മലയാളം കമ്പികഥ – ജീവിതം സാക്ഷി – 2 1

അവരുടെ പുച്ഛത്തിൽ കലർന്ന സംസാരത്തിനു പോടി പുല്ലേ മൂരാച്ചി എന്ന് കുണ്ണകൊണ്ടും മനസ്സുകൊണ്ടും മുദ്രാവാക്യം വിളിച്ചു ഞാൻ അവരാ കനത്ത ചന്തിയും ഇളക്കി പോവുന്നതും നോക്കി നിന്നു, അവര് മെല്ലെ റോഡും മുറിച്ചു കടന്നു , വിലാസിനി ചിറ്റയുടെ വീട്ടിലേക്കു കയറി പോയി..

ഞാൻ മെല്ലെ വീട്ടിലേക്കും നടന്നു, പക്ഷേ അമ്മായി പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേക്ക് തികട്ടി തികട്ടി വന്നു,

ആ പരനാറി രതീഷ്, ഇത്ര ചെറ്റയായിട്ടാണോ ആ ഊളൻ എന്നെ ഉപദേശിച്ചത്.?
അവനിട്ടു ഒരു പണി കൊടുത്തിട്ടേ ഇനി ബാക്കി കാര്യമുള്ളൂ എന്ന് മനസ്സിൽ ദൃഢപ്രതിജ്ഞയെടുത്തു..
അതിനുപറ്റിയ ഐഡിയ ഒന്നും മനസ്സിൽ തെളിഞ്ഞില്ല, അല്ലേലും എനിക്കീ ടൈപ്പ് ഉടായിപ്പ് ഐഡിയാസ് തലയിൽ വരൂല ഞാനൊരു പക്കാ ട്യൂബ് ലൈറ്റാണെന്നാണ് സുനിലടക്കം എല്ലാരും പറയണത്…
കിട്ടി സുനിൽ, അടിയെന്നു കേട്ടാൽ ജില്ലതന്നെ വിടുന്ന അവനാണ് അതിനു ബെസ്റ്, അടിക്കുള്ള വഴിയും താഴിയും കൈവശമുള്ള മഹാനുഭാവൻ
കുളക്കടവിലെ സീൻ കഴിഞു ആള് സംസ്ഥാനം വിട്ടിട്ടില്ലേൽ സ്കൂൾ മൈതാനത്തു അവൻ കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു, ഞാൻ സ്കൂൾ മൈതാനം ലെക്ഷ്യമാക്കി വെച്ചുപിടിച്ചു, ആ ഊളൻ അവിടെ ഉണ്ടാവണേ എന്ന പ്രാർത്ഥനയുമായി.

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പ്യാൽ എന്നുപറയുന്ന കണക്കെ, ഗ്രൗണ്ടിന്റെ അങ്ങെ മൂലയ്ക്ക് ഒരു പുല്ലും കടിച്ചുപിടിച്ചു ഞങ്ങടെ സ്ഥിരം സ്ഥലമായ ആലിന്റെ ചുവട്ടിൽ അവനിരിപ്പുണ്ടായിരുന്നു,
” ഡാ നാറി സുനിലേ,” എന്നും ഉറക്കെ വിളിച്ചോണ്ട് ഞാൻ ഓടി അവന്റെ അടുക്കലേക്കെത്തി, അമ്പലകുളക്കടവിൽ ഇട്ടേച്ചും പോയതിനു ഇടിക്കാനാണോ വരുന്നതിനെന്നറിയാതെ അവൻ ഓടാനായി ഭാവിച്ചു

” ഡാ മയിരേ ഓടിയ കൊല്ലും ഞാൻ, നിന്നെ ഇടിക്കാനൊന്നുമല്ല, എനിക്ക് നിന്നെ കൊണ്ട് വേറൊരു സഹായം ആവശ്യമുള്ളോണ്ടാ.!”
ഞാൻ ഓടിക്കിതച്ചു അവന്റെ ഇടതുവശം ചേർന്ന് ഇരുന്നു

ഞാൻ ശ്വാസമെടുക്കാൻ നന്നേ പണിപ്പെട്ടു, അല്ലേലും അദ്ധ്വാനിച്ചു ശീലമില്ലാത്തതാണെ..

“നീ കിതക്കാതെ കാര്യം എന്താണ് പറയെടാ.!” അവൻ അക്ഷമനായി
“അതിരിക്കട്ടെ നീയെങ്ങനെ അവിടുന്ന് ഊറി പോന്നു ?, നീയെന്നെ പിടിച്ചോണ്ട് പോവാൻ വന്നതാണോടാ മഹാപാപി “

ഞാൻ ശ്വാസമെടുക്കാൻ പാടുപെട്ടു പറഞ്ഞു
” ഞാൻ നിന്നെ ഒന്നും ഓലത്താൻ വന്നതല്ല .”
ഞാൻ പിന്നെ നടന്ന കാര്യങ്ങൾ എല്ലാം വള്ളീം പുള്ളീം തെറ്റാതെ എല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു

“ആ പരനാറി രതീഷിന്റെ കഥ ഇപ്പഴാ നീ അറിയുന്നേ, ബെസ്റ് അതെനിക്ക് പണ്ടേ അറിയാം.!”

“എന്നിട്ടെന്താടാ പന്നി നീയെന്നോട് ഇത് നേരത്തെ പറയാതിരുന്നേ.?!”
ഞാൻ അവനെ രൂക്ഷമായി നോക്കി
എന്റെ നോട്ടത്തിന്റെ അർഥം മനസിലായിട്ടോ എന്തോ അവൻ എന്നിൽ നിന്നും കുറച്ചു ദൂരെ മാറിയിരുന്നു

“പറഞ്ഞിട്ടെന്തിനാ കാള പെറ്റൂന്നു കേൾക്കണെന്നു മുന്നേ കയറെടുക്കുന്ന നിന്റെ അമ്മയുടെ അതേ സ്വഭാവമാ നിനക്കും, പിന്നെ പണ്ട് നടന്ന കാര്യമല്ലേ എന്ന് കരുതി ഞാനും അങ്ങ് വിട്ടു.!”

.”അല്ല നീയിതെങ്ങനെയാ അറിഞ്ഞത്.”എന്നിലെ ആകാംഷ ഉണർന്നു,
“അല്ല ഈ നാട്ടിലിത് ഇനി ഞാൻ മാത്രമേ അറിയണോല്ലോ എന്നറിയാനാണ്”

അവൻ കുറച്ചൂടെ എന്റെ അടുക്കലേക്കു നീങ്ങിയിരുന്നു പറഞ്ഞു

“നീ ചൂടാവില്ലേൽ ഞാൻ കാര്യം പറയാം.!”

” ആ നീ കാര്യം പറയടാ” ഞാൻ അക്ഷമനായി

“എന്റെ ചേട്ടായി ടെറസ്സിന്റെ മേലെ ഇരുന്നു രതീഷണ്ണനുമായി കള്ളടിക്കുന്ന ടൈമിൽ പറയണ കേട്ടതാ.”

“അവര് എന്ത് പറഞ്ഞു?”

” ഞാനതു പറഞ്ഞാ ശെരിയാവൂല, നീയത് വിട്, നമുക്കെ പ്രതിക്കാരത്തിനുള്ള വഴികൾ ആലോചിക്കാം’”

“നീ കാര്യം മൊത്തം പറയടാ ചെക്കാ, എന്റെ അമ്മായിയേം, അമ്മയെപോലെ അവിടേം തൊടാതെ ഇവിടേം തൊടാതെ കാര്യം പറയാതെ, ഉള്ളത് ഉള്ളതുപോലെ പറ.”

“എടാ അതുപിന്നെ അവരു നമ്മുടെ നാട്ടിലുള്ള എല്ലാ ആന്റിമാരെയും പറ്റിയ പറഞ്ഞത്, കൂട്ടത്തിൽ ഗീത ആന്റിയെയും കുറിച്ച് പറഞ്ഞു.”

ഞാൻ ഞെട്ടി, അമ്മയെ പറ്റിയോ?, എന്റെ അമ്മയെ ഈ പട്ടികൾ എന്താ പറഞ്ഞത് ?
“അമ്മയെ പറ്റി അവരെന്നതാ പറഞ്ഞെ?”

Leave a Reply

Your email address will not be published. Required fields are marked *