മുനി ടീച്ചർ – 2 2അടിപൊളി  

=======================================

അടുത്ത ദിവസം രാത്രിയായിട്ടും ടീച്ചർ വരുന്നില്ല. ടീച്ചറുടെ വീട്ടിൽ വെളിച്ചവും കാണുന്നില്ല. എന്ത് സംഭവിച്ചു? ലിസിമ്മയോടു ചോദിക്കാനും വയ്യ.
ഞാനൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. സ്കൂൾ കൂട്ടുകാരെ ആരെയെങ്കിലും കാണാതിരിക്കില്ല. മനസൊക്കെയൊന്നു ഫ്രഷ് ആക്കിയിട്ടു വരാം.

കവലയിൽ പോയി. ബഷീറിനെയും ജോസിനെയും കണ്ടു. ഞങ്ങൾ സ്കൂളിൽ കൂട്ടുകാരായിരുന്നു. സ്കൂളിലെ തമാശകളും, മറ്റു കഥകളും പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല. പത്തു മണിയായിക്കാനും. വീട്ടിൽ മടങ്ങിയെത്തി.

വീട് പൂട്ടിയിരുന്നു. വീട് തുറന്നു അകത്തു കയറി. ലിസിമ്മ ഡിന്നർ എടുത്തു വച്ചിട്ടുണ്ട്. ലിസിമ്മ ഉറങ്ങിയോ? എവിടെ പോയി? റൂം തുറക്കാൻ ശ്രമിച്ചു. ഡോർ ഉള്ളിൽ നിന്നും അടച്ചിട്ടുണ്ട്. ഇന്ന് നേരത്തെ ഉറങ്ങി കാണും.

രണ്ടാമത്തെ റൂം തുറന്നു കിടക്കുന്നു. അപ്പോൾ ടീച്ചർ?

ടീച്ചറും ലിസിമ്മയുടെ റൂമിൽ തന്നെ കിടന്നോ? ഹേയ്. അതിനു വഴിയില്ല. സ്വന്തം റൂമിലേക്ക് ആരെയും അടുപ്പിക്കാത്ത ആളാണല്ലോ ലിസിമ്മ. അപ്പൊ പിന്നെ ടീച്ചർ എവിടെ? ഞാൻ എന്റെ റൂമിലേക്ക് കയറി.

ചെമ്പകത്തിൽ വെളിച്ചം കാണുന്നുണ്ട്. മുരളി ചേട്ടൻ വന്നോ? നാല് നാൾ കഴിഞ്ഞു വരും എന്നാണല്ലോ പറഞ്ഞിരുന്നത്. അതോ ടീച്ചർ ഇന്ന് ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചോ?

ഇന്നലെ ഞാൻ ചെയ്ത അബദ്ദം കാരണം ആണോ ഇതെല്ലാം? ഒന്നും അറിയാൻ ഒരു വഴിയുമില്ല. ലിസിമ്മയെ വിളിക്കാൻ ഒരു പേടി.

മുരളി ചേട്ടനെ വിളിച്ചു നോക്കിയാലോ? നമ്പർ ഉണ്ടല്ലോ കയ്യിൽ. വേണ്ട. അതിനും ഒരു പേടി. കാരണം ഇന്നലത്തെ സംഭവം തന്നെ. അല്ലെങ്കിൽ പറയാൻ വേറെ എന്തെങ്കിലും വിശേഷങ്ങളോ മറ്റോ വേണം. അതൊന്നും തന്നെ ഇല്ലതാനും. ടീച്ചർ ചേട്ടനോടെങ്ങാനും പറഞ്ഞിട്ടുണ്ടാകുമോ? ദൈവമേ. ഭർത്താവിനോട് പറയാതിരിക്കുമോ? എന്റെ മനസിൽ ആശങ്ക ഒഴിയുന്നില്ല..

കുറച്ചു നേരം കഴിഞ്ഞപ്പോൾ ചെമ്പകത്തിലെ ലൈറ്റണഞ്ഞു. ഒരു സിനിമ കാണാൻ ഇരുന്നു ഞാനും എപ്പോഴോ ഉറങ്ങിപ്പോയി. ബാക്കി ദിവസങ്ങൾ സാദാരണ പോലെ കടന്നു പോയി.

=======================

യാത്ര പറയൽ

വന്നിട്ട് ഒരാഴ്ചയായി. ഇന്ന് ഞായറാഴ്ചയാണ്. രാത്രിയാണ് ബാംഗ്ലൂർ ബസ്.

ടീച്ചറെ പിന്നീട് കണ്ടിട്ടില്ല. ഇനി ഞാനില്ലാത്തപ്പോൾ വീട്ടിൽ വന്നിരുന്നോ ഇല്ലയോ എന്നൊന്നും അറിയില്ല. ലിസിമ്മയോടു കൂടുതൽ ചോദിക്കാനോ സാധ്യമല്ല. ചെമ്പകത്തിൽ പോയി മുരളി ചേട്ടനോട് ഒന്ന് കുശലം പറഞ്ഞു പെട്ടെന്ന് തിരിച്ചു വരാം എന്ന് കരുതിയാലും അതിനുള്ള ധൈര്യം കിട്ടിയില്ല.

പതിനൊന്നു മണിക്കാണ് ബസ് സ്റ്റാർട്ട് ചെയ്യുന്നത്. പത്തു മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടണം. ലിസിമ്മയും ഞാനും 8 മണിക്ക് തന്നെ ഡിന്നർ കഴിച്ചു.

ഞങ്ങൾ ഒരുമിച്ചാണ് ഡിന്നറിനിരുന്നത്. ഡിന്നർ സമയത്തു ഞങ്ങൾ രണ്ടു പേരും സംസാരിച്ചില്ല. ഒരു പ്രതേക സ്വഭാവമാണ് ലിസിമ്മക്കു. ചിലപ്പോൾ എന്നെ മോനെ പോലെ നോക്കും. ചിലപ്പോൾ എന്നോട് എന്തോ ഒരു ദേഷ്യം പോലെ ആയിരിക്കും. ഇന്ന് ഞാൻ പോകുന്നതിൽ സങ്കടം ഉള്ള പോലെ തോന്നുന്നു.
കഴിഞ്ഞ ദിവസം ധരിച്ച ഗൗണാണ് ലിസിമ്മ ധരിച്ചിരിക്കുന്നത്. സ്ത്രീകൾ കുളിച്ചശേഷം അണിയുന്നതരം ഗൗൺ.അതിനടിയിൽ ലിസിമ്മ മറ്റുവസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ല എന്നുറപ്പാണ്. മാറിടം അൽപം തുറന്നിരിക്കുന്ന മട്ടിലാണ് ലിസിമ്മയിരിക്കുന്നത്. ധരിച്ച ബ്രായുടെ മധ്യഭാഗവും മുലയിടുക്കും അൽപം പുറത്തുകാണാം. അങ്ങോട്ടു നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നാലും ഒന്നോ രണ്ടോ തവണ ഞാൻ അവിടെ നോക്കുന്നത് ലിസിമ്മയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു.

ഞാൻ വീട്ടിലുള്ളപ്പോൾ മിക്കവാറും വലിയ അടുപ്പം കാണിക്കില്ലെങ്കിലും ഞാൻ പോകുന്ന ദിവസം അവർക്കു വലിയ നിരാശയാണ്. അന്ന് എനിക്ക് നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരും. കൊണ്ടുപോകാനായും ഭക്ഷണമൊരുക്കും. സ്നേഹത്തോടെ സംസാരിക്കും. പോകുന്നതിൽ അവർക്കു വിഷമമുണ്ടെന്നു തീർച്ചയാണ്. ഞാൻ ഇവിടെയുള്ളപ്പോൾ ലിസിമ്മക്കു ഒരു ധൈര്യമുള്ളപോലെയാണ്. ഒറ്റക്കുള്ള ജീവിതത്തിലെ പ്രശ്നങ്ങളാകാം.

Leave a Reply

Your email address will not be published. Required fields are marked *