മലയാളം കമ്പികഥ – ഹാപ്പി ലൈഫ് 4

ഞാന്‍ പറഞ്ഞു “രാജേഷേട്ടന്‍ കോശി സാറിനെ കുറിച്ച് പറയാറുണ്ട്‌. അങ്ങിനെ ഞാന്‍ ഫേസ്ബുക്കില്‍ നോക്കിയാല്‍ പ്രൊഫൈല്‍ കണ്ടു റിക്വസ്റ്റ് അയച്ചതാണ്. എന്തുണ്ട് വിശേഷം. ഇന്ന് ജോലി ഉണ്ടോ ? ഏട്ടന്‍ രാവിലെ പോയല്ലോ?”

“എനിക്ക് ഇന്ന് ഓഫ്‌ ആണ്. രാജേഷിനു കുറച്ചു ജോലി തീര്‍ക്കാനുണ്ട് അതാണ്‌ ഞാന്‍ പോകാന്‍ പറഞ്ഞത്”

“സര്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ? ഇവിടെ ഇടളിയും സാമ്പാരുമാണ്”

“ഇല്ല വിദ്യ.. ഞാന്‍ എന്നീട്ടതെയുള്ളു. പള്ളിയില്‍ പോകണം. ആലീസ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു. വിദ്യയുടെ ഫോടോയോന്നും ഫേസ്ബുക്കില്‍ കാണുന്നില്ലല്ലോ?”

“സര്‍ അപ്പോള്‍ ഭയങ്കര വിശ്വാസി ആണല്ലേ.. നല്ലത്. പള്ളിയില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കുക. എന്‍റെ ഫോട്ടോ ഒന്നും ഞാന്‍ ഇട്ടിട്ടില്ല. സാറിന് കാണാന്‍ ഞാന്‍ ഫോട്ടോ അയച്ചു തരാം. ഞാന്‍ മുന്‍പ് എടുത്ത ഒന്ന്‍ രണ്ടു സെല്ഫി ഞാന്‍ അയച്ചു കൊടുത്തു.

മൊബൈല്‍ തലയ്ക്കു മുകളില്‍ പിടിച്ചു എടുത്തു ഫോട്ടോസ്സാണു. ട്രൌസര്‍ ഇട്ടിരുന്നത് കൊണ്ട് തുടയുടെ നല്ലൊരു ഭാഗം അതില്‍ കാണാം അതുപോലെ മുലയിടുക്കുകളും.”

കുറച്ചു കഴിഞ്ഞു മറുപടി വന്നു “യു ആര്‍ സോ ബ്യൂട്ടിഫുള്‍”

ഞാന്‍ താങ്ക്സ് പറഞ്ഞു.

“വിദ്യ എന്തായിട്ടാണ് ജോലി ചെയ്യുന്നത്?”

സര്‍ ഞാന്‍ ഡോക്യുമെന്റ് കണ്ട്രോളറാണ്”

“ആ ശെരി.. ഓഫീസില്‍ എന്ത് ഡ്രെസ്സാണ് ഇടുന്നത്?”

“സ്കേര്‍റ്റ് ആണ് സാധാരണ ഇടാറു. എന്താ സര്‍ ചോദിച്ചത് ?”

“ഒന്നുമില്ല.. വെറുതെ.. ഓഫീസില്‍ വെച്ചെടുത്ത ഫോട്ടോ ഉണ്ടെങ്കില്‍ ഒന്ന് അയച്ചു തരുമോ ?

“പിന്നെന്താ.. വെയിറ്റ്” എന്ന് പറഞ്ഞു ഞാന്‍ മൊബൈലില്‍ ഉണ്ടായിരുന്ന കുറച്ചു സെക്സി ഫോട്ടോസ് അയച്ചു കൊടുത്തു.

കുറച്ചു കഴിഞ്ഞാണ് മറുപടി വന്നത്..

എന്‍റെ ഈശോയെ ഇത് എന്തൊരു ഗ്ലാമര്‍ ആണ് നിനക്ക് വിദ്യ! ഓഫീസില്‍ എല്ലാരും നിന്‍റെ പുറകെ ആയിരികുമല്ലേ ? ലൈന്‍ വല്ലതുമുണ്ടോ ഓഫീസില്‍ ?

ഹിഹി.. ലൈന്‍ ഒന്നുമില്ല.. എന്നാല്‍ സാറിന് എങ്ങിനെ മനസ്സിലായി കുറെ പേര് എന്റെ പുറകെ നടക്കുന്നുണ്ടെന്നു ?

അത് പിന്നെ ഇത്രയ്ക്കു സെക്സി ആയി തുടയും കാണിച്ചു നടക്കുന്ന പെണ്ണിന്‍റെ പുറകെ ആണുങ്ങള്‍ മണത്തു നടക്കില്ലേ. അത് ആര്‍ക്കാ അറിയാത്തത്?

ഹഹ .. സര്‍ ഭയങ്കര രസികന്‍ ആണല്ലോ.. ഞാന്‍ കരുതി ഒരു മൊരടന്‍ ആയിരിക്കുമെന്ന്.

കുറച്ചു നേരത്തേക്ക് സാറിന്റെ അനക്കമൊന്നുമില്ല.. ഇനി മൊരടന്‍ എന്ന് വിളിച്ചതു കൊണ്ട് പിണങ്ങി പോയി കാണുമോ ? ശ്ശൊ ! അങ്ങിനെ പറയണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു..

ആ വിദ്യാ ഞാന്‍ വന്നു.

സര്‍ എവിടെ പോയി. ഞാന്‍ കരുതി മൊരടന്‍ എന്ന് പറഞ്ഞത് കൊണ്ട് പിണങ്ങി പോയെന്നു !..

നോ.. നോ പിണങ്ങി പോയതൊന്നുമല്ല.. വിദ്യയുടെ ഭര്‍ത്താവിന്‍റെ കോള്‍ ഉണ്ടായിരുന്നു. അതാ പറയാതെ പോയത്. സോറി.

സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമായി..

എനിക്ക് വിദ്യയേയും. എനിക്ക് വിദ്യയെ ഒന്ന് നേരിട്ട് കാണണം. ആലീസ് ഇന്ന് പള്ളിയില്‍ പോകുമ്പോള്‍ ഞാന്‍ വന്നു ഒന്ന് കണ്ടോട്ടെ ?

അത് സര്‍. രാജേഷേട്ടന്‍ പെട്ടെന്ന് വന്നല്ലോ ?

ഏയ്! അവന്‍ വരില്ല. അവനെ ഞാന്‍ ബിസ്സി ആക്കാം. ഞാന്‍ പറയാതെ

അവന്‍ വരില്ല. എന്നെ അവന്‍ വലിയ പേടിയാ.. ഞാന്‍ തെറി കൊണ്ട് അഭിക്ഷേകം ചെയ്യും.

ഹഹ.. എന്നാല്‍ ഞാന്‍ റെഡി ആകാം. സര്‍ താഴെ വന്നിട്ട് എന്നെ വിളിക്ക്. നമുക്ക് പുറത്തു പോയി ഭക്ഷണം കഴിക്കാം.

ഓക്കേ.. സമ്മതിച്ചു. അലീസ്സിനോട് എനിക്ക് സുഖമില്ലെന്നു പറയാം. ഇല്ലെങ്കില്‍ ശല്യം എന്നെയും കൊണ്ട് പള്ളിയില്‍ പോയി കലയും.

രണ്ടു മണിക്കൂര്‍ കഴിഞ്ഞു സാറിന്റെ കോള്‍ വന്നു. ഞാന്‍ സാറിനു വീടിന്‍റെ ലൊക്കേഷന്‍ അയച്ചു കൊടുത്തു. കുറചു കഴിഞ്ഞപ്പോള്‍ സാര്‍ എത്തി. സര്‍ എന്നെ അടിമുടി നോക്കി കൊണ്ട് വരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കാറിന്‍റെ മുന്‍ സീറ്റില്‍ കയറി ഇരുന്നു. ചുവപ്പ് കറുപ്പ് സ്കെര്റ്റ് ആയിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്‍റെ തുടയുടെ മുക്കാല്‍ ഭാഗം കാണാമായിരുന്നു. സാര്‍ അവിടെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു..

Updated: April 4, 2017 — 7:38 am

Leave a Reply

Your email address will not be published. Required fields are marked *