മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ – 2 1

ഓക്കേ ലുക്ക് മിസ്റ്റർ റോയ് ഞങ്ങളുടെ കമ്പിനിക്ക് ഗോവയിൽ വച്ചു ഇന്നൊരു ഫോട്ടോ ഷൂട്ട്‌ ഉണ്ടായിരിന്നു അപ്രതീക്ഷിതമായി ആ മോഡലിനു ചെറിയ ഒരു ആക്‌സിഡന്റ് അത് കൊണ്ട് തന്നെ അവരെ വച്ചു അത് ഷൂട്ട്‌ ചെയ്യാൻ പറ്റാണ്ട് ആയ്യി പുതിയ കമ്പിനി ഐറ്റംസ് ആയതു കൊണ്ട് തന്നെ ഇന്ന് തന്നെ മറ്റു ആരെയെങ്കിലും കണ്ടു പിടിച്ചു മോഡൽ ആക്കണം എന്നൊരു അവസ്ഥയിൽ എത്തി അറിയാവല്ലോ ഓൺലൈൻ ബിഗ് സെയിൽ നാളെ തൊട്ടു തുടങ്ങുവല്ലേ..

അപ്പോളാണ് നിങ്ങളുടെ വൈഫ്‌ന്റെ ഫോട്ടോസ് ഇവിടുത്തെ മാനേജർ എനിക്ക് സെന്റ് ചെയ്യുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി എന്ത് കൊണ്ടും മായ അതിന് മച്ചാണെന്ന് ..സോ ഇതു എന്റെയും ഒരു അഭിമാന പ്രശ്നം കൂടിയാണ് അപ്പ ഇപ്പോൾ കമ്പിനി എന്നെയാണ് ഏല്പിച്ചിരിക്കുന്നത് അതിൽ ഞാൻ ചെയ്യുന്ന ഫൈസ്റ് ഡീൽ അയിരിന്നു ഇതു അത് കൊണ്ട് തന്നെ ഇതു എനിക്ക് എങ്ങനെയും നടത്തിയേ മതിയാകു റോയ് എന്നെ സഹായിക്കണം..

കാർത്തിക് പറഞ്ഞു നിർത്തി മായക്ക് വല്ലാത്ത ദേഷ്യം വന്നു ഇന്നലെ അല്ലെ രണ്ട് പേര് തന്നെ ചതിച്ചത് ഇന്നിപ്പോൾ ഓണർ തന്നെ നേരിട്ടു വന്നിരിക്കുന്നു ഇവർക്കൊന്നും വിറെ പണിയൊന്നും ഇല്ലേ മനസ്സിൽ നിറയെ ദേഷ്യം വന്നെങ്കിലും അവൾ പുറത്തു ചെറിയ ചിരി വരുത്തി അത് കേട്ടിരുന്നു ഇതേ സമയം ചിന്തക്കുലനായിരിക്കുന്ന റോയ്ക്ക്മുമ്പിൽ തന്റെ പെട്ടി തുറന്നു 3 ലക് എടുത്തു വച്ചു കാർത്തിക് ”

ഇതൊരു അഡ്വാൻസ് മാത്രം ബാക്കി 7 ഷൂട്ട്‌ കഴിഞ്ഞു. റോയ് പിന്നെയും ആലോചിച്ചു നാട്ടിൽ ഒരു വിട് പണി തുടങ്ങണന്നു ഉണ്ട് അതിനാണ് അയാൾ ഇപ്പോളും കഷ്ടപെട്ടു കൊണ്ടിരിക്കുന്നത് ഈ പൈസ കൊണ്ട് ഏതായാലും അത് സ്റ്റാർട്ട്‌ ചെയ്യാൻ സാധിക്കും ബട്ട്‌ തനിക്ക് പോകാൻ പറ്റൂലല്ലോ അവളെ ഒറ്റക്ക് വിടേണ്ടി വരും അയാൾ പാളി ഒന്ന് മായയെ നോക്കി അവൾ കാർത്തിക്കിനെ നോക്കി നില്കുന്നു മുഖത്ത് ഒരു എതിർപ്പും കാണുന്നില്ല…

” കാർത്തിക് എനിക്ക് സമ്മതം ആണ് ബട്ട്‌ എനിക്ക് വരാൻ സാധിക്കില്ല അതാണ് ഒരു പ്രോബ്ലം “”

“‘അതോർത്തു സാർ പേടിക്കണ്ട ഇന്ന് 10 മണിക്ക് ഞങ്ങളുടെ പ്രൈവറ്റ് ജെറ്റിൽ കൊണ്ടു പോയ്യി രാത്രി തന്നെ തിരിച്ചും എത്തിക്കും പിന്നെ ഞാൻ തന്നെയാണ് എല്ലാം ചെയ്യുന്നത് … കൂടെ എപ്പോളും ഞാൻ ഉണ്ടാകും .. ജോയ് വീണ്ടും ആലോചിക്കാൻ തുടങ്ങി അത് മനസ്സിലാക്കി കാർത്തിക് പെട്ടി തുറന്നു ഒരു ലക്ഷം കൂടി അയാളുടെ മുമ്പിൽ വച്ചു എന്നിട്ടു നേരത്തെ തയ്യാറാക്കിയ എഗ്രിമെന്റ് പേപ്പറും അയാളുടെ മുമ്പിൽ എടുത്തു വച്ചു

“”എഗ്രിമെന്റ് കണ്ടു പേടിക്കണ്ടട്ടോ അത് നിങ്ങൾ എത്ര പൈസ മേടിച്ചു എന്നതിനുള്ള ഒരു രേഖയാണ് വെറുതെ ഒരു തർക്കം വേണ്ടല്ലോ.””

“”റോയ് ആ 4ലക്ഷം എടുത്തു വച്ചു എന്നിട്ടു ആ പേപ്പറിൽ ഒപ്പ് വച്ചു ഇതൊക്കെ ഒരു സ്വപ്നം പോലെ മായ നോക്കി കണ്ടു തന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ റോയ് തീരുമാനം എടുത്തിരിക്കുന്നു അതവൾക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി എങ്കിലും അതവൾ പുറത്തു കാണിച്ചില്ല കാർത്തിക് അവളെ നോക്കി ഒന്ന് ചിരിച്ചു അവളും ഒരു ചെറിയ ചിരി പാസാക്കി അത് കണ്ടപ്പോൾ തന്നെ ആ ചാമ്പക്ക ചുണ്ട് കടിച്ചു പറിക്കാൻ കാർത്തിക്കിനു തോന്നി അവൻ മായയെ നോക്കി പറഞ്ഞു ” 9.40 ആകുബോൾ ഞാൻ വരും മായ റെഡിയായി നിന്നാൽ മതി …

സാറിന് എങ്ങനെ മലയാളം അറിയാം റോയ് ചോദിച്ചു എന്റെ അമ്മ കേരള ആണ് അത് കൊണ്ട് തന്നെ എനിക്ക് നന്നായി മലയാളം സംസാരിക്കാൻ അറിയാം പിന്നെ കമ്പിനിയിൽ 60 ശതമാനവും മലയാളീസ് ആണ് എല്ലാവരെയും ഞാൻ തന്നെ മാനേജ് ചെയ്യണ്ടേ റോയ് അത് കൊണ്ട് നിങ്ങൾ കേരളക്കാർ സംസാരിക്കുന്നതിനേക്കാൾ നന്നായി ഞാൻ മലയാളം പറയും. അപ്പോൾ ഞാൻ പോട്ടെ കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട് . “അപ്പോൾ മായ പറഞ്ഞത് മറക്കണ്ട 9.40 കേട്ടോ,,,

കാർത്തിക് അവിടുന്ന് ഇറങ്ങി പോയ്യി. അവന്റെ കാർ പോയൊന്നു മായ ബാൽക്കണി നിന്നു നോക്കി എന്നിട്ടു തിരിച്ചു വന്നു “”എന്ത് പണിയാ കാണിച്ചേ അച്ചായാ എനിക്ക് തിരെ താല്പര്യം ഇല്ലായിരുന്നു ഇങ്ങനെ ഓക്യ ചെയ്യുമ്പോ എന്നോടും കൂടി ചോദിക്കണ്ടേ “””

Leave a Reply

Your email address will not be published. Required fields are marked *