അങ്ങനെ ഞങ്ങൾ ഉപ്പ പുതുതായി എടുത്ത ബെൻസ് സി-ക്ലാസ്സിൽ അങ്ങോട്ടേക്ക് യാത്ര തിരിച്ചു
നൈറ്റ് 8മണിയോടെ അവിടെ എത്തി
ഉപ്പ പാർക്കിങ്ങിലോട്ട് കാർ തിരിക്കാൻ നിന്നതും ഞാൻ ഉപ്പാനോട് എന്നെ വീടിന്റെ മുൻപിൽ നാലാളുകളുടെ മുന്നിൽ ഇറക്കിയിട്ട് ഇവിടെ കൊണ്ട് വന്നിട്ടാൽ മതി കാർ എന്ന് പറഞ്ഞു
അങ്ങനെ ഉപ്പ വീടിന്റെ ഉള്ളിലോട്ടു വണ്ടിയെടുത്തു
വീടിന്റെ മുറ്റത്ത് തന്നെ എനിക്കറിയുന്നവരും അറിയാത്തവരുമായിട്ട് ഒരുപാട് ഫാമിലീസും ബോയ്സും ഗേൾസും ആയിട്ട് ഒത്തിരി പേരുണ്ടായിരുന്നു
ഞാൻ അവരുടെ മുന്നിലേക്കായി കാലെടുത്ത് വച്ചു
എന്നെ തന്നെയായിരുന്നു എല്ലാവരുടെയും നോട്ടം
ചിലരൊക്കെ പെണ്ണിനെ ഇത് വരെ കാണാത്ത പോലെയായിരുന്നു
രണ്ടു മൂന്ന് പേർ ഗ്യാങ് ആയി എന്റെ പിന്നാലെ ഒലിപ്പിച്ചോണ്ട് വന്നു
ഞാൻ ഉള്ളിൽ പറഞ്ഞു നിനക്കൊന്നും ഈ ഫെമിന ആരാണെന്നു അറിയില്ല😈
അതിന്റെ ഇടക്കാണ് ഞാൻ അവനെ കണ്ടത്
എന്റെ ഉപ്പാന്റെ അനിയന്റെ മകളെ മോൻ അജാസ് (ഫസ്റ്റ് പാർട്ടിൽ പറഞ്ഞിരുന്ന ഞാൻ സ്നേഹിച്ചിരുന്ന ശേഷം എന്റെ കാല് നക്കി അടിമയാക്കി മാറ്റിയ എന്റെ അജാസ് )
എനിക്കവനെ ഭയങ്കര ഇഷ്ട്ടമായിരുന്നു +1 +2 പഠിക്കുന്ന കാലം തൊട്ടേ
അതെന്തു കൊണ്ടാണെന്നു ചോദിച്ചാൽ ഒറ്റ റീസണെ ഒള്ളു
എല്ലാവർക്കും അവനെ പേടിയായിരുന്നു കോളജിലെ എല്ലാ തല്ലു കേസിലും ആശാൻ മുൻപന്തിയിൽ ആയിരുന്നു ആരെയും പേടി ഇല്ല
അവന്റെ കേസ് ഒതുക്കി തീർക്കാൻ എന്റെ ഉപ്പയും ഇടക്ക് പോവാറുണ്ടായിരുന്നു സ്കൂളിലോട്ട്
ഇങ്ങനൊക്കെ തല്ലു കൊള്ളിത്തരം കാണിച്ചാലും ടീച്ചേഴ്സിന് അവനെ നല്ല കാര്യമായിരുന്നു അവന് നന്നായിട്ട് പഠിക്കുമായിരിന്നു
പോരാത്തതിന് ഞങ്ങളെ കോളജിലെ റോമിയോ ആയിരുന്നു അവൻ
ആൾ ടെറർ ആണേലും ഒരു ചോക്ലേറ്റ് ബോയ് ലുക്ക് ആണ് ആര് കണ്ടാലും ഒന്ന് നോക്കി പോകും
ഞാൻ അവന്റെ ലുക്ക് കണ്ടിട്ടൊന്നുമല്ലട്ടോ ഇഷ്ടപെട്ടത്
സ്കൂളിൽ പഠിക്കുന്ന ടൈമിൽ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചത് നിങ്ങൾ ഓർക്കുന്നില്ലേ
അവനെ പോലെ എല്ലാവരെയും വിറപ്പിച്ചു നടക്കുന്നവനെ എന്റെ കാൽ കീഴിൽ അടിമ ആകാനുള്ള അദിയായ ആഗ്രഹം 😈
അവന്റെ പിന്നാലെ ഒരു പാട് പെൺകുട്ടികൾ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവന് എന്നെ ഒരു നോട്ടം ഉണ്ടായിരുന്നു,
1ഇയർ മുൻപ് നടന്ന ഞങളുടെ കുടുംബ സഗമത്തിൽ അവന് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ദിച്ചിരുന്നു
ഞാൻ വല്യ മൈന്റ് കൊടുക്കാൻ ഒന്നും നിന്നില്ല
അതിനു ശേഷവും അവൻ എന്നെ ഫോളോ ചെയ്തിരുന്നു
ഇടക്കിടക്ക് എന്നെ കാണാൻ എന്റെ ക്ലാസ്സിന്റെ മുന്നിൽ നായയെ പോലെ നിക്കാറുണ്ടായിരുന്നു
ഞാൻ എന്റെ അറ്റംറ്റിൽ പകുതി വിജയിച്ചു
കോളജിലെ റോമിയെ വയുകാതെ എന്റെ കാൽ കീഴിൽ ആകാൻ പോകുന്നത് ആലോചിച്ചു ഞാൻ പൊട്ടി ചിരിച്ചു😁😈
അപ്പഴും എന്റെ മനസ്സിൽ അവനോടു ഇഷ്ട്ടം ഉണ്ടായിരുന്നു, അവൻ വേണെങ്കിൽ എന്നോട് വന്ന് ഇഷ്ട്ടം പറയട്ടെ അല്ലാതെ ഈ ഫെമിന ഒരുത്തന്റെ മുന്നിലും അഭ്യർത്ഥനയുമായി പോവില്ല എന്ന വാശിയിൽ ആയിരുന്നു ഞാൻ
അങ്ങനെ അവന് +2കഴിഞ്ഞ് എന്റെ സ്കൂളിൽ നിന്ന് അവൻ ടിസി വാങ്ങി പോയി
ചെറിയ ഒരു വിഷമവും ദേഷ്യവും ഉണ്ടായിരുന്നു എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ട്ടം പറയത്തിന് 😡
അതിനു ശേഷം ഞാൻ അവനെ ഇപ്പഴാണ് കാണുന്നത്
ഓടിചെന്ന് കരണം നോക്കി ഒന്ന് പൊട്ടിച്ചാലോ എന്ന് തോന്നി പോയി
എന്നെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു നല്ല ഭംഗി ഉണ്ടായിരുന്നു അവന്റെ ചിരി കാണാൻ
അത് ഞാൻ മനസ്സിന്റെ ഉള്ളിൽ എൻജോയ് ചെയ്തു പുറമെ ഞാൻ പുച്ഛ ഭാവം ഇട്ടു😏
പട്ടി തെണ്ടി ചെറ്റ ഇഷ്ട്ടം തുറന്നു പറയാതെ ഇളിക്കുന്നോ ഞാൻ അങ്ങോട്ട് വന്ന് നിന്നെ പ്രപ്പോസ് ചെയ്യും എന്നാണ് മോന്റെ മനസ്സിൽ എങ്കിൽ അത് നടക്കാൻ പോണില്ല
