ടൈം 1:15. കാൾ ലിസ്റ്റ് നോകിയപോൾ 25 മിസ്സ് കാൾ സഫിയാത്തയുടെ, എന്താ സംഭവിച്ചത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. കാരണം എന്റെ ഉറക്കതെ കുറിച്ച് എനിക്ക് തന്നെ നല്ല ബോധമുള്ളതു കൊണ്ട് അലാറം ഫുൾ സൗണ്ടിൽ വെച്ചാണ് കിടന്നത്. ഭാഗ്യം ഉമ്മ എണീക്കാഞ്ഞത്, ഇനി അലാറം വെച്ചിട്ടില്ലേ എന്ന് ഒന്ന് നോകി വെറുതെ അല്ല AM കൊടുകേണ്ടിടത്ത് pm ആണ് കൊടുത്തത്. പറഞ്ഞിട്ട് കാര്യമില്ല പൊട്ടന് ലോട്ടറി അടിച്ചത് പോലുള്ള എന്റെ ഈ അവസ്ഥയിൽ ഇതല്ല അതിലും അപ്പുറം സംഭവിക്കാത്തത് എന്തോ ഭാഗ്യം
സമയം കളയാതെ ഞാൻ മൊബൈൽ കയ്യിലെടുത്തു. മുകളിലെ നിലയിൽ ആയിരുന്നു എന്റെ റൂം. ഉമ്മ കിടക്കുനത് തായേ ആണ്. അത് കൊണ്ട് പെട്ടെന്നൊന്നും മുകളിലേക്ക് വരില്ല. ബാൽക്കണി യിലേക്ക് ഉള്ള ഡോർ ഒരു സേഫ്റ്റി ക്കു വേണ്ടി ഞാൻ ആദ്യമേ തുറന്നിട്ടിരുന്നു. ശബ്ദം ഉണ്ടാകാതെ ഞാൻ പുറത്തിറങ്ങി. പുറത്തു നല്ല നിലാവ് ഉണ്ടായിരുന്നു. ഞാൻ ചുറ്റിനും നോകി. ജനലിന്റ സൈഡിൽ ഒരു പ്ലാസ്റ്റിക് കവർ കിടക്കുന്നു. അത് എടുത്ത ശേഷം മൊബൈൽ അതിൽ ഇട്ടു.വള്ളി ചെടി നേരെ നിൽക്കാൻ വേണ്ടി കെട്ടിയിരുന്ന പ്ലാസ്റ്റികിന്റെ കയർ ഞാൻ പൊട്ടിച്ചെടുത്തു. അത് കവറിൽ കെട്ടിയ ശേഷം കയറിൽ തൂകി ഞാൻ തായേ ഇറക്കി. അങ്ങനെ മൊബൈൽ തായേ എത്തി. ഞാൻ ഇട്ടത് ഒരു ട്രൌസർ ആണെ, അത് കൊണ്ടാണ് ഈ റിസ്കൊക്കെ എടുക്കേണ്ടി വരുന്നത്. ഞാൻ വേറെ ഒരു പ്ലാസ്റ്റിക് കയർ പൊട്ടിച്ചെടുത്തതിനു ശേഷം ഡോർ അടച്ചു, എന്നിട്ട് ഒരറ്റം വാതിലിന്റ പിടിയിൽ ചുറ്റി അത് നേരെ ജനാലയു കമ്പിയിൽ ചുറ്റി വലിച്ചു കെട്ടി. ഇനി അഥവാ കട്ട കാലത്തിനു ഉമ്മ എങ്ങാനും എണീറ്റ് വന്നാൽ ചാവി ഉള്ളിൽ തന്നെ ലോക്ക് ആയതു പോലെ തോന്നുകയും ചെയ്യും.
ഇനി ഞാൻ താഴേ എത്തണം. എങ്ങനെ താഴേക്ക് ഇറങ്ങും എന്നാലോജിച്ച് എനിക്ക് ഒരു ഐഡിയ യും കിട്ടുന്നില്ല ഇറങ്ങിയില്ലേൽ ഇനിയൊരു ചാൻസ് ചിലപ്പോൾ കിട്ടിയെന്നും വരില്ല. രണ്ടും കല്പിച്ചു നമ്മുടെ ടോണി ജാൻ ആശാനെ മനസ്സിൽ കരുതി ഒരൊറ്റ ചാട്ടം.
നിലത്ത് എത്തിയതും നിവർന്നു നിൽക്കാൻ ശ്രമിക്കാതെ ഞാൻ നിലത്തേക്ക് പതിഞ്ഞുആ സെക്കന്റിൽ തന്നെ കൈ നിലത്ത് കുത്തി തല നിലത്ത് ഇടിക്കാത്ത രീതിയിൽ പുറം ഭാഗം നിലത്ത് കുത്തി ഞാൻ മുന്നോട്ടു 2 വട്ടം മറിഞ്ഞെണീറ്റു. ഫുട്ബാൾ കോച്ചിംഗിനു പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഇത് അറിയാം പറ്റും. കളിക്കിടെ ഓടുന്നതിനിടയിൽ ആരെങ്കിലും ഫൌൾ ചെയ്തു നിങളെ തള്ളിയിട്ടാൽ അപ്പോൾ തന്നെ എണീക്കാൻ നോകാതെ 2. 3 പ്രാവശ്യം വീണ അതെ ദിശയിൽ പുറം ഭാഗം കുത്തി മറിയാൻ കോച്ചുമാർ നമുക്ക് പറഞ്ഞു തരും. വീണ ആഘാതം കുറക്കാനും പരിക്കൊന്നും പറ്റാതിരിക്കാനും ഈ ഐഡിയ കൊണ്ട് സാദിക്കും
ഞാൻ എന്റെ പുറത്തുള്ള മണ്ണ് തട്ടി കളഞ്ഞതിനു ശേഷം മൊബൈൽ കവറിൽ നിന്നും എടുത്തു വീടിനു നേരെ നടന്നു. വീട് അടുക്കും തോറും എന്റെ രക്തം ഒന്നാകെ ചൂട് പിടിക്കുന്നത് പോലെ എനിക്ക് തോന്നി. എന്റെ ശരീരം ഒരു പ്രത്യേക അവസ്ഥയിൽ ആണ് ഇപ്പോൾ. ചുറ്റിലും ചെറിയ ഒരു ശബ്ദം പോലുമില്ല. എന്റെ ഹൃദയമിടിപ്പ് കേട്ട് എനിക്ക് തന്നെ പേടി ആകുന്നു. ഇങ്ങോട്ട് വാ എന്ന സഫിയാത്തന്റെ സൗണ്ട് കേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. നിലാവിൽ അവരെ നല്ല പോലെ കാണാൻ എനിക്ക് കഴിഞ്ഞു. രക്തം കുടിക്കാൻ വശീകരിച്ച് കൊണ്ട് പോകുന്ന ഒരു യക്ഷിയെ പോലെ
ഒരു നീല നിറത്തിലുള്ള നൈറ്റിയാണ് ഇത്തയുടെ വേഷം. ഒരു തട്ടം കൊണ്ട് മുഖം മുഴുവൻ മറച്ചിട്ടുണ്ട്. ആരെങ്കിലും കണ്ടാൽ പെട്ടെന്ന് ആളെ മനസ്സിൽ ആകാതിരിക്കാൻ ആയിരിക്കും എന്ന് ഞാൻ കരുതി. ഇത്താ എന്ന് വിളിക്കാൻ തുനിഞ്ഞപ്പോഴേക്കും അവർ എന്നെ ഉള്ളിലേക്ക് പെട്ടെന്ന് വലിച്ചു. എന്നിട്ട് ശബ്ദം തായ്തി ഉള്ളിൽ പോയിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ വാതിലിനു നേർക്ക് നടന്നു. വീട് പണി നടക്കുന്നതിനാൽ ഒരു പാളി കൊണ്ട് അത് ചാരി വെച്ചിട്ടേ ഉള്ളൂ. ഞാൻ ആ പാളി മാറ്റി ഉള്ളിലേക്ക് കയറി. റൂമിലേക് കയറാനൊരുങ്ങിയ എന്നെ തടഞ്ഞു ഇത്ത പറഞ്ഞു നമുക്ക് അടുക്കളയിൽ പോകാം എന്ന്. എന്നെകാളും വിവരം ഏതായാലും ഇത്തക്ക് ഉണ്ട്കാരണം അടുക്കക്ക് 2 വശത്തും വാതിൽ വെച്ചിട്ടുണ്ട് കുറ്റി ഇട്ടിട്ടുമില്ല. ഉള്ളിൽ കയറിയാൽ 2 ഭാഗത്ത് നിന്നും ലോക്ക് ചെയ്യാം. പിന്നെ ആകെ ഉള്ളത് ഒരു ജനല ആണ്. അപ്പോഴാണ് പണിക്കാരുടെ ഡ്രസ്സ് അവിടെ കണ്ടത്. വേഗം അതെല്ലാം എടുത്തു ഒരു കർട്ടൻ പോലെ ജനല ഫുൾ ആയി ഇത്ത കവർ ചെയ്തു. ഇപ്പോൾ അടുക്കള മുയുവൻ ഇരുട്ടിൽ മൂടി.
