മുനി ടീച്ചർ – 5 12അടിപൊളി 

“ഞാൻ ഇവിടെ തന്നെയുണ്ടല്ലോ ലിസിമ്മേ…”

“എന്നോടു കുട്ടന് വെറുപ്പുണ്ടാവുമല്ലേ…”

“എന്താ അങ്ങനെ പറയുന്നത്… ലിസിമ്മയുടെ കാര്യങ്ങൾ എനിക്കറിയാവുന്നതല്ലേ… എനിക്ക് ഒരു പരിഭവവുമില്ല. ”

ടീച്ചർ മുറിയിലേക്ക് വരുന്നുണ്ട്. എന്റെ കൈ ലിസിമ്മയുടെ കയ്യിലാണ്.

“കഴിക്കണ്ടേ ലിസിമ്മേ?” ടീച്ചർ ചോദിച്ചു.

“ആ… ഞങ്ങളിതാ വരുന്നു.”

“എടുത്തു വച്ചിട്ടുണ്ട്.”

ഇതും പറഞ്ഞു ടീച്ചർ തിരിച്ചു പോയി.

“നീയും വാ… വല്ലതും കഴിക്കാം. ക്ഷീണമൊക്കെ മാറട്ടെ. ”

ഇതും പറഞ്ഞു ലിസിമ്മ എഴുന്നേറ്റു. ഞാൻ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു. ലിസിമ്മ വരാൻ വേണ്ടി ഞാനും ടീച്ചറും കാത്തിരുന്നു.

അതേ ഗൗൺ ധരിച്ചാണ് ലിസിമ്മ കഴിക്കാൻ വന്നത്. നേർത്ത വെളുത്ത നിറത്തിലുള്ള ഗൗൺ നു അടിയിൽ അവർ ഒന്നും ധരിച്ചിട്ടില്ല എന്ന് ഉറപ്പാണ്. ടേബിളിൽ എനിക്കും ടീച്ചർക്കും എതിർ വശത്തു ലിസിമ്മ ഇരുന്നു. ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു.

ലിസിമ്മയുടെ ഗൗണിന്റെ മുകളിലത്തെ ബട്ടൻസ് കോർത്തിട്ടില്ല. മാറിടത്തിലെ വിടവ് പതിയോളവും പുറത്തു കാണാം. നേർത്ത ഗൗണിലൂടെ രണ്ടു മുല ഞാട്ടുകളും പൊങ്ങി നിൽക്കുന്നതു വ്യക്തമായി കാണാം. ഇതു ആദ്യമായല്ല ഇങ്ങനെ ഇരിക്കുന്നതെങ്കിലും ടീച്ചറുടെ സാനിധ്യത്തിൽ ആയതുകൊണ്ട് എനിക്കല്പം ചമ്മൽ തോന്നി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ലിസിമ്മ ടിഷ്യു പേപ്പർ എടുത്ത് കൈകൾ തുടച്ചു. ശേഷം ഗൗണിന്റെ ബാക്കിയുള്ള ബട്ടൻസ് ഇട്ടു. ഭക്ഷണം കഴിച്ചു തീർത്ത ശേഷം എഴുന്നേറ്റു കൈ കഴുകാൻ പോയി. ഞാൻ ടീച്ചറുടെ മുഖത്തേക്കു നോക്കി. എന്നാൽ ടീച്ചർ നല്ല ഗൗരവത്തിൽ ഇരിക്കുന്നു. കൈ കഴുകിയ ലിസിമ്മ നേരെ വീണ്ടും മുറിയിലേക്കു കടന്നു.

“കുറച്ചു നേരം വെളിയിൽ ഇരിക്കാം ലിസിമ്മെ…” ടീച്ചർ വിളിച്ചു പറഞ്ഞു.

“നല്ല ക്ഷീണം ടീച്ചറേ … അല്പം കഴിഞ്ഞു പോകാം വെളിയിൽ…”

“ശെരി.”

ഞാനും ടീച്ചറും സാവധാനം കഴിച്ചു കൊണ്ടിരുന്നു. ഏകദേശം കഴിച്ചു തീർന്നപ്പോൾ ലിസിമ്മ വിളിക്കുന്നു…

“കുട്ടാ… കുറച്ചു വെള്ളം കൊണ്ടു വരുമോ?”

“ഇതാ വരുന്നു…” ഞാൻ പറഞ്ഞു.

“ടീച്ചർ കൊടുക്കില്ലേ?”

“നിന്നെയല്ലേ വിളിക്കുന്നത്? നീ പൊയ്ക്കോ.”

“ടീച്ചർക്ക് കൊടുത്തൂടെ? പ്ലീസ്”

“നിന്നെയല്ലേ വിളിച്ചത്… നിന്നെ കാണാൻ ആയിരിക്കും.” ടീച്ചർ വിടുന്നില്ല.

ഒരു ഗ്ലാസിൽ വെള്ളവുമെടുത്തു ഞാൻ ലിസിമ്മയുടെ റൂമിൽ പോയി.

“വാതിൽ ചാരിയെക്കു.” ഞാൻ വാതിൽ അല്പം ചാരി. അതിനിടയിൽ ടീച്ചറെ ഒന്ന് നോക്കി. ടീച്ചർ എന്നെയും. ശേഷം ഞാൻ ലിസിമ്മയുടെ അടുത്തേക്ക് പോയി.

“നീ വാതിൽ അടച്ചു വാ…”

“ശരി.”

ഞാൻ വാതിൽ അടച്ചു. അന്നേരം ടീച്ചർ എന്നെ നോക്കി ഒരു അമർന്ന ചിരി ചിരിച്ചു.

ലിസിമ്മ സോഫയിൽ ഇരിക്കുകയാണ്. വെള്ളത്തിന്റെ ഗ്ലാസ് വാങ്ങിയ ശേഷം എന്നോട് ലൈറ്റ് ഓൺ ചെയ്യാൻ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു. ശേഷം ജനലുകളടക്കാൻ പറഞ്ഞു.

“ഇവിടെ ഇരിക്കൂ.”

ഞാൻ സോഫയിൽ അവരുടെ അടുത്തിരുന്നു.

“ലഞ്ച് കഴിച്ചപ്പോൾ നീയെന്തിനാ ഇവിടേക്കൊക്കെ നോക്കിയത്?” സ്വന്തം മാറിടത്തിൽ കൈവച്ചുകൊണ്ട് ലിസിമ്മ ചോദിച്ചു.

“ഞാൻ നോക്കിയില്ലല്ലോ…”

“നീ ഒരുപാട് തവണ നോക്കുന്നതു ഞാൻ ശ്രദ്ധിച്ചല്ലോ.”

“അത് അറിയാതെ നോക്കിയതാകും.”

ഇതും പറഞ്ഞു ഞാൻ ലിസിമ്മയുടെ മാറിടത്തേക്കു അറിയാതെ വീണ്ടും നോക്കി.

“അതൊന്നും സാരമില്ല… നീ ചെറുപ്രായക്കാരനാണ്. നിനക്ക് അങ്ങനെയുള്ള ചിന്തകളൊക്കെയുണ്ടാകും. എന്നാൽ അത് കാരണം ചീത്ത ആളുകളുമായി കൂട്ട് കൂടരുത്. സേഫ് ആയി വേണം ഇതൊക്കെ എന്ജോയ് ചെയ്യാൻ. അല്ലെങ്കിൽ അപകടങ്ങളിൽ പെടും. മനസ്സിലായോ?”

“ഓക്കേ.”

“കുട്ടൻ പോയിട്ട് ഒരുപാട് നാൾ ആയ പോലെ. നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്തു.”

“ഒരുപാട് ദിവസം ഒന്നും ആയില്ലല്ലോ… ഞാൻ പെട്ടെന്ന് എത്തിയില്ലേ?”

“ഇടയ്ക്കു എനിക്ക് വീണ്ടും ദീനം വന്നു.”

“സാരമില്ല, ഇപ്പോൾ കുറവില്ലേ?”

“കുറവുണ്ട്… പക്ഷെ ശരീര വേദനയുണ്ട്. കുട്ടൻ എന്റെ കാൽ ഒന്ന് മസ്സാജ് ചെയ്തു തരാമോ?”

ഇതും പറഞ്ഞു ലിസിമ്മ കാൽ എടുത്തു സോഫയിൽ വച്ചു . ഞാൻ എഴുന്നേറ്റു സോഫാക്കു താഴെ ഇരുന്നു. ഗൗണിന്റെ മുകളിലൂടെ കാൽ മെല്ലെ തടവി കൊടുത്തു. എന്നാൽ ലിസിമ്മ ഗൗൺ മുകളിലേക്ക് നീക്കി. ലിസിമ്മയുടെ കാൽ ഇപ്പോൾ മുട്ട് വരെ കാണാം. ഞാൻ മെല്ലെ മസ്സാജ് ചെയ്യാൻ തുടങ്ങി.

ലിസിമ്മ കൈ എന്റെ തോളിൽ വച്ചു.

അൽപ നേരത്തിനു ശേഷം ലിസിമ്മ എന്റെ കൈ എടുത്തു മുട്ടിനു മുകളിൽ വച്ചു. തുടകളിൽ മസ്സാജ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.

“കാൽ മുഴുവൻ വേദനിക്കുന്നു. ഇനി കുറച്ചു ഇവിടെ മസ്സാജ് ചെയ്യൂ.”

“വേണ്ട ലിസിമ്മേ. ഇവിടെയൊക്കെ ചെയ്യാൻ ടീച്ചറോടു പറഞ്ഞൂടെ?”

“നിനക്ക് മടിയാണോ?”

“മടിയുള്ളതുകൊണ്ടല്ല.”

“പിന്നെ? ടീച്ചറെങ്ങാനും ഇങ്ങോട്ടു വരുമെന്ന പേടിയാണോ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഇങ്ങോട്ട് ആരും വരില്ല.”

ഇതും പറഞ്ഞു ലിസിമ്മ ഗൗൺ വീണ്ടും മുകളിലേക്ക് കയറ്റി. വെളുവെളുത്ത തുടകൾ രണ്ടും പൂർണമായി വെളിയിൽ ആയി. എന്റെ കൈകൾ തുടയിൽ വച്ചു.

“കുട്ടന് അത്രയ്ക്ക് മടിയാണെങ്കിൽ വേണ്ട…”

“മടിയില്ല ലിസിമ്മേ.”

“പിന്നെ??”

ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ലിസിമ്മയുടെ മുഖത്തേക്ക് നോക്കി. എന്നോടൊന്ന് പുഞ്ചിരിച്ച ശേഷം അവർ കണ്ണുകളടച്ചു തല സോഫയിലേക്ക് ചാരി ഇരുന്നു. ഞാൻ ലിസിമ്മയുടെ തുടകളിലേക്കു നോക്കി. വെളുവെളുത്ത രോമങ്ങളില്ലാത്ത തുട. ഞാൻ മെല്ലെ മെല്ലെ അവിടെ തലോടാൻ തുടങ്ങി. എന്റെ ഹൃദയം പടപടാ ഇടിക്കുന്നു. ലിസിമ്മ കണ്ണടച്ച് കിടക്കുകയാണ്. ഗൗൺ മാത്രമാണ് ലിസിമ്മയുടെ വേഷമെന്നു തോന്നുന്നു. അടിവസ്ത്രം ഒന്നും ധരിച്ചിട്ടില്ല എന്നാണു തോന്നുന്നത്. ബ്രാ ധരിച്ചിട്ടില്ല. രണ്ടു മുല ഞെട്ടുകളും നേർത്ത ഗൗണിനു മുകളിലൂടെ പൊങ്ങി നിൽക്കുന്നത് കാണാം.

എന്റെ പെനിസ് തടിച്ചു വീർപ്പു മുട്ടുന്നുണ്ട്. തുടകളിൽ ഞാൻ തലോടിക്കൊണ്ടേയിരുന്നു. കാലുകൾ സോഫയിൽ നീട്ടിവച്ചാണ് ലിസിമ്മ ഇരിക്കുന്നത്.

“ഇനി ഇടത്തെ കാലിൽ ചെയ്യൂ.”

ഇതും പറഞ്ഞുകൊണ്ട് ലിസിമ്മ രണ്ടു കാലുകളും തൂക്കിയിട്ടു ഇരുന്നു. രണ്ടു കാലുകൾക്കിടയിലാണ് ഞാനിപ്പോൾ നിലത്തു മുട്ടുകുത്തി ഇരിക്കുന്നത്. ഞാൻ ഇടത്തെ കാലിൽ തലോടാൻ തുടങ്ങി. രണ്ടു കൈകളും ഞാൻ രണ്ടു തുടകളിലും മെല്ലെ മെല്ലെ തലോടി. ലിസിമ്മ വീണ്ടും സോഫയിൽ തല ചായ്ച്ചു കണ്ണും പൂട്ടി കിടന്നു. ഗൗൺ അല്പം താഴ്ന്നിരിക്കുന്നതിനാൽ ലിസിമ്മയുടെ അര ഭാഗം എനിക്ക് കാണാൻ പറ്റില്ല. ലിസിമ്മ എന്റെ തലയിൽ കൈ വച്ച് മുടിയിഴകളിൽ മെല്ലെ തലോടാൻ തുടങ്ങി.

“താങ്ക്‌യൂ കുട്ടാ… നല്ല സുഖമുണ്ട്.”

ഞാൻ ഒന്നും മിണ്ടാതെ ചെയ്യുന്നത് തുടർന്നു. അൽപ നേരം കഴിഞ്ഞപ്പോൾ ലിസിമ്മ കാലുകൾ അല്പം അകത്തി. ലിസിമ്മയുടെ തുടയിടുക്കിലേക്കു ഗൗൺ അല്പം താഴ്ന്നു. അല്ലെങ്കിൽ അവിടത്തെ കറുത്ത രോമങ്ങൾ വെളിയിൽ കാണുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *