മീനത്തിൽ താലികെട്ട് 2.0

ഞാൻ 5 വർഷത്തോളമായി കാത്തിരുന്ന ഒരു കഥയാണ് മീനത്തിൽ താലികെട്ട്. കട്ടകളിപ്പന്റെ ഈ story എന്റെ മാത്രമല്ല ഒരുപാട് പേരുടെ ഉള്ളിലേക്ക് ആവാഹിച്ച കാര്യം എന്തെ കലിപ്പാ നീ അറിയുന്നില്ലേ ???

ആശാന്റെ അനുഗ്രഹം മനസ്സിൽ നേടി… അതിന്റെ ബാക്കി ഞാനെന്റെതായ രീതിയിൽ എഴുതിയതിന്റെ തുടക്കമാണ് ഈ പാർട്ടിൽ ഇടുന്നത്. പേജുകൾ കുറവാണ്. വായനക്കാരുടെ അഭിപ്രായം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ… കാരണം ഈ കഥ spoil ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

രാത്രിയോടെ ഞങ്ങൾ രണ്ടുപേരും തിരികെ വീട്ടിലെത്തി. ഇന്റർവ്യൂ ഉണ്ടെന്ന കാരണം പറഞ്ഞു വിപി കൂടെ വന്നതിനാൽ തിരികെ വരുമ്പോൾ അവനെ കൊണ്ടുവരാൻ പറ്റിയില്ല. അത് ചിലപ്പോൾ എല്ലാവർക്കും സംശയമുണ്ടാക്കിയാലോ എന്ന പേടി കാരണം.

ഗേറ്റ് കടന്നു കാറ് വീട്ടിലേക്കു കടന്നു. വീടിന്റെ ഉമ്മറത്ത് ഞങ്ങളെയും കാത്തു അച്ഛനും അമ്മയും സനുവും ചേട്ടനും ചേട്ടത്തിയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“എന്താ അച്ഛാ… എന്താ ഉടനെ വരാൻ പറഞ്ഞെ”

അവരുടെ കണ്ണുകളിൽ ദുഖമുള്ളതായി എനിക്ക് തോന്നി. പക്ഷെ അവരതല്ലാം കഷ്ടപ്പെട്ട് മറച്ചു വെക്കുന്നതായും തോന്നി.

“മോനെ… രാഹുൽ പോയെടാ…” അമ്മ പൊട്ടിക്കരയാൻ തുടങ്ങി

“രാഹുൽ !!! എന്താ അമ്മേ ഈ പറയുന്നേ…”

“ആ മോനെ… ഇന്നലെ സ്ട്രീറ്റ്‌സിൽ വെച്ചൊരു അപകടത്തിൽ” അച്ഛൻ ഇടകിടക് വിതുമ്പി

7 മുതൽ 10 വരെ ഞാൻ പഠിച്ചത് ഊട്ടിയിലെ സെന്റ് ജിലേഷിയസ് ഇന്റർനാഷണൽ സ്കൂളിലായിരുന്നു.

വീട് വിട്ടു മാറി നിക്കുന്നത് ആദ്യമായത് കൊണ്ടാകാം ഒറ്റപ്പെട്ട പ്രതിരീതി എന്നിൽ ഉളവാക്കിയപ്പോൾ കൂട്ടിനു എന്നും അവനുണ്ടായിരുന്നു. അവധിക്കാലത്തു എന്നോടൊപ്പം അവൻ വീട്ടിൽ വരുമായിരുന്നു.

അമ്മയുടെ ചക്കരപ്പായസം കൊതിയോടെ അവൻ കഴിക്കുന്നത് എന്നും ഞാൻ നോക്കി നിക്കാറുണ്ട്.
എനിക്കിതുവരെ അതിനോട് ഇത്രയും ആർത്തി തോന്നിയിട്ടില്ല. പത്തു കഴിഞ്ഞു അവിടെ വിട്ടിറങ്ങുമ്പോൾ അതിനി എന്നെന്നേക്കുമായുള്ള അവസാന കാണലാണെന്നു ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നത് വീണ കണ്ടു. എന്നിൽ നിന്നും ഇതുപോലൊരു പ്രതികരണം അവളൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

അവൾ എന്റെ കൈയിൽ പിടിച്ചു. എനിക്കൊരു താങ്ങു നൽകി എന്നെ ഉള്ളിലോട്ടു കൊണ്ട് പോയി.

എന്റെ വിശപ്പെല്ലാം പെട്ടെന്ന് ആവിയായപോലെ എനിക്ക് തോന്നി. ഡ്രസ്സ് ഒന്നും മാറ്റാതെ ഞാൻ ബെഡിൽ കിടന്നു. കഴിക്കുന്നില്ലേ എന്ന് ചോദിക്കാൻ വന്ന അമ്മയോട് വീണ അവൾ നോക്കിക്കോളാം എന്ന് പറഞ്ഞു തിരിച്ചയച്ചു.

ഓരോരോ ചിന്തകൾ എന്നെ ഉറക്കത്തിലേക്കു വീഴ്ത്തി. 4 മണിക്കൂറിനു ശേഷം എന്റെ കണ്ണുകൾ തുറന്നു.

കിടക്കുമ്പോൾ ബെഡിലാണെങ്കിലും നീക്കുമ്പോൾ തല ആരുടെയോ മടിയിലാണ്.

അത് വീണയായിരുന്നു. യാത്ര കഴിഞ്ഞു വന്നു വസ്ത്രം പോലും മാറ്റാതെ എന്റെ തല അവളുടെ മടിയിൽ വെച്ചയ് കട്ടിലിൽ ഇരുന്നു ഉറങ്ങുകയാണ്.

ഞാനവളെ തട്ടിയുണർത്തി. കണ്ണ് തുറന്ന പാടെ…

“മനുവേട്ടന് വിശക്കുന്നുണ്ടാകില്ലേ ? കഴിക്കണ്ടേ ”

“നീ കഴിച്ചോ? ” ഞാൻ അവളോട് ചോദിച്ചു…

“ഇല്ലാ…”

“അതെന്തേ? ”

“മനുവേട്ടൻ കഴിക്കാതെ കിടക്കുമ്പോൾ ഞാനെങ്ങനെയാ ഒറ്റക്ക് ”

“ഇതിനു മുൻപൊന്നും അങ്ങനെ ആയിരുന്നില്ലല്ലോ ”

” (ഇനി അങ്ങോട്ട് അങ്ങനെയാണ്) ” എന്ന് മനസ്സിൽ മന്ത്രിച്ചു അവൾ ഒന്നുമില്ല എന്ന് എന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു .

അവൾ വേഗം കട്ടിലിൽ നിന്നും നിലത്തിറങ്ങി. എനിക്ക് ഭക്ഷണം എടുത്തു വെക്കുവാൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് പോയി. എല്ലാം ടേബിളിന്റെ മുകളിൽ അടച്ചു വെച്ചിട്ടുണ്ടായിരുന്നു.

ഞാനും വീണയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ശേഷം വസ്ത്രങ്ങൾ മാറി ഒരേ കട്ടിലിൽ കിടന്നു. അച്ഛനോട് പറഞ്ഞ വാക്കു ആലോജിച്ചതു കാരണം പരസ്പരം ഇണ ചേരാൻ എനിക്ക് തോന്നിയില്ല.
രാവിലെ വീണയുടെ ശബ്ദം കേട്ടാണ് ഞാനെഴുന്നേറ്റതു. എനിക്ക് നേരെ ചായയുമായി അവൾ നിൽക്കുന്നുണ്ടായിരുന്നു.

“മനുവേട്ടൻ പോകുന്നുണ്ടോ ഇന്ന്? ”

“പോകണം… ചേട്ടനും അച്ഛനും വരാമെന്നു പറഞ്ഞിട്ടുണ്ട്”

“ഞാൻ വരണോ കൂടെ”? വീണ ചോദിച്ചു.

“കുറെയധികം പോകണം. ഇന്നലത്തെ യാത്രാക്ഷീണം നിനക്ക് മാറിയിട്ടില്ല എന്ന് നിന്റെ മുഖം കണ്ടാലേ മനസിലാകുന്നുണ്ട്… നീ വരണ്ട… ”

വീണക്ക് ഞാൻ പറഞ്ഞത് വിഷമമായെങ്കിലും അവളതു പുറത്തു കാണിച്ചില്ല.

ഞാനും അച്ഛനും ചേട്ടനും കൂടി രാഹുലിന്റെ വീട്ടിലേക്കു യാത്ര തിരിച്ചു. വായനാട്ടിലാണ് അവന്റെ വീട്. മൃതശരീരം ഇന്ന് ഉച്ചയോടെ എത്തുമെന്നാണ് അച്ഛനോട് അവന്റെ അച്ഛൻ പറഞ്ഞിരുന്നത്.

———————————————

ഇന്നേരം വീണ എന്റെയും അവളുടെയും വസ്ത്രങ്ങൾ അലക്കാനായി ബാത്റൂമിലേക്കു കയറി. അലക്കൽ തുടർന്ന് കൊണ്ടിരുന്നു.

സനു ഉമ്മറത്തിരുന്നു മൊബൈലിൽ അവളുടെ ഫ്രണ്ടുമായി സംസാരിച്ചു കൊണ്ടിരിക്കുവാണ്. പെട്ടെന്ന് വീണയുടെ ശബ്ദം അവൾ കേട്ടു… “സനു… സനു… ”

“ആ എന്തേച്ചി…”

“ഷവറിൽ വെള്ളം വരുന്നില്ല. നീയാ മോട്ടർ സ്വിച്ച് ഇടുമോ”

“ടാങ്കി നിറഞ്ഞു ഞാനിപ്പോ off ആകിയതേയുള്ളു… ഷവറിൽ വല്ല കരടും കുടുങ്ങിയതാകും, ചേച്ചി അപ്പുറത്തെ റൂമിൽ നിന്നും കുളിച്ചോ…”

“ആ ശെരി…”

“സനൂ…” അപ്പുറത്തെ വീട്ടിലെ രമ്യയുടെ വിളിയാണ്…

“എന്താ” സനു മറുപടി കൊടുത്തു.

“ഒന്നിങ്ങു വന്നേ… നിനക്കൊരു കാര്യം കാണിച്ചു തരാം… ”

“ഈ പെണ്ണ്… ” സനു മനസ്സിൽ പിറുപിറുക്കി രമ്യയുടെ വീട്ടിലേക്കു പോയി.

ഈ സംഭവങ്ങൾക്കിടയിലാണ് അയാളുടെ വരവ്. അതിർത്തിയിൽ നാടിനെ കാക്കാൻ പോയ മനുവിന്റെ അനിയൻ വിനോഷ്…

“അമ്മേ… ” വിനോഷിന്റെ വിളികേട്ടതും അമ്മ അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് ഓടിവന്നു.

“മോനെ വിനു… ” അമ്മ കരഞ്ഞു കൊണ്ട് വിനുവിനെ കെട്ടിപിടിച്ചു.

അവരുടെ സ്നേഹപ്രകടനങ്ങൾക്കിടയിലേക്കു ചേട്ടത്തിയും പങ്കാളിത്തം കൂടി.
അച്ഛനെയും ചേട്ടന്മാരെയും അന്വേഷിച്ച അവനോടു രാഹുലിന്റെ മരണത്തെ പറ്റി അമ്മ പറഞ്ഞു.

സനുവിനെ അന്വേഷിച്ചപ്പോൾ അവൾ അടുത്ത വീട്ടിലുണ്ടെന്നു മോൻ പോയി കുളിച്ചു വരുമ്പോഴേക്കും അവളെ കാണാമെന്നും അമ്മ പറഞ്ഞു.

അമ്മ അടുക്കളയിലേക്കു പോയി മകന്റെ ഇഷ്ട ഭക്ഷണം ഉണ്ടാകാനുള്ള തിരക്കിലായിരുന്നു.

വിനു ബാഗെല്ലാം എടുത്തു മുകളിലുള്ള അവന്റെ റൂമിലേക്ക് പോയി. റൂം തുറന്നു അവൻ ഡ്രെസ്സെല്ലാം അഴിച്ചു കുളിക്കാനായി ബാത്രൂം തുറന്നു.

ബാത്റൂമിനുള്ളിലെ കാഴ്ച കണ്ടു അവൻ അന്താളിച്ചു പോയി. ഷവറിനു താഴെ ഒരു സ്ത്രീ… പരിപൂർണ്ണ നഗ്നയായി നിൽക്കുന്നു. ദേഹത്തെല്ലാം സോപ്പിന്റെ പതയാണ്. കണ്ണടച്ചു കൊണ്ട് തന്റെ മാറിലും അരക്കു താഴെയും സോപ്പു തേക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *