മാമിയുടെ ചാറ്റിങ് – 4

മാമിയുടെ ചാറ്റിങ് 4

Maamiyude Chatting Part 4 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


 

Hai friends, കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി. ഇനിയും അത് തുടരുമെന്ന പ്രതീക്ഷയോടെ നമുക്ക് തുടങ്ങാം.

NB : മുൻഭാഗങ്ങൾ വായിച്ചില്ലേ നഷ്ട്ടം നിങ്ങൾക് തന്നെയാ. വായിച്ചുകൊണ്ട് തുടരൂ..


കാലത്തെ ഫോണിന്റെ ringtone കേട്ടാണ് ഞാൻ ഉണർന്നത്. ഉമ്മയാണ് വിളിക്കുന്നത്, സമയം നോക്കിയപ്പോ 10.30 കഴിഞ്ഞു. പടച്ചോനെ ഇത്രയും നേരമായോ?? ഇന്നലെ വൈകി ഉറങ്ങിയിട്ട് ഇത്ര പെട്ടെന്ന് നേരം പോയത് മോശമായിപ്പോയി. നന്നായൊന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഫോൺ എടുത്ത് ഇതുവരെയും കാണാത്തത് കൊണ്ടുള്ള ഉമ്മയുടെ വിളിക്ക് പെട്ടെന്ന് എത്തിയേക്കാം എന്ന് ഉത്തരം നൽകി call cut ആക്കി.

ശേഷം ഫോൺ എടുത്തു net on ആക്കി നോക്കുമ്പോ മാമിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടു വാട്സ്ആപ്പ് on ആക്കി നോക്കിയപ്പോ..

Hai Good Morning…

പിന്നെ 3 deleted മെസ്സേജും. എന്തായിരിക്കും delete ആക്കിയ്‌തെന്ന് ആയി എന്റെ ചിന്ത. ക്ഷമ ഇല്ലാതെ reply കൊടുത്തു.

Hello.. Gud mngg… Entha delete akkiye???

മാമി ഓൺലൈനിൽ ഇല്ലായിരുന്നു. പതിവുപോലെ പണിയിലായിരിക്കും. ഈ സമയം ഒക്കെ വീട്ടുജോലി ആണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ അതിനാൽ ആ reply ക്ക് വേണ്ടി കാത്തിരിക്കാതെ പോയി കുളിച്ചു ready ആയി വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നു food ഒക്കെ കഴിച്ചിട്ട് ഒരു റൂമിൽ പോയി ഇരുന്നു. റൂമിലാകെ പലഹാരങ്ങളുടെ മേളം. എല്ലാം ആ കൊച്ചിന് കൊണ്ട് വന്നതാ ഞാൻ ഒന്നും നോക്കിയില്ല ഒരു cover പക്കാവട എടുത്തു പൊട്ടിച്ചു കഴിച്ചു തുടങ്ങിയപ്പോൾ മാമിയുടെ മെസ്സേജ് വന്നു.

മാമി : Hai… ഇപ്പോഴാണോ ഉറക്കം കഴിഞ്ഞത് ..

ഞാൻ : അതെ ഇന്നലെ വൈകി അല്ലേ ഉറങ്ങിയത് അത്കൊണ്ട് എഴുന്നേറ്റപ്പോൾ സമയം ഒരുപാടായി.

മാമി : hmm എന്നിട്ട് ഇപ്പൊ എവിടെയാ?? അവിടെ തന്നെ കിടപ്പാണോ??

ഞാൻ : ഏയ് അല്ല ഞാൻ ഇങ് വീട്ടിൽ വന്നു.

മാമി : ഓഹ് എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് നല്ല ക്ഷീണം കാണുമല്ലോ…

ഞാൻ : എന്തിന്??

മാമി : ഇന്നലെ അങ്ങനത്തെ പരുപാടി അല്ലായിരുന്നോ??

ഞാൻ : അയ്യേ അതൊക്കെ ഒരു പരിപാടിയാണോ ഇതൊക്കെ daily ചെയ്യാറുള്ളതല്ലേ…

മാമി : ഓഹോ..

ഞാൻ : പിന്നെ ആകെ ഉള്ള വിഷമം നല്ലോണം ഒന്ന് ഉറങ്ങാൻ കഴിഞ്ഞില്ല അപ്പോഴേ ഉമ്മ വിളിച്ചുണർത്തി.

മാമി : ഉമ്മ വന്നോ വീട്ടിൽ??

ഞാൻ : ഇല്ല ഫോണിൽ വിളിച്ചു.

മാമി : അങ്ങനെ ഉറക്കം പോയിക്കിട്ടി അല്ലേ.

ഞാൻ : ഹാ.. ബാക്കി കുറച്ചൂടെ ഉറങ്ങാനുണ്ട് സമയം കിട്ടുമ്പോ ഉറങ്ങണം.

മാമി : ഇന്ന് രാത്രി ഉറങ്ങാലോ…

ഞാൻ : അതിന് ഇന്നും ഉറക്കം ഉണ്ടെങ്കിൽ അല്ലേ….

മാമി : അതെന്താ ഇന്നും വീട്ടിൽ ഒറ്റയ്ക്കാണോ??

ഞാൻ : പിന്നല്ലാതെ ഈ ആഴ്ച മുഴുവനും ഞാൻ ഒറ്റയ്ക്കാ…

മാമി : ഇന്ന് ഇനി ആരോടാണാവോ ചാറ്റിംഗ്??

ഞാൻ : ഇപ്പൊ ആരോടാണോ ചാറ്റിംഗ് അവരോട് തന്ന.

മാമി : അയ്യടാ ഇന്നും കൂടി ഉറങ്ങാതിരുന്നാൽ ഞാൻ വല്ല അസുഖവും വന്ന് ചാവും.

ഞാൻ : അപ്പോ ഇന്നലെ രാത്രി ഉറങ്ങിയില്ലേ???

മാമി : ഉറങ്ങി പക്ഷെ കുറച്ചേ ഉറങ്ങാൻ പറ്റിയുള്ളൂ…

ഞാൻ : ഇന്നലെ പരുപാടി ഉണ്ടായിരുന്നോ???

മാമി : ഇല്ലെങ്കിൽ???

ഞാൻ : പറ മാമി ഇന്ന് review പറയാമെന്നു പറഞ്ഞതല്ലേ…

മാമി : ഇല്ലായിരുന്നു

ഞാൻ : അതെന് ഇല്ലാതിരുന്നത്???

മാമി : ഒന്നുമില്ല.

ഞാൻ : കാരണം പറ.

മാമി : കാരണം ഒന്നുമില്ല.

ഞാൻ : ശ്ശെ… ഇന്നലെ ഒക്കെ ഒന്നും ചെയ്യാൻ തോന്നിയില്ലെങ്കിൽ പിന്നെ മാമയെ പറഞ്ഞിട്ട് കാര്യമില്ല.

മാമി : അതെന്താടാ പന്നി…

ഞാൻ : മാമിക്ക് അങ്ങനെ ഉള്ള വികാരങ്ങൾ ഇല്ലാത്തത് കൊണ്ടാവും മാമ ഒന്നും ചെയ്യാതെ ഇരിക്കുന്നത്.

മാമി : അയ്യടാ അങ്ങനെ ഒന്നുമില്ല.

ഞാൻ : അങ്ങനെ ഉണ്ടെന്നേ….

മാമി : ഇല്ലെന്നേ…

ഞാൻ : ഉണ്ട് പിന്നല്ലാതെ ഒരു പെണ്ണിന് സുഖം അറിയുന്നില്ലെങ്കിൽ ആണ് പിന്നെ എന്തിന് എല്ലാം ചെയ്യണം അതാ മാമ ഒന്നും നടത്താതെ ഇരിക്കുന്നെ.

മാമി : പോടാ പന്നി ഇന്നലെ നടന്നു…

ഞാൻ : എന്ത് നടന്നു??

മാമി : പരുപാടി.

ഞാൻ : എന്ത് പരുപാടി arts ന്റെ പരുപാടിയോ???

മാമി : അല്ല സ്പോർട്സ്.

ഞാൻ : ആഹാ ഏതാ സ്പോർട്സ് item.

മാമി : Archery. Correct പോയിന്റിൽ കുത്തി കയറ്റൽ

ഞാൻ : ഓഹോ എന്നിട്ട് championship കിട്ടിയോ??

മാമി : പിന്നെ കിട്ടാതെ അവസാനമാ കിട്ടിയത്.

ഞാൻ : ഓഹ് വേറൊരു type archery ഉണ്ട് അത് പിന്നൊരിക്കൽ പഠിപ്പിക്കാം.

മാമി : വേണമെന്നില്ല.

ഞാൻ : ക്യാഷ് ഒന്നും തരേണ്ട free ആയിട്ട് പഠിപ്പിക്കാമെന്നെ…

മാമി : അയ്യോ വേണ്ടാത്തൊണ്ട..

ഞാൻ : എന്നാ അത് വിട് ഇന്ന് ആദ്യം 3 മെസ്സേജ് ഡിലീറ്റ് ആക്കിയത് എന്തുവാ???

മാമി : അത് നിന്റെ കുഞ്ഞമ്മ പെറ്റു എന്ന് പറഞ്ഞതാ??

ഞാൻ : അയ്യോ കുഞ്ഞമ്മ പെറ്റ ചടങ്ങല്ല പെറ്റ കൊച്ചിന്റെ ചുണ്ണി വെട്ടിയ പരുപാടിയാ ഇപ്പൊ നടന്നത്.

മാമി : ആണോ??

ഞാൻ : ആണോന്നോ… വന്ന് വയർ നിറയെ ബിരിയാണി കയറ്റിയിട്ട് പോയതൊക്കെ മറന്നോ??

മാമി : അയ്യടാ ഞാൻ കുറച്ചേ കഴിച്ചൊള്ളു…

ഞാൻ : ഉവ്വാ ഞാൻ കണ്ട് മാക്ക് മാക്കനെ വെട്ടി വിഴുങ്ങുന്നത്.

മാമി : പോടാ അവിടെന്ന് ഞാൻ കുറച്ചേ കഴിക്കു അല്ലേൽ തടികൂടും.

ഞാൻ : പറയുന്ന കേട്ടാൽ തോന്നും ഒടുക്കത്തെ വണ്ണമാണെന്ന്, ആകെ ഒരു ചുള്ളിക്കമ്പിന്റെ അത്രയേ ഉള്ളു. പിന്നെ ഇത്തിരി ഉള്ളത് ആ പുറകിലെ 2 സാധനമാ…

മാമി : കള്ളപ്പന്നി എല്ലാം നോട്ടമിട്ട് വച്ചേക്കുവാ…

ഞാൻ : പിന്നില്ലാതെ എല്ലാം സ്കാൻ ചെയ്ത് വച്ചേക്കുവാ….മാമിടെ ആ നിറവും, ആ കറുത്ത മറുകും, മലനിരകളും എല്ലാം….

മാമി : മറുകൊ?? ഏത് മറുക്??

അന്ന് കിട്ടിയ ഒളിഞ്ഞു നോട്ട ഭാഗ്യ കഥ ഇപ്പൊ പറയണ്ട എന്ന് കരുതി വേറെ എന്തേലും പറഞ്ഞൊപ്പിക്കാൻ തീരുമാനിച്ചു.

ഞാൻ : മറുക് ഒരു മനുഷ്യൻ ആവുമ്പോ മറുക് ഒക്കെ കാണൂല്ലേ…

മാമി : ok നീ കണ്ട ആ മറുക് ഏത് ഭാഗത്താണ്??

ഞാൻ : അപ്പൊ ഒരുപാട് മറുകുണ്ടോ??

മാമി : ഒരുപാട് ഒന്നുമില്ല എന്നാലും നീ ഏതാ കണ്ടതെന്ന് പറ.

ഞാൻ : ഞാൻ ഏതാവും കണ്ടതെന്ന് മാമി പറ.

മാമി : നീ അല്ലേ കണ്ടത് അപ്പൊ നീ അല്ലേ പറയേണ്ടത്.

ഞാൻ : എന്നാലും മാമി പറ മാമിക്കല്ലേ അറിയേണ്ടത്.

മാമി : എന്നാൽ ഞാൻ പറയുന്നില്ല നീ ചുമ്മാ നമ്പർ ഇട്ടു നോക്കുന്നതല്ലേ….എനിക്കറിയാം..

ഞാൻ : വേണേൽ വിശ്വസിച്ചാൽ മതി ഞാൻ ഒരു മറുക് എന്തായാലും കണ്ടിട്ടുണ്ട്.

മാമി : എനിക്ക് വിശ്വസിക്കാൻ സൗകര്യമില്ല.

ഞാൻ : എന്നാൽ വേണ്ട കണ്ടത് കണ്ടെന്നു തന്നെ പറയും.

മാമി : നീ കാണാൻ തക്കതായ മറുകൊന്നും എന്റെ ദേഹത്തില്ല.

ഞാൻ : വെളുത്ത ശരീരത്തിൽ കറുത്ത ഒരു മറുക് ഞാൻ കണ്ടു എന്ന് വെറുതെ പറയേണ്ട കാര്യമില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *