മായാമയൂരം – 2അടിപൊളി  

മായാമയൂരം 2

Mayaamayuram Part 2 | Author : Kattile Kannan

[ Previous Part ]

 


 

ആദ്യം തന്നെ എന്നെ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആദ്യഭാഗം വായിക്കാത്തവർ ദയവായി അത് വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക.

 

വളരെ പെട്ടെന്ന് ഒരു കളിയിലേക്ക് എത്തിച്ച് കഥ തീർക്കാൻ ഇഷ്ടപ്പെടാത്ത ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചിലപ്പോൾ എന്റെ എഴുത്ത് നിങ്ങളെ ബോറടിപ്പിച്ചേക്കാം എങ്കിലും കഥയുടെ രസച്ചരട് പൊട്ടാതെ അല്പസൊല്പം കമ്പിയിട്ട് മണലും പൂഴിയും ചേർത്ത് കഥ പറഞ്ഞ് പോകാൻ ഞാൻ ശ്രമിക്കാം . കമ്പിയില്ലാത്ത രണ്ടാംഭാഗം.

 

നിന്ന് കഥാപ്രസംഗം നടത്താതെ കഥ തുടങ്ങടാ എന്ന് നിങ്ങളിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ക്ഷമയുടെ നെല്ലിപ്പലക തകർക്കാതെ കഥയിലേക്ക്…

 

 

മായ അപ്പുവിന്റെ വീട്ടിലെ ഒരംഗമായിട്ട് ഒരു മാസം കഴിഞ്ഞു അതോടൊപ്പം അനൂപിന്റെ ലീവും തീരാറായി അടുത്ത ബുധനാഴ്ചത്തേക്കാണ് ടിക്കറ്റ് . അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. തിരിച്ച് പോകുന്നതിന് മുൻപ് ചേട്ടനും മായേച്ചിയും കൂടെ ഇന്നലെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോയതാണ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഊണിന് ശേഷം കുറേ സമയം അവരെ നോക്കി നിന്നു കാണാത്തത് കൊണ്ട് അപ്പു ഒരല്പം കിടക്കാമെന്ന് കരുതി അപ്പോഴാണ് മുറ്റത്തേക്ക് കാർ വരുന്ന ശബ്ദം കേട്ടത് .

 

(തുടരുന്നു)

 

 

അവൻ തിണ്ണയിലേക്ക് ചെന്നു

 

അല്ല അവരല്ല വേറെ ആരോ ആണ് മുൻപ് ഇവിടെങ്ങും കണ്ട് പരിചയമില്ലാത്ത കാറും ..

 

കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു കണ്ടാൽ ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു ശാലീന സുന്ദരി. നീല സാരിയും അതിനിണങ്ങിയ മാലയും കമ്മലും നെറ്റിക്ക് മുകളിലായി സിന്ദൂരവും നെറ്റിയിൽ ഒരു ചന്ദനക്കുറിയും. കൈയ്യിൽ ഒരു കവറുമുണ്ടായിരുന്നു വരാന്തയിൽ അപ്പുവിനെ കണ്ട അവൾ ഒരു മന്തസ്മിതം തൂകി കൊണ്ട് ചോദിച്ചു

 

അനൂപിന്റെ വീടല്ലേ ഇത് ?

 

അതേ എന്ന് അപ്പു മറുപടി കൊടുത്തു.

 

ഒന്ന് വിളിക്കാമോ ?

 

ചേട്ടൻ ഇവിടില്ല ഏട്ടത്തിയുടെ വീട്ടിൽ പൊയേക്കുവാ

 

ഓഹോ എപ്പോ വരും ?

 

അതറിയില്ല നിങ്ങളാരാ ? അപ്പു ആകാംഷയോടെ ചോദിച്ചു

 

ഓഹ് സോറി ഞാൻ പരിചയപെടുത്താൻ മറന്നു ഞാൻ മയൂര അനൂപിന്റെ ഒപ്പം ഗൾഫിൽ ജോലിചെയ്യുന്ന പ്രവീണിന്റെ വൈഫ് ആണ്.

 

ഓഹ് !! കയറി ഇരിക്കു ഞാൻ അമ്മയെ വിളിക്കാം എന്ന് പറഞ്ഞ് അപ്പു അകത്തേക്ക് പോയി.

 

അമ്മേ ദേ ഏട്ടനെ കാണാൻ ഒരാൾ വന്നിരിക്കുന്നു ..

 

പ്രിയ അവിടെ കണ്ട ഒരു ചെയറിലോട്ട് ഇരുന്നു

 

ആരാ മോളെ നീ ? എന്ത് വേണം

 

അമ്മേ ഇത് ഏട്ടന്റെ ഒപ്പം ജോലി ചെയ്യുന്ന പ്രവീണേട്ടന്റെ വൈഫാ മറുപടി കൊടുത്തത് അപ്പു ആയിരുന്നു.

 

മയൂര അമ്മയെ നോക്കി ചിരിച്ചു അമ്മയും തിരിച്ചൊരു ചിരി കൊടുത്തു.

 

അനൂപിന്റെ കൈയിൽ ഞങ്ങളുടെ മാര്യേജ് സർട്ടിഫിക്കറ്റ് കൊടുത്തു വിടാൻ പ്രവീണേട്ടൻ പറഞ്ഞിരുന്നു. ഞാൻ അനൂപിനെ ഇന്നലെ വിളിച്ചപ്പോൾ ഉച്ചകഴിഞ്ഞ് ഇവിടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

 

ഉച്ചയൂണും കഴിഞ്ഞ് ഇറങ്ങും എന്നാ അവൻ പറഞ്ഞത് ഇതുവരെ ഇവിടെ എത്തിയിട്ടില്ല എവിടെ പോയി കിടക്കുകയാണാവോ ? മോൾക്ക് കുടിക്കാൻ എന്താ എടുക്കണ്ടേ ?

 

അയ്യോ ഒന്നും വേണ്ട ആന്റി . അനൂപ് വരുമ്പോൾ ഈ കവർ കൊടുത്താൽ മതി പ്രിയ തന്റെ കൈയ്യിലുള്ള കവർ അവർക്ക് നേരെ നീട്ടി.

 

ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോക്വേ ഞാൻ തണുത്തത് എന്തേലും എടുക്കാം നിങ്ങൾ സംസാരിച്ചിരിക്ക് എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

 

അനൂപിന്റെ അനിയൻ എന്താ ചെയ്യുന്നേ .

 

 

ഞാൻ ഡിഗ്രി ഫൈനൽ ഇയർ ആണ് ..

 

ഏതാ സബ്ജക്ട് ?

 

ബി എസ് സി മാത്തമാറ്റിക്സ്

 

ഇനി എന്താ പ്ലാൻ

 

ഒന്നും തീരുമാനിച്ചിട്ടില്ല .. നിങ്ങൾ ഏട്ടന്റെ കല്യാണത്തിന് വന്നിലായിരുന്നോ ?

 

ഇല്ല എന്തേ ?

 

അല്ല അന്ന് ഈ ലൊക്കാലിറ്റിയിലൊന്നും കണ്ടതായി ഓർമയില്ല അതുകൊണ്ട് ചോദിച്ചതാ.

 

അതിപ്പോൾ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞില്ലെ അന്ന് കണ്ട എല്ലാരേം ഇപ്പോഴും ഓർമ്മയുണ്ടാകുമോ ?

 

അങ്ങനെ എല്ലാരേം ഓർമയുണ്ടാകില്ല പക്ഷേ നിങ്ങളെ പോലത്തെ മൊഞ്ചത്തികളേ ഓർമ്മയുണ്ടാകും ..

 

അപ്പു മൊഞ്ചത്തി എന്ന് വിളിച്ചപ്പോൾ അവൾ സ്വയം അഭിമാനം പൂണ്ടു മറുപടിയെന്നോണം ഒരു പുഞ്ചിരി നല്കി

 

അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ് ശീതള പാനീയവുമായി വന്നു.

 

അവൾ അത് വാങ്ങി കുടിക്കുമ്പോൾ അപ്പുവിന്റെ കണ്ണുകൾ ആ അധരങ്ങളിലായിരുന്നു . ലിപ്സ്റ്റിക് ഇടാതെ തന്നെ അത് ചുവന്ന് തുടുത്തിരുന്നു.. അതിൽ നിന്നും ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലൂടെ ഒലിച്ച് താഴേക്കിറങ്ങിയത് അവൻ നോക്കിയിരുന്നു.

 

അവന്റെ നോട്ടം കഴുത്തിൽ നിന്നും താഴേക്ക് ഇറങ്ങി . ഉയർന്ന മാറിടങ്ങളാണ് സാരിയാണെങ്കിലും അവയുടെ മുഴുപ്പ് നന്നായി അറിയാം. അധികം കൊഴുപ്പ് ഇല്ലാത്ത വെളുത്ത വയർ സാരിയാൽ മുഴുവാനായും മൂടപ്പെടാത്തതിനാൽ അവന് കാണാൻ പറ്റി

 

പെട്ടെന്ന് മയുര അവനെ നോക്കിയപ്പോൾ അവൻ നോട്ടം മാറ്റിക്കളഞ്ഞു.

 

ആന്റി എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്. ഞാൻ ഇറങ്ങട്ടെ. അവൾ അമ്മയോടായി പറഞ്ഞു

 

അവർ വരാൻ കാക്കുന്നില്ലെ മോളെ ?

 

ഇല്ല എനിക്ക് പോകുന്ന വഴിക്ക് മോനെ പിക് ചെയ്യണം അവനെ മ്യുസിക്ക് ക്ലാസ്സിൽ ഡ്രോപ്പ് ചെയ്തിട്ടാ വന്നത് ലെയിറ്റ് ആയാൽ ശരിയാകില്ല ..

 

മോനോ !!… അപ്പു മനസ്സിൽ മന്ത്രിച്ചു കണ്ടാൽ പറയില്ല ഒരു കൊച്ചിന്റെ അമ്മയാണെന്ന് .

 

എന്താ അനൂപിന്റെ അനിയൻ വല്ലോം പറഞ്ഞോ ?

 

ഇ.. ഇല്ല പിന്നെ എനിക്കൊരു പേരുണ്ട് അവൻ അല്പം പുച്ഛത്തോടെ പറഞ്ഞു.

 

ഓ ഒരു വലിയ പേരുകാരൻ നീ പറയാതെ അവളെങ്ങനെ അറിയാനാ അമ്മയുടെ വകയായിരുന്നു മറുപടി.

 

ആട്ടെ എന്താ സാറിന്റെ പേര് ?

 

അതുൽ എല്ലാരും അപ്പു എന്ന് വിളിക്കും ..

 

ഓക്കെ ഞാനും ഇനി കാണുമ്പോൾ അപ്പു എന്ന് വിളിച്ചോളാം

 

മ്മ് അവൻ ഒന്നു ഇരുത്തി മൂളി

 

ശരി എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി

 

ശരി മോളേ ഞാൻ അവൻ വന്നാൽ പറയാം എന്നും പറഞ്ഞ് അമ്മ അകത്തേക്ക് പോയി

 

അതേ സാറേ ഇങ്ങനെ ചോരകുടിച്ചാൽ ഞാൻ ചോരയില്ലാതെ ചത്ത് പോകും എന്നും പറഞ്ഞ് അപ്പുവിന് ഒരു ചിരിയും നല്കി അവൾ കാറിനടുത്തേക്ക് നടന്നു.

 

അപ്പു ആണേൽ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ ചമ്മി നില്ക്കുവാണ് . ആ കാറ് ഗേറ്റ് കടന്നു പോയതൊന്നും അവനറിഞ്ഞില്ല.. ഛേ മോശമായി പോയി അവൻ ആത്മഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *