മലയാളം കമ്പികഥ – മാദക റാണി – 2

മലയാളം കമ്പികഥ – മാദക റാണി – 2

രാവിലെ നേരം വൈകി ഉണര്‍ന്നപ്പോള്‍ കിടക്കയില്‍ റോയിച്ചന്‍ ഇല്ലായിരുന്നു.
എഴുന്നേല്‍ക്കാന്‍ നോക്കിയ നിമ്മിക്ക് തന്റെ ശരീരം മൊത്തം ഇടിച്ചു പിഴിഞ്ഞ
പോലെ വേദന തോന്നി …..അവളാകിടപ്പ് കിടന്നപ്പോള്‍ വാതില്‍ തുറന്നു കടന്നു വന്ന
റോയിച്ചന്‍ അവളുന്നര്‍ന്നത്‌ കണ്ടു അരികില്‍ വന്നിരുന്നു അവളുടെ കവിളില്‍ ഉമ്മ
കൊടുത്തു …
റോയിച്ചായാ ……എനിക്ക് എഴുന്നേല്‍ക്കാന്‍ പോലും വയ്യ….അവളുടെ കണ്ണുകള്‍

 

മലയാളം കമ്പികഥ – മാദക റാണി – 1
നിറഞ്ഞൊഴുകി …..അവന്‍റെ കരങ്ങള്‍ അവളുടെ മേനിയില്‍ തലോടിയപ്പോള്‍
അവള്‍ക്ക് തലേ രാത്രിയിലെ കാര്യങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞു വന്നു….നാണത്തോടെ
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .
റോയിച്ചന്‍ ചെന്ന് പറഞ്ഞിട്ടാവും സാവിത്രി ചേച്ചി ചായുമായി വന്നവളെ വിളിച്ചു
….അവളുടെ മുഖത്തെ ക്ഷീണവും കിടപ്പും കണ്ടപ്പോള്‍ അവരുടെ മുഖത്തൊരു കള്ള
ചിരി ഉദിച്ചത് കണ്ടപ്പോള്‍ നിമ്മിക്ക് ആകെ ചളിപ്പ്‌ തോന്നി….അവളെഴുന്നെല്‍ക്കാന്‍
പോലും വിഷമിക്കുന്നത് കണ്ടപ്പോള്‍ അവര്‍ മനസ്സില്‍ പറഞ്ഞു….തന്തയുടെ അല്ലെ
മോന്‍..പാവം പെങ്കൊച്ചിനെ കശക്കി ഉടച്ചു കാണും … അവരവളെ എഴുന്നേല്‍പ്പിച്ചു
ചായ കൊടുത്തപ്പോള്‍ നിമ്മി മനസ്സില്‍ പറഞ്ഞു ഇവരെത്ര സുന്ദരിയാണ് വീട്ടു
ജോലിക്കാരിയാനെന്നു കണ്ടാല്‍ ആരും പറയില്ല ….
മുറിയില്‍ മൊത്തമൊന്നു കണ്ണോടിച്ച അവരുടെ കണ്ണുകള്‍ ബെഡ് ഷീറ്റില്‍ പടര്‍ന്നു
കിടക്കുന്ന രക്തത്തുള്ളികള്‍ കണ്ടു ….
മോളെ ഇതിലപ്പടി ചോരയാണല്ലോ എന്നവര്‍
പറഞ്ഞപ്പോള്‍ നിമ്മിയുടെ മുഖം വിളറി വെളുത്തിരുന്നു .
ബാത്ത് റൂമില്‍ പോവാന്‍ എഴുന്നേറ്റ നിമ്മി വേച്ചു പോയത് കണ്ടു സാവിത്രി
അവളെ താങ്ങി കൊണ്ട് നടന്നപ്പോള്‍ ഈ കോലത്തില്‍ എങ്ങിനെ ഡാഡിയുടെ
മുന്നില്‍ ചെല്ലുമെന്ന്‌ ഓര്‍ത്തു അവളൊന്നു നടുങ്ങി ……അവളുടെ മനസ്സ് വായിച്ച
പോലെ സാവിത്രി പറഞ്ഞു…….മോളിവിടെ തന്നെ റസ്റ്റ്‌ എടുത്തോ ഭക്ഷണമെല്ലാം
ഞാന്‍ ഇങ്ങോട്ട് കൊണ്ട് വരാമെന്ന് ..
റോയിയുടെ മുറിയില്‍ നിന്നും പുറത്തു വന്ന അവരോടു കോശി മരുമകളെ
എവിടെയെന്നു ചോദിച്ചപ്പോള്‍ അവരുടെ മുഖത്ത് കണ്ട കള്ള ചിരിയില്‍ നിന്നും
കോശിച്ചായന്‍ കാര്യങ്ങള്‍ ഊഹിച്ചു .
ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിമ്മി അവരുടെയെല്ലാം ഓമനയായി
…..പ്രായത്തില്‍ കവിഞ്ഞ അവളുടെ പക്വതയും പിടിപ്പും എല്ലാം കോശിച്ചായനു
നന്നായി ബോധിച്ചു…….അവളെയൊരു മരുമോള്‍ ആയിട്ടല്ല മറിച്ചു മകളായി
തന്നെയാണ് അദ്ദേഹം കണ്ടത് …..
അപ്രതീക്ഷിതമായി അമ്മയും അനിയത്തി നിമിഷയും വന്നപ്പോള്‍ നിമ്മി സന്തോഷം
കൊണ്ടോടി ചെന്നവരെ സ്വീകരിച്ചു …കോശിച്ചായനും സൂസ്സമ്മയെ കണ്ടപ്പോള്‍
സന്തോഷത്തോടെ ചെന്നു ……..അയാളുടെ പോലിസ് കണ്ണുകള്‍ അവരെ മൊത്തത്തില്‍
ഉഴിഞ്ഞു നോക്കി…….ഈ പ്രായത്തിലും ഇവളൊരു മാദക സുന്ദരി തന്നെ…..അയാള്‍
സ്വയം പറഞ്ഞു…..അയാളുടെ കാലിനിടയില്‍ കിടന്നു ജൂനിയര്‍ SP ചെറുതായി
തലപൊക്കിയത് മുണ്ടുടുത്തതിനാല്‍ പുറമെ അറിഞ്ഞില്ല…..നിമിഷയും ചേച്ചിയെ
നോക്കിയപോള്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ചേച്ചി കൂടുതല്‍ സുന്ദരിയായത്‌
പോലവള്‍ക്ക് തോന്നി ..

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നിമിഷക്ക് അവളാഗ്രഹിച്ച പോലെ തന്നെ
ലോ കോളേജില്‍ അഡ്മിഷന്‍ കിട്ടിയെന്നു കേട്ടപ്പോള്‍ നിമ്മിക്ക്
സന്തോഷമായി…..പക്ഷെ തിരുവനന്തപുരത്തു ആയതു കൊണ്ട് ഹോസ്റ്റലില്‍ നിന്ന്
പഠിക്കേണ്ടി വരുമെന്ന് കേട്ടപ്പോള്‍ കോശി ചായന്‍ പറഞ്ഞു …..എന്തിന്നാ ഹോസ്റ്റലില്‍
കഴിയുന്നത്‌….എനിക്കവിടൊരു വീട് ചുമ്മാ ഒഴിഞ്ഞു കിടപ്പുണ്ട്….അവള്‍ക്കു
വേണെങ്കില്‍ ഏതെങ്കിലും കൂട്ടുകാരികളുമായി അവിടെ താമസിക്കാമെന്നു …അത് കേട്ട
സൂസ്സമ്മ കൃതക്ജതയോടെ അയാളെ നോക്കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ തന്നെ
കൊത്തിവലിക്കുന്നത് കണ്ടു അവര്‍ തല താഴ്ത്തി .
റോയിച്ചന്‍ സ്ഥലത്തില്ലാതിരുന്നത് കൊണ്ട് ഡാഡിയുടെ നിര്‍ദേശപ്രകാരം
അമ്മയെയും അനിയത്തിയെയും കൊണ്ട് പോയി കുറെ വസ്ത്രങ്ങളും മറ്റും വാങ്ങി
കൊടുത്തിട്ടാണ് നിമ്മി അവരെ യാത്രയയച്ചത് .
റോയി ബിസിനസ്‌ കാര്യത്തിനായി പുറത്തായിരുന്ന ഒരു രാത്രിയില്‍ ഉറക്കം വരാതെ
വെള്ളം കുടിക്കാന്‍ മുറിയിലെ ഫ്രിഡ്ജില്‍ തപ്പിയ നിമ്മി കാലിയായ കുപ്പി
കണ്ടപ്പോള്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയി ….തിരികെ വരുമ്പോള്‍
ഡാഡിയുടെ മുറിയില്‍ നിന്നും എന്തോ ഞരക്കം കേട്ടപോള്‍ ഡാഡി ക്ക് വല്ല അസുഖം
ആണോന്നു വേവലാതി പൂണ്ടു അവള്‍ അയാളുടെ കതകിനു അടുത്തു ചെന്നപ്പോള്‍
ഉള്ളില്‍നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട് ഞെട്ടിപ്പോയി…..എന്ത്
ചെയ്യണമെന്നറിയാതെ അല്പനേരം നിന്നിട്ട് ആകാംഷയോടെ മുറിയുടെ കതകു
അല്പം തുറന്നു നോക്കിയാ നിമ്മി ഞെട്ടിപ്പോയി ……ഡാഡിയുടെ മുന്നില്‍ കുനിഞ്ഞു
നില്‍ക്കുന സാവിത്രി ചേച്ചിയെ പിന്നിലൂടെ ആഞ്ഞടിക്കുന്ന ഡാഡിയെ കണ്ടവള്‍
ഞെട്ടിത്തരിച്ചുപോയി ……
അയാളുടെ ഊക്കിലുള്ള ഓരോ അടിക്കും ചേച്ചി കുനിഞ്ഞു
നിന്ന് തേങ്ങി കൊണ്ടിരുന്നു . അവരുടെ അല്പം തൂങ്ങിയതെങ്കിലും കനത്ത മുലകള്‍
ഓരോ അടിക്കും ആടി കളിക്കുനുണ്ടായിരുന്നു………അവരുടെ കളി ശ്രദ്ധിച്ചു നോക്കിയ
നിമ്മിയുടെ ശരീരത്തില്‍ കൂടിയൊരു തരിപ്പ് കടന്നു പോയി……അയാളുടെ കുണ്ണ
കയറിയിറങ്ങുന്ന സ്ഥലം കണ്ടപ്പോള്‍ അവളുടെ വാ പിളര്‍ന്നു
പോയി…..സാവിത്രിയുടെ വിടര്‍ന്ന കുണ്ടിയില്‍ അയാളുടെ റിട്ടയേര്‍ഡ്‌ പോലിസ്
പറി അനായാസം കയറി ഇറങ്ങുന്നത് കണ്ടപ്പോള്‍ നിമ്മിക്ക് തല
കറങ്ങുന്നതുപോലെ തോന്നി ….അവള്‍ ഒച്ച വെക്കാതെ അവളുടെ മുറിയിലേക്ക്
തിരിച്ചു നടന്നു …ഉറങ്ങാന്‍ ശ്രമിച്ചപ്പോഴെല്ലാം അവളുടെ കണ്‍ മുന്നില്‍ ആ കാഴ്ച
തന്നെയായിരുന്നു തെളിഞ്ഞു വന്നത് …
പിറ്റേന്ന് രാത്രി റോയ് വന്നപ്പോള്‍ അവള്‍ മടിച്ചു മടിച്ചു അതെക്കുറിച്ച് അവനോടു
പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി …
മോളെ….നിമ്മി ..നീ അതൊന്നും ശ്രദ്ധിക്കണ്ട ……എന്നെ പ്രസവിച്ചപ്പോള്‍ മുതല്‍
മമ്മിക്ക് അസുഖങ്ങള്‍ തുടങ്ങിയതാണ്‌…അതുകൊണ്ട് തന്നെ ഡാഡിക്ക് തന്‍റെ കൃമികടി
മാറ്റാന്‍ പലയിടത്തും പലരുമുണ്ടായിരുന്നു …..എന്തൊക്കെ ചുറ്റികളികള്‍
ഉണ്ടായിരുന്നാലും എന്റെയും മമ്മിയുടെയും കാര്യങ്ങള്‍ നന്നായി തന്നെ ഡാഡി
നോക്കിയിരുന്നു…….ഈ പ്രായത്തിലും നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരുടെ ചുറു
ചുറുക്കോടെ നടക്കുന്ന ഡാഡി നല്ലോരോന്നതരം കോഴിയാണെന്നു സ്വന്തം മകന്‍
തന്നെ പറയുന്നതു കേട്ട് നിമ്മി വാ പൊളിച്ചിരുന്നു ….
അവര്‍ ഡാഡിയും മോനും സുഹൃത്തുക്കളെ പോലെയാണെന്ന്
അവള്‍ക്കറിയാമായിരുന്നെങ്കിലും റോയിചായന്‍ പച്ചക്ക് അങ്ങിനെ പറഞ്ഞത്
കേട്ടപ്പോള്‍ അവള്‍ വല്ലാതായി പോയി …..എങ്കിലും ഒന്നാലോചിച്ചു നോക്കിയാല്‍
റോയിചായന്‍ പറയുന്നതിലും കാര്യമുണ്ടെന്നു അവള്‍ക്കും
തോന്നി….ആരോഗ്യവാനായ ഡാഡിക്ക് തന്‍റെ കാമശമനത്തിന് വേണ്ടി ആരെയെങ്കിലും
സമീപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നവള്‍ക്കും തോന്നി……ഇപ്പോള്‍ ഡാഡിയും
മോനും മദ്യപ്പിക്കുമ്പോള്‍ കൂടെ വന്നിരിക്കാറുള്ള നിമ്മിയും അവരുടെ
നിര്‍ബന്ധത്തിനു വഴങ്ങി കുറേശ്ശെ മദ്യപാനം തുടങ്ങിയിരുന്നു .

Updated: March 22, 2017 — 4:57 pm

Leave a Reply

Your email address will not be published. Required fields are marked *