മായ ടീച്ചർ – 1

അങ്ങനെ ഒന്നുരണ്ടു മാസങ്ങൾ അങ്ങിനെ പോയി .  ദിവസവും ഉള്ള അവസാന പിരീഡിലെ സംസാരം എനിക്ക് ഒഴിവാക്കാൻ പറ്റാതായി. എനിക്ക് സാറിനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങി.  ഒരുദിവസം സർ സ്കൂളിൽ ലീവ് അന്ന് എന്ന് ഫോൺ വിളിച്ചു പറഞ്ഞു . അന്ന് വൈകുനേരം ആയത്തോടു ഞാൻ വളരെ അപ്സെറ് ആവാൻ തുടങ്ങി.  എനിക്ക് എന്തോ മിസ്സായപോലെ തോന്നാൻ തുടങ്ങി.  എന്റെ മുഖത്തെ ടെൻഷൻ കണ്ടു ഷഹാന എന്നോട് ചോദിച്ചു . എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത് , വല്ല അസുഖവും ഉണ്ടോ ? എന്നെ വളരെ ചെറുപ്പം മുതലേ അറിയുന്ന ആളാണ് ഷഹാന ടീച്ചർ.
ഞാൻ :-   ഏയ് ഒന്നുമില്ല ടീച്ചറെ.
പക്ഷെ എന്റെ ആ ഉത്തരത്തിൽ എന്തോ അപാകത കണ്ട ടീച്ചർ എന്നെ കുത്തി കുത്തി ചോദിക്കാൻ തുടങ്ങി എന്താ പ്രശനം എന്ന്.  ടീച്ചർ കരുതിയത് എന്റെ വീട്ടിൽ എന്തെങ്കിലും പ്രശനം ഉണ്ട് എന്നാണ് .  അവസാനം ടീച്ചർ വീട്ടിലേക്കു ഫോൺ വിളിക്കും എന്ന സിറ്റുവേഷൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു .
ഞാൻ :-   ഇന്ന് സജിൻ സർ ലീവ് ആണ് . എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു
ഷഹാന:- അതിനു ടീച്ചർക്ക് എന്താ ?
ഞാൻ :-   അല്ല എനിക്ക് എന്തോ മിസ്സ് ആയപ്പോലെ തോന്നുന്നു
അപ്പൊ ഷഹാന എനറെ അടുത്തോടു നീങ്ങിയിരുന്ന മെല്ലെ ചോദിച്ചു മനസ് പോയോ എന്ന് അപ്പൊ ഞാൻ ചെറുതായി ചിരിച്ചും കൊണ്ട് പറഞ്ഞു എന്റേത് പോയോ എന്ന് എനിക്ക് ഒരു സംശയമുടെന്നു
ഷഹാന:- അപ്പൊ സജിനോ ?
ഞാൻ :-   അതെനിക്ക് അറിയില്ല
ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാൽ മതി.  ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാജിന്റെ വീട്ടിൽ പോയി സുഖം അന്വേഷിക്കാം എന്ന് .  എന്നെ ഒരുപാടു സഹായിച്ചതല്ലേ .  ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയണ്ട
സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന് ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ സാജിന്റെ വീട്ടിൽ പോയി സുഖവിവരം അന്വേഷിച്ചു .  അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു.  സാജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ ..   ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് മായടീച്ചർ അക്കെ ടെൻഷൻ ആയിരുന്നു എന്നു .  തു കേട്ട സജിൻ എന്റെ മുഖത്തു നോക്കി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല .
അവിടെ നിന്നും ഞങ്ങൾ പോരുമ്പോൾ ഷഹാന ടീച്ചർ പറഞ്ഞു “ ഇന്നു ഞാൻ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും  YES എന്നാണ് എങ്കിൽ എനിക്കു ടീച്ചർ നല്ല ഒരു ചെലവ് ചെയ്യണം , ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം .  ആർക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ ……… അതല്ല  NO എന്നാണ് എങ്കിൽ മനസിൽ നിന്നും അപ്പൊ തന്നെ ആ ചിന്തകൾ വേരോടെ പിഴുതു മാറ്റിയേക്കണം .  അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നുകരുത്തണം .  എന്നിട്ടു പഴയപോലെ ജീവിക്കണം .  അല്ലാതെ അതിൽ മനസു മടുത്തു വേണ്ടാത്ത ആലോചനയും ആയി നടക്കരുത് .ഞാൻ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്‌കൊണ്ടാണ്.
എനിക്കും ഷഹാന പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു തോന്നി .  കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാൻ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളിൽ വന്നത്.  ഞാൻ വന്നപ്പോൾ സജിൻ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം.  അതോടെ എനിക്ക് വീണ്ടും ടെൻഷൻ ആയി.  എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെൻഷൻ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്

എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമിൽ . അപ്പൊ സജിൻ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാർട്ട് ഇടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാമായിരുന്നു .
സജിൻ :- എന്തിനായിരുന്നു ഞാൻ ഇന്നലെ വരാത്തതിന് ടീച്ചർ ടെൻഷൻ ആയി എന്ന് പറഞ്ഞത്
ഞാൻ :- സജിൻ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി
സജിൻ :- എന്ത്?
ഞാൻ :- അതെനിക്ക് അറിയില്ല .  അതെന്താണ് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല .
സജിൻ :- ടീച്ചർ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ?
ഞാൻ :-അല്ല .  എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിൻ അതിനു തയ്യാറായി വന്നാൽ പോലും ഞാൻ അതിനു സമ്മതിക്കില്ല .സജിൻ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാൻ പറ്റുമോ ?
സജിൻ :- ടീച്ചർ എന്നിൽ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?……ഒരു പാട്നർ ?………..
ഞാൻ :- സജിന് എന്ത് വേണമെങ്കിലും കരുതാം .   സജിന്നെ കണ്ടപ്പോൾ……. നമ്മൾ അടുത്തപ്പോൾ എന്തോ അങ്ങിനെ ഞാൻ ചിന്തിച്ചു പോയി.  സജിന് അത് ഇഷ്ടമല്ലെകിലും നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുകയും വേണ്ട
സജിൻ:- ഞാൻ പറയുന്നത് കൊണ്ട് ടീച്ചർ ഒന്നും കരുതരുത് ….. ടീച്ചറെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായതാ …….. നിങ്ങൾ എന്ത് കരുത്തും എന്ന് അറിയാത്തതു കൊണ്ട് ഒന്നും പറഞ്ഞില്ല എന്നെ ഉള്ളൂ ..
പക്ഷെ ഇത് വേറെ ആരെങ്കിലും അറിഞ്ഞൽ എന്നെക്കാളേറെ നിങ്ങളുടെ ജീവിതത്തെ അത് ബാധിക്കും
എനിക്കും ഷഹാന പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു തോന്നി .  കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാൻ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളിൽ വന്നത്.  ഞാൻ വന്നപ്പോൾ സജിൻ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം.  അതോടെ എനിക്ക് വീണ്ടും ടെൻഷൻ ആയി.  എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെൻഷൻ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്
എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമിൽ . അപ്പൊ സജിൻ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാർട്ട് ഇടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാമായിരുന്നു .
സജിൻ :- എന്തിനായിരുന്നു ഞാൻ ഇന്നലെ വരാത്തതിന് ടീച്ചർ ടെൻഷൻ ആയി എന്ന് പറഞ്ഞത്
ഞാൻ :- സജിൻ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി
സജിൻ :- എന്ത്?
ഞാൻ :- അതെനിക്ക് അറിയില്ല .  അതെന്താണ് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല .
സജിൻ :- ടീച്ചർ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ?
ഞാൻ :-അല്ല .  എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിൻ അതിനു തയ്യാറായി വന്നാൽ പോലും ഞാൻ അതിനു സമ്മതിക്കില്ല .സജിൻ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാൻ പറ്റുമോ ?
സജിൻ :- ടീച്ചർ എന്നിൽ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?……ഒരു പാട്നർ ?………..

Leave a Reply

Your email address will not be published. Required fields are marked *