മീര ചേച്ചി 109

 

ഞാൻ തിരിച്ചു കൊടുത്തു..

 

മീര : അയ്യോ…അത് വേണോ..

 

കൊച്ചു പിള്ളേരെ പോലെ ചിനുങ്ങിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി..

 

ഞാൻ : വേണ്ടങ്കിൽ വാ ..

 

മീര ചേച്ചി എന്റെ ഒപ്പം കാറിന്റെ അടുത്തേക്ക് നടന്നു ഞാൻ നോക്കിയപ്പോ നല്ല ഒരു ഹെവി ബാഗ് തോളിൽ കിടപ്പുണ്ട്

 

ഞാൻ : ബാഗ് ഇങ്ങു ത ഞാൻ വെക്കാം പുറകിലേക്ക്

 

ഞാൻ ചിരിച്ചുകൊണ്ട് കൈ നീട്ടി

 

മീര : എന്റെ ബാഗ് വെക്കാൻ എനിക്ക് കണ്ട പിള്ളേരുടെ ആവശ്യം ഇല്ലാ.. ഹും..

 

 

 

തമാശ നിറഞ്ഞ ഒരു പുച്ഛത്തോടെ മുഖം ചുളിച്ചു..

 

ഞാൻ : ഓഹോ.. ഇന്നാ ഐപിസ് കാരി വെച്ചിട്ട് വാ. ഞാൻ കാറിൽ ഇരിക്കാം..

 

ഞാൻ ഡോർ തുറന്നു അകത്തു കേറി ഇരുന്നു . എത്ര പെട്ടന്ന് ആണ് ഞാൻ ആയിട്ട് മീര ചേച്ചി കമ്പനി ആയത് കാണാനും കൊള്ളാം കീർത്തി സുരേഷിന്റെ ചെറിയ ഷേപ്പ് ഉണ്ട് വിനു അണ്ണൻ പൊട്ടൻ ആയിട്ട് ആണോ , ഏതായാലും ഞാൻ വിചാരിച്ച പോലെ ജാഡ അല്ല . മീര ചേച്ചി ഡോർ തുറന്ന് അകത്തേക്ക് കയറി

 

 

മീര : എന്താടാ കാറിൽ ഇരുന്നു ആലോചിക്കുന്നേ…

 

ഞാൻ : ഏയ് ഐപിസ് കാരുടെ യാതൊരു പക്വതയും ഇല്ലല്ലോ ഇതിനി ദൈമേ എന്ന ആലോചിച്ചേ

 

മീര : ഡാ. ടാ..

 

 

ചിരിച്ചുകൊണ്ട് എനിക്ക് ഒരു അടി തന്നു.. . കാർ മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു

 

മീര : എങ്ങനെ ഉണ്ടട ആ നാട്

 

ഞാൻ : കുഴപ്പമില്ല.. നല്ല സ്ഥലം ആഹ് നല്ല

 

മീര : ആകെ ഒരു കുഴപ്പം നീ ഒക്കെ അവിടെ ഉള്ളതാ അല്ലെ .

 

മീര ചേച്ചി കാറിൽ ഇരുന്നു ചിരിച്ചു എന്നെ ആകികൊണ്ട്

 

 

ഞാൻ : ഏയ് അല്ല ഡൽഹിയിൽ നിന്ന് കുറെച് മലഞ്ചരക്ക് കൊണ്ട് തട്ടാൻ പോവാ ഇനി എന്താകും എന്ന് അറിയില്ല.

 

 

പറഞ്ഞു കഴിഞ്ഞപ്പോഴാ ഞാൻ ഓർത്തത് മലഞ്ചരക്ക് എന്ന് ഞാൻ മീര ചേച്ചിയെ ആണെലോ പറഞ്ഞത് അറിയാതെ ഞാനങ് നാക്ക് കടിക്കേം ചെയ്ത് .

 

 

 

മീര : ടാ നാറി…..

 

ചിരിച്ചുകൊണ്ട് എനിക്ക് ഒരു നുള്ള് തന്നു…

 

ഞാൻ : ഞാൻ വണ്ടി ഓടിക്കുവാ അത് ഓർത്തിട്ട് വേണം.. എവിടേലും പോയി ഇടച്ചാൽ ചരക്കിനെ ചളുക്കി എടുക്കണ്ടി വരും..

 

 

വീണ്ടും ഞാൻ ഒന്ന് വിളിച്ചു നോക്കി.. ഇത്തവണ ഞാൻ കുറെച് ദ്യര്യത്തോടെ ആണ് വിളിച്ചത്

 

 

മീര : വീണ്ടും അങ്ങനെ തന്നെ വിളിക്കുന്നോടാ.. ചെറ്റേ..

 

 

ഞാൻ : ഞാൻ ഇനി അങ്ങനെ. വിളിക്കു

 

ഞാൻ ഇരുന്നു ചിരിച്ചു.

 

മീര : ഹും…

 

ഞാൻ : ദേ ഇനി ഒരു ഇറക്കം കൂടി കഴിഞ്ഞാൽ ഒരു വളവ് ഉണ്ട് അത് കഴിഞ്ഞ് രണ്ടാമത്തെ ആണ് നിങ്ങളുടെ വീട്

 

 

മീര : ഹോ. എത്താറായി…ഈ ചളി അടിയന്റെ കയ്യിന്ന് രക്ഷപെട്ടല്ലോ

 

ഞാൻ : ഓഹ് ഏതായാലും ഐപിസ് ചളിടെ അത്ര വരില്ല

 

 

മീര : നീ ആള് കൊള്ളാലോ…

 

 

ഞാൻ തലയാട്ടി . വീട് എത്തി ഞങ്ങൾ പുറത്ത് ഇറങ്ങി . മീര ചേച്ചിയെ അകത്തേക്ക് കൂട്ടുകോണ്ട് പോകാൻ ആയിട്ട് രാധ ആന്റി പുറത്ത് നിൽപ്പുണ്ടായിരുന്നു മീര ചേച്ചി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി .

 

 

ഞാൻ : എന്ന ശെരി ഞാൻ പോകുവാ

 

ഞാൻ എന്റെ വീട്ടിലേക്ക് നടന്നു .

 

 

 

അടുത്ത ദിവസം പതിവ് പോലെ ഞാൻ കണ്ണ് തുറന്നപ്പോ നേരം പതിനൊന്നു ആയി , ഫോൺ തപ്പി എടുത്ത് ഡിസ്പ്ലേ ഓൺ ആക്കി നോക്കി . വാട്സ്ആപ്പിൽ ഒരു “ഗുഡ് മോർണിംഗ് “ മെസ്സേജ് കിടക്കുന്നു നമ്പർ സേവ് ആക്കിയിരുന്നില്ല അപ്പോഴാ ഓർത്തത് മീര ചേച്ചിടെ നമ്പർ ഞാൻ സേവ് ആക്കിയില്ലലോ എന്ന് ഞാൻ നമ്പർ സേവ് ആക്കി തിരിച്ചു ഒരു ഗുഡ് മോർണിംഗ് ഉം ഇട്ട് ഒരു സ്മൈലിയും ഇട്ടു ഞാൻ പല്ല് തേപ്പൊക്കെ കഴിഞ്ഞ് കൈയിൽ ഒരു കപ്പ്‌ കോഫീ യും ആയി ടീവി യിടെ മുന്നിൽ ഇരുന്നു . മെസ്സേജ് വരുന്ന ശബ്ദം കെട്ട് ഞാൻ ഫോൺ എടുത്ത് നോക്കി മീര ചേച്ചി : ആഹാ എഴുന്നേറ്റോ.. തമ്പുരാൻ “വായ പൊത്തി ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത് “

Leave a Reply

Your email address will not be published. Required fields are marked *