മായ ടീച്ചർ – 4

എന്റെ മാക്സി എടുത്തുടുത്തു ……….അപ്പഴേക്കും സജിനും ഉണർന്നു…….മുണ്ടെടുത്തുടുത്തു………ഞങ്ങൾ താഴേക്ക് വന്നു……മൊബൈൽ നോക്കുമ്പോൾ……….ഷഹാന യുടെ 5 മിസ്സ്ഡ് കാൾ ……………..ഞാൻ തിരിച്ചു വിളിച്ചു……..

ഷഹാന:-എത്രനേരം ആയെടി നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്..എന്താക്കുവായിരുന്നു രണ്ടാളും കൂടെ
ഞാൻ:-നേരം വെളുക്കാറായപ്പോളാടി ഉറങ്ങിയത്..അതുകൊണ്ടു ഇപ്പോഴടി ഉണർന്നത്.എന്താ നീ രാവിലെ തന്നെ വിളിച്ചത്
ഷഹാന:- ഞാൻ 5 മണി ആവുമ്പോഴേക്കും എത്തും ..നീ എങ്ങനെയാണ് വീട്ടിൽ പോകുന്നത് എന്നറിയാനാണ് വിളിച്ചത്
ഞാൻ:- അതെന്തേ കന്യാകുമാരി ട്രിപ്പ് പോയിലെ..
ഷഹാന :- ഇല്ല ..നാളെ സ്കൂളിൽ പോണ്ടേ അതുകൊണ്ടു ക്യാൻസൽ ആക്കി
ഞാൻ:-എന്ന നീ നേരെ ഇങ്ങോട്ടു പോര്നമുക്ക് ഒരുമിച്ചു വീട്ടിൽ പോവാം
ഷഹാന:- സജിന്റെ മമ്മി അപ്പോഴേക്കും വരുമോ.
ഞാൻ:- അതറിയില്ല അതും നോക്കി ഞാൻ നിന്നെ പിന്നെ വിളിക്കാം.
ഷഹാന :- ഓക്കേ.എന്ന കാര്യങ്ങൾ നോക്കിയിട്ടു എന്നെ ഫോൺ ചെയ്യ്
അപ്പോഴേക്കും സജിൻ എന്റെ അടുത്ത് വന്നിരുന്നു.
സജിൻ:- ആരാ
ഞാൻ:- ഷഹനയാണ് ..എപ്പോഴാ വീട്ടിൽ പോകുന്നത് എന്നറിയാൻ വിളിച്ചത്
സജിൻ:- ഞാൻ ഒന്ന് മമ്മിയെ വിളിച്ചു നോക്കട്ടെ..
സജിൻ ഫോൺ എടുത്തു മമ്മിയെ വിളിച്ചു നോക്കി..അവൻ കുറച്ചു മാറി നിന്നാണ് സംസാരിച്ചത്എന്റെ പ്രെസെൻസ് മമ്മി അറിയേണ്ട എന്ന് കരുതിക്കാണും
സജിൻ:-മമ്മി 2 മണിക്ക് ശേഷം വിളിക്കാന് പറഞ്ഞിട്ടുണ്ട്..അല്ല നീ ഇവിടെ വന്നതിനു ഷഹനക്കു എന്താ പ്രശനം .
ഞാൻ:- അത് സജി നീ ആരോടും പറയരുത്.. ആരോടും പറയില്ല എന്ന് സത്യം ചെയ്താൽ പറയാം.. അത് പോലെ അവളോട് ചോദിക്കുകയും ചെയ്യരുത്..
സജിൻ:- ഞാൻ ഏതായാലും ചോദിക്കാൻ ഒന്നും പോകുന്നില്ല നീകാര്യം പറ
ഞാൻ:- അവള്ക് വേറെ ഒരാളുമായി ഒരു ബന്ധം ഉണ്ട് ഞാൻ ഇങ്ങോട്ടു പോന്നപ്പോൾ തന്നെ ഇതേ പേരും പറഞ്ഞു അവളും അയാളുടെ കൂടെ പോയിട്ടുണ്ട്.
സജിൻ:- അതുശരി അപ്പൊ അതാണ് കാര്യം അല്ലെ.. അതുകൊണ്ടാണ് നിന്റെ കാര്യങ്ങൾക്കു അവള് കൂട് നിൽക്കുന്നത് അല്ലെ?
ഞാൻ:- ഇത് നീ അവളോട് ചോദിക്കരുത്. പിന്നെ ഞാൻ കുളിക്കാൻ പോവാ . എന്റെ ഡ്രെസ്സ് അലക്കിയിട്ടാൽ നീ എടുത്തു വെക്കുമോ .. ഞാൻ വീട്ടിൽ കൊണ്ട് പോവാനോ
സജിൻ:- നിന്റെ ഇഷ്ടോപോലെ ചെയ്യ് . ഞാനും ഉണ്ട് കുളിക്കാൻ ..നമുക്ക് രണ്ടാൾക്കും കൂടി കുളിക്കാം .
ഞാൻ:- അയ്യഡാ . അതിപ്പോ വേണ്ട..
എന്നും പറഞ്ഞു ഡോർ അടക്കാൻ നോക്കിയപ്പോഴേക്കും അവനും കൂടെ കയറി കഴിഞ്ഞിരുന്നു
തുടരും

Leave a Reply

Your email address will not be published. Required fields are marked *