ശേഷം താഴെ നിന്ന് ടീച്ചർ വിളിക്കുന്നത് കേട്ടു. ലിസിമ്മ വിളിക്കുന്നുണ്ട് എന്നാണു ടീച്ചർ വിളിച്ചു പറയുന്നത്. അങ്ങോട്ട് പോകാൻ വയ്യ. ടീച്ചർ ഇവിടെ വന്നു വിളിക്കട്ടെ. ഒരു ചെറിയ വാശിയുമായി ഞാൻ മിണ്ടാതെ കിടന്നു.
വാതിൽ ചാരിവച്ചിട്ടുണ്ട്. ടീച്ചർ വന്നാൽ അറിയാം. ഞാൻ ബെഡിൽ മലർന്നു കിടന്നു. ടീച്ചർ വരുമോന്ന് നോക്കാം.
കുറച്ചു നേരം വിളി ഒന്നും കേട്ടില്ല. ശേഷം വീണ്ടും ടീച്ചർ വിളിക്കുന്നു. പോകണോ പോകണ്ടായോ? ലിസിമ്മക്കു എന്തെങ്കിലും ആവശ്യം കാണുമോ… ഒരഞ്ചു മിനിറ്റ് കൂടി വെയിറ്റ് ചെയ്യാം.
എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ടീച്ചർ കോണി കയറി വരുന്നുണ്ട്. അതോ ഇനി ലിസിമ്മയാണോ ആവോ? ഞാൻ കണ്ണടച്ച് ഉറങ്ങിയപോലെ കിടന്നു.
വാതിൽ തുറന്നു. രണ്ടിലൊരാൾ അകത്തു വന്നിട്ടുണ്ട്.
“കുട്ടാ… എഴുന്നേൽക്കു… ലിസിമ്മ വിളിക്കുന്നു…”
ടീച്ചർ തന്നെ. ഞാൻ മെല്ലെ കണ്ണ് തുറന്നു.
“അപ്പൊ ഉറങ്ങിയിട്ടില്ല അല്ലെ…”
“ഇല്ല”
“കുറെ വിളിച്ചല്ലോ…”
“അതിന്?”
“ലിസിമ്മ വിളിക്കുന്നു”
“എന്തിനാ ഇങ്ങോട്ടു കയറി വന്നത്?”
“നീ ഉറങ്ങുകയാണെന്നു കരുതി.”
“മിനിയാന്ന് രാവിലത്തെ പോലെ ഉറങ്ങുകയാണെന്നു കരുതിയോ?”
“സോറി കുട്ടാ. ഞാൻ അങ്ങിനെയൊന്നും ഉദ്ദേശിച്ചിട്ടില്ല.”
“പിന്നെ എങ്ങനെ ആണ് ഉദ്ദേശിച്ചത്?”
“ഉറങ്ങുന്ന നേരത്തു ഇങ്ങനെ കടന്നു വരാമോ?”
“ലിസിമ്മ വീണ്ടും വീണ്ടും പറഞ്ഞതുകൊണ്ടാ ഞാൻ വന്നത്. രാവിലെയും അതുപോലെ തന്നെ ഇപ്പോഴും. ഫോണിലേക്കു ഒരുപാട് വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് അല്ലെ വരേണ്ടി വന്നത്. ഒരുപാട് സോറി. അറിഞ്ഞുകൊണ്ട് ചെയ്തതല്ല.”
ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു ഗൗരവത്തിൽതന്നെ ഇരുന്നു.
“എന്നോട് പിണങ്ങല്ലേ… ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. സോറി! കുട്ടനെ വേദനിപ്പിക്കാനോ കളിയാക്കാനോ വേണ്ടി പറഞ്ഞതല്ല.” കട്ടിലിൽ കിടക്കുന്ന എന്നോട് ടീച്ചർ കുനിഞ്ഞുനിന്ന് തൊഴുതു കാണിച്ചു.ഇന്നലത്തെപോലെയല്ല ഇപ്പോൾ ടീച്ചറുടെ സാരിയും ബ്ളൗസുമെല്ലാം. എന്റെ മനസലിയാൻ ഇതിലധികം ഇനിയെന്തുവേണം?
എന്നാലും ഗൗരവം വിടാതെ ഞാൻ ചോദിച്ചു.”ഇന്നലത്തെ മട്ടും ഭാവവും വേഷവുമൊന്നുമല്ലല്ലോ ഇന്ന്.”
ടീച്ചർ ഇതിനു മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായൊരു നോട്ടം മാത്രം സമ്മാനിച്ചു. എന്റെ മനസ് ശരീരത്തിലലിഞ്ഞുചേരുന്നപോലെ തോന്നി. ഇനിയും ടീച്ചറോടു ദേഷ്യപ്പെടാൻ എന്നെക്കൊണ്ടു പറ്റില്ല. എന്നാലും ഗൗരവം വിടാത്ത രൂപത്തിൽത്തന്നെ ഞാൻ പറഞ്ഞു: “ഓക്കേ, ഞാൻ വരാം.”
ഇത് കേട്ടയുടനെ ടീച്ചർ താഴേക്ക് പോയി. പിന്നാലെ ഞാനും മെല്ലെ എഴുന്നേറ്റു താഴേക്ക് പോയി. ലിസിമ്മ അവരുടെ ബെഡിൽ കിടക്കുകയാണ്.
“എങ്ങിനെയുണ്ട് പനി, ലിസിമ്മെ?”
“പനിയൊക്കെ ഇന്നലെത്തന്നെ മാറി. ശരീരവേദനയുണ്ട്.”
“കുട്ടൻ ഇവിടെ ഇരിക്കുന്നോ?”
ഞാൻ ലിസിമ്മയുടെ അരികിൽ മെത്തയിൽ ഇരുന്നു.
“എന്റെ കാൽ ഒന്ന് ഉഴിഞ്ഞു തരുമോ? നല്ല വേദന ഉണ്ട്. ”
ഗൗൺ ആണ് ലിസിമ്മ ധരിച്ചിരിക്കുന്നത്. മലർന്നു കിടക്കുകയാണ്. കണങ്കാൽ മസ്സാജ് ചെയ്യാൻ ആണ് എന്നോട് പറയുന്നത്. ഞാൻ ലിസിമ്മയുടെ കാലിന്റെ ഭാഗത്തേക്കിരുന്നു. മെല്ലെ ഗൗൺ കുറച്ചു ഉയർത്തി. ലിസിമ്മയുടെ വെളുവെളുത്ത കാൽ മെല്ലെ ഉഴിയാൻ തുടങ്ങി. ലിസിമ്മ കണ്ണടച്ച് കിടക്കുകയാണ്. ഇരുണ്ട വെളിച്ചം മാത്രമേ റൂമിൽ ഉള്ളൂ.
ടീച്ചർ വാതിൽക്കൽ നിൽക്കുന്നുണ്ട്. ടീച്ചറുടെ മുന്നിൽ വച്ചാണ് ലിസിമ്മ ചോദിക്കുന്നത്. എനിക്ക് മടി തോന്നുന്നുണ്ടെന്നു ടീച്ചർക്കറിയാം. അതിനാലാകാം ടീച്ചർ കിച്ചണിലേക്കു പോയി. ഞാൻ രണ്ടു കാലുകളും ഞാൻ മാറി മാറി തടവിക്കൊടുത്തു.
“വേദനക്ക് കുറവുണ്ടോ ലിസിമ്മേ?”
“അല്പം സുഖമുണ്ട്. കാൽ മുട്ടിൽ കുറച്ച നേരം തടവാവോ?”
ഞാൻ ലിസിമ്മയുടെ ഗൗൺ അല്പം കൂടി മുകളിലേക്ക് കയറ്റി. ഇപ്പോൾ ലിസിമ്മയുടെ തുടയുടെ അൽപ ഭാഗം കൂടി എനിക്ക് കാണാം. ടീച്ചർ ഇങ്ങോട്ട് വരാതിരുന്നാൽ മതിയായിരുന്നു… ഞാൻ മനസ്സിൽ കരുതി. ഇനിയും മുകളിലേക്ക് തടവാൻ പറയാതിരുന്നാൽ മതിയായിരുന്നു. ലിസിമ്മ മെല്ലെ മൂളാനും ഞരങ്ങാനും തുടങ്ങി. ടീച്ചരെങ്ങാനും ഇത് കേൾക്കുമോ എന്നാണു എന്റെ പരിഭവം. പനിയും ശരീര വേദനയും കാരണമാകാം. ഞാൻ മിണ്ടാതെ എന്റെ ജോലി ചെയ്തു. പ്രായത്തിന്റെ ചുളിവ് അല്പം പോലും വീഴാത്ത നല്ല മിനുസമാർന്ന കാലുകൾ.
