മുനി ടീച്ചർ – 5 12അടിപൊളി 

“പോകാം.” ശേഷം ഞാൻ എന്റെ രണ്ടു കൈകളുംകൊണ്ട് ടീച്ചറുടെ കൈ പിടിച്ചു. അപേക്ഷിക്കുന്ന പോലെ ഞാൻ പറഞ്ഞു.

“ടീച്ചറേ, സീരിയസ് ആയി ഒരു കാര്യം പറയട്ടെ? പ്ലീസ് ഞാൻ വരുന്നില്ല… എനിക്ക് വയ്യ… ഒരു കാര്യം ഉണ്ട്… ഞാൻ പിന്നെ പറയാം.”

“ഓക്കേ കുട്ടാ… സാരമില്ല, വരണ്ട.. വന്നു ചായ കുടിക്കു…”

“ടീച്ചർ രാത്രി വരുമോ?”

“ഞാൻ വീട്ടിൽ ഉണ്ടാകും.”

“ഇവിടെ ഉണ്ടാകുമോ?”

“ഉണ്ടാകുമെന്നേ…”

“ചേട്ടൻ വരുന്നില്ലേ?”

“ഇല്ല…”

“എന്നാൽ നമുക്ക് ചാറ്റ് ചെയ്യാലോ”

“ചെയ്യാല്ലോ… വാ ഇപ്പൊ ചായ കുടിക്കാം.”

“താങ്ക് യൂ …”

ടീച്ചറും ഞാൻ താഴെ പോയി. ചായ കുടിച്ചു. കുടിച്ചു തീർന്നപ്പോഴേക്കും. ലിസിമ്മ മുറിയിൽ നിന്നും വന്നു. “നീ വരുന്നില്ലേ?”

“ഇല്ല… ഒരു സുഖമില്ല…”

“എന്തേ?? പനിക്കുന്നുണ്ടോ?” ലിസിമ്മ അടുത്തുവന്ന് എൻറെ നെറ്റിയിൽ തൊട്ടുനോക്കി ലിസിമ്മയുടെ ഒന്നും അറിയാത്തപോലെയുള്ള ചോദ്യം എനിക്ക് തീരെ പിടിച്ചില്ല. ടീച്ചറും ഞങ്ങളുടെ അടുത്തുതന്നെയുണ്ട്.

“ഇല്ല… വല്ലാത്ത ക്ഷീണം… നിങ്ങൾ പോയി വാ…”

അധികമൊന്നും പറയാതെ ലിസിമ്മ ടീച്ചർക്ക് നേരെ തിരിഞ്ഞു പറഞ്ഞു: “ഓക്കേ… ടീച്ചറെ… പോകാം.” ലിസിമ്മയും ടീച്ചറും നടക്കാൻ പോയി.. വാതിൽ അടച്ചു ഞാൻ തിരിച്ചു റൂമിലേക്ക് തന്നെ പോയി.

 

 

ടീച്ചർ വീട്ടിൽ

 

ഞാൻ പരീക്ഷ കഴിഞ്ഞു കൊണ്ടുവന്ന പുസ്തകങ്ങളും നോട്ടുകളുമെല്ലാം അടുക്കിപ്പെറുക്കി വാക്കാൻ തുടങ്ങി. ആവശ്യമില്ലാത്ത ബുക്കുകളും തിരിച്ചു കൊണ്ട് പോകേണ്ടവയുമെല്ലാം വേർതിരിച്ചു വച്ചു.

സമയം കൊല്ലാനായി താഴെ ലിവിങ് റൂമിൽ പോയി ക്രിക്കറ്റ് കളി കണ്ടു. താല്പര്യം ഇല്ലെങ്കിലും രണ്ടു മണിക്കൂറോളം ടീവിയുടെ മുന്നിലിരുന്നു. ഇരുട്ടു വീണ ശേഷമാണ് ലിസിമ്മയും ടീച്ചറും കൂടെ തിരിച്ചു വന്നത്. അവർ വന്ന ശേഷം ഞാൻ കുറച്ചു സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നും ഇറങ്ങി. ഒമ്പതു മണിയോടെയാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും ഡിന്നർ റെഡി ആയിട്ടുണ്ടായിരുന്നു.

“ടീച്ചറെ… ഭക്ഷണം എടുത്തോളൂ…” ലിസിമ്മ വിളിച്ചു പറഞ്ഞു.

ടീച്ചർ അടുക്കളയിൽ തന്നെ ആണ്. ഞാൻ മുകളിൽ പോയി ഡ്രസ്സ് മാറി ഒരു ബർമുഡയും ടി ഷർട്ടും ധരിച്ചു വന്നു. ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. ടീച്ചർ അപ്പോഴേക്കും ഫുഡ് ഒരുക്കി വച്ചിരുന്നു. ഇന്ന് ഫിഷ് കറിയും തോരനും കൂടെ പയർ ഉപ്പേരിയും ഉണ്ട്.

പത്തു മണിയോടെ ഞങ്ങൾ ഡിന്നർ കഴിച്ചു. ഡിന്നർ ടേബിളിൽ അധികമൊന്നും സംസാരം വന്നില്ല.

“എങ്ങനെയുണ്ടായിരുന്നു ഈവെനിംഗ്‌ വാക്?”

“നിനക്കും കൂടി വന്നുകൂടായിരുന്നോ?” ഒന്നും അറിയാത്ത ഭാവത്തിൽ ലിസിമ്മയുടെ ചോദ്യം. ഇതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ടീച്ചർ മെല്ലെ എന്നെ ഒരു നോട്ടം നോക്കുന്നത് ഞാൻ അറിഞ്ഞു.

ഭക്ഷണ ശേഷം ഞാൻ വീണ്ടും ടീവിറൂമിൽ ചെന്നിരുന്നു. ടീവി ഓൺ ചെയ്തു. അൽപ നേരത്തിനു ശേഷം ലിസിമ്മ വന്നു എന്റെ അടുത്തിരുന്നു.

“ഇന്ന് വല്ല പ്രോഗ്രാമും ഉണ്ടോ?”

“പ്രത്യേകിച്ചൊന്നുമില്ല.”

“ക്രിക്കറ്റ് കാണാം എന്ന് കരുതി.”

“ഒരു ബോറൻ ക്രിക്കറ്റ്…”

“ലിസിമ്മക്കു എന്താ കാണേണ്ടത്?”

“അല്ലെങ്കിലും പണ്ടത്തെ പോലെ ടീവി കാണാനുള്ള താല്പര്യമൊന്നുമില്ല.” ഞാനും ലിസിമ്മയും ഒരു പത്തു മിനിറ്റോളം സംസാരിച്ചിരുന്നു. രാവിലെ സംഭവിച്ചതിനു ലിസിമ്മ ക്ഷമാപണം നടത്തുമെന്ന് ഞാൻ വെറുതെ ആശിച്ചു. ഇപ്പോഴല്ലെങ്കിൽ എപ്പോഴെങ്കിലും അതുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മിക്കവാറും പോകുന്ന ദിവസമോ അല്ലെങ്കിൽ ഞാൻ അവിടെ എത്തിയ ഉടനെ ഫോണിലോ ആയിരിക്കും. പലതും പറഞ്ഞു പല ചാനലുകളും മാറ്റിമാറ്റി നോക്കി. ഒരു ചാനലിലും ലിസിമ്മക്കു പിടിക്കുന്ന പ്രോഗ്രാമുകളൊന്നും ഇല്ലെന്നു പറഞ്ഞു. അവസാനം വീണ്ടും ക്രിക്കറ്റിൽ തന്നെയെത്തി. ടീച്ചർ അടുക്കളയിൽ ആണ്. പത്രങ്ങൾ കഴുകുന്ന ശബ്ദം കേൾക്കാം. ഇടക്ക് ലിസിമ്മ തന്റെ കൈ എന്റെ തുടയിൽ വച്ചു. സർവ ധൈര്യവും സംഭരിച്ചു ഞാൻ കൈ അവിടെന്നെടുത്തു മാറ്റി. ശേഷം പുറത്തുകൂടെ അതെ കൈകൊണ്ട് എന്നെ കെട്ടിപിടിച്ചു. ഇത്തവണ ഞാൻ അതൃപ്‌തി കാണിച്ചില്ല. കുറച്ചുനേരത്തിനു ശേഷം പിടി വിട്ടു. അപ്പോൾ ഞാൻ ലിസിമ്മ കേൾക്കാനായി ഒരു നെടുവീർപ്പിട്ടു.

“എന്തുപറ്റി” ലിസിമ്മ ചോദിച്ചു.

“ഒന്നൂല്യ” എന്നുപറഞ്ഞു ഞാൻ ടീവിയിൽ തന്നെ ശ്രദ്ധിച്ചിരുന്നു. അല്പനേരത്തിനു ശേഷം ലിസിമ്മ ടീച്ചറെ കൂടി വിളിച്ചു. അതിനു മുമ്പുതന്നെ ടീച്ചർ ചെയ്യുന്നതെല്ലാം തീർന്നിരുന്നു. ടീച്ചർ ഇതുവരെ ഇങ്ങോട്ടു വരാതിരുന്നത് മനഃപൂർവം തന്നെ ആയിരിക്കും.

“ഞാൻ കിടക്കട്ടെ ലിസിമ്മെ.” ലിസിമ്മക്ക് എന്റെ കൂടെ ഇരിക്കാൻ താൻ തടസമാവേണ്ട എന്ന് കരുതിയാവും ടീച്ചർ അങ്ങിനെ മറുപടി പറഞ്ഞത് എന്നെനിക്കു തോന്നി.

“സമയം ആയോ?കുറച്ചു സമയം ടീവികണ്ടിരിക്കാം… വായോ”

ടീച്ചർ വന്നു ഓപ്പോസിറ്റുള്ള സോഫയിൽ ഇരുന്നു.

റിമോട്ട് ഇപ്പോൾ ലിസിമ്മയുടെ കയ്യിലാണ്. ടീവിയിൽ എന്തൊക്കെയോ പ്രോഗ്രാമുകൾ മാറി മറിയുന്നു. ലിസിമ്മ ഓരോരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. ഞാൻ സോഫയുടെ അറ്റത്തായിരുന്നു ഇരുന്നത്. ലിസിമ്മ എനിക്ക് വളരെ അടുത്ത് എന്നെ ചാരി തന്നെ ഇരുന്നു. എനിക്കിനി നീങ്ങിയിരിക്കാൻ പറ്റില്ല. ഞാൻ അസ്വസ്ഥനാണെന്നു ടീച്ചർക്ക് ശരിക്കും അറിയാം.

ലിസിമ്മ ഒരുപാട് സംസാരിക്കാൻ തുടങ്ങി. കുട്ടിക്കാലം, കോളേജ് നാളുകൾ, സിനിമ, വീട്ടു കാര്യങ്ങൾ, വിദശത്തു താമസിച്ചത്… ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. പതിനൊന്നു മണിയായപ്പോൾ ലിസിമ്മ കിടക്കാനായി എഴുന്നേറ്റു.

“ഞാൻ കിടക്കട്ടെ… ഉറക്ക് വരുന്നു മക്കളെ…”

ടീച്ചറും പോകാനായി കൂടെ എഴുന്നേറ്റു. “രണ്ടാളും കിടന്നോ… ഒരുപാടു വൈകണ്ട.” ലിസിമ്മ പോകുമ്പോൾ പറഞ്ഞു.

ഞാൻ കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. ടീച്ചർ സോഫയിൽ തന്നെ ഇരുന്നു. ലിസിമ്മ റൂമിലേക്ക് പോയി. ഞങ്ങൾ രണ്ടു പേരും ടീവിയുടെ മുന്നിൽ തന്നെ ഇരുന്നു. ഓപ്പോസിറ്റ് സോഫകളിൽ. ഞാൻ ടീച്ചറോട് എന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. തല കുലുക്കി നോ പറഞ്ഞു എന്നെ പേടിപ്പിക്കുന്ന ഒരു നോട്ടവും എറിഞ്ഞു ടീച്ചർ അവിടെത്തന്നെയിരുന്നു.

“ഞാൻ അങ്ങോട്ട് വരട്ടെ?” ഞാൻ ചോദിച്ചു.

“പോടാ…” ടീച്ചർ മെല്ലെ പറഞ്ഞു. കൂടെ തല കുടഞ്ഞുകൊണ്ട് വേണ്ട എന്ന ആംഗ്യവും.

ടീച്ചറും ഞാനും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. വൈകുന്നേരത്തെ സംഭവ വികാസങ്ങൾ കാരണം എനിക്കും മനസ് തുറന്നു ടീച്ചറോട് സംസാരിക്കാൻ പറ്റിയില്ല. കുറെ സംസാരിച്ച ശേഷം ടീച്ചർ ചോദിച്ചു: “കുട്ടൻ അസ്വസ്ഥനാണല്ലോ… എന്തുപറ്റി?”

“ഒന്നുമില്ല ടീച്ചറെ…”

“കുറച്ചു നാൾ ആയില്ലേ ഞാൻ കുട്ടനെ കാണുന്നു… എന്നോട് കള്ളം പറയല്ലേ… എന്തു പറ്റി?”

Leave a Reply

Your email address will not be published. Required fields are marked *