവം നിന്റെ അമ്മയും അതിനിടയിൽ പെട്ടുപോയി അന്ന് ഉന്തലിലും തള്ളലിലും പെട്ട നിന്റെ അമ്മയെ ഞാനാ രണ്ടാഴ്ച ചൂടുവെള്ളം വെച്ച് തിരുമ്മിയെ, സ്വതവേ വെളുത്ത നിന്റെ ‘അമ്മ അന്ന് വൈകിട്ട് വന്നപ്പോ ചുവന്നാ ഇരുന്നേ, അവൾക്കു വെല്ല കാര്യമുള്ള കാര്യമാണോ..” അമ്മായി ഇതും പറഞ്ഞു ഉറക്കനെ ചിരിച്ചു
ഇവർക്കിതെന്തിന്റെ കേടാണ് എന്ന് മനസിലാവാതെ ഞാൻ അവരുടെ മുഖത്തേക്കുംനോക്കി നിന്നു

Leave a Reply

Your email address will not be published. Required fields are marked *