മായാമയൂരം – 2 Likeഅടിപൊളി  

 

ഒന്നും തീരുമാനിച്ചിട്ടില്ല .. നിങ്ങൾ ഏട്ടന്റെ കല്യാണത്തിന് വന്നിലായിരുന്നോ ?

 

ഇല്ല എന്തേ ?

 

അല്ല അന്ന് ഈ ലൊക്കാലിറ്റിയിലൊന്നും കണ്ടതായി ഓർമയില്ല അതുകൊണ്ട് ചോദിച്ചതാ.

 

അതിപ്പോൾ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞില്ലെ അന്ന് കണ്ട എല്ലാരേം ഇപ്പോഴും ഓർമ്മയുണ്ടാകുമോ ?

 

അങ്ങനെ എല്ലാരേം ഓർമയുണ്ടാകില്ല പക്ഷേ നിങ്ങളെ പോലത്തെ മൊഞ്ചത്തികളേ ഓർമ്മയുണ്ടാകും ..

 

അപ്പു മൊഞ്ചത്തി എന്ന് വിളിച്ചപ്പോൾ അവൾ സ്വയം അഭിമാനം പൂണ്ടു മറുപടിയെന്നോണം ഒരു പുഞ്ചിരി നല്കി

 

അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ് ശീതള പാനീയവുമായി വന്നു.

 

അവൾ അത് വാങ്ങി കുടിക്കുമ്പോൾ അപ്പുവിന്റെ കണ്ണുകൾ ആ അധരങ്ങളിലായിരുന്നു . ലിപ്സ്റ്റിക് ഇടാതെ തന്നെ അത് ചുവന്ന് തുടുത്തിരുന്നു.. അതിൽ നിന്നും ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലൂടെ ഒലിച്ച് താഴേക്കിറങ്ങിയത് അവൻ നോക്കിയിരുന്നു.

 

അവന്റെ നോട്ടം കഴുത്തിൽ നിന്നും താഴേക്ക് ഇറങ്ങി . ഉയർന്ന മാറിടങ്ങളാണ് സാരിയാണെങ്കിലും അവയുടെ മുഴുപ്പ് നന്നായി അറിയാം. അധികം കൊഴുപ്പ് ഇല്ലാത്ത വെളുത്ത വയർ സാരിയാൽ മുഴുവാനായും മൂടപ്പെടാത്തതിനാൽ അവന് കാണാൻ പറ്റി

 

പെട്ടെന്ന് മയുര അവനെ നോക്കിയപ്പോൾ അവൻ നോട്ടം മാറ്റിക്കളഞ്ഞു.

 

ആന്റി എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്. ഞാൻ ഇറങ്ങട്ടെ. അവൾ അമ്മയോടായി പറഞ്ഞു

 

അവർ വരാൻ കാക്കുന്നില്ലെ മോളെ ?

 

ഇല്ല എനിക്ക് പോകുന്ന വഴിക്ക് മോനെ പിക് ചെയ്യണം അവനെ മ്യുസിക്ക് ക്ലാസ്സിൽ ഡ്രോപ്പ് ചെയ്തിട്ടാ വന്നത് ലെയിറ്റ് ആയാൽ ശരിയാകില്ല ..

 

മോനോ !!… അപ്പു മനസ്സിൽ മന്ത്രിച്ചു കണ്ടാൽ പറയില്ല ഒരു കൊച്ചിന്റെ അമ്മയാണെന്ന് .

 

എന്താ അനൂപിന്റെ അനിയൻ വല്ലോം പറഞ്ഞോ ?

 

ഇ.. ഇല്ല പിന്നെ എനിക്കൊരു പേരുണ്ട് അവൻ അല്പം പുച്ഛത്തോടെ പറഞ്ഞു.

 

ഓ ഒരു വലിയ പേരുകാരൻ നീ പറയാതെ അവളെങ്ങനെ അറിയാനാ അമ്മയുടെ വകയായിരുന്നു മറുപടി.

 

ആട്ടെ എന്താ സാറിന്റെ പേര് ?

 

അതുൽ എല്ലാരും അപ്പു എന്ന് വിളിക്കും ..

 

ഓക്കെ ഞാനും ഇനി കാണുമ്പോൾ അപ്പു എന്ന് വിളിച്ചോളാം

 

മ്മ് അവൻ ഒന്നു ഇരുത്തി മൂളി

 

ശരി എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി

 

ശരി മോളേ ഞാൻ അവൻ വന്നാൽ പറയാം എന്നും പറഞ്ഞ് അമ്മ അകത്തേക്ക് പോയി

 

അതേ സാറേ ഇങ്ങനെ ചോരകുടിച്ചാൽ ഞാൻ ചോരയില്ലാതെ ചത്ത് പോകും എന്നും പറഞ്ഞ് അപ്പുവിന് ഒരു ചിരിയും നല്കി അവൾ കാറിനടുത്തേക്ക് നടന്നു.

 

അപ്പു ആണേൽ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ ചമ്മി നില്ക്കുവാണ് . ആ കാറ് ഗേറ്റ് കടന്നു പോയതൊന്നും അവനറിഞ്ഞില്ല.. ഛേ മോശമായി പോയി അവൻ ആത്മഗതം പറഞ്ഞു.

 

സമയം ഏതാണ്ട് സന്ധ്യയായി അനൂപും മായയും മടങ്ങിയെത്തിയപ്പോൾ . കൈയ്യിൽ ഒരുപാട് കവറുളുമുണ്ടായിരുന്നു.

 

എന്താ മോനെ ഇത്ര വൈകിയെ ?

 

അനൂപേട്ടന് പോകുമ്പോൾ കൊണ്ടുപോകാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു അമ്മേ ഇനി അതിനായിട്ട് പോകണ്ടല്ലോ മറുപടി പറഞ്ഞത് മായയായിരുന്നു.

 

ആ അതെന്തായാലും നന്നായി

 

കൂട്ടത്തിൽ അമ്മക്കും അച്ഛനും ഒരു ജോഡി വാങ്ങി എന്ന് പറഞ്ഞ് അവൾ കൈയിലെ കവർ അമ്മക്ക് നേരെ നീട്ടി..

 

എന്തിനാ മോനെ ഈ പൈസയില്ലാത സമയത്ത് ഇതൊക്കെ വാങ്ങിച്ചു കൂട്ടിയെ..

 

അയ്യോ ഇതൊന്നും ഞാൻ വാങ്ങിയതല്ല മുഴുവൻ ദേ അമ്മേടെ മരുമോളുടെ വകയാ അവളോട് തന്നെ ചോദിക്ക്

 

അമ്മ മായയുടെ മുഖത്തേക്ക് നോക്കി

 

എപ്പോഴും ഇല്ലലോ അമ്മേ വല്ലപ്പോഴും അല്ലേ എന്ന് പറഞ്ഞ് മായ അകത്തേക്ക് നടന്നു.

 

മോനെ നിന്റെ കൂടെ വർക്ക് ചെയ്യുന്ന പ്രദീപോ പ്രവീണോ അവന്റെ ഭാര്യ വന്നിരുന്നു കുറച്ച് സമയം നിന്നെ കാത്തിരിന്നു ..നിങ്ങളെ കാണാഞ്ഞപ്പോൾ അവള് പോയി.

 

ആ മയൂര അവൾ എന്നെ വിളിച്ചിരുന്നു അമ്മേടെ കൈയ്യിൽ എന്തോ കവർ തന്നിട്ടുണ്ടെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *