മസ്ക്കറ്റ് അമ്മായി 2

ശുക്ക്രന് മിന്നി നില്കുമ്പോള് പുന്നാരമോന് കറക്കി കൊണ്ട് നടന്നിരുന്ന ഒരു കിളുന്തു തുണ്ടില് ഒരു ഗസ്റ്റ് അറബി കൈ വച്ചു. ആനകൊമ്പ് ലവ ലേശം ദയ കാട്ടാതെ ആയപ്പോള് സംഗതി പൊട്ടി പൊളിഞ്ഞു കൊളമായി. ബ്ലീഡിംഗ് നില്കാതെ വന്നപ്പോള് ബോധം കേട്ട കൊച്ചിനെ ഹോസ്പിറ്റലില് എത്തിച്ചു, അവര് പോലീസില് അറിയിച്ചതോടെ മൊഴി എടുക്കല്, കേസും വക്കാലത്തും ഒക്കെയായി നാട്ടില് മസ്കറ്റ് മറിയ നാറി, അവസാനം കേസ് ഒത്ക്കാന് ആ കൊച്ചിനെ പുന്നാര മോനെ കൊണ്ട് കെട്ടിച്ചു തല ഊരി…

ഒറ്റാലില് കിടന്നു പൊന്മുട്ടയിട്ടിരുന്ന ഷീജ ഇരു ചെവി അറിയാതെ ഏതോ അറബിയോടോത് ഫ്ലൈറ്റ് കയറി. മറിയക്ക് മോഹര് ഇനത്തില് നല്ല തുകയും ഒത്തു. പര-സേവനം നില നിര്ത്താന് അഭ്യസ്ത വിദ്യരായ പുതിയ പല ഉധ്യോഗാര്തികളും ഹജിര്, മുന്തിയ കുടുംബത്തെ പുതു പനക്കാരേം ലോക്കലായി ചേര്ത്ത് കച്ചവടം പുസ്ട്ടി പെടുത്തി. അങ്ങനെ വെട്ടില് വീണ ഒരു കാസ്ടമാര്ടെ മോനെ ഷീബക്ക് ആയി കച്ചവടം ഉറപ്പിച്ചു. ആഹോഷപൂര്വ്വം ചടങ്ങും നടത്തി.
ചന്ദ്രനില് തെന് നിറച്ച ഒഴുക്കാന് ഒന്നും ഷീബ്ക്ക് സമയമില്ലായിരുന്നു, അവള് സ്വയമ്പന് ഈന്ത പനചാര് രുചികാന് പോയി; കണവണോ കണ്സ്ട്രക്ഷന് കോണ്ട്രാക്ടര് പനിയില് മംഗലാപുരത്തും. ഇടകിടക്ക് അവള് നാട്ടില് വന്നു പോയികൊണ്ടിരുന്നു.. അവനും നാട്ടില് വരുമ്പോള് മറിയ അവനെ ഷീബയുടെ കുറവ് അറിയിക്കാതെ കാക്കും; അവന്റെ കണ്ണ് നാത്തൂന് കോച്ചില്യിരുന്നു.. അവള് ആണേല് കിട്ടുന്ന അവസരം ശരിക്കും മുതലാക്കി വയര് നിറചെടുത്തു. മരിയ എല്ലാം കണ്ട അറിഞ്ഞു ഒന്നും കണ്ടില്ല /അറിഞ്ഞില്ല.

ഷീബ വയറും നിറച്ചു നാട്ടില് വന്നപ്പോള് പുന്നാര ആങ്ങള കരഞ്ഞു കാരിയങ്ങള് പറഞ്ഞു … അവനു വേണ്ടി കണവനുമായി അവള് വഴക്ക് കൂടി … നാറ്റകേസ് ആയി നാത്തൂന് പിണങ്ങി പോയി, ആ തക്കത്തില് ചോളിവില് ഡ്രൈവര് അവളെ കടത്തി കൊണ്ട് നാടുവിട്ടു. ആ കടത്തല് മരുമോന്റെ ഒത്താശയോടെയായിരുന്നു വെന്ന സത്യം മനസിലാക്കാന് മരിയക്ക് നാളുകള് ഏറെ വേണ്ടി വന്നു. പ്രസംഗം കഴിഞ്ഞു പോകുമ്പോള് ആങ്ങളയെ ആശ്വസിപ്പിച്ചു അവനെ ഈന്തപനതോപ്പിലും ഷീബ എത്തിച്ചു.

നാളുകള് കൊഴിഞ്ഞു പോയി. 6 മാസം കൂടുമ്പോള് ഉള്ള കംപല്സരി മെഡിക്കല് ചെക്ക് അപ്പ് നു ഹോസ്പിറ്റലില് ചെന്നപ്പോള് നാട്ടുകാരി ഒരു നേഴ്സ് ഷീബയെ കാണാന് ഇടയായി, അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു ഷീബ മുങ്ങി. എത്ര നാള് ഒളികാന്പറ്റും അവസാനം ഞായറാഴ്ച പള്ളിയില് വച്ചു അവള് കയറി പരിചയപെട്ടു. അങ്ങനെ ആ നേഴ്സ് വഴി നാട്ടില് കാരിയങ്ങള് പാട്ടായി ഷീബ ഗള്ഫില് നേഴ്സ് അല്ല അറബിടെ വെപ്പാട്ടി ആണെന്ന സത്യം വെളിച്ചത്തായി.

മരിയ ആ നേഴ്സ് ന്റെ വീടുകാരുമായി ഒടക്കി, ഭീഷണിയില് അവരെ കൊണ്ട് നാട്ടില് മറിച്ചു പറയിപ്പിച്ചു തല്കാലം തടി തപ്പി. ഷീബയുടെ കുഞ്ഞും മരുമോള് സമ്മാനിച്ചു പോയ മരുമോന്റെ കുഞ്ഞും മരിയക്ക് ഹൌസ് ബോട്ട് സേവനം വിലങ്ങു തടിയാക്കി, കുഞ്ഞിനെ മരുമോനെ എല്പ്പികാന് പണിപെട്ട്, അവസാനം അവന് ഒരെണ്ണം ഏറ്റെടുത്തു.

നാളുകള് നീളും തോറും അവന്റെ ബിസിനസ് മുന്നോട്ടു കൊണ്ട് പോകാന് പുതിയ പത്തധിയില് ഷീബയുടെ സേവന സമ്പത്ത് ആവശ്യം വന്നപ്പോള് അവന് തന്ത്രത്തില് ഷീബയെ നാട്ടില് വാരത്തിച്ചു.. അവള് ആണേല് ഒരു ചെയ്ഞ്ഞും ആഗ്രഹിചിരുന്നുവത്രേ.. നേഴ്സ് അല്ലെ മംഗലാപുറത്ത് ആവശ്യംപോലെ ഹോസ്പിടല് അല്ലെയുള്ളത്, സൈഡ് ബിസിനസ് ആയി നേഴ്സ് പണി ചെയാം; മുഖ്യ പ്രോഫെസന്‍ അവന്റെ പുതിയ ബിസ്സിനസ്സില് കസ്റ്റമേഴ്സ്നെ തൃപ്തി പെടുത്തുക തന്നെ.

അവന് ഗര്വോടെ ഗുള്ഫ്കാരി നേഴ്സ് ഭാര്യക്കായി മംഗലാപുരത് അറിയപ്പെടുന്ന ഹോസ്പിറ്റലില് ജോലിക്ക് ഒത്താശ കെട്ടി, അവര് സര്ട്ടിഫിക്കറ്റ് ചോദിച്ചപ്പോള് മസ്കറ്റില് ആണെന്നായി; മറ്റു ഡോകുമെന്റ്സ് കൊടുത്തപ്പോള് അറിയാതെ അവന് പാസ്പോര്ട്ടിന്റെ എല്ലാ പേജ് കോപ്പികളും കൊടുത്തു; അറബി അറിയാവുന്നവര് നോക്കിയപ്പോള് വിസ ആയയുടെ താനെന്നു മനസ്സിലായി; അവള് ആണേല് ലണ്ടന് സിങ്കപ്പൂര് പാരിസ് തുടങ്ങി ഒരുപാട് സ്ഥലവും പോയിട്ടുണ്ട്; അവര് ആവിവരം അവനെട് ചോദിച്ചു; അങ്ങനെ അവന് അവളെക്കുറിച്ചുള്ള സത്യമറിഞ്ഞു, പുകില് ആയി. വിവരങ്ങള് അറിഞ്ഞു അവന്റെ വീട്ടില് എല്ലാവരും അവളെ ആവോളം പീഡിപ്പിച്ചു തുടങ്ങി..
ഏറെ താമസ്സിച്ചില്ല അവളും മറ്റൊരു സത്യമറിഞ്ഞു; മറിയേടെ ഡ്രൈവര് തട്ടികൊണ്ട് നാട് വിട്ട നാത്തൂന് മംഗലാപുരത് രോയിടെ സംരക്ഷണത്തില്‍ വെപ്പാട്ടിയായി കഴിയുന്നു; ഡ്രൈവര് വെറും ഇട നിലകാരന് പിമ്പ് മാത്രമായിരുന്നു വെന്നുമൊക്കെ. ഷീബയാകെ വയലന്റായി, എന്നും അടിം പിടിം പോലീസെക്കെയായി ജീവിതം തുലഞ്ഞു. സഹികെട്ട് താമസിയാതെ അവള് കെട്ടും കേട്ടിമോനും ആയി നാട്ടിലേക്ക് തിരിക്കുന്നു.…

Leave a Reply

Your email address will not be published. Required fields are marked *