കുറച്ചു നേരത്തെ അടിയ്ക്ക് ശേഷം വിനു അഭിരാമിയുടെ പുറത്തു വെട്ടി വിറയ്ക്കുന്നതു കണ്ടു.,
അവനു പോയി കാണണം.!,
അഭിരാമിയുടെ പുറത്തേയ്ക്കു വിനു തളർന്നു കിടന്നു.,
“എടാ മനു, കളി കഴിഞ്ഞെന്നു തോന്നുന്നു, ഇനി ഒന്ന് വൃത്തിയായി അവൻ ചിലപ്പോൾ മുങ്ങും, നീ അതിനു മുന്നേ ഈ രംഗം വീണയെ വിളിച്ചു കാണിക്കു.!”
എന്നോട് വിപി വളരെ മൃദുവായി പറഞ്ഞു.,
അവൻ പറഞ്ഞത് ശെരിയാണെന്നു എനിയ്ക്കും തോന്നി,
ഞാൻ വളരെ സൂക്ഷിച്ചു ഓടിന്റെ പുറത്തു നിന്ന് ഇറങ്ങി,
നേരെ ഞങ്ങളുടെ റൂമിലേയ്ക്ക് ഓടി,,
ഞാൻ കരുതിയപോലെതന്നെ വീണ വാതിൽ പൂട്ടിയിരുന്നില്ല,
രാത്രി ഞാൻ വരുമെന്നുള്ള വിശ്വാസം ആവണം.,
ഞാൻ കട്ടിലിൽ കിടക്കുന്ന വീണയെ നോക്കി,
എന്തൊരു ഭംഗിയാണ് ആ കിടപ്പുതന്നെ കാണാൻ,
അഭിരാമി ചേച്ചിയുടെ അത്ര തടിച്ചട്ടല്ല എങ്കിലും അംഗവടിവിൽ അഭിരാമിയെ കടത്തി വെട്ടും..
ഞാൻ ഒന്ന് ശങ്കിച്ച് നിന്നു, എങ്ങനെ വിളിയ്ക്കും.? കുലുക്കി വിളിച്ചാലോ.?
ആശയക്കുഴപ്പം,!
എന്റെ ഭാര്യ ആണെങ്കിലും ഇതുവരെ അവളുടെ ശരീരത്തിൽ തൊട്ടിട്ടില്ല.!
ഒരിക്കൽ കാറിൽ വെച്ച് തൊട്ടപ്പോൾ, കേട്ടതിൽ പിന്നെ ആ പണിയ്ക്കെ പോയിട്ടില്ല..
ഇനിയും ആലോചിച്ചു നിന്നാൽ അവര് അവരുടെ പണിയ്ക്കു പോകുമെന്ന് മനസിലായപ്പോൾ,
ഞാൻ വീണയെ മെല്ലെ കുലുക്കി വിളിച്ചു
അവൾ മെല്ലെ തന്റെ കണ്ണ് തുറന്നു വന്നു
“ഇതെന്താ മനു, ഈ നേരത്തു വിളിക്കുന്നെ, സമയം എത്രയായി.?!”
ഒരു ബന്ധവുമില്ലാത്ത സമയത്തു ഞാൻ അവളെ വിളിച്ചതിൽ അവൾക്കു അത്ഭുതം ഉണ്ടെന്നു എനിയ്ക്കു മനസിലായി
“നീ ഇപ്പൊ എഴുന്നേറ്റു വന്നാൽ നിനക്ക് വിനുവിനെ ഇപ്പോൾ കാണാം.!”
ഞാൻ ഒട്ടൊന്നു രസത്തോടെ ആണ് അത് പറഞ്ഞത്
” വിനുവിനെയോ,? ഈ നേരത്തോ.?!”
അവൾ സംശയം കലർന്ന രീതിയിൽ എന്നെ നോക്കി
” അതെ അവനെത്തന്നെ, അവൻ ഇവിടെ ഒരാളെ കാണാൻ രാത്രി വന്നട്ടുണ്ട്,.
പിന്നെ വന്നട്ടു ഒരു മണിക്കൂർ ആയെന്നു മാത്രം.,
ശെരിക്കും നന്നായി വിസ്തരിച്ചു അവര് പരസ്പരം കണ്ടു കാണണം.!”
ഞാൻ പുച്ഛത്തോടെ അവളോട് പറഞ്ഞു
വീണയ്ക്കു കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസ്സിലായി,
പക്ഷെ ആരെ കാണാനാണ് വന്നത് എന്ന് മാത്രം മനസിലായില്ല.,
” നീ എന്റെ കൂടെ ശബ്ദം ഉണ്ടാക്കാതെ വന്നാൽ ഞാൻ കാണിച്ചു തരാം..!”
ഞാൻ വീണയെ എന്റെ കൂടെ മെല്ലെ പുറത്തേയ്ക്കു വിളിച്ചു,,
അപ്പോഴേക്കും വിപിയും അഭിരാമി ചേച്ചിയുടെ മുറിയുടെ മുന്നിൽ എത്തിയിരുന്നു.,
വീണയെ കൂട്ടി ഞാനും എത്തി,
വീണയ്ക്കു കാര്യങ്ങളുടെ കിടപ്പു വശം ഇപ്പൊ മൊത്തത്തിൽ മനസ്സിലായി,’
അവളുടെ കണ്ണുകളിൽ എനിയ്ക്കു ആശ്ചര്യമോ ദേഷ്യമോ എല്ലാം കലർന്ന ഒരു ഭാവം കാണാൻ പറ്റി.,
കുറച്ചു നേരം കഴിഞ്ഞു അഭിരാമിയുടെ റൂമിന്റെ വാതിൽ തുറന്നു വിനുവും അഭിരാമിയും ഇറങ്ങി പുറത്തേയ്ക്കു ഇറങ്ങിയതും,
വിപി ലൈറ്റ് ഇട്ടതും ഒരുമിച്ചായിരുന്നു,,
പുറത്തു വീണയെയും എന്നെയും കണ്ട വിനുവും അഭിരാമിയും ഞെട്ടി.,
എന്ത് പറയണം എന്നറിയാതെ അവർ ആദ്യം പരസ്പരം നോക്കി, പിന്നെ ഭയം കലർന്ന ഭാവത്തിൽ ഞങ്ങളെയും.!
വീണ അപ്പോഴേക്കും കലിതുള്ളി ഒരു പരുവം ആയിരുന്നു
” ഈ രാത്രിയിൽ വിനു എന്തിനാ ഇവിടെ വന്നത്.? എന്തായിരുന്നു അച്ചു ചേച്ചിയുടെ റൂമിൽ പരുപാടി..!”
വീണ ഉറഞ്ഞു തുള്ളി
മറുപടി പറയാൻ പറ്റാതെ രണ്ടുപേരും നിന്ന് ഉരുകി
” ഞാൻ ചോദിച്ചത് കേട്ടില്ലേ ..!”
വീണയുടെ കടുത്ത ശബ്ദം പിന്നെയും
” ഈ രാത്രി വന്നത് എന്തിനാണെന്ന് മനസിലായില്ലേ വീണയ്ക്കു.?
ഈ രാത്രി എന്തായാലും രാമായണം വായിക്കാനല്ലാലോ വന്നു കയറി കാണുക..!”
ഞാൻ പുച്ഛം കലർന്ന രീതിയിൽ പറഞ്ഞു
ടപ്പേ,
കാതടിപ്പിക്കുന്ന ഒരു ശബ്ദം.,
എന്താണ് പറ്റിയത് എന്ന് പറയുന്നതിന് മുന്നേ വീണയുടെ വലത്തേ കൈ വിനുവിന്റെ മുഖത്ത് പതിച്ചു.,!
ഞാൻ വേഗം വീണയെ വട്ടം പിടിച്ചു മാറ്റി
” എന്റെ പൊന്നു വീണേ ഒരു സീൻ ഉണ്ടാക്കി ബാക്കിയുള്ളവരെ കൂടി വിളിച്ചു വരുത്താതെ.,
ഈ കാര്യം നമുക്ക് ഇവിടെ ഒതുക്കി തീർക്കാൻ പാടില്ലേ.!”
ഞാൻ പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി, ഇപ്പൊ വീട്ടിൽ ഉള്ളവരെ മുഴുവൻ വിളിച്ചു വരുത്തിയാൽ ചിലപ്പോൾ കയ്യിൽ നിൽക്കാതെ കാര്യങ്ങൾ ആവും.!
