മിന്നാമിനുങ്ങ്

 

“ഹാ മോനൂ!

 

ഇപ്പോ വേണ്ട മുത്തേ! കുറച്ചു കഴിഞ്ഞു എൻ്റെ പൂറ്റിലോട്ടു കേറ്റിക്കോ. ഇപ്പോ എൻ്റെ പൂറൊന്ന് നക്കിതാ പൊന്നൂ! എന്നിട്ട് നിൻ്റെ ചെറുക്കനെ എൻ്റെ വായിലോട്ട് താ. ഞാൻ അവനെ ഒന്ന് ഊമ്പി വലിക്കട്ടെ. എനിക്ക് കഴച്ചു പൊട്ടുന്നു മുത്തേ!”

 

അവൾ കിടന്നു പുളഞ്ഞുകൊണ്ടു അവളുടെ ആവശ്യം അവനോടു പങ്കുവെച്ചു. പക്ഷേ അവൾടെ നിർദ്ദേശം അവൻ കേട്ട ഭാവം നടിച്ചില്ലന്ന് മാത്രമല്ല വെറും ഒരു മിനിറ്റ് കൊണ്ട് അവൻ അവളുടെ പൂറ്റിൽ പാൽ അടിച്ചൊഴിച്ച് ഇറങ്ങി കിടന്നു. പതിയെ അവൻ്റെ കൂർക്കം വലി അവരുടെ മുറിയിൽ അലയടിച്ചു.

 

ഉടുതുണി ഇല്ലാതെ കിടന്നുറങ്ങുന്ന തൻ്റെ ഭർത്താവായ അനിലിനോട് അന്നാദ്യമായി അവൾക്ക് വല്ലാത്ത അവജ്ഞ തോന്നി.

 

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. കാമത്താൽ അവളുടെ ശരീരവും മനസ്സും തിളച്ചു മറിഞ്ഞു. ഇട്ടിരുന്ന ടോപ്പും പാവാടയും അവൾ ഊരി മുറിയുടെ മൂലയിലോട്ട് വലിച്ചെറിഞ്ഞിട്ട് അവൾ ഒരു കൈ കൊണ്ട് അവൾടെ മുല ഞെട്ടുകൾ തിരുമ്മി ഉടച്ചു. തടിച്ച വെളുത്ത തുടകൾ അവൾ പതിയെ ആകത്തി വെച്ചു. തൻ്റെ പൂറ്റിലോട്ടു ഇറങ്ങി കിടന്ന സ്വർണ്ണ അരഞ്ഞാണത്തിൻ്റെ തുമ്പ് മാറ്റി അവൾ പൂറു തഴുകാൻ തുടങ്ങി. അവൻ അടിച്ചൊഴിച്ച പാൽ ഊറി വരുന്നുണ്ടായിരുന്നു അപ്പോഴും. അവൾ ആ പാലും തൻ്റെ പൂർതേനും കൂട്ടി അവളുടെ മുന്തിരിക്കന്തിൽ ശക്തിയായി വിരലുകൾ കൊണ്ട് ഉഴുതു മറിച്ചു. അവളുടെ ശരീരം ആലില പോലെ വിറച്ചു. എന്തൊക്കെയോ അവളുടെ ഉള്ളിൽ തിളച്ചു മറിഞ്ഞു. അരകെട്ടു അറിയാതെ വായുവിൽ പൊങ്ങിപ്പോയി. ഒടുവിൽ എല്ലാം കെട്ടടങ്ങിയപ്പോൾ അവളുടെ പൂറ്റിൽനിന്നു തെറിച്ച വെള്ളം വീണു ആ bed sheet ആകെ നനഞ്ഞിരുന്നു.

 

കാമം കെട്ടടങ്ങിയിരുന്നെങ്കിലും അവൾക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. പണ്ട് അനിൽ ഇങ്ങനെ ഒന്നുമല്ലായിരുന്നെന്ന് അവൾ ഓർത്തു! അവനു തന്നെ ജീവനായിരുന്നു. കല്യാണത്തിന് മുൻപ് അതിസാഹസികമായി ഉറുമ്പു കടി കൊണ്ട് തൻ്റെ മുറിയിൽ വന്നതും, മധുവിധു നാളുകളിലെ കാമക്കൂത്തും, ചെറിയ രീതിയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും, അങ്ങനെ പല ഓർമ്മകളും അവളുടെ മനസ്സിനെ ഭൂതകാലത്തേക്ക് സഞ്ചരിക്കാൻ ഇടയാക്കി.

 

*************************************************

 

ഏകദേശം 6 വർഷങ്ങൾക്ക് മുൻപ് ഒരു ജനുവരി മാസം ഏഴാം തീയതി ഞായറാഴ്ചയായിരുന്നു മിന്നുവിൻ്റെയും അനിലിൻ്റെയും മിന്നുകെട്ട്. അതിന് രണ്ടു മാസം മുൻപായിരുന്നു പെണ്ണുകാണൽ. കണ്ട അന്നുതന്നെ അവർക്കു അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി. പരസ്പരം ഫോൺ നമ്പരുകൾ അവർ അന്നുതന്നെ കൈമാറി. അവരുടെ ഫോൺ വിളികൾ മണിക്കൂറുകളോളം നീണ്ടു നിന്നിരുന്നു. ആദ്യമൊക്കെ വളരെ സാധാരണയായ സംസാരം പിന്നെ അവരെ ചൂടുപിടിപ്പിക്കുന്ന സംസാരത്തിലോട്ടു വഴിമാറി. കല്യാണത്തിന് മുൻപുള്ള ആ രണ്ടു മാസംകൊണ്ട് അവർ ഇണപിരിയാത്ത സുഹൃത്തുക്കൾ ആയി മാറിയിരുന്നെന്ന് മാത്രമല്ല അവരുടെ ഇടയിൽ എന്തിനും ഏതിനും ഒരു മറയുമില്ലായിരുന്നു.

 

അനിൽ അന്ന് ഒരു private കമ്പനിയിൽ മാനേജർ ആയിരുന്നു. മിന്നു ഒരു  ചെറിയ കമ്പനിയിൽ account ആയി നില്കുന്ന കാലവും. കോട്ടയത്തുള്ള അവരുടെ വീടുകൾ തമ്മിലുള്ള ദൂരം വെറും 5 കിലോമീറ്റർ മാത്രമേ  ഉണ്ടായിരുന്നുള്ളു. സാമ്പത്തികമായി രണ്ടു വീട്ടുകാരും ഏകദേശം ഒരുപോലെയും. മിന്നു ഒറ്റ മകളാണ്. അനിലിന് താഴെ ഒരു അനിയനും. എല്ലാം കൊണ്ടും നല്ല ഒരു ബന്ധമായിരുന്നു അത്.

 

രാത്രി 8 മണി കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ അവൻ്റെ whatsapp message വന്നു.

 

“എന്താണ് മോളേ പരുപാടി?”

 

“ഓ എന്ത് പരുപാടി മോനൂ, ഇങ്ങനെ ചുമ്മാ TV കണ്ടോണ്ടിരിക്കുന്നു.”

 

“ആണോ, എന്നാ നിൻ്റെ റൂമിലോട്ടു പോ!”

 

“എന്തിനു? എന്താണ് മോനേ ഉദ്ദേശം?”

 

“ദുരുദ്ദേശം തന്നെ”

 

“അയ്യടാ! ഇപ്പോ അങ്ങനെ ദുരുദ്ദേശിക്കണ്ട!”

 

“അങ്ങനെ പറയല്ലേ പൊന്നേ! എൻ്റെ ചക്കരയല്ലേ! please!”

 

“മണി എട്ടല്ലേ ആയൊള്ളു! ഇനിയും ഒരുപാട് സമയം കിടക്കുന്നു.”

 

“Please! Please! Please!”

 

“ശ്ടാ ഈ ഇച്ചായനെ കൊണ്ട് വല്യ ശല്യമായല്ലോ!”

 

“എൻ്റെ ചക്കരയല്ലേ! പെട്ടന്നു വാ.”

 

“ഹാ നിക്ക് മോനൂ ! ഞാൻ ഒന്നും കഴിച്ചില്ല. കഴിച്ചിട്ട് വരാം. അല്ലേൽ റൂമിൽ കേറുമ്പോഴേ മമ്മി വിളിക്കും”

 

“ആയിക്കോട്ടെ. പെട്ടന്നു വാ! വല്ലാത്ത മൂഡ്! 🥰”

 

“😒അല്ല ഇച്ചായൻ വല്ലതും കഴിച്ചോ?”

 

“ഡി പെണ്ണേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നേ ഇച്ചായനെന്നൊന്നും വിളിക്കണ്ട എന്ന്. എനിക്ക് വയസ്സ് 28, നിനക്ക് 27. ആകെ ഒരു വയസ്സിൻ്റെ പോലും വ്യത്യാസമില്ല നമ്മൾ തമ്മിൽ! നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുന്നതാ എനിക്കിഷ്ടമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?”

 

“ചൂടാവാതെ കുട്ടാ. ക്ഷമി! ഒരു ബഹുമാനം തരാമെന്നു വെച്ചപ്പോൾ വല്യ ജാഡയാണല്ലോ!

 

“ജാഡയൊന്നുമല്ല! നമ്മൾ നല്ല കൂട്ടുകാരല്ലേ! കൂട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും എടാ പോടാ എന്നൊക്കെയല്ലേ വിളിക്കാറ്, അതു കൊണ്ട് പറഞ്ഞതാ. ഇനി അത്രയ്ക്ക് നിർബന്ധമാണേൽ മറ്റുള്ളവരുടെ മുൻപിൽവച്ച് ഇച്ചായൻ എന്ന് വിളിച്ചോ”

 

ശരി ഇച്ചായാ, sorry ശരിടാ 😁!  അല്ല എൻ്റെ ചെക്കൻ വല്ലതും കഴിച്ചോ?”

 

“ഇല്ല. പക്ഷേ എനിക്ക് നിൻ്റെ പൂറപ്പമല്ലാതെ വേറെ ഒന്നും കഴിക്കാൻ വേണ്ട.”

 

“ഛി! പോടാ തെമ്മാടി! എപ്പോഴും ഈ ചിന്തയേയുള്ളു. പോയി വല്ലതും കഴിച്ചിട്ടു വാ മോനൂ. നല്ല വിശപ്പ്, ഞാനും വല്ലതും കഴിക്കട്ടെ.”

“ആം ശരി ശരി, ഞാനും കഴിച്ചിട്ടു വരാം”

 

“അതേ, എൻ്റെ അപ്പം തിന്നാൻ ഇനി വെറും രണ്ടാഴ്ചകൂടി കാത്തിരുന്നാൽ മതി കേട്ടോ!

 

“അതേയതേ, നിൻ്റെ അപ്പം പോളത്തിവെച്ചു കടിച്ചു തിന്നാൻ കൊതി ആകുന്നു. എത്രേം പെട്ടന്ന് ഏഴാം തിയതി ഒന്നായാൽ മതിയായിരുന്നു. അപ്പോ ശരി ഞാൻ പെട്ടന്ന് കഴിച്ചിട്ട് വരാം.”

 

“Okay മോനൂ”

 

അവൾ പെട്ടന്നു തന്നെ ആഹാരം കഴിച്ചു അവളുടെ റൂമിലെത്തി കതകിനു കുറ്റിയിട്ടു. അവൾ ഒരു കെട്ടുപാവാടയായിരുന്നു ഇട്ടിരുന്നത്. അവൾ ടോയ്‌ലെറ്റിൽ കയറി പാവാട ഊരി കതകിൽ കൊളുത്തിയിട്ടു. പാൻറ്റി താഴ്ത്തി മുള്ളാൻ ഇരുന്നപ്പോളാണ് അത് വല്ലാതെ നനഞ്ഞിരിക്കുന്നതായി കണ്ടത്.

 

അവൾ ചെറിയ പുഞ്ചിരിയോടെ താഴോട്ടു നോക്കി അവളുടെ പൂറിനോടായി മന്ത്രിച്ചു.

 

“ഡി കാന്താരി, നിനക്ക് നാണമില്ലേ അവനോടു സംസാരിക്കുമ്പോൾ തന്നെ ഇങ്ങനെ കുത്തി ഒലിപ്പിക്കാൻ? കല്യാണം കഴിഞ്ഞു അവൻ നിന്നെ നക്കി കുടിക്കുമ്പോൾ നീ അവനെ തേനിൽ കുളിപ്പിക്കുമല്ലോ?”