മുലക്കരം 5
Mulakkaram Part 5 | Author : Shilpa
[ Previous Part ] [www.kambi.pw ]
ഇരു കരങ്ങളും തലയ്ക്ക് മേൽ ഉയർത്തി ഭാരിച്ച മുലകളും മിന്നുന്ന കക്ഷവും കാട്ടി ലാസ്യവതിയായി മോഹിപ്പിച്ച് നില്കുന്ന മാലിനി ടീച്ചറെ കണ്ടു നിന്ന ശിവന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു
“എന്താ ഒരു ആക്കിയ ചിരി… ?”
ടീച്ചർ ചോദിച്ചു
” അല്ലേ… ഞാൻ ആലോചിക്കുകയായിരുന്നു… മുലക്കരം ഇന്നും പ്രാബല്യത്തിൽ ഇരുന്നെങ്കിൽ…. കിട്ടുന്ന ശമ്പളം മുഴുക്കെ കരം ഒടുക്കാനേ തികയുമായിരുന്നുള്ളു….. മുലയുടെ സൈസ് അനുസരിച്ചാണേ… കരം പിരിവ്….”
ടീച്ചറുടെ ഇടതിങ്ങിയ മുലകളിൽ ആർത്തിയോടെ നോക്കി ശിവൻ കളിയായി പറഞ്ഞു
“പോടാ…. തെമ്മാടി ചെക്കാ… ഇങ്ങോട്ട് വന്നേക്ക്…….. കാണിച്ച് തരുന്നുണ്ട്, ഞാൻ…”
കാര്യമായി ചൊടിച്ച് ടീച്ചർ മുരണ്ടു…
“എന്തിനാ അങ്ങോട്ട് വരുന്നത്…? ഇങ്ങോട്ട് വരും …. കാണിച്ചും തരും…”
വിശ്വാസത്തോടെ ശിവൻ തറപ്പിച്ച് പറഞ്ഞു
“എടാ…. ചെക്കാ.. ഞാൻ നിന്റെ അടിമയാ… കുശവന്റെ കയ്യിൽ കളിമണ്ണ് എന്ന പോലെ…. ഇഷ്ടം പോലെ എന്നെ ഉപയോഗിക്കാം… ”
ശ്വാസ നിശ്വാസത്തിൽ വരെ കാമം കത്തി നിന്ന മാലിനി ടീച്ചർ ശിവന് അരികെ അണഞ്ഞു…
ഇരു കൈകളും നീട്ടി ശിവൻ ടീച്ചറെ വരവേറ്റു..
ടീച്ചറെ വലത് കൈ കൊണ്ട് ചേർത്ത് പിടിച്ച് ശിവൻ ടീച്ചറുടെ മുലകളിൽ പെരുമാറാൻ തുടങ്ങി..
” വേണ്ട.. വേണ്ട…. കരം കൂട്ടാൻ നിക്കണ്ട… ആമ്പിള്ളേർ പിടിച്ചാൽ മൊല വലുതാവുന്നാണ്… വേണേൽ ചപ്പി ക്കോ…”
തീരെ സമയം പാഴാക്കാതെ… ടീച്ചർ ശിവന്നിട്ട് ഒന്ന് താങ്ങി..
” പാലില്ല…. ”
മുല ചപ്പി നിരാശപ്പെട്ട മട്ടിൽ ശിവൻ പിറുപിറുത്തു…
“ദുഷ്ടൻ…. ഞാൻ വയറും വീർപ്പിച്ച് നടക്കുന്നത് കാണാനാ… ?”
ശിവന്റെ കാതിൽ കൊഞ്ചിച്ച് പിച്ചി ടീച്ചർ കൊഞ്ചിപ്പറഞ്ഞു..
“ഉറങ്ങും ” മുമ്പ് ഉണ്ണാം..”
ടീച്ചർ പാളം തെറ്റി തുടങ്ങി എന്ന് മനസ്സിലാക്കിയ ശിവൻ ഇടയ്ക്ക് ഇടപെട്ടു……
ഇണ ചേരാനുള്ള തിടുക്കം ഇരുവരിലും കത്തിക്കാളി നിന്നതിനാൽ മീൽസ് വെറും വഴിപാടായി….
ഊണിന് മുമ്പേ അസാരം പിടിപ്പിച്ചാൽ മൈഥുനം കേമാവും എന്ന ചിന്ത പട്ടാളക്കാരൻ പ്രയോഗത്തിൽ കൊണ്ടുവന്നത് അപ്പോൾ മാത്രമാണ് ടീച്ചർ ഓർത്തത്…
“ലേശം… ആയാലോ….. ?”
ടീച്ചർ ആംഗ്യം കാണിച്ചു…
“ഓ….”
ശിവൻ എന്തിനും തയാർ…
സ്മോൾ സ്കോച്ച് ആയത് കൊണ്ട് തന്നെ ലഹരി കത്തി പടർന്നു…
മുല ചപ്പൽ പൂർത്തിയാക്കാൻ ടീച്ചർ സൗകര്യത്തിന് നിന്ന് കൊടുത്തു
കൊച്ചു കുഞ്ഞിനെ പോലെ ശിവൻ ആഞ്ഞ് ചപ്പുന്നുണ്ട്….
” ഒത്തിരി വലുതാന്നോടാ…… എന്റെ അമ്മിഞ്ഞ… ?”
ടീച്ചർക്ക് ആകാംക്ഷ….
” ഞാൻ തമാശ പറഞ്ഞതല്ലേ… ? നല്ല പാകം… ”
മുല ഞവിടി വാരി ശിവൻ മാർക്കിട്ടു…
“കള്ളം… എന്നെ സമാധാനിപ്പിക്കാൻ പറയുവാ…. ”
വിഷമത്തോടെ ടീച്ചർ പറഞ്ഞു
” വലുത് തന്നാ… എന്ന് വച്ച് ഒരു ചുമട് മൊലയുള്ള കാവ്യയും അനുവും രജീഷയും നിത്യയും കനിഹയും കരഞ്ഞോണ്ട് നിക്കുന്നോ… ? ഒത്ത ബാലൻസ് ചെയ്യുന്ന ചന്തിയും ഉണ്ടെങ്കിൽ ആണുങ്ങളെ പാവാടച്ചരടിൽ കെട്ടിയിട്ടുടെ… ? ടീച്ചർക്ക് രണ്ടും ഒത്ത് കിട്ടിയേ….”
ശിവൻ കാര്യകാരണ സഹിതം സ്ഥാപിച്ചപ്പോൾ….. ടീച്ചറുടെ ചുണ്ടിൽ പുഞ്ചിരി……
മുലയിൽ നിന്ന് ചുണ്ടിലേക്കും പിന്നെ നെയ് കക്ഷത്തിലേക്കും ശിവന്റെ നാവ് ഇഴഞ്ഞു ചെന്നു…
ടീച്ചർ ആകെ കിടന്ന് ഉലഞ്ഞു….
വെണ്ണക്കക്ഷത്തിൽ കൂർപ്പിച്ച നാവ് മൃദുലത ശരിക്കും ആസ്വദിച്ചു
“ഷേവാ… ?”
“അല്ല…. വാക്സാ… ”
” ഇവിടെ മാത്രാ… ?”
ശിവന്റെ കുസൃതി ചോദ്യം..
“പോടാ…. ചെക്കാ…. വൃത്തികെട്ടവൻ.,. ! കാണണാരിക്കും…. ?”
പ്രത്യേക വിധത്തിൽ… മുഖം കോട്ടി ടീച്ചർ ചോദിച്ചു
” കാണിച്ചാൽ,… ! ”
“അയ്യോടാ… കൊതിയാ… ”
ശിവന്റെ ചെവിയിൽ പിച്ചി ടീച്ചർ പറഞ്ഞു
” ഉറങ്ങണ്ടേ… ?”
ശിവന്റെ മുഖത്തെ കാരമുള്ളിൽ കയ്യോടിച്ച് ടീച്ചർ കെഞ്ചി..
“പിന്നെ…. ഉറങ്ങണ്ടെ… ? ഉറങ്ങാൻ വേണ്ടിയല്ലേ…. ഈയുള്ള ദൂരമാകെ താണ്ടി വന്നത്… ?”
ടീച്ചറെ നോക്കി കണ്ണിറുക്കി ശിവൻ ചോദിച്ചു…
ധൃതിയിൽ ടീച്ചർ ഒരു സ്ലീവ് ലസ് നൈറ്റിയിലും ശിവൻ ഒരു ബർമുഡയിലും കയറി…
ടീച്ചറുടെ ചുണ്ടിലും കക്ഷത്തിലും മുലകളിലും ശിവന്റെ നാവ് ഒരു നായാടി കണക്ക് അലഞ്ഞു…