അത് ഓക്കേ ഇവർ എല്ലാ കടകളിലും കയറി ചോദിച്ചു എന്ന് നിനക്ക് എങ്ങനെ മനസ്സിലായി രാവിലെ കുറേ പേര് ഇവിടെ വന്നു വില ചോദിച്ചുപോയി പിന്നെ അവരും ഇവിടെവന്നു സാധനം വാങ്ങി അവർ അവിടെ ഇവിടെയെല്ലാം കറങ്ങി ചോദിച്ചപ്പോ നമ്മൾ പറഞ്ഞ വില ലാഭം എന്ന് മനസ്സിലായി പിന്നെ അവിടെയും എല്ലാം ചോദിച്ചു അവസാനം ഇവിടെവന്നു ചോതിച്ചവർ ഇവിടന്നുവാങ്ങി അവർ വിലയിൽ നമ്മളോട് വില പെസാത്തത് നമ്മൾ വിലയിൽ കൊള്ളലാഭം എടുക്കാതെ മാന്യമായി കച്ചവടം ചെയ്യുന്നു എന്നവർക്ക് തോന്നിക്കാണും..
അല്ല നിയാസ് അപ്പൊ.നീയൊന്നു മിണ്ടാണ്ടിരി മനു എനിക്ക് വേറെ പണിയുണ്ട് നിനക്ക് പറഞ്ഞു മനസ്സിലാക്കിതരണമെങ്കിൽ വറേ ആളെന്നോക്ക് എന്നുപറഞ്ഞു അവൻ എണീറ്റുപിയി ഞാൻ കുമാരനോഡ് പറഞ്ഞു കുമാരാ ഉച്ചഭക്ഷണത്തിനുള്ള സമയമായി എന്തെങ്കിലും ഉണ്ടോ .ഒന്നൂല്ലടാ നീപോയി വാങ് ഞാൻ കുടിക്കാം എന്താ അങ്ങനെയും ഒരുവട്ടം ആകാമല്ലോ നീ എന്നെപ്പറ്റി എന്താ വിചാരിച്ചത് എടാ ചള്ള് ചെക്കാ ഞാൻ വേണ്ടാ വേണ്ടാ എന്ന് വിചാരിക്കു മ്പോൾ നീ തലയിൽ കയറാ ഞാനെന്താ നിന്റെ കളിക്കുട്ടിയോ .
എന്റെ കടവുളേ ഇന്ന് ന്നേരം വെളുത്തതിൽ പിന്നെ മുട്ടൻ പണിയാണല്ലോ അവിടെപോയപ്പോ മായ ഇവിടെവന്നപ്പോ കുമാരൻ പക്ഷെ കുമാരന്റെ സംസാരത്തിൽ ഒരു പന്തികേടുണ്ടെങ്കിലും കള്ളിന്റെ സ്മെൽ ഒന്നും വരുന്നില്ല ഞാൻ കുമാരനെ അടുത്തേയ്ക്ക് വിളിച്ചു കുമാരാ ഇങ്ങടുത്തുവാ ഒരു കാര്യം പറയാനുണ്ട് വാ കുമാരൻ അടുത്തുവന്നപ്പോ ഞാൻ കുമാരന്റെ കയ്യിൽ കയറിപ്പിടിച്ചു നീ എവിടുന്നാ സാദനം അടിച്ചത് സത്യം പറ കുമാരാ . ഞാനോ കള്ളോ നിനക്ക് വേറെപണിയൊന്നുമില്ലേ ഞാനൊന്നും കുടിച്ചിട്ടില്ല ..നീകുടിച്ചിട്ടില്ലല്ലേ സംസാരിക്കുമ്പോൾ നാവും കുഴഞ്ഞു നിന്നു ആടി ട്ട് കള്ളം പറയുന്നോ ..അത് അത്അതെങ്ങനെ പറയും ..
അതെന്താ നിനക്ക് പറയാൻ ബുദ്ദിമുട്ട് .ഒന്നൂല്ല മനോ നിയാസ് ജിന്ന് വാങ്ങി അതിൽ കുറച്ചു ഞാനടിച്ചു അവൻ പറഞ്ഞല്ലോ ജിന്ന്അടിച്ചാൽ സ്മെൽ വരില്ലെന്ന് . കുടിച്ചു പൂക്കുറ്റി ആയാൽ ഏതു ജിന്നും നാറും കുമാരാ എനിക്കില്ല . നിനക്ക് തരേണ്ട എന്നാണ് ഓഡർ .അതെന്തുപറ്റി ..ആ എനിക്കറിയില്ല കുമാരൻ പറഞ്ഞു ഞങ്ങൾ സംസാരിക്കുന്നതെല്ലാം നിയാസ് അകത്തുനിന്നു കേൾക്കുന്നുണ്ടായിരുന്നു അതുമനസ്സിലായപ്പോൾ ഞാൻ കുമാരനോട് പറഞ്ഞു കുമാരാ ഇന്നാ ഞാൻ പോയി രണ്ടെണ്ണം വിട്ടുവരാം നീ ഒരു 100 റൂബ ഇങ്ങുതാ. എനിക്ക് മേശയിൽ നിന്നു എടുക്കാമെങ്കിലും ഞാൻ കുമാരനോട് അങ്ങനെ ചോദിച്ചു ..
അതിന് എന്റെ കയ്യിൽ പൈസയൊന്നും ഇല്ലല്ലോ ..എടാ പൊട്ടൻ കുമാരാ മേശയിൽനിന്നും എടുത്തുതാടാ ..നിനക്ക് പൈസ തരണ്ടാ എന്നുപറഞ്ഞു .അതെങ്ങനെയാ കുമാരാ അവൻ തരേണ്ടാ എന്ന് പറയുക കടരണ്ടുപേരുടെയും അല്ലെ ബിസിനസ്സും രണ്ടുപേരുടെ പിന്നെ അവനെങ്ങിനെ നിന്നോട് എനിക്ക് പൈസ തരണ്ടാ എന്നുപറയും ..അതൊന്നും എനിക്കറിയില്ല മനു എന്നോട് പറഞ്ഞു ഞാൻ അത് നിന്നോട് പറഞ്ഞു അത്രേയൊള്ളൂ..
എടാ കുമാരാ എന്റെകയ്യിൽ നയാ പൈസ ഇല്ലെടാ എന്ന് പറഞ്ഞു പോക്കറ്റ് പൊക്കി കാണിച്ചുകൊടുത്തു അപ്പൊ നിങ്ങൾക്ക് രണ്ടുപേർക്കും തരാൻ താല്പര്യമില്ല ഞാൻ ഇവിടുന്നു പോയാമതി അല്ലേ നിങ്ങൾ നന്നായി കണ്ടാ മതി എനിക്ക് ഞാനിറങ്ങുന്നു ഇനി അങ്ങൂട്ടു വരും എന്ന് ആരും സ്വപ്നം കാണേണ്ടാ എന്നുപറഞ്ഞു ഞാൻ റോഡിലേക്കിറങ്ങി പെട്ടെന്ന് നിയാസ് പിറകിൽ നിന്നും വിളിച്ചു മനു നിൽക്കെടാ ഞാൻ അതൊന്നും ചെവികൊണ്ടില്ല ഞാൻ പിണങ്ങിപോയി എന്ന് അവർക്കു മനസ്സിലായി എനിക്കും അതായിരുന്നു വേണ്ടത്ത് ഒന്ന് ഫിറ്റായിട്ട് എത്ര കാലമായി എന്നറിയോ നിയാസ് സമ്മതിക്കില്ല എന്തായാലും ഇന്ന് ഞാൻ കലക്കും എന്റെകയ്യിൽ 8500 ഉണ്ടായിരുന്നു ഇന്നലെ ഉണ്ടായിരുന്നതിൽ ബാക്കി ഞാൻ കടയിൽ വച്ചിട്ടുണ്ടായിരുന്നില്ല ഞാൻ കടയിൽ നിന്നും ഇങ്ങനെ കേഷ് ഒന്നും അങ്ങനെ എടുത്ത് ചിലവാക്കാത്ത ആളാണ് അത് നിയാസിനുമറിയാം കടത്തുടങ്ങി വര്ഷങ്ങളായി ആ കോഴികോട് പാർട്ടിയെ കണ്ടു മുട്ടിയതിൽ പിന്നെയാണ് ഞങ്ങളുടെ കച്ചവടം ഒന്ന് പച്ചപിടിച്ചത് ഞങ്ങള് കച്ചവടം ചെയ്തിരുന്ന കടവാങ്ങിയകാര്യം അറിയാമല്ലോ അതുകഴിഞ്ഞു ഇപ്പൊ പതിമൂന്ന് ലക്ഷം ലാഭം കിട്ടി ഇപ്പൊ ന്നല്ലകച്ചവടം ആളും തരം ന്നോക്കി വിലകുറവിനു കൊടുക്കേണ്ട സഥലത്തു വിലകുറച്ചും കൂട്ടേണ്ടിടത്തു കൂട്ടിയും കച്ചവടം പൊടിപൊടിക്കുന്നു അതുമാത്രമല്ല ആറുപേർ ലൈനിൽ കച്ചവടത്തിന് പോകുന്നുമുണ്ട് ലൈനിൽ പോകുന്ന കച്ചവടക്കാർ ഞങ്ങൾ വെച്ചതല്ല മാഹിയിലും തലശ്ശേരിയിലും ഉള്ള കച്ചവടക്കാർ കോഴികോട് കിട്ടുന്ന അതേ വിലക്ക് ഇവിടെ കിട്ടുമ്പോൾ എന്തിനു കോഴികോട് പോയി വണ്ടിക്കൂലി കൊടുത്തു കൊണ്ടുവരണം എന്ന് വിചാരിച്ചുകാണും
