മീരയുടെ രണ്ടാം ഭർത്താവ് – 12 Likeഅടിപൊളി  

മീരയുടെ രണ്ടാം ഭർത്താവ് 12

Meerayude Randam Bharthavu Part 12 | Author : Chithra Lekha

[ Previous Part ]

 


 

പിറ്റേന്ന് കാലത്ത് രമേശ് രാധയോട് വിശ്വനും അച്ചായനും തമ്മിലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു..

രാധ എല്ലാം ഞെട്ടലോടെ കെട്ടിരുന്ന ശേഷം ചോദിച്ചു ഇനി എന്ത് ചെയ്യും നമ്മൾ…

രമേശ് വിശ്വൻ നിനക്ക് തന്ന മുഴുവൻ തുകയും അച്ചായന് തിരികെ കൊടുക്കണം..

അതു കേട്ടപ്പോൾ രാധക്ക് നീരസം ഉണ്ടായി.. ഞാൻ എന്തിന് കൊടുക്കണം..

രമേശ്. അതെല്ലാം കിരൺ നിനക്ക് പറഞ്ഞു തരും എന്നിട്ട് നീ ചിന്തിക്ക്..

കിരൺ വന്ന് രാധയോട് കാര്യങ്ങൾ പറഞ്ഞു  അപ്പോഴും രാധ അവളുടെ വാശിയിൽ ഉറച്ചു നിന്നു പറഞ്ഞു ഞാൻ എന്തിന് കൊടുക്കണം..

കിരൺ വിശ്വന്റെ ഒപ്പം ചേർന്ന് അച്ചായനെ പറ്റിച്ചത് ഗായത്രിയുടെ ഭർത്താവ് രോഹൻ കൂടി ആണ് ഇപ്പോൾ അവർ രണ്ടും അച്ചായന്റെ കസ്റ്റഡിയിലും ഇനി രാധക്ക് തീരുമാനിക്കാം എന്ത് വേണമെന്ന് അതു പറഞ്ഞവൻ പോയതും രാധ രമേശിനോട് പറഞ്ഞു എന്റെ ഗായത്രി..

രമേശ്.. നമ്മൾ വിചാരിക്കുന്ന പോലെ അത്ര നിസ്സാരനല്ല അച്ചായൻ അയാൾ എന്തും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത് അവൻ അവളെ കൂടുതൽ ഭയചകിതയാക്കി..

രാധ എല്ലാത്തിനും കാരണം ആ വിശ്വൻ ഒറ്റ ഒരുത്തനാണ് അവൾ ദേഷ്യത്തിൽ പറഞ്ഞു…

രമേശ് നീ അയാൾക്ക് വേണ്ടത് എല്ലാം കൊടുത്ത് ഇതിൽ നിന്നും രക്ഷപെടാൻ നോകുന്നതാണ് ബുദ്ധി..

രാധ എനിക്ക് ആദ്യം ആ തെണ്ടിയെ കണ്ട് നാലു വാക്ക് പറയണം അതിന് എന്റെ കൂടെ നീയും വരണം..

രാധ രമേശിനെയും മീരയെയും കൂട്ടി  വിശ്വന്റെ മുന്നിലേക്ക് ചെന്നു..

വിശ്വനെ കണ്ടതും രാധ പൊട്ടിത്തെറിച്ചു കൊണ്ട് അവനോട് ചോദിച്ചു തൃപ്തി ആയോടാ നായെ നിനക്ക് എന്റെ മകളെ കൂടി കുരുതി കൊടുത്തപ്പോൾ അതു പറഞ്ഞു കൊണ്ട് വിശ്വന്റെ മുഖത്തവൾ ആഞ്ഞടിച്ചു…

വിശ്വൻ അടികൊണ്ട ശേഷം മുഖം ഉയർത്തി ഇരുവരെയും നോക്കിയപ്പോൾ രമേശ് പറഞ്ഞു ഗായത്രിയും രോഹനും അച്ചായന്റെ കസ്റ്റഡിയിൽ ആണ്…

അതു കേട്ട് മീര ഞെട്ടി..

രാധ അതിന് ഇവനെന്താ ഇവന് വേണ്ടത് മീരയെ  അല്ലേ?

രമേശിന് അതു കേട്ടപ്പോൾ ദേഷ്യം വന്നു… അവനും കൊടുത്തു ഒരടി വിശ്വന്റെ മുഖത്ത്..

മുറിക്കുള്ളിൽ നിന്നും ഉച്ചത്തിൽ ഉള്ള അടിയൊച്ചകൾ കേട്ട് കിരൺ  അവിടെയെത്തി… രമേശിനോട് ചെവിയിൽ എന്തോ പറഞ്ഞ ശേഷം പുറത്തേക്ക് പോയി…

കിരൺ പോയതും രാധ അവിടെ ഉണ്ടായിരുന്ന കസേരയിൽ തല കുനിച്ചിരുന്നു കരഞ്ഞു കൊണ്ടിരുന്നതും മീര അവളുടെ തോളിൽ കൈ വച്ചവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു…

രാധ മീരയെ നോക്കി പറഞ്ഞു എല്ലാം ഇവൻ കാരണമാണ് ഇവന് നിന്നോട് തോന്നിയ കാമപ്രാന്തിന് ഞാനും കൂട്ട് നിന്നു അതിനുള്ള ശിക്ഷയാണ് ഇന്നെന്റെ മകളും ഞാനും അനുഭവിക്കുന്നത് അതു പറഞ്ഞവൾ കരഞ്ഞു കൊണ്ടിരുന്നു…

രമേശ് അപ്പോൾ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ഹ്മ്മ്മ് മകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അച്ചായന്റെ കൂടെ കിടന്നാണ്.. ഇനി അവളെ അനുഭവിക്കാൻ പോകുന്നത് ഞാനും..

രാധ മുഖം ഉയർത്തി രമേഷിനെ നോക്കി ചോദിച്ചു ഞാൻ എല്ലാം അയാൾ പറയുന്നത് പോലെ എഴുതി കൊടുത്താൽ ഗായത്രിയെ രക്ഷിക്കാൻ പറ്റുമോ രമേശാ?

രമേശ്… അയാൾക്ക് വേണ്ടത് എല്ലാം കിട്ടിയാൽ അയാൾ ഗായത്രിയെ വിടുമായിരിക്കും അവൻ അർഥ ശങ്കയോടെ പറഞ്ഞു..

രാധ അതെന്താ നീ അങ്ങനെ പറഞ്ഞത്?

രമേശ്… ഗായത്രി കൊച്ചു പെണ്ണല്ലേ അയാൾ എങ്ങനെ ഉള്ള ആളാണെന്നു നമുക്കറിയില്ലല്ലോ?

രാധക്ക് അതു കേട്ടപ്പോൾ കൂടുതൽ വിഷമമായി.. അവൾ രമേശിനോട് പറഞ്ഞു വേഗം കിരണിനെ വിളിക്ക് ഞാൻ എല്ലാം അവർ പറയുന്നത് പോലെ ചെയ്യാം എന്ന് അവനോട് പറയൂ വേഗം അവൾ ധൃതി കൂട്ടി..

രമേശ് കിരണുമായി മുറിയിലേക്ക് വന്നു..

കിരൺ.. അച്ചായൻ ഉടനെ എത്തും ഇനി എല്ലാം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞാൽ മതി.. പിന്നെ അവൻ രാധയെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു ഗായത്രിയെ കുറിച്ച് ഓർത്തു വിഷമിക്കേണ്ട അവൾ സുഖമായിരിക്കുന്നു…

രാധ… എനിക്ക് അവളോട് ഒന്ന് സംസാരിക്കാൻ കഴിയുമോ അവൾ എവിടെയാ ഉള്ളത്

കിരൺ… കുറച്ചു കഴിഞ്ഞാൽ അച്ചായൻ വരും അതു വരെ ഒന്ന് ക്ഷമിക്ക് അവൻ അതു പറഞ്ഞു  ചിരിച്ചു കൊണ്ട് പോയി…

കുറച്ചു സമയം കഴിഞ്ഞതും കിരൺ വന്ന് രമേശിനോട് പറഞ്ഞു അച്ചായൻ വന്നു…

രാധയോട് അച്ചായനെ ചെന്നു കാണാൻ പറഞ്ഞു…

രമേശ് ഒപ്പം പോകാൻ ഇറങ്ങിയതും കിരൺ പറഞ്ഞു രാധ തനിച്ചു പോയാൽ മതി..

രാധ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചായന്റെ മുറിയിലേക്ക് പോയി..

അവൾ മുറിക്കുള്ളിൽ കയറിയതും കിരൺ പുറത്ത് നിന്നും വാതിൽ അടച്ചു കൊണ്ട് തിരികെ വരുന്നത് അവർ മൂവരും നോക്കി നിന്നു..

ഒരു മണിക്കൂർ കഴിഞ്ഞതും വാതിൽ തുറന്നു ചിരിച്ചു കൊണ്ട് വരുന്ന രാധയെ കണ്ട് മീരക്ക് അത്ഭുതം തോന്നി..

അവൾ രാധയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു പോയത് പോലെ അല്ലല്ലോ തിരിച്ചു വരുന്നത് നല്ല സന്തോഷത്തിൽ ആണല്ലോ എന്തായി..

രാധ… മീരയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി രമേശിന്റെ മുറിയിൽ കയറി വാതിൽ അടച്ചു കൊണ്ട് പറഞ്ഞു..

നമ്മൾ പേടിച്ചത് പോലെ അത്ര ഭയങ്കരനൊന്നുമല്ല അദ്ദേഹം ആ പാവത്തിനെ വിശ്വൻ ചതിച്ചതാ ഒപ്പം രോഹനും ഉണ്ടായിരുന്നു അതു കൊണ്ടാണ് ഗായത്രിയെയും രോഹനെയും അദ്ദേഹം കൊണ്ട് പോയത്.. ഗായത്രി സുഖമായിരിക്കുന്നു അവൾ സന്തോഷത്തോടെ പറഞ്ഞു

മീര… ചേച്ചി അവളോട് സംസാരിച്ചോ?

രാധ.. ഹ്മ്മ് അവൾ പറഞ്ഞു അച്ചായന് വേണ്ടത് എല്ലാം കൊടുത്തേക്കാനും പറഞ്ഞു.. അവൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ ഇതൊക്കെ എല്ലാം അവൾ പറഞ്ഞത് പോലെ ചെയ്യാം എന്ന് ഞാനും പറഞ്ഞു..

മീര.. ഓഹ്ഹ്ഹ് സമാദാനമായി ഇതു കേട്ടപ്പോൾ..

രാധ… വേറെ ഒരു കാര്യം കൂടി ഉണ്ടെടി..

മീര.. അതെന്താ ചേച്ചി…

രാധ… അയാൾ പോകുന്നത് വരെയും ഞാൻ അയാളുടെ ഒപ്പം ഇവിടെ താമസിക്കണം എന്നാണ് അയാൾ പറയുന്നത്…

മീര… അത് ഗായത്രി അറിഞ്ഞോ?

രാധ ഒരു കള്ളം പറഞ്ഞു ഇല്ല അത് അദ്ദേഹം അവസാനമാണ് എന്നോട് പറഞ്ഞത്..

മീര… അപ്പോൾ ഇനി എന്ത് ചെയ്യും?

രാധ.. ഇനി നീ പഴയത് പോലെ രമേശിന്റെ ഒപ്പം ജീവിക്കാൻ നോക്ക്.. ഞാനും അവനോട് പറയാം പിന്നെ ഇതെല്ലാം നമുക്ക് മാത്രമല്ലേ അറിയൂ

മീരക്ക് അതു കേട്ടപ്പോൾ ആശ്വാസമായി എങ്കിലും അവൾ പറഞ്ഞു. രമേശ് ഏട്ടന്റെ മനസ്സിൽ ഇപ്പോൾ ഞാൻ ഉണ്ടോ എന്ന് എനിക്കറിയില്ല ചേച്ചി അവൾ നിരാശയോടെ പറഞ്ഞു..

രാധ ഈ തണുപ്പത്തു കുണ്ണ കമ്പിയാകുമ്പോൾ അവന് വെറുതെ  ഉണർന്നു കിടക്കാൻ പറ്റുമോ ഞാൻ ഇല്ലാത്തത് കൊണ്ട് അവൻ നിന്റെ അടുത്ത് തന്നെ വരും അപ്പോൾ വലിയ പോസ് ഒന്നും കാണിക്കാതെ പിടിച്ചു കേറ്റണം അത്രേ ഉള്ളു അതു പറഞ്ഞു രാധ മീരയെ മൂടാക്കി..

Leave a Reply

Your email address will not be published. Required fields are marked *