മലയാളം കമ്പി കഥ – ഒരു പനിനീര്‍പ്പൂവ് 3

അങ്ങനെ അന്ന് സന്ധ്യക്ക്, ഞങ്ങള്‍ കരുതിയത് പോലെ തന്നെ, രമേശന്റെ ഒപ്പം മനീഷ എന്റെ മുറിയില്‍ എത്തി; ഒപ്പം വാലുപോലെ, അന്ന് അവളുടെ ഒപ്പം ചിരിച്ച ആ സ്ത്രീയും ഉണ്ടായിരുന്നു. മനീഷയുടെ സൌന്ദര്യം അന്ന് കണ്ടതിനേക്കാള്‍ വളരെ വളരെ വര്‍ദ്ധിച്ചതുപോലെ എനിക്ക് തോന്നി. ഒരു ഇറുകിയ ജീന്‍സും ഷര്‍ട്ടും ധരിച്ചിരുന്ന അവളുടെ ശരീരവടിവ് എന്നെ ഞെട്ടിച്ചു.

“സര്‍..മാഡം വന്നിട്ടുണ്ട്…” രമേശന്‍ വിനയത്തോടെ പറഞ്ഞു.

“ഹായ് മിസ്‌ മനീഷ..അയാം ഡേവിഡ്…നൈസ് ടു മീറ്റ്‌ യു” ഞാന്‍ മറ്റൊരു പേരില്‍ എന്നെ പരിചയപ്പെടുത്തി അവള്‍ക്ക് നേരെ കൈ നീട്ടി. അവള്‍ പുഞ്ചിരിയോടെ എനിക്ക് ഹസ്തദാനം നല്‍കി.

“നൈസ് ടു മീറ്റ്‌ യു ടൂ സര്‍” അവള്‍ എന്റെ സിരകള്‍ക്ക് തീ പിടിപ്പിക്കുന്ന പുഞ്ചിരിയോടെ പറഞ്ഞു.

“ഇരിക്ക്..ഹു ഈസ് ദിസ്? യുവര്‍ മദര്‍?” ഞാന്‍ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ നോക്കി ചോദിച്ചു.

“നോ സര്‍..മൈ സെര്‍വന്റ്റ്..”

“സോറി..മിസ്സ്‌ മനീഷ..എനിക്ക് നിങ്ങളോട് മാത്രം ഈ സന്ധ്യ ചിലവഴിക്കണം എന്നാണ് ആഗ്രഹം..എന്റെ സെക്രട്ടറി പറഞ്ഞു കാണുമല്ലോ..ഐ വാണ്ട് ടു ഡിസ്കസ് എ സീരിയസ് പ്രോജക്റ്റ്…സൊ..”

“ശരി സര്‍..ചെല്ലമ്മാള്‍..നീങ്ക ഹോട്ടലില്‍ തിരുമ്പി പോ…നാന്‍ വന്തോളാം….” മനീഷ ആ സ്ത്രീയോട് പറഞ്ഞു.

“ഇഫ്‌ യു വാണ്ട്‌..വി ക്യാന്‍ അറേഞ്ച് എ റൂം ഫോര്‍ ഹെര്‍ ഹിയര്‍….” ഞാന്‍ പറഞ്ഞു.

“നോ സര്‍..എന്റെ റൂമുണ്ട്‌..ലെറ്റ്‌ ഹെര്‍ ഗോ ദെയര്‍…”

“ഒകെ..സെക്രട്ടറി..പ്ലീസ് ഡ്രോപ്പ് ഹെര്‍..ആന്‍ഡ്‌ ലെറ്റ്‌ നോ വണ്‍ ഡിസ്റ്റര്‍ബ് മി ഫോര്‍ സം ടൈം..” ഞാന്‍ രമേശനെ നോക്കി പറഞ്ഞു. എടാ പുല്ലേ എന്നൊരു ഭീഷണിയുടെ ഭാവത്തില്‍ അവനെന്നെ നോക്കിയെങ്കിലും “യെസ് സര്‍” എന്ന് പറഞ്ഞ് അവന്‍ പോയി. അവന്‍ പോയതോടെ ഞാനും മനീഷയും റൂമില്‍ തനിച്ചായി. സമയം ഏഴര കഴിഞ്ഞിരുന്നു.

“സൊ മനീഷ..ഇപ്പോഴത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് തീരും?” ഞാന്‍ ചോദിച്ചു.

“ഒരു രണ്ടാഴ്ച കൂടി കാണും സര്‍..”

“നെക്സ്റ്റ് പ്രോജക്റ്റ്?”

“പി കെ മണി സാറിന്റെ ഒരു പടം..”

ഞാന്‍ ചിരിച്ചു; അല്‍പ്പം ഉറക്കെത്തന്നെ. അവള്‍ ചെറിയ ചമ്മലോടെ എന്നെ നോക്കി.

“എന്താ സര്‍ അങ്ങ് ചിരിച്ചത്?”

“ഫേറ്റ്..വിധി..അതോര്‍ത്ത് ചിരിച്ചു പോയതാണ് ഡിയര്‍..മനീഷ..യു നോ… ഇന്ന് സൌത്ത് ഇന്ത്യന്‍ ഫിലിം ഇന്ഡസ്റ്റ്റിയില്‍ ഏറ്റവും കഴിവും സൗന്ദര്യവും ഉള്ള നടിയാണ് നിങ്ങള്‍…ആ നിങ്ങള്‍ ഇത്തരം ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കുന്നത്..യു ആര്‍ ഇല്‍ ഫേറ്റട്..”

മനീഷയുടെ മുഖം തുടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. നടി ആയാലും കോപ്പായാലും പുകഴ്ത്തലില്‍ വീഴാത്ത പെണ്ണില്ല എന്ന് ഞാന്‍ മനസില്‍ ഒന്നുകൂടി പറഞ്ഞു.

“സര്‍..സിനിമയില്‍ നമ്മള്‍ ഏതെങ്കിലും ഒരു ടൈപ്പ് ആയി മുദ്ര കുത്തപ്പെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല..എന്നെ മെയിന്‍ സ്ട്രീം സിനിമാക്കാര്‍ നായിക ആക്കില്ല സര്‍..സൂപ്പര്‍ താരങ്ങള്‍ വേണ്ട..രണ്ടാംകിട നടന്‍മാര്‍ പോലും എന്നെ നായിക ആക്കില്ല..അവരുടെ ഇമേജ് പോകും എന്റെ കൂടെ നടിച്ചാല്‍” അവള്‍ ദുഖത്തോടെ പറഞ്ഞു.

“ഷിറ്റ്..ഇവന്മാരൊക്കെ ആരാണ് ഹരിശ്ചന്ദ്രന്‍മാരോ..എല്ലാം അലവലാതികള്‍ ആണ് ഹണി..ഐ നോ” ഇടയ്ക്ക് ഞാന്‍ ചില വാക്കുകള്‍ അവളെ കൈയിലെടുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തിരുകി കയറ്റുന്നുണ്ടായിരുന്നു.

“ഞാന്‍ ചില സംവിധായകരോട് സംസാരിച്ചതാണ്..പക്ഷെ അവര്‍ പറയുന്നത് എനിക്ക് നായകനെ കിട്ടില്ല എന്നാണ്….”

“എനിവേ..സോറി..ഞാന്‍ ചോദിച്ചില്ല..മിസ്സ്‌ മനീഷയ്ക്ക് കുടിക്കാന്‍ എന്ത് വേണം? കോള്‍ഡ് ഓര്‍ ഹോട്ട്?”

“സാറിന്റെ ഇഷ്ടം..” അവള്‍ ചെറിയ നാണത്തോടെ പറഞ്ഞു.

“മനീഷ ഹോട്ട് കഴിക്കുമല്ലോ അല്ലെ..വൈകിട്ട് ഒന്നോ രണ്ടോ പെഗ് കഴിക്കുന്ന ശീലം എനിക്കുണ്ട്…ഇഫ്‌ യു വുഡ് ലൈക്ക്..യു ക്യാന്‍ ഗിവ് മി എ കമ്പനി”

“ഷുവര്‍ സര്‍….”

“ഒകെ ഫൈന്‍..” ഞാന്‍ ബെയററെ വിളിച്ച് ജോണി വാക്കര്‍ ബ്ലൂ ഒരു ഫുള്‍ ഓര്‍ഡര്‍ ചെയ്തു; ഒപ്പം സ്നാക്സും.

Updated: March 25, 2017 — 2:30 pm

Leave a Reply

Your email address will not be published. Required fields are marked *