മീരയുടെ രണ്ടാം ഭർത്താവ് – 1

ടീ.. മീര തിരിഞ്ഞു നോക്കിയതും വിശ്വൻ അവളെ അയാളുടെ അടുത്തേക്ക് വിളിച്ചു..

മുണ്ടുടുത്തു മുതുകിലൂടെ ഒരു തോർത്തു മാത്രം ധരിച്ചു കൊണ്ട് കറുത്ത രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന വിരിഞ്ഞ നെഞ്ചും കാണിച്ചു കൊണ്ട് അവളെ വിളിക്കുന്ന വിശ്വന്റെ അരികിലേക്ക് അവൾ നടന്നു നീങ്ങി…

തന്റെ സ്വകാര്യ നിമിഷങ്ങളിൽ സ്വപ്നം കാണാറുള്ള പുരുഷനെ നേരിൽ കാണുന്ന പോലെ അവൾക്ക് തോന്നി.. എങ്കിലും ഉള്ളിൽ ഒരു വല്ലാത്ത ഭയം അവളിൽ ഉണ്ടായിരുന്നു…

തന്റെ മുന്നിലേക്ക് ഭയ ഭക്തി ബഹുമാനത്തോടെ വരുന്ന മീരയെ നോക്കി വിശ്വൻ പറഞ്ഞു ഒന്നനങ്ങി നടക്കെടി… ഒരാഞ്ജയുടെ സ്വരം ആയിരുന്നു ആ വാക്കുകളിൽ എന്നവൾ മനസിലാക്കി..
തന്റെ ഭർത്താവ് എപ്പോഴെങ്കിലും വിളിക്കുന്നു എങ്കിൽ ഒന്നിങ്ങു വരാമോ എന്ന രീതിയിൽ ആയിരുന്നു വിളിച്ചിരുന്നത് എന്നാൽ വിശ്വൻ ആദ്യമായ് കണ്ട സമയം മുതൽ l ഭാര്യയോട് എന്നപോലെ ആണ് വിളിക്കുന്നതും പെരുമാറുന്നതും.. അതവൾക്ക് വല്ലാത്ത ഒരാനന്ദം നൽകി…

മീര അയാളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു എന്താ ചേട്ടാ വിളിച്ചത്..

അവളുടെ കണ്ണുകളിലേക്ക് നോക്കി വിശ്വൻ പറഞ്ഞു.. രാധേച്ചിക്ക് കാശ് വേണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ സ്ഥലം വാങ്ങാം എന്ന് പറഞ്ഞത് എന്നാലിപ്പോൾ രമേശൻ കൂടെ ഇല്ലെന്നാ പറയുന്നത് ഞാൻ ഒറ്റക്ക് ഇവിടെ കൃഷി ചെയ്യാൻ പറ്റില്ല.. ഇവിടെ ആണെങ്കിൽ പണിക്കാരും ഇല്ലെന്നാ പറയുന്നത് അവൻ…

മീര.. രാധേച്ചി പറഞ്ഞു പുറത്തു നിന്നും പണിക്കാരെ കൊണ്ട് വന്ന് ചേട്ടൻ ചെയ്യിക്കും എന്ന് പിന്നെന്തേ?

വിശ്വൻ.. പുറത്തു നിന്നും ആരെയെങ്കിലും കൊണ്ടുവന്നാൽ ഞാനോ അവനോ ഇവിടെ എപ്പോഴും വേണം അല്ലാതെ നീ മാത്രം ആയാൽ ശരിയാകില്ല.. അവന്മാർക്ക് നിന്നെ കണ്ടു വല്ലതും തോന്നിയാലോ എന്നാണ് അവന്റെയും പേടി… അതു പറഞ്ഞു വിശ്വൻ ചിരിച്ചു..

മീര.. ചെറുതായി ചിരിച്ചു കൊണ്ട് വശ്യമായി ചോദിച്ചു അവർക്കെന്തു തോന്നാനാ എന്നെ കണ്ടിട്ട്…

വിശ്വൻ… നിന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണിനെ ഇങ്ങനെ അടുത്ത് കണ്ടാൽ ചിലപ്പോൾ അവന്മാർക്ക് നിയന്ത്രണം നഷ്ടപ്പെടും…

മീര… അയ്യോ എന്നാൽ വേണ്ടാ.. എനിക്കും പേടിയാ..

വിശ്വൻ… അപ്പോൾ ഞാൻ കൂടി ഉണ്ടെങ്കിലോ? അവളുടെ മനസ്സറിയാൻ അവൻ ചോദിച്ചു…

അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. ചേട്ടൻ കൂടെ ഉണ്ടെങ്കിൽ അവന്മാർ എന്നെ ഒന്ന് നോക്കാൻ പോലും മടിക്കും…. പിന്നെ പ്രശ്നമില്ല..

മീര വീണ്ടും തുടർന്നു രാധേച്ചി വേറെ കുറച്ചു കാര്യം കൂടി പറഞ്ഞു..

വിശ്വൻ.. എന്താ പറഞ്ഞത് ചേട്ടൻ ഒരു ഫാം തുടങ്ങാൻ ഒക്കെ പ്ലാൻ ഉണ്ടെന്നും അതിനായി കുറച്ചു പശുക്കളെ കണ്ടു വച്ചു എന്നും….. പിന്നെ അവൾ ചിരിച്ചു..

വിശ്വൻ… വശ്യമായി ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു പിന്നെന്താ പറയെടി..

മീര… ചേട്ടന് നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിച്ചു കൊടുക്കണം എന്നും..
വിശ്വൻ… അതുകേട്ടു പൊട്ടിച്ചിരിച്ചു..

മീരക്ക് അതു കണ്ടപ്പോൾ വല്ലാതെ ആയി.. എന്താ ചിരിച്ചത്..

വിശ്വൻ.. ഹേയ് ഒന്നുമില്ല..

മീര… ഇല്ല നുണ എന്നെ കാലിയാക്കി ചിരിച്ചതല്ലേ? അവൾ നാണത്തോടെ ചോദിച്ചു…

വിശ്വൻ… എനിക്ക് പെൺകുട്ടിയെ ഒന്നും വേണ്ട?

മീര അത്ഭുതത്തോടെ വിശ്വനെ നോക്കി ചോദിച്ചു പിന്നെ?..

വിശ്വൻ തുടർന്നു… എനിക്ക് പെണ്ണ് നോക്കുന്നെങ്കിൽ നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ നോക്കിയാൽ മതി അല്ലാതെ കുട്ടികൾ ഒന്നും വേണ്ട അതാ ചിരിച്ചത്…

മീര… ഹ്മ്മ് ഈ പ്രായത്തിൽ ഉള്ള ആളിന് പെൺകുട്ടികളെ ഒന്നും കിട്ടില്ല ചിലപ്പോൾ രണ്ടാം വിവാഹം ഒക്കെ ആകും കിട്ടുന്നത് എന്നും ചേച്ചി പറഞ്ഞു…

വിശ്വൻ… വരട്ടെ നോക്കാം ഇനി അങ്ങനെ ആണെങ്കിലും പെണ്ണ് നിന്നെ പോലെ തന്നെ സുന്ദരി ആണെങ്കിൽ ഞാൻ കെട്ടാം…

മീര… ഞാൻ സുന്ദരി ഒന്നും അല്ല ചേട്ടൻ എന്നെ ചുമ്മാ കളിയാക്കുകയാണല്ലേ? അവൾ പരിഭവം പറഞ്ഞു..

വിശ്വൻ… അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു രമേശ് നിന്നെ കാണുന്നതിനു മുൻപ് ഞാൻ ആയിരുന്നു നിന്നെ കണ്ടിരുന്നത് എങ്കിൽ ഞാൻ നിന്നെ ആകുമായിരുന്നു കല്യാണം കഴിക്കുന്നത് സത്യം അതു പറഞ്ഞു കൊണ്ട് അവളുടെ കയ്യിൽ അവൻ പിടിച്ചു…

മീര പെട്ടന്ന് അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അകത്തേക്കോടി..

വിശ്വൻ ആകെ വല്ലാതെ ആയി അയാൾ വീണ്ടും ഒരു സിഗരറ്റു കൂടി എടുത്തു വലിച്ചു കഴിഞ്ഞു വീട്ടിലേക്കു പോയി രാധയെ വിളിച്ചുണർത്തി…

അവിടെ ഒന്നും അവൻ മീരയെ കണ്ടില്ല..

രാധ… എന്താടാ നീ ഇറങ്ങിയോ പോകാൻ?

വിശ്വൻ.. മ്ലാനമായ മുഖത്തോടെ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു ഹ്മ്മ് പോകാം..

അയാൾ കുട്ടികളോട് മുറിയിൽ കയറി ഷർട്ട് എടുത്തു തരാൻ പറഞ്ഞു..

വല്യച്ഛൻ പോകുകയാണോ മീരയുടെ മൂത്ത മകൻ ചോദിച്ചു..

വിശ്വൻ അതെ മോനെ പോയിട്ട് കുറെ ജോലി ഉണ്ട് വല്യച്ഛന്…

വല്യച്ഛൻ ഇനി എന്നാ വരുന്നത്? ഇളയ കുട്ടി ചോദിച്ചു..

വിശ്വൻ വല്യച്ഛൻ വരാം പിന്നൊരിക്കൽ..

അതു കേട്ടതും മീര അടുക്കളയിൽ നിന്നും വന്നു.. മീരയെ കണ്ടതും വിശ്വൻ അവളെ നോക്കാതെ കുട്ടികളോട് പറഞ്ഞു മക്കൾ അച്ഛനെ വിളിക്കു..
മീര ഒന്നും സംഭവിക്കാത്ത പോലെ വിശ്വനോട് ചോദിച്ചു എന്താ ചേട്ടാ ഇപ്പോ പോകുന്നത് ചായ കുടിച്ചിട്ടു പോയാൽ പോരെ?

മീരയുടെ ചോദ്യം കേട്ട് വിശ്വൻ പറഞ്ഞു ഇല്ല പോണം..

മീര… വേണ്ട ചായ കുടിച്ചിട്ടു പോയാൽ മതി ഞാൻ ചായ ഇടാം അവൾ വീണ്ടും അടുക്കളയിലേക്ക് പോയി..

കുട്ടികൾ രമേശനെ ഉണർത്തി..

രാധ ആ സമയം പോകാൻ റെഡി ആയി ഇറങ്ങി..

മീര ചായയുമായി വന്ന് ചായ എല്ലാവർക്കും കൊടുത്തു കൊണ്ട് രാധയോട് പറഞ്ഞു..

ചേച്ചി വിശ്വേട്ടൻ ഇവിടെ കൂടെ നിന്ന് കൊണ്ട് ഫാമും കൃഷിയും ഒക്കെ നോക്കി നടത്താമെന്നാണ് പറയുന്നത്. അതു പറഞ്ഞു കൊണ്ട് അവൾ വിശ്വനെ നോക്കി..

അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവളുടെ വാക്കുകൾ വിശ്വൻ അവളെ നോക്കി അവൾ വിശ്വനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഇനി വാക്ക് മാറരുത് എന്റെ കയ്യിൽ പിടിച്ചു സത്യം ചെയ്തതാണ്..

വിശ്വനു കാര്യം മനസ്സിൽ ആയി മീരക്ക് തന്നോടും ഒരു താല്പര്യം ഉണ്ട്..

രമേശ്.. എന്നാൽ പിന്നെ അതു തന്നെയാണ് നല്ലതു..മീര തന്നെ മുൻകൈ എടുത്തത് കൊണ്ട് വിശ്വൻ വീട്ടിൽ നിൽക്കുന്നതിൽ ഉള്ള ബുദ്ധിമുട്ട് അവൾ തന്നെ ഇല്ലാതാക്കി എന്ന സമാധാനം ആയിരുന്നു രമേശന്..

രാധ… ഹ്മ്മ്മ് അപ്പോ പിന്നെ എത്രയും വേഗം പണി തുടങ്ങാൻ നോക്കണം അല്ലെങ്കിൽ ഇവനെ പിന്നെ പിടിച്ചാൽ കിട്ടില്ല..

മീര.. അതൊക്കെ ഞാൻ തന്നെ നോക്കി കൊള്ളാം ചേച്ചി പേടിക്കേണ്ട അവൾ വിശ്വനെ നോക്കി ചിരിച്ചു…

വിശ്വന് മീര പറയുന്നത് കേട്ടപ്പോൾ തന്നെ കമ്പിയായി.. നല്ലൊരു ദിവസം നോക്കി തുടങ്ങാം അല്ലെടി വിശ്വൻ മീരയെ നോക്കി ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *