മിസ്ട്രെസ്സ് ഡയറി – 2 3

 

അങ്ങനെ ഞാൻ അത്യാവശ്യം ഗമയിൽ തന്നെ വീടിന്റെ ഉള്ളിലോട്ടു പ്രവേശിച്ചു

 

അതികം ആരുമായി ഞാൻ സംസാരിക്കാൻ നിന്നില്ല

പലരും എന്റടത്ത് വന്ന് സുബൈനയുടെ മോളല്ലേ എന്നും പറഞ്ഞു സംസാരിക്കാൻ വന്നെങ്കിലും അവർക്കൊക്കെ ജസ്റ്റ്‌ ഒരു മൂളൽ മാത്രം മറുപടി നൽകി ഒഴുവാക്കി വിട്ടു

കൺട്രി പീപ്പിൾസ് 😏

 

അടി വയറ്റിൽ വിശപ്പ് വന്ന് തുടങ്ങിയപ്പാഴെക്കും മൂത്താപ്പ ഫുഡ്‌ റെഡി ആണ് എല്ലാവരും വരൂ എന്നും പറഞ്ഞു ക്ഷണിച്ചു

 

ഞങൾ കുറച്ചു റിചെസ്റ്റ് ടീം മാത്രമേ ഡെയിനിങ് ടേബിളിൽ ഒള്ളു ബാക്കിയുള്ളവർ പുറത്ത് ടേബിളിൽ ആയിരുന്നു

 

ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ഒരു ചെയർ കാലിയായിരുന്നു

 

അവിടേക്ക് മൂത്താപ്പ അജാസിനെ വിളിച്ചോണ്ട് വന്നിരുത്തി, മൂത്തപ്പാക്ക് അവനെ വല്യ കാര്യമാണ്

 

എനിക്കത് തീരെ പിടിച്ചില്ല ഇവനൊയോക്കെ പുറത്തിരുത്തി ഫുഡ്‌ കൊടുത്താൽ പോരെ എന്തിനാ എന്റെ ഒക്കെ ഒപ്പം ഇരുത്തി ഇവനെ തീറ്റിക്കുന്നെ

 

അവനെ എനിക്ക് ഇഷ്ടമൊക്കെ ആണ് ബട്ട്‌ അവനെ സ്ലാവ് ആക്കണം എന്ന മൈന്റ് എന്ന് എന്റെ മനസ്സിൽ കയറി കൂടിയോ അന്ന് തൊട്ടേ ഞാൻ അവനെ അടിമ ആയിട്ടാണ് കാണുന്നത്

 

വീട്ടിലെ അടിമകൾ യജമാനത്തികളുടെ കൂടെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചാൽ എന്തായിരിക്കും ഫീലിംഗ്സ് അതായിരുന്നു അപ്പോൾ എനിക്കുണ്ടായത്

 

എന്ത് വില കോടുത്തും ഇവനെ അടിമ ആക്കണം എന്ന് ഞാൻ ഫുഡ്‌ കഴിച്ചോണ്ടിരിക്കോബോൾ തന്നെ തീരുമാനമെടുത്തു

 

എന്നിട്ട് ഇതിന് എണ്ണി എണ്ണി കണക്ക് ചോദിക്കണം എന്ത് കണ്ടിട്ടാ എന്റെ കൂടെ ഇരുന്നു ഫുഡ്‌ കഴിച്ചത് എന്നും പറഞ്ഞു അവനെ ചവിട്ടി കൂട്ടണം

 

അങ്ങനെ ഫുഡ്‌ കഴിക്കൽ കഴിഞ്ഞു കൈ കഴുകാൻ വാഷ് ഏരിയക്ക് വന്നപ്പോൾ ബാക്കിൽ നിന്ന് ആരോ എന്നെ ഡീ എന്ന് വിളിച്ചു

 

എനിക്ക് നന്നായി ദേഷ്യം വന്നെങ്കിലും ഏതു നാറിയ എന്നെ വിളിച്ചത് അറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ അജാസ് ആയിരുന്നു

 

ഞാൻ എന്തടാ എന്ന ഭാവത്തിൽ അവനെ നോക്കി

 

ഡീ ഫെമിന എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്

 

എനിക്ക് നിന്നെ ഇഷ്ട്ടമാണ് നിനക്കും എന്നോട് തിരിച്ചും ഇഷ്ടമുണ്ടെന്നു എനിക്ക് തോന്നുന്നുണ്ട് സോ ആണെങ്കിലും അല്ലെങ്കിലും ഒരു റിപ്ലേ നീ ഇപ്പോൾ താ എന്ത് തന്നെയായാലും നോ പ്രോബ്ലം

 

അവനൊരു സ്ട്രൈറ്റ് ഫോർവെർഡ് ക്യാരക്റ്റർ ആയിരുന്നു,അവന്റെ ഈ സ്വഭാവവും അവനെ എന്റെ അടിമ ആകാനുള്ള ആഗ്രഹം വർദ്ദിപ്പിച്ചു

 

അപ്പയെക്കും എന്റെ ഉമ്മ കൈ കഴുകാൻ ഇങ്ങിട്ടേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു

 

ഇതിനുള്ള മറുപടി കാകുവിന് ഞാൻ നാളെ തരാം ഉമ്മ വരുന്നുണ്ട് എന്റെ എന്ന് ഞാൻ അവനോട് പറഞ്ഞു

 

ആരും പേടിക്കണ്ട കാകു എന്ന് വിളിച്ചത് കേട്ട്

പുറമെ ഞാൻ ഭയങ്കര റെസ്‌പെക്ട് ആണ് 😁ആ റെസ്‌പെക്ട് ഞാൻ ഇവനും കൊടുത്തു

 

എന്റെ ഉമ്മാക്കും അജാസിനെ ഇഷ്ട്ടാണ് ഉമ്മയും അവനും സംസാരിച്ചോണ്ടിരുന്നപ്പോ ഉമ്മ കാണാതെ അവൻ അവന്റെ ഫോൺ എനിക്ക് തന്നിട്ട് എന്റെ നമ്പർ ടൈപ്പ് ചെയ്യാൻ പറഞ്ഞു

 

ആത്യം ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ എനിക്ക് തോന്നി അവനെ അടിമ ആകണമെങ്കിൽ ഞങൾ തമ്മിൽ നല്ല കമ്മ്യൂണിക്കേഷൻ വേണം

സോ ഞാൻ നമ്പർ ടൈപ്പ് ചെയ്ത് അവനു കൊടുത്തു

 

അങ്ങനെ കുറച്ചു നേരം എല്ലാ കുടുംബകാരേയും കണ്ട് എല്ലാവരോടും ചിരിച്ചു കാണിച്ചു ഞങൾ വീട്ടിലോട്ട് തിരിച്ചു പോരാൻ കാറിലോട്ട് കയറാൻ നിന്നപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി അവനും എന്നെ തന്നെ നോക്കി നിക്കുവായിരുന്നു

 

നിന്റെ ആണത്തം കളിയൊക്കെ തീരാൻ ടൈം ആയട, ഇനി ഫെമിനയുടെ കാല് ചുവട്ടിലോട്ട് വരാൻ തയ്യാറായ്ക്കോ എന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കി ചിരിച്ചു കാണിച്ചു

അവൻ തിരിച്ചു എനിക്ക് ഒരു റൊമാന്റിക് ചിരി പാസ്സാക്കി

 

ഞങൾ അങ്ങനെ വീട്ടിലോട്ട് യാത്ര തിരിച്ചു

 

പെട്ടന്ന് ഞാൻ അവനു നമ്പർ കൊടുത്ത കാര്യം ഓർത്തത്