ഇതുകണ്ട മായയുടെ ‘അമ്മ ഡാ മോനെ എന്നും പറഞ്ഞു മുറ്റത്തേയ്ക്ക് ചാടിയിറങ്ങി എന്റെ സെയ്‌ഡിൽ വന്നു തോളിൽ പിടിച്ചു ഉമ്മറത്തുള്ള കസേരയിൽ പിടിച്ചിരുത്തി .അമ്മയുടെ മുറ്റത്തേക്കുള്ള ഓട്ടം കണ്ടു മായയും മായയുടെ ജെഷ്ട്ടത്തിയും പുറത്തേയ്ക്ക് ഓടിവന്നു . മോനെ മനു നീ സങ്കടപെടേണ്ട അവൾ അറിവില്ലാണ്ട് പറഞ്ഞതല്ലേ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു മായയുടെ ന്നേരെ തിരിഞ്ഞു . എടി വിവരമില്ലാത്തവളെ നിന്നെ ഞാനിന്നു ശരിയാക്കിത്തരാം എന്നുപറഞ്ഞു മായ്ക്കുന്നേരെ പാഞ്ഞടുത്തു കാര്യം അത്ര പന്തിയല്ലാ എന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം മായ ഓടി .നിൽക്കടി നിന്നോട് നില്കാനാ പറഞ്ഞത് ആ കുട്ടിയെ കരയിച്ചിട്ടു നീ ഇങ്ങോട്ട് വാ നിനക്ക് നിനക്ക് ഞാൻ വച്ചിട്ടുണ്ട് .ഇതുകേട്ട ഞാൻ വേഗം പോയി മുഗം കഴുകി ആകസേരയിൽ വന്നിരുന്നു .
എന്തുപറ്റി മനു മായയുടെ ചേച്ചി ചോദിച്ചു . ഒന്നൂല്ല എന്തോ അവളുടെ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എന്നാ ഞാനിറങ്ങട്ടെ കടയിൽ കുറച്ചു പണിയുണ്ട് .അല്ല മനു പോകുകയാണോ ചായകുടിച്ചിട്ടുപോകാം.. ഞാൻ തിരിഞ്ഞു ന്നോക്കി അതുപറഞ്ഞത് മായയുടെ അമ്മയാണ് .അമ്മെ കടയിൽ കുറച്ചു പണിയുണ്ട് ഞാൻ നാളെ വരാം .മനു പിണങ്ങി പോകുകയാണോ ..ഇല്ല അമ്മേ രിക്കലുമല്ല ഞാൻ നാളെ വരാം എന്ന് പറഞ്ഞല്ലോ .അവർ വീണ്ടും എന്തെങ്കിലും പറയുന്നതിന് മുന്ബെ ഞാൻ ഇറങ്ങി നടന്നു അവരുടെ ഗെയ്റ്റിലേക്ക് എത്തിയപ്പോൾ ശുശൂ ശൂ എന്നൊരു സബ്ദ്ദം ഞാൻ നാലുപാടും ന്നോക്കി അപ്പോഴാണ് അത് എന്റെ കണ്ണിലുടക്കിയത് മായ തെങ്ങിന്റെ മറവിൽ നിൽ ക്കുന്നു എന്തെ ഞാൻ ചോദിച്ചു ..
കള്ള കാമുകാ നീ പിണങ്ങി പോകുകയാണോ .മായെ നീ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നത് നേരാ ഞാൻ പിണങ്ങി പോകുകയൊന്നുമല്ല ഞാൻ സംസരിച്ചുകൊണ്ട് മായയുടെ അടുത്തേയ്ക്ക് ചെന്നു അവളുടെ അടുത്തെത്തിയതും ഞാനവളേ പൂണ്ടടക്കം കെട്ടിപ്പിടിച്ചു ചുംബിച്ചു ചുണ്ടിൽ ചെറിയ ഒരു കടിയും കൊടുത്തു എന്നിട്ട് അമ്മേ അമ്മേ മായ ഇവിടുണ്ട് ഞാൻ വിളിച്ചുപറഞ്ഞു അവൾ അതൊട്ടും പ്രേതീക്ഷിച്ചിരുന്നില്ല മായയുടെ അമ്മയും ച്ചേച്ചിയും ഓടിവന്നു ‘അമ്മ അവളേ അടിയ്ക്കാനായി വന്നു ഞാൻ വിട്ടുകൊടുത്തില്ല വേണ്ടമ്മേ അവൾ വിവരമില്ലാതെ പറഞ്ഞതല്ലേ ‘അമ്മ പിന്നെ ഒന്നും ചെയ്തില്ല അക്ഷരാർത്ഥത്തിൽ ഞാൻ മായയെ അവളുടെ അമ്മയുടെ തല്ലിൽ നിന്നും രക്ഷിക്കുകയായിരുന്നു ഞാൻ
അങ്ങനെ പൊയിരുന്നുവെങ്കിൽ മായ വീട്ടിലേക്ക് കയറിച്ചെന്നാൽ അവൾക്ക് അമ്മയുടെ ബക്കൽനിന്നും അടി ഉറപ്പായിരുന്നു മായെ ഞാൻ പോകുകയാണ് കടയിൽ ചെറിയൊരു പണിയുണ്ട് .ഇനി ഉച്ച ഭക്ഷണം കഴിച്ചിട്ടു പോകാം മനുവേട്ടാ പ്ലീസ് ഞാൻ പിന്നൊരു ദിവസം വരാം മായക്കുട്ടി ഞാൻ ഇറങ്ങാൻ സമയം പോക്കറ്റിലുള്ള ഇരുബത്തിനായിരം രൂവ മയക്കു കൊടുത്തു .എന്തിനാ മനു അവൾക്കിങ്ങനെ പൈസ കൊടുക്കുന്നത് അമ്മച്ചോതിച്ചു .അമ്മേ അവൾക്കുമില്ലേ ഓരോരോ കാര്യങ്ങൾ .അതിനുള്ളതൊക്കെ ഇവിടെ ഉണ്ടല്ലോ മോനെ .
അതുസാരമില്ല അമ്മേ പിന്നെ എനിക്ക് പോയിട്ട് തിരക്കുണ്ട് ഞാൻ പോകുകയാണ് ഞാനിറങ്ങി നടന്നു ഞാൻ റോഡിലേക്കിറങ്ങി നടന്നു കടയിലെത്തി കടയിൽ നല്ലതിരക്കുണ്ട് ഞാൻ കടയിൽ കയറി ഞാൻ കടയിൽ കയറിയതും അവിടെനിന്ന ഒരാൾ പറഞ്ഞു ഡാ മോനെ ഒരു വലിയ പിത്തള പാത്രം എനിക്ക് എടുത്തു താ ഞാൻ കുഴപ്പമില്ലാത്ത ഒരുപാത്രം എടുത്തുകൊടുത്തു അയാൾ അതെടുത്തു തിരിച്ചും മറിച്ചും ന്നോക്കി ഇതിനെന്താവില ഞാനതുവാങ്ങി തൂക്കി ഒരുബില്ലെഴുതി അയാള്കുകൊടുത്തു 3500റുബ അയാൾ ഒന്നും മിണ്ടിയില്ല പൈസ എടുത്തു തന്നു എന്നിട്ടു പറഞ്ഞു ഇതൊന്നു പാക് ചെയ്തു താ പിന്നെ അത് ഗിഫ്റ്റ് കൊടുക്കാനുള്ളതാ അതിനുള്ള കടലാസും അതിൽ വച്ചോട്ടോ ഞാൻ അയാൾക്ക് എല്ലാം ശരിയാക്കി കൊടുത്തു അയാൾ അതും വാങ്ങി പോയി വന്നവരെല്ലാം ഒരു വിലപേശലിന് നില്കാതെ സാദനം വാങ്ങി പോയി ഞാൻ നിയാസിനോട് ചോദിച്ചു എന്താ ഇങ്ങനെ അത് മനു ഇവർ ഈ ചുറ്റുപാട് ഉള്ള കടകളിൽ ഒക്കെ കയറി ചോദിച്ചു അവസാനം നമ്മുടെ കടയിൽ വന്നു നമ്മൾ കോഴികോട് വിലക്കാണല്ലോ ഇവിടെ കച്ചവടം ചെയ്യുന്നത് .
