മീരയുടെ രണ്ടാം ഭർത്താവ് – 12 Likeഅടിപൊളി  

വലിയ വട വൃക്ഷങ്ങളും തണുപ്പും ഉള്ള ഒരു വനാന്തരീക്ഷത്തിലൂടെ അയാൾ അവളെയും കൂട്ടി നടന്നു..

ഒടുവിൽ ഒരു പുൽത്തകിടിയിൽ ഇരുവരും ഇരുന്നു കൊണ്ട്അയാൾ അവളോട് ചോദിച്ചു എങ്ങനെ ഉണ്ട് ഈ സ്ഥലം ഇഷ്ടപ്പെട്ടോ?

ഹ്മ്മ്മ് ഒരുപാട് അവൾ സ്നേഹത്തോടെ പറഞ്ഞു..

അയാൾ അവളുടെ കൈ പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു നമുക്ക് ഇന്നിവിടെ കൂടിയാലോ?

അയ്യോ ഇവിടെയോ വല്ല ഇഴ ജന്തുക്കളും ഒക്കെ കാണും ഇവിടെ.. അവൾ ഭയത്തോടെ പറഞ്ഞു…

അവൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവൾ എന്തിനും തയ്യാറായാണ് വന്നതെന്നയാൾക്ക് മനസ്സിലായി..

അയാൾ അവളുടെ കയ്യിൽ വിരൽ ഓടിച്ചു കൊണ്ട് ഒരു കാമുകനെ പോലെ സംസാരിക്കാൻ തുടങ്ങി…

അയാളുടെ കാമവും പ്രേമവും പുരണ്ട വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉള്ളിൽ അയാളോട് അവൾക്കു വല്ലാത്ത ഇഷ്ടം തോന്നി തുടങ്ങി…

അയാൾ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു ഇഷ്ടമായോ എന്നെ?

അവൾ നാണത്തോടെ മൂളിയതല്ലാതെ മറ്റൊന്നും മിണ്ടിയില്ല…

അയാൾ വീണ്ടും അതാവർത്തിച്ചു ചോദിച്ചതും അവൾ അയാളെ നോക്കാതെ തല കുനിച്ചു നാണത്തോടെ പറഞ്ഞു.. ഹ്മ്മ്മ്ഇഷ്ടമായി..

അയാൾ അവളുടെ മുഖം ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു എന്നെയാണോ രമേഷിനെയാണോ നിനക്ക് കൂടുതൽ ഇഷ്ടം…

ആ ചോദ്യം അവളെ വല്ലാതെ കുഴപ്പിച്ചു… അവൾ അയാളുടെ മുഖത്തേക്ക് നോക്കിയ ശേഷം വിഷാദ ഭാവത്തിൽ പറഞ്ഞു.. അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ…

അയാൾ ചിരിച്ചു കൊണ്ട് ആ വിഷയം മാറ്റി പറഞ്ഞു ഇവിടെ നിന്റെ ഒപ്പം ഇങ്ങനെ ഇരിക്കുമ്പോൾ ഒരു വല്ലാത്ത സുഖം തോന്നുന്നു എനിക്ക് ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ?

അവൾ വശ്യമായി ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു ഹ്മ്മ്മ് കിടന്നോ…

ആ പുൽത്തകിടിയിൽ അവളുടെ മടിയിൽ തല വച്ചു കിടന്നു കൊണ്ടയാൾ അവളുടെ തല പിടിച്ചു  താഴേക്ക് കൊണ്ട് വന്ന് ചുണ്ടിൽ ഒരു ചുംബനം കൊടുത്തു…..

അവൾ അയാൾക്ക് ചുമ്പിക്കാനായി ചുണ്ടുകൾ അയാൾക്ക് വിട്ടു കൊടുത്തു കൊണ്ട് അയാളുടെ തലയിൽ തഴുകി കൊണ്ടിരുന്നു…

കുറച്ചു സമയം അധര പാനം നടത്തിയ ശേഷം ചുണ്ടുകൾ വിടുവിച്ചു കൊണ്ടയാൾ ചോദിച്ചു ഇങ്ങനെ മുൻപ് ചെയ്തിട്ടുണ്ടോ?

ഇല്ല അവൾ ഒരു കിതപ്പോടെ പറഞ്ഞു…

അയാൾ ഒരു കുസൃതി ചിരിയോടെ അവളുടെ ചുണ്ടിൽ വിരൽ ഉരച്ചുകൊണ്ട് ചോദിച്ചു ഈ ചുണ്ടിൽ ആരും ചുംബിച്ചിട്ടില്ലേ?

അവൾ അല്പം നാണത്തോടെ പറഞ്ഞു ഇങ്ങനെ ഇല്ല അവൾ അതു പറഞ്ഞു ചിരിച്ചു…

അയാളും അവളുടെ ചിരിയിൽ പങ്കു ചേർന്നു കൊണ്ട് ചോദിച്ചു പിന്നെങ്ങനെ?

ശോ ഞാൻ എങ്ങനെ പറയാനാ അവൾ ഒരു കൊഞ്ചലോടെ പറഞ്ഞു..

നിന്നെ എങ്ങനെ ചുംബിച്ചു എന്ന് നിനക്കറിയില്ലേ അതു പറഞ്ഞാൽ മതി അതു പറഞ്ഞയാൾ ഒരു വഷളൻ ചിരി ചിരിച്ചു…

അവൾ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു കെട്ടിപ്പിടിച്ചു കിടത്തി ചുംബിക്കും..

പിന്നെ അയാൾ വീണ്ടും ചോദിച്ചു..

പിന്നെന്താ വേറെ ഒന്നുമില്ല അവൾ നാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു…

അയാൾ അവളുടെ കവിളിൽ വിരൽ ഉരച്ചു കൊണ്ട് പ്രേമഭാവത്തിൽ ചോദിച്ചു വേറെ ഒന്നുമില്ലായിരുന്നോ..

അവൾ അയാളുടെ കണ്ണിൽ നോക്കി കുസൃതിയോടെ ചോദിച്ചു വേറെന്താ?

അയാൾ അവളുടെ കണ്ണിൽ നോക്കി പ്രേമത്തോടെ ചോദിച്ചു ഞാൻ ഇങ്ങനെ നിന്റെ മടിയിൽ കിടക്കുമ്പോൾ നിനക്കെന്തു തോന്നുന്നു..

അവൾ ഒരു കൈ കൊണ്ട് അയാളുടെ മുഖം കോരി എടുത്ത് ചുംബിച്ചു കൊണ്ട് പറഞ്ഞു ഒന്നും അറിയാത്ത ഒരു പാവം കുഞ്ഞിനെ പോലെ തോന്നുന്നു അതു പറഞ്ഞവൾ ചിരിച്ചു…

അയാൾ അതു കേട്ട് ചിരിച്ചു കൊണ്ടവളുടെ സാരിക്കു മുകളിൽ കൂടി മുലകളിൽ മെല്ലെ തടവി കൊണ്ട് ചോദിച്ചു എന്നാൽ എന്നെ പാലൂട്ടിയേക്ക്…

ഇവിടെ വച്ചോ ഛീ അവൾ കൃത്രിമ പരിഭവം കാണിച്ചു..

അയാൾ അവളുടെ വയറിൽ ചുണ്ടുരച്ചു കൊണ്ട് ബ്ലൗസിനു മുകളിൽ കൂടി മുലകളിൽ ചുംബിച്ചതും അവൾ അയാളുടെ തല പിടിച്ചു മാറോട് ചേർത്തു കൊണ്ട് പറഞ്ഞു റൂമിൽ പോയിട്ട് തരാം പൊന്നേ…

അയാൾ അതു വകവെക്കാതെ ചുംബിച്ചു കൊണ്ടിരുന്നതും അവൾ ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം ബ്ലൗസ് ഉയർത്തി മുല അയാളുടെ വായിലേക്ക് വച്ചു കൊടുത്തു…

മീരയും വിശ്വനും രാത്രി തൊടിയിൽ  വച്ച് ഇണ ചേർന്ന സമയം രഹസ്യമായി രമേശനുമായുണ്ടായ അനുഭവത്തെക്കാൾ സുഖം തോന്നി പകൽ വെളിച്ചത്തിൽ അയാളെ മുലയൂട്ടുന്ന സമയം അവൾക്ക്…

അവളുടെ വലിയ മുല ഞെട്ടുകൾ നാവ് കൊണ്ട് ചുഴറ്റിയും മെല്ലെ കടിച്ചും അയാൾ നല്ലത് പോലെ അവളുടെ മുലയുറുഞ്ചി കുടിച്ചു കൊണ്ടിരുന്നു…

അല്പസമയം അങ്ങനെ ചെയ്ത ശേഷം അയാൾ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു സുഖിച്ചോ നിനക്ക്..

അവൾ മൂളി കൊണ്ട് അയാളുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു ആദ്യമായാണ് ഇങ്ങനെ ആരെങ്കിലും കാണുമോ? അവൾ പരിഭവത്തോടെ പറഞ്ഞു…

അയാൾ അവളുടെ മുല ഞെട്ടിൽ വിരൽ ഞെരിച്ചു കൊണ്ട് പറഞ്ഞു കാണുന്നവർ കാണട്ടെ…

അയാളുടെ കവിളിൽ വിരൽ ഓടിച്ചു കൊണ്ട് അവൾ പ്രേമപൂർവം  പറഞ്ഞു ഛീ ഈ മനുഷ്യന് ഒരു നാണവുമില്ലേ?

അയാൾക്കതു കേട്ടതും അല്പം ദേഷ്യം തോന്നി അയാൾ അവളുടെ മുലഞെട്ടിൽ അമർത്തി ഞെരിച്ചു  കൊണ്ട് പറഞ്ഞു എന്തിനാ നാണിക്കുന്നത്…

അവൾ അൽപ്പം ഉത്കണ്ഠയോടെ അയാളെ നോക്കി പറഞ്ഞു ആരെങ്കിലും കണ്ടാലോ എന്നോർത്തപ്പോൾ പറഞ്ഞു പോയതാ…

രമേശ് കാണുമോ എന്ന ഭയമാണോ നിനക്ക് അതു ചോദിക്കുമ്പോഴും അയാളുടെ വിരൽ അവളുടെ മുല ഞെട്ടിൽ ഞെരിഞ്ഞമർന്നു കൊണ്ടിരുന്നു…

ആഹ്ഹ്ഹ്ഹ് അവൾ നേർത്ത ശബ്ദത്തിൽ സീത്കരിച്ചു കൊണ്ട് പറഞ്ഞു അവൻ മാത്രമല്ലല്ലോ ഇവിടെ ഉള്ളത്…

അവൾ ഉദേശിച്ചത് കിരണിനെ ആണെന്ന് അയാൾക്ക് മനസ്സിലായി..

ഒഹ്ഹ്ഹ്ഹ് അതാണോ കാര്യം ആരും ഇവിടേക്കു വരില്ല അതു പറഞ്ഞുകൊണ്ടയാൾ മുലയിൽ ചുംബിച്ചു…

അവൾ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് അയാളുടെ വായിലേക്ക് മുല എടുത്ത് വച്ച് കൊണ്ട് കാമത്തോടെ പറഞ്ഞു കുടിക്കെടാ കള്ള കണ്ണാ…

അയാൾ മുല ഒന്നു കൂടി ഉറുഞ്ചിയ ശേഷം അവളെയും കൂട്ടി വനത്തിനുള്ളിലേക്ക് നടന്നു…

ഉള്ളിലേക്ക് കടക്കുന്തോറും അവളുടെ ഭയവും ഇരട്ടിച്ചു കൊണ്ടിരുന്നു…

കുറച്ചു ദൂരം പിന്നിട്ടതും ഒരു മരച്ചുവട്ടിൽ അവളെ ചാരി നിർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു നിന്നെ പോലൊരു പെണ്ണിന്റെ സൗന്ദര്യം  പ്രകൃതിയെ സാക്ഷിയാക്കി വേണം ആസ്വദിക്കാൻ അതു പറഞ്ഞു കൊണ്ടയാൾ അവളുടെ സാരി മാറിൽ നിന്നും മാറ്റി..

അവളുടെ ബ്ലൗസ്സിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന വലിയ മുലകളും കുഴിവുള്ള പൊക്കിളും ഒതുങ്ങിയ അരക്കെട്ടും അയാൾ നോക്കി രസിക്കുന്നത് കണ്ടപ്പോൾ അവളുടെ ഭയം കാമത്തിന് വഴിമാറി…

അവൾ അയാളുടെ അടുത്ത നീക്കത്തിനായി കൊതിച്ചു നിന്നതും അയാൾ അവളുടെ മടിക്കുത്തിൽ കൈ കയറ്റി പിടിച്ചു കൊണ്ട് അവളെ ചേർത്തു നിർത്തി കഴുത്തിൽ ചുംബിച്ചു….

Leave a Reply

Your email address will not be published. Required fields are marked *