“എൻ്റെ പൊന്നുമോളേ ചതിക്കല്ലേ! എൻ്റെ ദേഹം മുഴുവൻ നീറാണ്. അവിടേം ഇവിടേം ഒക്കെ കടിക്കുന്നു. എൻ്റെ ചക്കരയല്ലേ ഇത് തുറക്കു.”
“ഞാൻ തുറക്കാം പക്ഷേ എന്നേ ഒന്നും ചെയ്യരുത്!”
“എൻ്റെ പൊന്നോ! ഞാൻ നിന്നെ പീഡിപ്പിക്കാനൊന്നും വരുന്നില്ല! നീ ഇപ്പോൾ ഈ ഗേറ്റ് തുറക്ക് വേഗം. ഉറുമ്പ് കടിച്ചിട്ടു മേല!”
അവൾ ആ ഡോർ തുറന്നു. അവൻ നേരെ അവളുടെ റൂമിലോട്ടു ഓടി. അവൾ പതിയെ ഒച്ചയുണ്ടാക്കാതെ ഗ്രില്ലിൻ്റെ ഗേറ്റ് അടച്ചു റൂമിലോട്ട് ചെന്നു. അവൻ അവിടെ അവൻ്റെ ടി-ഷർട്ട് ഊരി ദേഹത്തു കടിച്ചു തൂങ്ങിയ നീറിനെ പിടിച്ചു കളയുണ്ടായിരുന്നു. അവൾ മുറിയുടെ കതകിനു കുറ്റിയിട്ടു അവൻ്റെ അടുത്തോണ്ടു നീങ്ങി.
“മയിരു! എന്തൊരു ഉറുമ്പാ ആ മാവേൽ മുഴുവൻ! വല്ലോ ഉറുമ്പുപൊടിയിടാൻ മേലേ?”
“എന്തിനു? അതിനു ആരാ മാവിൽ കയറുന്നതു?”
അവൾ അവനോടൊപ്പംകൂടി അവൻ്റെ പുറത്തു കടിച്ചു തൂങ്ങിയ ഉറുമ്പുകളെ എടുത്തു കളഞ്ഞു. അവൻ്റെ വിയർപ്പിൻ്റെ മണം അവളെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു. ഉറുമ്പുകളെ എടുത്തുകളഞ്ഞിട്ടും അവളുടെ വിരലുകൾ അവൻ്റെ പുറം മുഴുവൻ തലോടുണ്ടായിരുന്നു. അവൾ അറിയാതെ ഏതോ മായികലോകത്തെന്ന പോലെ അവനെ പുറകിൽ കൂടി വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു നിന്നു. അവളുടെ മുലഞെട്ടുകൾ അവൻ്റെ പുറത്തു കുത്തികൊള്ളൂണ്ടായിരുന്നു. അവളുടെ കൈകൾ അവൻ്റെ നെഞ്ചിലും വയറിലുമെല്ലാം ഒഴുകിനടന്നു.
“എന്തായിരുന്നു പെണ്ണിൻ്റെ ജാഡ! ഗേറ്റ് തുറക്കില്ല, ഞാൻ പാവമാണേ, എന്നെ ഒന്നും ചെയ്യരുത് എന്നൊക്കെ പറഞ്ഞിട്ടു ഇപ്പോ നീ ആണല്ലോ എന്നേ പീഡിപ്പിക്കുന്നത്?”
അവൻ്റെ നെഞ്ചിലെ ഞെട്ടിൽ തഴുകിയിരുന്ന അവളുടെ കയ്യിൽ തലോടിക്കൊണ്ട് അവൻ തല ചെരിച്ചു അവളോട് ചോദിച്ചു. അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“അതേ ഉറുമ്പ് പോയി. പക്ഷേ എന്തോ രണ്ടു പ്രാണികൾ എൻ്റെ പുറത്തു ഇപ്പോഴും കുത്തുന്നുണ്ട്!”
“ഹും കുത്തട്ടേ! ഞാൻ പറഞ്ഞതല്ലേ വരണ്ടായെന്നു! ഇനി ഒള്ള കുത്തൊക്കെ മേടിച്ചിട്ടു എൻ്റെ പൊന്നുമോൻ പോയാൽ മതി.”
“കുത്തുന്ന സാധനത്തിനെ കാണാൻ എന്തേലും വഴിയുണ്ടോ പെണ്ണേ?
“രണ്ടാഴ്ച കഴിയട്ടെ അപ്പോൾ കാണാം”
അവൻ പതിയെ അവളുടെ കൈകൾ അയച്ച് തിരിഞ്ഞു നിന്നു. അവൾ വീണ്ടും അവനെ കെട്ടിപ്പിടിച്ചു അവൻ്റെ മാറിൽ തലചായ്ച്ചു നിന്നു.
“അതേ ആ പ്രാണികൾ രണ്ടും എന്നെ വീണ്ടും കുത്താൻ തുടങ്ങി കേട്ടോ!”
“അയ്യടാ, അതേ! കുത്തു എനിക്കും കിട്ടുന്നുണ്ട്, അതും അടിവയറ്റിൽ.”
“ഹി ഹി ഹി. പൂനിലാവിൽ പെയ്തിറങ്ങിയ ഒരു മാലാഖ ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചു നിന്നാൽ എൻ്റെ പലതും കുത്താൻ തുടങ്ങും”
“ആഹാ സാഹിത്യമൊക്കെ വരുന്നുണ്ടല്ലോ എൻ്റെ ചെക്കന്!”
“ഇങ്ങനെയൊക്കെ കെട്ടിപ്പിടിച്ചു നിന്നാൽ ആർക്കാണെലും സാഹിത്യം വരും”
അവൻ്റെ കൈകൾ അവളുടെ പുറത്തു കൂടി അരിച്ചു നടന്നു. പതുക്കെ അവൻ്റെ കൈകൾ അവളുടെ ചന്തികളിൽ എത്തി അവയെ പിടിച്ചു ഞെക്കി. അവൾ ഒന്നും പറയാതെ അവനെ ഒന്നൂടെ വരിഞ്ഞു മുറുക്കി.
“മോളൂ!”
“ഹും”
“നമുക്ക് കട്ടിലിൽ ഇരുന്നാലോ?”
“വേണ്ട! കുറച്ചൂടെ കഴിയട്ടെ! ഇങ്ങനെ കെട്ടിപ്പിടിച്ചു നിക്കാൻ നല്ല സുഖം”
“സുഖം കൂടുതൽ തരട്ടെ ഞാൻ?”
“കുറച്ചൂടെ കഴിഞ്ഞു മതി.”
അവൻ പതിയെ അവളുടെ തല മാറിൽ നിന്ന് മാറ്റി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൻ്റെ തോളൊപ്പമേ അവൾക്കു പൊക്കം ഉണ്ടായിരുന്നുള്ളു. അവൾ മുഖമുയർത്തി അവനെ നോക്കി. അവളുടെ വിറയ്ക്കുന്ന പവിഴചുണ്ടുകളിൽ അവൻ മുത്തമിട്ടു. അവൻ്റെ ചുടു ചുംബനമേറ്റ് അവൾ തരളിതയായി. അവൻ അവളുടെ കീഴ്ച്ചുണ്ട് ചപ്പി വലിച്ചു. അവൻ്റെ നാവ് അവളുടെ ചുണ്ടുകൾക്കിടയിലൂടെ അരിച്ചിറങ്ങിയപ്പോൾ അവൾ അറിയാതെ വാ തുറന്നുപോയി. അവൻ്റെ നാവ് അവളുടെ നാവുമായി ഒരു മൽപ്പിടുത്തം തന്നെ നടത്തി. ഒടുവിൽ രണ്ടുപേരും ജയിക്കാതെ വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് പിൻമാറി.
