മീനത്തിൽ താലികെട്ട് 2.0

ഒരു ലൈൻ പോലെ പാടുകൾ റൂമിനകത്തേക്കു പോയത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവളാ പാടുകൾ പിന്തുടർന്ന് എത്തിയത് തന്റെ അടിവസ്ത്രം ഊരിയിട്ടിരിക്കുന്ന ബാസ്കറ്റിന്റെ അടുത്തായിട്ടാണ്.
അതിൽ അവൾക്ക് കുളിക്കാൻ പോകുന്നതിനു മുന്നേ അഴിച്ചിട്ട അടിവസ്ത്രങ്ങൾ കാണാൻ സാധിച്ചില്ല.

പെട്ടെന്ന് റൂമിന്റെ വാതിലിനു പുറത്തു ഒരാൾ നിൽക്കുന്നത് വീണ കണ്ടു.

“ചേച്ചി… ഇത് റൂമിൽ കിടക്കുന്നുണ്ടായിരുന്നു… ”

വിനു പറഞ്ഞത് കേട്ടു വീണ അവന്റെ അടുത്തേക്ക് ചെന്നു.

“അയ്യേ… അതവിടെ ഇട്ടേ… അത് പറഞ്ഞാൽ ഞാൻ വന്നെടുകില്ലേ… ”

വിനുവിന്റെ കയ്യിലുള്ള അടിവസ്ത്രം നിലത്തിടാൻ കാണിച്ചു കൊണ്ട് വീണ പറഞ്ഞു.

“ചേച്ചിക്കിനി എന്റെ റൂമിൽ കയറി ബുദ്ദിമുട്ടാകണ്ട എന്ന് കരുതി കൊണ്ട് വന്നതാ ”

എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ അടിവസ്ത്രം നിലത്തിട്ടു.

വീണ അതെടുക്കാൻ കുനിഞ്ഞതും അവളുടെ സ്വാതന്തമായ മുലകൾ ഇളകുന്നത് വിനു ശ്രദ്ദിച്ചു.

അപ്പോഴേക്കും അമ്മ താഴെ നിന്ന് വിനുവിനെ വിളിച്ചു. അവൻ ചിരിച്ചു കൊണ്ട് താഴോട്ടു പോയി.

വീണ നിലത്തു കിടന്ന അടിവസ്ത്രം എടുത്തു. അവൾ ബാസ്കറ്റിൽ ഇടുന്നതിനിടയിൽ എന്തോ കയ്യിൽ ഒട്ടുന്നതായി അവൾക്കു തോന്നി. സംശയം തോന്നിയ അവൾ അടിവസ്ത്രം പരിശോധിച്ചു.

അസ്വാഭാവികത ശ്രദ്ധയിൽ പെട്ടതിനാലാകാം അവൾ അടിവസ്ത്രത്തിന്റെ രണ്ടു മൂന്നു ഫോട്ടോ ഫോണിലെടുത്തു. അത് നേരെ റോഷ്‌നിക്കു അയച്ചു കൊടുത്തു.

അതോടൊപ്പം ആ പശയിലേക്ക് മൂക്കടുപ്പിച്ചു മണക്കാൻ നോക്കി. ഇതുവരെ ലഭിക്കാത്ത എന്തോ ഒരു പ്രത്യേക മണം അവൾക്കു കിട്ടി.

“വീണേ… വീണേ…” താഴെ നിന്ന് ചേച്ചിയുടെ വിളിയാണ്.

“ആ” എന്നും മൂളി അടിവസ്ത്രം ബാസ്കറ്റിൽ ഇട്ടു ഞാൻ താഴോട്ട് പോയി.

അമ്മ : “മോളെ… ഇതാ വിനു… ”

വീണ : ” ഞാൻ മോളിൽന്നു പരിചയപ്പെട്ടായിരുന്നു… ”

വിനു : ഇതാണല്ലേ മനുവിന്റെ പെണ്ണ്… (അവനൊന്നു ചിരിച്ചു)

അമ്മ : മനു ചേട്ടനെന്നു വിളിയെടാ… ഇവരങ്ങനാ മോളെ… നീ കാര്യാക്കണ്ട…

വിനു : എന്തായാലും അവനു കോളടിച്ചു.

അത് വീണക്ക് തീരെ പിടിച്ചില്ല.

വീണ : മനുവേട്ടനല്ല എനിക്കാ കോളടിച്ചതു.
ഇതെല്ലാം അടുത്തു നിന്ന് ചേട്ടത്തി കാണുന്നുണ്ടായിരുന്നു.

“മതി…മതി സംസാരിച്ചത്… വന്നിരുന്നു കഴിക്കാൻ നോക്കിയേ എല്ലാവരും… സനൂ… ആ ചൊറിങ്ങെടുത്തേ”

സംസാരത്തിനു തൽകാലം വിട ചൊല്ലി 4 പേരും ഭക്ഷണം കഴിച്ചു.

————————————————–

മനുവും ചേട്ടനും മരണ വീട്ടിൽ നിന്നും വൈകുന്നേരത്തോടെ വീട്ടിലേക്കു തിരിച്ചു. വിനു വന്ന കാര്യം ചേട്ടൻ മുഖേന മനു അറിഞ്ഞിരുന്നു. ദുരന്തങ്ങൾ ഓരോന്നായി വന്നു കൊണ്ടിരിക്കുവാണല്ലോ എന്ന ചിന്തയിൽ മനു പുറംകാഴ്ചകളിൽ ലയിച്ചു.

കാഴ്‌ചകൾ കണ്ടു അവനറിയാതെ നിദ്രയിൽ വീണുപോയി.

പെട്ടെന്നുള്ള ബ്രേക്ക്ശബ്ദത്തിൽ മനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. അച്ഛൻ അപ്പോഴും ഉറക്കത്തിലായിരുന്നു.

“എന്ത് പറ്റി ചേട്ടാ”

“അറിയില്ല… വണ്ടി ചെറുതായൊന്നു പാളി”

ചേട്ടനും മനുവും കൂടി വണ്ടിയിൽ നിന്നും പുറത്തിറങ്ങി. 4 ടയറുകളും മാറി മാറി നിരീക്ഷിച്ചതിന്റെ ഫലമായി മുൻപിലത്തെ ടയർ പഞ്ചറായതാണ് വണ്ടി പാളിയത്തിന്റെ പിന്നിലെന്ന് മനസ്സിലാക്കാൻ അവർക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

ടയർ മാറ്റാനായി ഡിക്കി ഓപ്പൺ ചെയ്തപ്പോൾ അവർക്ക് സ്റ്റെപ്പിനി കാണാൻ സാധിച്ചില്ല. രണ്ടുപേരുടെ മുഖത്തും നിരാശകയറി. ഒപ്പം ദേഷ്യവും.

ഒരു കാട്ടുപ്രദേശത്തിലൂടെയായിരുന്നു അവരുടെ യാത്ര. ഇനിയും 6-8 മണിക്കൂറുകൾ ബാക്കിയുണ്ട് വീട്ടിലേക്കു. എന്തുചെയ്യുമെന്നറിയാതെ ഇരുവരും മുഖത്തോടു മുഖം നോക്കി നിന്നു.

————————————————

രാത്രി ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ പോയി.

ഇതുവരെ മനുവേട്ടന്റെ ഒരു വിവരവും അറിയാത്തതിന്റെ ടെൻഷനിലാണ് വീണ.

അവളുടെ മനസ്സിൽ നിന്നും വിനു എന്ന തന്റെ പഴയ കാമുകൻ ഇപ്പോളില്ല. പകരമുള്ളതു മനുവേട്ടൻ മാത്രമാണ്.

അതിനിടയിൽ രാവിലെ സംഭവിച്ച കാര്യങ്ങൾ ആലോചിച്ചു അവൾക്കു നാണം തോന്നി. മനുവിനെ അസൂയ കൂട്ടാൻ തനിക്കു കിട്ടിയ ഒരായുധമായി വിനുവിനെ അവൾ ഉൾകൊള്ളാൻ തീരുമാനിച്ചു.

വീണ ഓരോന്ന് ആലോചിച്ചു കട്ടിലിൽ കിടക്കുമ്പോൾ പെട്ടെന്ന് വാതിൽ കൊട്ടുന്ന ശബ്ദം കേട്ടു. തുറന്നു നോക്കിയപ്പോൾ സനു.

“ചേട്ടത്തി കാലു തട്ടി നിലത്തു വീണു. ഇതുവരെ ബോധം വീണിട്ടില്ല. ചേച്ചി ഒന്ന് വന്നേ”
വീണയും സനുവും വേഗം താഴോട്ട് പോയി. നിലത്തു കിടക്കുന്ന ചേട്ടത്തിയെ വിനുവും അമ്മയും സനുവും വീണയും കൂടി താങ്ങിയെടുത്തു കാറിലേക്ക് കിടത്തി.

അമ്മയും വിനുവും കൂടി കാറിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.

ഇതെല്ലം ടെറസിന്റെ മുകളിൽ നിന്ന് ഒരാൾ കാണുന്നുണ്ടായിരുമ്മു. ഇരുട്ടിൽ അയാളെ ആർക്കും കാണാൻ സാധിച്ചില്ല.

ആ വലിയ വീട്ടിൽ സനുവും വീണയും തനിച്ചായിരുന്നു. വേറെ ആരുമില്ലാത്തതിനാൽ ഇരുവരും സനുവിന്റെ റൂമിൽ കിടക്കാമെന്നു തീരുമാനിച്ചു.

സമയം കടന്നു പോയി. അമ്മ വിളിച്ചു രണ്ടുപേരോടും കിടന്നോളാൻ പറഞ്ഞു. ചേച്ചിക്ക് ട്രിപ്പ് ഇട്ടിട്ടുണ്ട്. ഉണർന്നുകഴിഞ്ഞാൽ അവർ വീട്ടിലേക്കു വരും. വേറെ കാര്യമായി ഒന്നും പറ്റിയിട്ടില്ല .

രണ്ടുപേരും ടിവി കണ്ടു കൊണ്ടിരിക്കുകയാണ്. ഉറക്കം കണ്ണുകളിൽ തിങ്ങി നിറഞ്ഞെന്നു മനസ്സിലായപ്പോൾ സനു ഉറങ്ങാനായി റൂമിലേക്ക് പോയി.

അവൾ ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ കിടന്നു. പതിയെ ഉറങ്ങി തുടങ്ങി.

ടിവിയിൽ ഏതോ ഒരു സിനിമയുടെ ത്രില്ലിൽ വീണ ലയിച്ചിരുന്നു. അവൾക്കു പിറകിലായി മുകളിൽ നിന്നും അയാൾ അവളെ നോക്കി.

താഴെ ഇരിക്കുന്ന പെൺകുട്ടിയുടെ പിറകു ഭാഗം മാത്രമേ അയാൾക്ക് കാണാൻ സാധിച്ചൊള്ളു.

കയ്യിൽ ഗ്ലൗസും മുഖത്ത് കറുത്ത മാസ്കും ധരിച്ചയാൾ സനുവിന്റെ റൂമിലേക്ക് നീങ്ങി. പുതപ്പിനടിയിൽ മൂടി കിടക്കുന്ന സനുവിന് മുന്നിലായി അയാൾ നിന്നു.

ഇടത്തെ കൈകൊണ്ടു പുതപ്പു പതിയെ പൊക്കി പിടിച്ചു തന്റെ കയ്യിലുള്ള സ്പ്രേ അയാൾ ഉള്ളിലോട്ടു അടിച്ചു.

ശേഷം പുതപ്പു മുഖത്തേക്ക് തന്നെയിട്ടു.

തിരികെ ഹാളിൽ പോയി താഴോട്ട് നോക്കി. ഉള്ളിൽ സന്തോഷത്തോടെ അയാൾ സനുവിന്റെ അടുത്തേക്ക് പോയി.

കാലിൽ ഇട്ടിരുന്ന പുതപ്പു അവളുടെ അരക്കു മുകളിലേക്ക് കേറ്റി വെച്ചു.

അവളുടെ അടിവസ്ത്രം അവൾ പോലുമറിയാതെ അയാൾ ഊരിയെടുത്തു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *