മീരയുടെ രണ്ടാം ഭർത്താവ് – 1

മീരക്ക് അതു കേട്ടപ്പോൾ ഉള്ള പ്രതീക്ഷയും നഷ്ടപെട്ട പോലെ ആയി.. ആഹ് നമുക്ക് നോക്കാം എന്തായാലും ചേട്ടന് ചേർന്ന പെൺകുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ നോക്കാം മീര പറഞ്ഞു..

രാധ… ഇനി വല്ല രണ്ടാം കെട്ടും കിട്ടും കിട്ടിയാൽ തന്നെ അല്ലെങ്കിൽ അവന്റെ ഇഷ്ടം പോലെ ഊരു തെണ്ടി നടക്കട്ടെ…

മീര.. അല്ല ചേട്ടൻ ഇപ്പോ എവിടെയാ?

രാധ… ഗൾഫിൽ തന്നെയാണ് സ്ഥലത്തിന്റെ കാര്യം പറഞ്ഞപ്പോൾ വരാം നോക്കാം എന്നൊക്കെ പറഞ്ഞു… കയ്യിലെ കാശു മുഴുവനും കറങ്ങാൻ വേണ്ടി ഉപയോഗിക്കും പോകാത്ത രാജ്യങ്ങൾ ഇല്ല.. എന്തെങ്കിലും ബാക്കി വക്കാൻ പറഞ്ഞു പറഞ്ഞു മടുത്തു.. ഇപ്പോ ചെറിയ മനം മാറ്റം ഉണ്ട് സ്ഥലം വാങ്ങി കൃഷിയും ഫാമും ഒക്കെ തുടങ്ങണം എന്നാണ് പറയുന്നത് എങ്കിൽ നിങ്ങൾക്കും ഒരു കൂട്ടാകും..

മീരക്ക് സ്വാതന്ത്ര്യം നഷ്ടപെടുന്ന പോലെ തോന്നി അവൾ തിരിച്ചൊന്നും പറയാതെ കുറച്ചു കൂടി സംസാരിച്ചശേഷം ഫോൺ കട്ടാക്കി.. രമേശിന്റെ അടുത്ത് വന്ന് പറഞ്ഞു..

കെട്ടില്ലേ വിശ്വൻ ചേട്ടൻ ആ പുരയിടം വാങ്ങുന്നു എന്ന്… വാങ്ങി കൃഷിയും ഫാമും ഒക്കെ തുടങ്ങാൻ പോകുന്നു എന്നാണ് രാധേച്ചി പറയുന്നത്..

അങ്ങനെ ആണെങ്കിൽ അയാൾ ഇവിടെ ആകുമോ താമസം അവൾ നീരസത്തോടെ ചോദിച്ചു..

രമേശ്… ഇവിടെ നില്ക്കാൻ ചേട്ടന് ബുദ്ധിമുട്ടില്ലെങ്കിൽ നിൽക്കട്ടെ..

മീര പൊടുന്നനെ മറുപടി പറഞ്ഞു..എനിക്ക് ബുദ്ധിമുട്ടുണ്ട്.. നിങ്ങൾ രാവിലെ പോയാൽ രാത്രി ആകും വരാൻ മക്കൾ സ്‌കൂളിലും പോകും പിന്നെ ഞാൻ തനിച്ചാണ് ഇവിടെ ഉള്ളത് എനിക്ക് പേടിയാണ് ഒറ്റയ്ക്ക്…
മീര ഒന്ന് രണ്ടു തവണ മാത്രമേ വിശ്വനെ കണ്ടിട്ടുള്ളു.. അതിലുപരി മീര ചിന്തിക്കുന്നതും ഉച്ച മയക്കത്തിൽ ആണ് മിക്കപ്പോഴും തന്റെ സ്വയം ഭോഗവും അതിനെ തടയാൻ വരുന്ന ഒരാളായി മാറി അവളുടെ മനസ്സിൽ വിശ്വൻ..

രമേശ്… അതിന് ചേട്ടൻ ഒന്നും തീരുമാനിച്ചില്ലല്ലോ അപ്പോ നോക്കാം എല്ലാം… തന്റെ കുടുംബാഗങ്ങളെ ഒഴിവാക്കുന്നത് രമേശിന് ഇഷ്ടപ്പെട്ടില്ല.. അവൻ അതും പറഞ്ഞു പുറത്തേക്ക് പോയി..

രണ്ടു ദിവസങ്ങൾക്ക് ശേഷം രാധ വിളിച്ചു വിശ്വൻ വരുന്ന കാര്യം പറഞ്ഞു..

ഒടുവിൽ കാത്തിരുന്ന ആ ദിവസം എത്തി…

നമ്മുടെ കഥാ നായകൻ വിശ്വനാഥൻ.

ഒരു ഞായറാഴ്ച ദിവസം രാവിലെ തന്നെ ഒരു കാർ മുറ്റത്തു വന്നു കയറുന്നത് കണ്ട് രമേശ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു മീരെ ദേ അവർ എത്തി..

മീരയുടെ ഉള്ളിൽ സന്തോഷവും ഒപ്പം അമർഷവും ഉണ്ടായിരുന്നു..

അവൾ നൈറ്റി നേരെയാക്കി ഉമ്മറത്തേക്ക് വന്നതും രാധ ചിരിച്ചു കൊണ്ട് കയറി വന്ന്‌ കുട്ടികളെ ചേർത്ത് പിടിച്ചു വിശേഷങ്ങൾ ചോദിച്ചു..

രമേശ് ആ സമയം പുറത്തേക്കിറങ്ങി വിശ്വന്റെ അടുത്തേക്ക് പോയി..

എവിടെ വിശ്വൻ ചേട്ടൻ മീര ആമുഖം ആയി ചോദിച്ചു..

രാധ ഓഹ് നീ കണ്ടിട്ടില്ല അല്ലെ വിശ്വനെ?

മീര.. ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ടു തവണ…

രാധ ചിരിച്ചു കൊണ്ട് പറഞ്ഞു നീ കണ്ടത് വിശ്വനെ അല്ല രാജനെ ആണ് ചെറിയമ്മയുടെ മകൻ അവനും വിശ്വനെ പോലെ തന്നെയാണ് ഏകദേശ രൂപം അതു പറഞ്ഞു രാധ ചിരിച്ചു…

മീര പുറത്തേക്ക് നോക്കിയതും രമേശന്റെ തോളിൽ കയ്യിട്ട് കൊണ്ട് വെള്ള മുണ്ടും ഡാർക്ക് കളർ ഷർട്ടും ധരിച്ചു സൺഗ്ലാസ് പോക്കറ്റിലേക്കു ഇട്ടു ചിരിച്ചു കൊണ്ട് കയറി വരുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ..

കട്ട മീശയും ക്‌ളീൻ ഷേവ് ചെയ്ത താടിയും ഒതുങ്ങിയ കൃതാവും കട്ടി പുരികങ്ങളും ഉള്ള പുരുഷൻ..

അയാളെ കണ്ടപ്പോൾ അവളുടെ ഉള്ളിൽ വല്ലാത്ത ഒരനുഭൂതി തോന്നി..

എന്താടി അറിയാമോ എന്നെ?

ഉറച്ച ശബ്ദത്തിൽ അയാൾ മീരയോട് ചോദിച്ചു..

മീര ഒരു നവ വധുവിനെ പോലെ രാധയുടെ അരികിൽ ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു വിശ്വൻ ചേട്ടൻ അല്ലേ?
ഹും അതെ അയാൾ മൂളി നീ പറയുന്നത് ഞാൻ കേട്ടു..

മീര.. എന്ത്?

വിശ്വൻ എന്നെ നീ എപ്പോഴാ കണ്ടത്?

മീര… എനിക്ക് ആള് മാറിപോയതാ അവൾ ചിരിച്ചു..

ഒപ്പം അവിടെ ഉണ്ടായിരുന്നവരും അതിൽ പങ്കുചേർന്നു..

വിശ്വന്റെ കണ്ണുകൾ മീരയുടെ ശരീരത്തിലേക്കു തറഞ്ഞു.. നൈറ്റിക്കു മുകളിൽ കൂടി തെളിഞ്ഞു നിൽക്കുന്ന മുലയിൽ നോക്കി അയാൾ ചുണ്ട് നനച്ചു…

മീരക്ക് അയാളുടെ നോട്ടം തന്റെ മാറിൽ ആണെന്ന് തോന്നിയ നിമിഷം അവൾ അയാളുടെ കണ്ണിലേക്ക് നോക്കി വശ്യമായി ചിരിക്കുന്ന അയാളുടെ കണ്ണുകളിൽ ഒരു തിളക്കം അവൾ കണ്ടു…

അവളുടെ അരികിൽ നിന്ന കുട്ടികളെ അയാൾ അടുത്തേക്ക് വിളിച്ചു കുറച്ചു ചോക്ലറ്റ് കൊടുത്തു കൊണ്ട് പറഞ്ഞു പോയി കളിക്ക്…

കുട്ടികൾ പുറത്തേക്ക് പോയി വിശ്വൻ മീരയുടെ നൈറ്റിയിൽ വയറിനു താഴെയുള്ള ഭാഗത്തെ നനവിൽ നോക്കി കൊണ്ട് ചോദിച്ചു നല്ല പണിയിൽ ആയിരുന്നു എന്ന് തോന്നുന്നു…

മീര പെട്ടന്ന് പറഞ്ഞു ഞാൻ അടുക്കളയിൽ ആയിരുന്നു ചേട്ടാ.. ചേട്ടൻ ഇരിക്ക് ഞാൻ ആഹാരം എടുക്കാം..

ഓഹ് അതൊന്നും വേണ്ട ഞങ്ങൾ കഴിച്ചിട്ട വന്നത് അയാൾ പറഞ്ഞു…

മീര ആ സമയം അടുക്കളയിലേക്ക് പോയി പിന്നാലെ രാധയും..

തിരിഞ്ഞു പോകുന്ന മീരയുടെ പിന്നഴകു കണ്ട് വിശ്വൻ മനസ്സിൽ ചിന്തിച്ചു രമേശൻ ഒരു ഭാഗ്യവാൻ തന്നെ..

രമേശൻ ചേട്ടാ എത്ര നാളായി കണ്ടിട്ട് എവിടെ ആയിരുന്നു ഇത്രയും കാലം..

വിശ്വൻ ഓഹ് ഒന്നും പറയേണ്ടെടാ കുറച്ചു ബിസിനസ് ആയിട്ട് കറക്കം ആയിരുന്നു..ഇനി അതെല്ലാം മതിയാക്കി ഇവിടെ തന്നെ സെറ്റ് ആവണം എന്നാണ് വിചാരിക്കുന്നത്..

വിശ്വന്റെ വാക്കുകൾ മീര കൂടി കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ ആയിരുന്നു പറഞ്ഞത്..

രമേശൻ… അതു നന്നായി കൃഷിയും ഫാമും ഒക്കെ തുടങ്ങാൻ പ്ലാൻ ഉണ്ടെന്നല്ലേ പറഞ്ഞത് രാധേച്ചി..

വിശ്വൻ.. ആഹ് അങ്ങനെ ഒരു ഐഡിയ ഉണ്ട് പതിയെ ആലോചിക്കാം.. പിന്നെ നീ ഒരു രണ്ടു ഗ്ലാസും വെള്ളവും എടുക്ക് നമുക്ക് തൊടിയിലേക്ക് ഒന്ന് പോയിട്ട് വരാം..

വിശ്വാ നിനക്ക് സ്ഥലം കാണണ്ടെടാ രാധ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു..
വിശ്വൻ അവിടേക്കു പോയി മീരയെ നോക്കി പറഞ്ഞു ഞാൻ കാണാത്ത സ്ഥലം ഒന്നും അല്ലല്ലോ… ഇനി കാണാത്ത വല്ലതും ഉണ്ടെങ്കിൽ അതു കാണാൻ ആണ് എനിക്കിഷ്ടം അയാൾ ചിരിച്ചു..

മീരക്ക് ആ പറഞ്ഞതിന്റെ അർഥം മനസ്സിൽ ആയി.. അവൾ ഒന്നും മിണ്ടാതെ ജോലി തുടർന്നു..

രമേശ് ഗ്ലാസും വെള്ളവും എടുത്തു പിന്നിലേക്ക് പോയതും വിശ്വൻ മീരയെ വിളിച്ചു…

വിശ്വൻ… മീരെ

മീര.. ഭവ്യതയോടെ വിശ്വനെ നോക്കി ചോദിച്ചു.. എന്താ ചേട്ടാ

വിശ്വൻ.. എനിക്കൊന്നു കുളിക്കണം നീ ഒരു തോർത്തു മുണ്ടെടുക്കു..

ഹും ശരി അവൾ നേരെ മുറിയിലേക്ക് പോയി ഒരു മുണ്ടും തോർത്തുമായി തിരികെ വന്നു..

രാധ… എന്താടാ രാവിലെ കുളിച്ചിട്ടല്ലേ വന്നത് പിന്നെന്താ ഇപ്പോ ഒരു കുളി?

വിശ്വൻ.. തൊടിയിലെ കുളത്തിൽ ഇറങ്ങി ഒന്ന് മുങ്ങി കുളിക്കണം അതിനാ..

Leave a Reply

Your email address will not be published. Required fields are marked *