മീര – എന്റെ കാമുകിയുടെ അമ്മ – 3

“ഞാൻ ഇപ്പോൾ എറണാകുളത്തു ആണ് ആന്റി.. ഒരു ചെറിയ ജോലി കിട്ടി.. ഇങ്ങനെ തട്ടീം മുട്ടീം ഒക്കെ പോകുന്നു..”

“അത് ശെരി.. എന്റെ മോൾ ബാംഗ്ലൂർ പോയപ്പോൾ നീ അവിടെ വേറെ ആരെയാ തട്ടീം മുട്ടീം ഒക്കെ.. എഹ്‌ ..” മീര കളിയാക്കി എന്ന പോലെ ചോദിച്ചു..

“ഇല്ല ആന്റി… ഞാൻ അവളെ ആത്മാർഥമായി സ്നേഹിക്കുന്നു.. എനിക്ക് വേറെ ഒരു പെണ്ണില്ല, എന്റെ ജീവിതത്തിൽ..” അവൻ വികാരം കൊണ്ട് പറഞ്ഞു..നിഷ്കളങ്കൻ..

“hmmm .. മോനെ.. കൊറേ ശ്രമിച്ചിട്ട എനിക്ക് നിന്റെ നമ്പർ ശിൽപയുടെ കൈയിൽ നിന്നും കിട്ടിയത്.. ഞാൻ പറയാൻ പോകുന്ന കാര്യം മോൻ ശ്രദ്ധിച്ചി കേൾക്കണം..” മീര പറഞ്ഞപ്പോൾ അവന്റെ നെഞ്ചു ഒന്ന് പിടച്ചു..

“പറയു ആന്റി..” എന്തും കേൾക്കാൻ സന്നദ്ധനായി അവൻ പറഞ്ഞു..

“മോനെ.. അവൾക്കു ഇപ്പോൾ ബാംഗ്ലൂർ ഇത് ഒരു പുതിയ boyfriend ആയി..” മീര പറഞ്ഞപ്പോൾ സുമിത്തിന്റെ ഉള്ളിൽ തീ കാളുന്ന പോലെ..

“സത്യം ആണോ ആന്റി..” അവൻ പതിയെ കരയാൻ തുടങ്ങുന്നത് പോലെ..

“അതെ സത്യം ആണ്.. ആദ്യം ഒന്നും എനിക്കും ഇത് മനസ്സിലായിരുന്നില്ല.. നിന്നോട് പറഞ്ഞോ എന്ന് ഞാൻ ഈയിടെ ചോദിച്ചപ്പോൾ അവൾ ആണ് നിന്റെ നമ്പർ തന്നിട്ട്.. അവൾക്കു വയ്യ അമ്മ തന്നെ പറയാൻ പറഞ്ഞത്..”

മീര പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ വിഷമത്തിൽ ഊളിയിട്ടു സുമിത് അങ്ങനെ ഇരുന്നു.. മൗനം ഭജിച്ചു കൊണ്ട് അവൻ ചോദിച്ചു “ആന്റി.. അവൾ അതിനു കാരണം വല്ലതും പറഞ്ഞോ..”

“കാരണം ഒന്നും പറഞ്ഞില്ല.. പക്ഷെ എന്റെ മോളെ എനിക്കറിയാമല്ലോ..” എന്തോ മനസ്സിൽ വെച്ചിട്ടെന്നവണ്ണം മീര പറഞ്ഞു.

സുമിത്തിന്റെ ഭാഗത്തു നിന്നും മൗനം..
“സാരമില്ല.. നിനക്ക് അവളെക്കാളും സുന്ദരിയായ ഒരു പെണ്ണിനെ കിട്ടും.. നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ. ഇനി ഒരു ജോലി നല്ലൊരു പെണ്ണിനെ ഒക്കെ കല്യാണം കഴിച്ചു ജീവിക്കാൻ നോക്ക്..” മീര മാർ ഭാഗത്തു നിന്നും പറഞ്ഞു..

“എനിക്ക് മറക്കാൻ പറ്റുന്നില്ല ആന്റി, അവളെ.. ഞാൻ അത്രക്കും സ്നേഹിച്ചിട്ടുണ്ട്.. ആത്മാർഥമായി..” അവൻ വിതുമ്പി..

“ആഹ് അത് പോട്ടെ.. ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താടാ കാര്യം?” മീര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

“ശെരി ആന്റി.. വിളിച്ചത്തിനും പറഞ്ഞതിനും നന്ദി..”

“എന്തായാലും നമ്മൾ പരിചയക്കാർ അല്ലെ.. നീ എനിക്ക് മനസ്സിൽ എന്നും എന്റെ മരുമകൻ തന്നെ ആയിരിക്കും.. എനിക്ക് നിന്നെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാൻ താല്പര്യം ആയിരുന്നു.. ഞാൻ വല്ലപ്പോഴും വിളിക്കാം മോനെ.. മോൻ ഇപ്പോൾ കെടന്നു ഉറങ്ങു.. നാളെ ജോലിക്കു പോകേണ്ടതല്ലേ..” മീര അവനെ സമാധാനിപ്പിച്ചു..

“ശെരി ആന്റി.. goodnight..”

ആ ദിവസവും കടന്നു പോയി.. അവൻ തളർന്നു ഉറങ്ങ്യ രാവിലെ എണീറ്റ് ജോലിക്കു പോയി..

വൈകുന്നേരം, തലേ ദിവസം മീരാന്റി പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു അവൻ 2 സ്മാൾ അടിച്ചു.. ഉറങ്ങാനായി കെടന്നു..

മണി 10 .30 ആയിക്കാണും.. ഫോൺ ബെൽ വീണ്ടും അടിച്ചു..

അവൻ നോക്കിയപ്പോൾ മീരാന്റി.. “ഇനി എന്താണാവോ.. എന്ന് കരുതി അവൻ ഫോൺ അറ്റൻഡ് ചെയ്തു..

“മോനെ ഉറങ്ങിയിരുന്നോടാ.. സോറി കേട്ടോ”

“ഇല്ല ആന്റി.. ഞാൻ വെറുതെ കെടക്കുവരുന്നു..”

“നിന്റെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട് മോനെ.. പക്ഷെ..എന്ത് ചെയ്യാനാ.. മനുഷ്യന്റെ കാര്യങ്ങൾ ഒക്കെ.. ഇങ്ങനെ ആണ്”.

“ഇല്ല ആന്റി എനിക്ക് വിഷമം ഇല്ല..” എല്ലാം ഉള്ളിൽ ഒതുക്കിയവന്റെ വിലാപ സ്വരം..

“സാരമില്ല പോട്ടെ.. അവൾ പോയെങ്കിൽ പോകട്ടെ.. നിനക്ക് വേറെ ഒരു പെണ്ണിനെ ഈ ആന്റി കണ്ടു പിടിച്ചു തരും..”

“ഹ്മ്മ്..thank you ആന്റി..പക്ഷെ എനിക്ക് ശിൽപയെ മറക്കാൻ കഴിയില്ല..”

“എല്ലാം മറക്കണം മോനെ.. ജീവിതം അങ്ങനെയാണ് ..നമ്മൾ ആഗ്രഹിക്കുന്നതൊക്കെ ചിലപ്പോൾ ജീവിതത്തിൽ കിട്ടി എന്ന് വരില്ല..എങ്കിലും ആഗ്രഹങ്ങൾ മനസ്സിൽ കുമിഞ്ഞു കൂടും..”

താൻ എന്താണ് ഈ പയ്യനോട് പറയുന്നത് എന്ന് മീര സ്വയം ചിന്ധിച്ചു പോയി ഇത് പറഞ്ഞപ്പോൾ.. എന്തിനു തൻ ഇവനെ ഇന്ന് വീണ്ടും വിളിച്ചു.. ഇന്നലെ കാൾ കട്ട് ചെയ്തു ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം വന്നിരുന്നില്ല.. ഉള്ളിന്റെ ഉള്ളിൽ, മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ, എന്തോ പൊട്ടി ഒഴുകുന്ന പോലെ.. എന്തിനോ വേണ്ടി തൻ ആഗ്രഹിക്കുന്ന പോലെ.. ശരീര വളർച്ച പൊതുവെ കൂടുതൽ ഉള്ള മീരക്ക് അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന, തിളയ്ക്കുന്ന ലൈംഗിക തീക്ഷ്ണത ചൂട് പിടിച്ചു വരുന്നത് പോലെ..

അവൾ തന്റെ ജീവിതത്തിലെ ഏടുകളിലേക്കു ഓർമകളെ ഒന്ന് കൊണ്ട് പോയി..

പൊതുവെ നല്ല നീളവും, അത് പോലെ വണ്ണവും ഉള്ള മീര കോളേജ്
കഴിഞ്ഞപ്പോൾ തന്നെ അവളുടെ അച്ഛൻ കല്യാണം ആലോചിക്കാൻ തുടങ്ങി.. അവൾക്കും എതിരില്ലാത്ത കാര്യം… കാരണം, ഈ മുഴുപ്പും കൊഴുപ്പും അവളെ സദാ കഴപ്പി ആക്കിക്കൊണ്ടേ ഇരുന്നു.. സമപ്രായക്കാരായ ആണുങ്ങൾ, പഠിപ്പിക്കുന്ന അധ്യാപകർ, പണിയെടുക്കാൻ വീട്ടിൽ വരുന്ന ആണുങ്ങൾ.. അങ്ങനെ പലരെ കാണുമ്പോഴും മീരയുടെ യൗവന കഴപ്പ് കൂടി മുറ്റി, തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന കാലം.. എന്നാൽ പെണ്ണിന്റെ ഈ വലുപ്പത്തില് ഒത്ത ചെറുക്കനെ കിട്ടണ്ടേ.. അച്ഛനാണേൽ കുടുംബ മഹിമ, ധനം ഈ വകയിൽ യാതൊരു വിട്ടു വീഴ്ചകൾക്കും തയ്യാറായിരുന്ന്നില്ല..

അങ്ങനെ കെട്ടാ ചരക്കായി മാറാവുന്ന ഒരു അവസ്ഥയിൽ ആണ് ഇപ്പോഴത്തെ അവളുടെ ഭർത്താവായ ഭരതൻ ന്റെ കല്യാണ ആലോചന വരുന്നത്.. കുവൈറ്റിൽ ജോലി ഉള്ള ചെക്കൻ.. നല്ല തറവാടി കുടുംബം.. മീരയെ സംബന്ധിച്ച് 2 കാര്യങ്ങളിലെ അയാളുമായി പൊരുത്തക്കേട് ഉണ്ടായുള്ളൂ.. പ്രായം, അവളെക്കാൾ 10 വയസ്സോളം മൂപ്പുണ്ട്.. നീളം, അവളുടെ കഴുത്തിന്റെ അല്പം മുകളിൽമാത്രം.. സിനിമ നടൻ ഇന്ദ്രൻസിന്റെ അതെ ശരീര പ്രകൃതം.. വേറെ ഒരു choice ഇല്ലാത്തതു കൊണ്ടോ, അച്ഛന്റെ നിർബന്ധം കൊണ്ടോ അവൾ ആ കല്യാണത്തിന് സമ്മതിച്ചു.. മാത്രമല്ല.. അവളുടെ ഉള്ളിൽ മുട്ടി നിന്നിരുന്ന കഴപ്പ്.. ഒന്ന് അടക്കുവാനുള്ള ഒരു ഉപാധിയായി വളരെ പ്രതീക്ഷകളോട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു..

ഭരതനും, അയാളുടെ പ്രായ കൂടുതൽ കൊണ്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും താലി കെട്ടേണ്ടി വന്ന അവസ്ഥ.. ശരീരങ്ങൾ തമ്മിലുള്ള അവരുടെ വ്യത്യാസത്തെ പാട്ടി നല്ല ധാരണ ഉണ്ടായിരുന്നു അയാൾക്ക്‌.. അതിനാൽ ആദ്യ രാത്രിയിൽ മീര സ്വപ്നം കണ്ട പോലെ ഒന്നുമേ നടന്നില്ല.. സിനിമകളിൽ നമ്മൾ കാണാറില്ലേ, കഴിവുകെട്ടവനായ കെട്ടിയവൻ.. കഴപ്പ് ഇളകി നിൽക്കുന്ന കെട്ടിയവൾ .. ഏതാണ്ട് അതെ അവസ്ഥ..

മീരക്ക് ഉറക്കം ഇല്ലാത്ത ആദ്യത്തെ 2 രാത്രികൾ.. എന്നാൽ, 3 ആം നാൾ അവൾ അയാളെ തന്നനിലേക്കു ആകർഷിക്കാൻ പാകത്തിൽ ഉള്ള വസ്ത്രം ധരിച്ചു ബെഡ്‌റൂമിൽ കാത്തിരുന്നു.. റൂമിൽ കേറിയ ഭരതന്റെ കണ്ണുകൾ തള്ളി പോയി.. അവളുടെ ആ ഇരിപ്പു കണ്ടപ്പോൾ.. നേർത്ത ഡ്രെസ്സിലൂടെ വ്യക്തമായി കാണാവുന്ന മുലച്ചാൽ.. ആ വയറിന്റെ അഴക്.. (അന്ന് ഇത്രയും വണ്ണം ഇല്ലായിരുന്നതിനാൽ, നല്ല ഷേപ്പ് ഉള്ള കഴപ്പി പൂരി ആയിരുന്നു മീര..) എല്ലാം കണ്ടപ്പോൾ നിയന്ത്രണം വിട്ട ഭരതൻ, അവളെ കേറി കെട്ടി പിടിച്ചു.. മീരക്ക് അത്ഭുതവും… എന്നാൽ അതിരില്ലാത്ത ആഹ്ലാദവും തോന്നിയ നിമിഷം.. മുറുക്കെ അവളും അയാളെ പുണർന്നു.. തന്റെ മുഴുത്ത മുലകൾ ആദ്യമായി ഒരു പുരുഷന്റെ നെഞ്ചിൽ അമരുന്ന ആ സുഖം അവൾ ആസ്വദിച്ച് സുഖിച്ചു.. ചുണ്ടുകൾ ചുണ്ടോടു അടുത്ത്..ചപ്പി വലിചു.. മുലകളിൽ അയാളുടെ കൈകൾ അമര്ന്നതും, അവൾ അയാളുടെ വസ്ത്രങ്ങൾ ഓരോന്നനായി ഊരി അഴിച്ചു.. തന്റെ ‘ഇന്ദ്രൻസ്’ ഭർത്താവിനെ പുണർന്നു.. അയാൾ അവളെ ഉമ്മകൾ കൊണ്ട് മൂടി.. അധികം നീളവും വണ്ണവും ഇല്ലാത്ത കുണ്ണ.. അല്പം നിരാശ തോന്നി എങ്കിലും മീര അതിന്റെ ചൂടും സുഖവും അനുഭവിക്കാൻ അതിൽ പിടിച്ചു.. ഭരതന്റെ കുണ്ണ നിന്ന് വെട്ടി വിറച്ചു.. “എന്റെ മീരേ” എന്ന് വിളിച്ചു കണ്ണുകൾ കൂമ്പി അടച്ചു അയാൾ അവളുടെ മുലകൾ ചപ്പാൻ തുടങ്ങി.. സുഖം കൊണ്ട് പുളഞ്ഞ മീര..”ചപ്പി കുടിക്കു എന്റെ ഭരതേട്ട” എന്ന് വിളിച്ചു കൂവി, പൂറിൽ തേൻ ഒലിപ്പിച്ചു.. ഭരതൻ അയാളുടെ ഒരു കൈ വിരലുകൾ അവളുടെ പൂറിൽ തഴുകി.. മീരയുടെ യൗവന പൂറിന്റെ കൊഴുത്ത നനവിൽ അയാൾ അത്ഭുവും കൂറി.. തന്റെ ഭാര്യ ഒരു കാമ ഹിഡുംബി ആണെന്ന് അയാൾക്ക്‌ തോന്നി പോയി.. ഇവളെ മെരുക്കാൻ എന്നെ കൊണ്ട് ആകുമോ എന്ന ചിന്ത ആദ്യമായി അയാളുടെ തലയിലേക്ക് കയറി.. ആ അവസ്ഥയിൽ, എല്ലാം മറന്ന മീര അവളുടെ കൈ വേഗം ഭരതന്റെ കുണ്ണയിൽ ചലിപ്പിച്ചു നന്നായി ഒന്ന് അടിച്ചു കൊടുത്തു… ഇഡി വെട്ടുന്ന പോലെ ഒരു സുഖം ശരീരത്തിൽ പടർന്നു കയറിയ ഭരതന് പിടിച്ചു
നിൽക്കാനായില്ല.. ചീറ്റി തെറിച്ചു.. ശുക്ലം മീരയുടെ കൈ തണ്ടയിൽ ആകെ..അതിന്റെ ആലസ്യത്തി… കട്ടിലിലേക്ക് പടച്ചു വീണു കെടന്നു ഉറങ്ങി.. കഴപ്പ് അടക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ.. ഒളിച്ച പൂറിൽ വിരൽ ഇട്ടും, ഉഉയർന്ന മുലകളിൽ ഞെരുടിയും മീര എന്ന കഴപ്പ്പി യൗവന ഹിഡുംബി സ്വയം ഭോഗിച്ചു.. അങ്ങനെ രതി മൂർച്ച വരുത്തി കെടന്നു ഉറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *