മീര ചേച്ചി 109

 

 

“എന്തേ ഇല്ലങ്കിൽ എണീപ്പിക്കാൻ വരുമായിരുന്നോ ഒരു കണ്ണ് അടച്ചുപിടിച്ചുകൊണ്ട് ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത് ഞാൻ മറുപടി കൊടുത്തു “

 

 

“ ഉവ്വ വന്നേനെ “

 

 

 

“ ആഹ് വന്നാൽ തിരിച്ചു പോവേം ഇല്ലായിരുന്നു “

 

 

ഞാൻ തിരിച്ചും കൊടുത്തു.

 

 

 

“അതെന്താ നീ പിടിച്ചു തിന്നുവോ.”

 

 

“ പിന്നെ വിനു അണ്ണൻ വേറെ പെണ്ണിനെ നോക്കണ്ടി വന്നേനെ “

 

പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത ഞാൻ അയച്ചത്.

 

 

 

“ അത്രക്ക് മിടുക്ക് ഉണ്ടോ നിനക്ക് “ പുച്ഛിക്കുന്ന ഒരു സ്മൈലി ഒപ്പം അയച്ചു

 

 

“ ഉണ്ട് എന്തേ…? “

 

 

“ഉണ്ടങ്കിൽ കൈയിൽ വെച്ചോ. അല്ല ഇന്ന് എന്താ പരിപാടി ?

 

 

 

മീര ചേച്ചി ചോദിച്ചു.?

 

 

ഓഹ് ഇങ്ങനെ ഇരിക്കണം അല്ലാതെന്ത്

 

 

“എന്ന പോരെ നമുക്ക് കുറെച് ഇടത്ത് പോകാൻ ഉണ്ട് .”!

 

 

എങ്ങോട്ട്?

 

 

ഞാൻ ചോദിച്ചു

 

 

“എങ്ങോട്ടെന്ന് അറിഞ്ഞാലേ തമ്പുരാൻ എഴുന്നള്ളൂ ?”

 

 

 

ഞാൻ ചിരിക്കുന്ന ഒരു സ്മൈലി മാത്രം അയച്ചു .

 

 

 

ആഹ് എന്ന വേഗം കുളിച്ചിട്ട് വാ ഞാൻ റെഡി ആകാം അപ്പോഴേക്ക്

 

 

 

എനിക്ക് ആകെ സന്തോഷം ആയി ഇന്നലെ കണ്ടത്തെ ഉള്ളൂ ഇത്ര വേഗം കൂട്ടായി ഈ കൂട്ട് ഏതായാലും പോകാതെ നോക്കണം . ഞാൻ വേഗം പോയി കുളി അങ്ങ് പാസാക്കി നല്ലതുപോലെ ഒന്ന് ഒരുങ്ങി വേഗം ചേച്ചിടെ വീട്ടിലേക്ക് ചെന്ന് .

 

 

 

അവിടെ ചെന്നപ്പോ ഞാനും വൈയ്‌ലറ്റ് നിറത്തിൽ ഉള്ള ഷർട്ട്‌ മീര ചേച്ചിയും അതെ നിറത്തിൽ ഉള്ള ഒരു ടോപ് ഉം കറുപ്പ് ലെഗ്ഗിൻസും . ഞാൻ അകത്തേക്ക് കയറും മുൻപേ മീര ചേച്ചി പുറത്തേക്ക് വന്നു

 

മീര : വാ വാ നീ അകത്തേക്ക് കേറിയാൽ പിന്നെ ഇറങ്ങില്ല ഇപ്പോഴൊന്നും

 

 

ഞാൻ തലയാട്ടികൊണ്ട് കാറിന്റെ താക്കോൽ വാങ്ങി . ഞങ്ങൾ രണ്ടാളും കാറിൽ കയറി “ആഹാ നിനക്ക് ഈ ഷർട്ട് മാത്രെ കിട്ടിയോളോ എടുത്ത് അണിയാൻ ഇതിപ്പോ നിന്നേം എന്നേം കണ്ടാൽ ഞാൻ നിന്റെ ഭാര്യ ആണെന്ന് പറയുമല്ലോ കാണുന്നവർ “

 

ആക്കികൊണ്ട് മീര ചേച്ചി എന്നോട് ചോദിച്ചു

 

 

ഞാൻ : പറയുന്നവർ പറയട്ടെ…എനിക്ക് അതൊരു ഗമ ആഹ്

 

 

ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി . കാർ മുന്നോട്ട് എടുത്തു , മീര ചേച്ചി കയ്യിലെ ഫോൺ എടുത്ത് കാറിൽ വെച്ചു

 

 

ഞാൻ : എന്തെ ഫോണിൽ പണിയണില്ലേ…?

 

 

 

മീര : ഇല്ലടാ നീ ഉള്ളപ്പോ എനിക്ക് എന്തിനാ ഫോൺ..

 

 

അത് കേട്ടപ്പോ എനിക്ക് ഉള്ളിൽ ലഡ്ഡു പൊട്ടി “അപ്പൊ എന്റെ സംസാരം ചേച്ചിക്ക് പിടിക്കുന്നുണ്ട് “

 

 

ഞാൻ : അമ്പടി കള്ളി….

 

 

മീര : ടാ ആദ്യം നമുക്ക് ഡ്രസ്സ്‌ നോക്കാൻ പോകട്ടോ…എനിക്ക് രണ്ടുമൂന്ന് ജോഡി വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ വാങ്ങണം പിന്നെ പുതിയ കുറെച് അല്ലാതെയും വാങ്ങണം ..

 

 

ഞാൻ : ഓഹ് ഉത്തരവ് തമ്പുരാട്ടി… ഞാൻ അതല്ല ആലോചിക്കുന്നത്…

 

 

മീര : നീ എന്താ ആലോചിക്കുന്നേ..?

 

 

ഒന്ന് എറിഞ്ഞു നോക്കിയാലോ.. എന്ന ഒരു തോന്നൽ എനിക്ക് വന്നു

 

 

ഞാൻ : ഈ മലഞ്ചരക്കിനേം കൊണ്ടാണല്ലോ ഞാൻ പോകുന്നെ ഇനി എത്ര അവന്മാരെ ഞാൻ ഒതുക്കണം എന്ന് ആലോചിച്ചതാ…

 

 

മീര : ഓഹ് ഇപ്പൊ എന്റെ കെട്ട്യോൻ അല്ലെ നീ നോക്കട്ടെ നിനക്ക് മിടുക്ക് ഉണ്ടോന്ന്…

 

അതും പറഞ്ഞു മീര ചേച്ചി നേരെ നോക്കി ഇരുന്നു.

 

 

നല്ല സഹകരണം ഇനിം പതുകെ പതുക്കെ . ഇട്ട് നോക്കാം…എനിക്ക് ഇവളെ ഇന്നലെ കണ്ടപ്പോഴേ.. ആകെ പിടിച്ചുപോയതാ . വീഴുന്നേൽ വീഴട്ടെ..

 

 

ഞാൻ : ഓഹ് എന്റെ കെട്ട്യോളെ ഞാൻ കൈ പിടിച്ചേ എല്ലാ ഇടതും കൊണ്ട് പോകു അതാകുമ്പോ കാണുന്നോന്മാർക്ക് മനസിലായിക്കോളീം ആണൊരുത്തൻ കൂടെ ഉണ്ടന്ന്…

Leave a Reply

Your email address will not be published. Required fields are marked *