മായ ടീച്ചർ – 1

ഞാൻ :- സജിന് എന്ത് വേണമെങ്കിലും കരുതാം .   സജിന്നെ കണ്ടപ്പോൾ……. നമ്മൾ അടുത്തപ്പോൾ എന്തോ അങ്ങിനെ ഞാൻ ചിന്തിച്ചു പോയി.  സജിന് അത് ഇഷ്ടമല്ലെകിലും നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുകയും വേണ്ട
സജിൻ:- ഞാൻ പറയുന്നത് കൊണ്ട് ടീച്ചർ ഒന്നും കരുതരുത് ….. ടീച്ചറെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായതാ …….. നിങ്ങൾ എന്ത് കരുത്തും എന്ന് അറിയാത്തതു കൊണ്ട് ഒന്നും പറഞ്ഞില്ല എന്നെ ഉള്ളൂ ..
പക്ഷെ ഇത് വേറെ ആരെങ്കിലും അറിഞ്ഞൽ എന്നെക്കാളേറെ നിങ്ങളുടെ ജീവിതത്തെ അത് ബാധിക്കും
ഞാൻ :- അതും എനിക്കറിയാം അതുകൊണ്ടു തന്നെ ഞാൻ മരിച്ചാൽ ഇത് വേറെ ആരോടും പറയാൻ പോകില്ല .
സജിന് എന്നെ ഇഷ്ടമാണ് എന്നറിഞ്ഞ സന്തോഷത്തിൽ ആദ്യമായി കൈയിൽ പിടിച്ചു സത്യം ചെയ്തു .
ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ട്‌ സജിൻ എന്റെ കൈയിൽ ഒരു ഉമ്മ തന്നു . ഇതായിരുന്നു തുടക്കം .
എല്ലാവരുടെ മുൻപിലും ഞങൾ കൂടെ ജോലിചെയ്യുന്നവർ ആണെങ്കിലും ഫ്രീ ടൈമിൽ ഞാൻ സജിനെ ഭർത്താവിന്റെ സ്ഥാനത്തു കണ്ടു .  സജിനോട് ചോദിക്കാതെ ഞാൻ ഒന്നും ചെയ്യില്ല എന്ന സ്ഥിതിയായി .
എന്തിനു എന്റെ ഡ്രസ്സ് വരെ സാജിന്റെ ഇഷ്ടത്തിലേക്കു ഞാൻ മാറ്റി.അങ്ങിനെ അല്ല എന്റെ ഡ്രസ്സ് വരെ സജിനാണ് വാങ്ങി തരുന്നത് എന്ന സ്ഥിതി ആയി .  കഴിഞ്ഞ ക്രിസ്തുമസിന് സജിൻ എനിക്ക് ഒരു സാരി മേടിച്ചു തന്നു.  അതിന്റെ കൂടെ 3 ജോഡി കപ്പ് ടൈപ്പ് ബ്രായും .   എന്നിട്ടു പറഞ്ഞു ഇനി നീ ഇത് പോലത്തെ ബ്രാ ഉപയോഗിച്ചാൽ മതി അതാണ് കാണാൻ കുറച്ചുകൂടെ രസമുള്ളത്എന്ന് .  പിറ്റേന്ന് ഞാൻ ആ സാരിയും ഉള്ളിൽ ആ ബ്രായും ധരിച്ചു വന്നു.ആദ്യമായി അന്ന് സജിൻ എന്നോട് ഒരുകാര്യം ചോദിച്ചു .. അവനു ആ ബ്രായിൽ നിൽക്കുന്ന എന്റെ മുലകൾ കാണണം എന്ന് .   ഞാൻ എന്നെ അവനു നൽകിയതാണ് എങ്കിലും അവിടെ വച്ച് അത് കാണിക്കാൻ എനിക്ക് മടി തോന്നി .
ഞാൻ പറഞ്ഞു “ഞാൻ എന്നെ തന്നെ നിനക്ക് തന്നതാ. പക്ഷെ ഇത് സ്കൂൾ ആണ് . സ്റ്റാഫ് റൂം ആണ് . ആരെങ്കിലും കണ്ടാൽ പ്രശ്നമാവും .  “
അവനും അത് ശരിയാണ് എന്ന് കരുതിക്കാനും .ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം എന്റെ അടുത്ത് വന്നു അതിൽ ഒന്ന് പിടിച്ചു നോക്കി. അപ്പൊ എന്തോ ഒരു ഉൾപ്രേരണയാൽ അവനെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു .അതിന്റെ അടുത്ത ബുധനാഴ്ച്ച സജിൻ എന്നോട് ചോദിച്ചു
സജിൻ:-ടീച്ചർ നാളെ ലീവ് ആക്കുമോ ? വീട്ടിൽ പറയണ്ട
ഞാൻ:- എന്തിനാ സജിൻ ?
സജിൻ:-2 മസമായില്ലെ ഞാനും നീയും മനസുകൊണ്ട് ഭാര്യയും ഭർത്താവും ആയിട്ട്.  നാളെ നമുക്ക് ഒന്ന് കൂടിയാലോ
ഞാൻ :-അപ്പൊ മമ്മി വീട്ടിൽ ഉണ്ടാവില്ലേ
സജിൻ :-മമ്മി 9 മാണി ആവുമ്പോഴേക്കും ഓഫീസിൽ പോകും ..പിന്നെ 4 മണിയാകും വരാൻ .. അപ്പൊ നിനയ്ക്കു സ്കൂളിൽ നിന്നും പോകുന്നത് മാതിരി വീട്ടിൽ എത്തുകയും ചെയ്യാം
ഞാൻ :-ഓക്കേ ..
അന്ന് ഞാൻ ലീവ് പറഞ്ഞപ്പോൾ ഷഹാന അടുത്തുവന്നു ചോദിച്ചു .
ഷഹാന:-എന്താ ടീച്ചറെ നാളെ ലീവ് .സജിനും ലീവ് ആണലോ ?എന്താ രണ്ടുപേർ കൂടെ ടൂർ വല്ലതും പ്ലാൻ ചെയ്തോ ?
ഞാൻ അവളോട് കാര്യങ്ങൾ ഒക്കെയും പറഞ്ഞു .
ഷഹാന :- ആഹാ എന്നിട്ടാണോ എന്റെ ചെലവ് താരത്തെ പോകുന്നത് ? അതെ കൊറേ ആയില്ലേ ഇതൊക്കെ നടന്നിട്ടു . എങ്ങനാ താഴെ കാടു പിടിച്ചു കിടക്കുകയാണോ .

എന്നും പറഞ്ഞു ആരും കാണാതെ ശരിക്കു മുകളിലൂടെ എന്റെ പൂറിൽ തടവി നോക്കി .
ഞാൻ:- ആരെങ്കിലും കാണുമെടി ….കൈടുക്കു …കാടൊന്നുമില്ല രണ്ടു ദിവസം മുന്നെയാ റിമൂവർ യൂസ് ചെയ്തത്.
ഷഹാന :- എന്നാലും നാളെ രാവിലെ ഒന്ന് ക്‌ളീൻ അക്കിയ്ക്ക് .  എന്നാ മോളെ വാ ……… എനിക്ക് നല്ല ഒരു ഷേക്ക് ജ്യൂസ് വാങ്ങികുണ്ട .
അങ്ങനെ ജ്യൂസ് കുടിച്ചു അവളുടെ കുറെ ഉപദേശവും കേട്ട് പോന്നു . പിറ്റേന്ന് രാവിലെ തന്നെ റിമൂവർ ഉപയോഗിച്ച് വീണ്ടും ഒന്നും കൂടെ ക്ലീൻ ആക്കി.
സമയം ആയതോടെ എനിക്ക് ടെൻഷൻ ആവാൻ തുടങ്ങി …..ഞാൻ 9 .30 ക് സാജിന്റെ വീട്ടിൽ എത്തി .
എന്നെ ഷഹാന സജിന്റെ വീടിന്റെ മുമ്പിൽ ഇറക്കി തന്നു .  എന്നെ കണ്ടതും സജിൻ വന്നു ഗേറ്റ് തുറന്നു തന്നു . ഞാൻ ഉള്ളിൽ കയറിയതും ഗേറ്റ് ക്ലോസ് ചെയ്തു .
സജിൻ:-അല്ല ഷഹാന ടീച്ചർക് നമ്മുടെ ബന്ധം അറിയുമോ ? അവർ ആരോടെങ്കിലും പറയുമോ?
ഞാൻ:-ഇല്ല അവൾ ആരോടും പറയില്ല .
ഞാൻ ഉള്ളിൽ കയറിയതും ഡോർ ലോക്ക് ചെയ്തു സജിൻ എന്നെ കെട്ടിപിടിച്ചു .നല്ല ഡീപ്പായി ചുണ്ടിൽ ചുണ്ടുകോർത്തു ഉമ്മവെച്ചു .10 -15 മിനുട്ടു നേരം ഞങൾ അങ്ങനെ നിന്നുകാനും .  ഞാൻ ഒരു നീല  സാരി ആയിരുന്നു ഉടുത്തിരുന്നത് . അതും സജിൻ വാങ്ങി തന്നതാ …….
സജിൻ:-ഞാൻ ഒരു കാര്യം ചോദിച്ച ഒന്നും വിചാരിക്കരുത്……..
ഞാൻ:- എന്താ?
സജിൻ:-നമ്മൾ മനസുകൊണ്ട് ഭാര്യയും ഭർത്താവും ആണ് ……..ഇന്ന് കുറച്ചു കഴിഞ്ഞാൽ ശരീരം കൊണ്ടും. അതിനു മുൻപ് ഞാൻ നിന്നെ ഒരു താലി കെട്ടിക്കോട്ടെ ?
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞില്ല എന്നെ ഉള്ളൂ …………എന്റെ മനസിലെ സാജിന്റെ സ്ഥാനം വീണ്ടും ഉയരത്തിലേക്ക് കയറിനിന്നു .
ഞാൻ:-കെട്ടിക്കോ ….എനിക്ക് പൂർണ സമ്മതം……പക്ഷെ ഞാൻ ഇവിടെ വരുമ്പോൾ മാത്രമോ അല്ല എങ്കിൽ ഞാനും നീയും തനിച്ചുള്ളപ്പോൾ മാത്രമോ ആയിരിക്കും അത് ധരിക്കുന്നത് .  സമ്മതം ആണെങ്കിൽ കെട്ടാം …
സജിൻ:- എനിക്ക് സമ്മതം ………
സജിൻ അകത്തു പോയി 3 പവൻ തൂക്കം ഉള്ള ഒരു താലി മാല എന്റെ കഴുത്തിൽ കെട്ടിത്തന്നു ..
സജിൻ :-ഈ സാരി അടിപൊളി ആയിട്ടുണ്ട് .ഇതു വാങ്ങുപോൾ ഇത്ര മാച്ചു ആകും എന്ന് കരുതിയില്ല …………..ഞാൻ അലമാരയിൽ നിനക്കു ഒരു മാക്സി വാങ്ങി വച്ചിട്ടുണ്ട് …സാരി ചുളിവ് വരും …..ഇത് നല്ലതു പോലെ അഴിച്ചു വെച്ച് മാക്സി ഉടുതുവാ…….
ഒരു ഭർത്താവിന്റെ സ്നേഹം നിറഞ്ഞ  സാജിന്റെ സംസാരം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തന്നു .  ഞാൻ സാജിന്റെ റൂമിൽ ചെന്ന് ഡോർ അടക്കുന്നതിനു മുൻപ് സജിനോട് ചോദിച്ചു.
നീ ഇങ്ങോട്ടു വരുന്നോ…………?
സജിൻ:-            എന്തിനാ……? അലമാരയുടെ താക്കോൽ അതിന്റെ മുകളിൽ തന്നെ ഉണ്ട് ………..നീ അത് തുറന്നു എടുത്തോ………
ഞാൻ:-       അതിനല്ല …….നീ വാങ്ങി തന്ന കപ്പോടെ കാണണ്ടേ ?
സജിൻ:-      അതിന് നീ അതിന്നും അഴിക്കണ്ട ………. സാരിമാത്രം മാറിയ മതി……
ഞാൻ അലമാര തുറന്നപ്പോൾ ജയലക്ഷ്മി സിൽക്സിന്റെ ഒരു ബാഗ് കണ്ടു.. അതിന്റെ അടുത്തായി ഗ്രീൻ കളറിൽ വൈറ്റ്  പൂക്കളോടു കൂടിയ മാക്സി എടുത്തു വച്ചിട്ടുണ്ട് ………
ഞാൻ ഡോർ തുറന്നു പുറത്തു വന്നപ്പോൾ എന്നെ കണ്ടതും സജിൻ എന്റെ അടുത്ത് വന്നു പറഞ്ഞു നിനക്ക് ഞാൻ ഒരു സർപ്രൈസ് വച്ചിട്ടുണ്ട് ……..എന്താന്ന് എന്ന് എന്നോട് ചോദിക്കരുത് കുറച്ചു കഴിഞ്ഞ ഞാൻ തരും ……. അപ്പൊ അറിഞ്ഞ മതി …….
അതും പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *