എന്നും നമ്മുടെ പോന്നു ചക്കര അരക്കാന് അമ്മിയാട്ടി അറുത്ത് സുഹിപ്പിച്ചു തരുമല്ലോ.. എന്തെടാ കുടാ നിനക്കിഷ്ട്ടയില്ലയോ..? ഇല്ലായെന്നോ.. ലോട്ടറിയില് ജാക്ക് പോട്ട് അടിച്ചപോലല്ലയോ? ഈ അറുക്കല് വിദ്യ… അറുക്കല് പരിപാടിയുടെ അവതാരിക ആനിയാനെലും കലാപരിപാടിയില് കലാ മാമി തന്നെ കൂടുതല് തിളങ്ങിയത്..
ആശാന് ഉച്ചക്ക് ഊണ് കഴിക്കുവാന് വന്നപ്പോഴ ചെറിയൊരു റസ്റ്റ് കിട്ടിയത്.. മാമി അഡ്വാന്സായി പറഞ്ഞു അവര് ഇവിടെ അടുത്തുള്ള ഒന് രണ്ടിടത് പോയി ഇപ്പഴിങ്ങു വന്നു കയറിയാതെ ഉള്ളൂ പാവങ്ങള് വെളിയത്ത് വാലി പോയി.. ക്ഷീണം മാറ്റാന് കരി കിടക്കുന്നു… ഇപ്പം വിളിക്കാം.. വേണ്ടടോ, അവരെക്കാളും ക്ഷീണം തനിക്കാണല്ലോ? താനെന്തേ വെയിലത്ത് പറമ്പ് കിളക്കു വ്വയിരുന്നുവോടോ?…
ആനി പതിയെ ആശാന്റെ മുന്നിലെത്തി, നേരെ നില്ക്കുവാന് പനിപ്പെടുമ്പോള് ആശാന് കമ്മന്ടിട്ടു എന്തിയെ രാവിലെ മുതല് വെയിലത്ത് നടപ്പയിരുന്നല്ലേ?, എടാ അപ്പൂ നികക്കിവ്ളെ വല്ല റിക്ഷയിലും കൊണ്ട് നടക്കരുതായിരുന്നുവോ.. ദെ ഇവിടെ ഒരുത്തി വിളറി വെളുത് ഇരിക്കൂന്നതു കണ്ടില്ലേ.. വെയിലത്ത് അലഞ്ഞ നിങ്ങളെക്കാളും ക്ഷീണം ഇവള്ക്കല്ലേ നിങ്ങള് തന്നെ പറ..
ഒന്ന് പോ ആശാനെ ഒരു കൊഞ്ഞള് കണ്ടില്ലേ.. പിള്ളാര് മുന്നില് നില്ക്കുന്ന ചിന്ത പോലുമില്ല… ഓ! അവര്കിതോന്നും കാരിയമാല്ലന്നെ.. തന് മക്കളും തന്നോളമായാല് താന് തന്നെ… ഇനിയിപ്പം അമ്മേം അച്ഛനും മക്കളേം തമ്മില് എങ്ങനാനാവോ വേര്തിരിക്കുന്നത്… ആനിയുടെ താമശ്ശില് ആശാന് ആര്ത്തു ചിരിച്ചു.. ഈ കാരിയതില് അവസാന വാക്ക് അപ്പൂനു വിടാം.. വേണ്ട എന്നെ വെറുതെ വിട്ടേര്..മാമി തീരുമാനികട്ടെന്നെ…
ആശാന് പോയ ശേഷം ഞങളുടെ കലകാഭിശേകം യാതൊരു തടസവുമില്ലാതെ മുന്നോട്ടു പോയി കൊണ്ടിരുന്നു.. ഇടക്കിടക്ക് ആന കൊണ്ട് വന്നിരുന്ന മിക്കടോ തയാരാകി തന്നു ഞങളുടെ ക്ഷീണം അകറ്റാന് മാമിയും ആനിയും മറന്നില്ല.. മോന് സ്കൂളില് നിന്നും വന്നപ്പോള് ഞങള് എല്ലാവരും ഒരുമിച്ചു ഒരു വണ്ടി വിളിച്ചു അലിയാരുടെ ബംഗ്ലാവില് പോയി മുഹം കാട്ടി പോന്നു…
പോരും മുന്നേ വീട്ടില് ഉണ്ടായിരുന്ന വലിയ ബീവിയെട് ആനി അപ്പൂ ഗള്ഫിലേക്ക് വരാന് തയാരായെന്നു പറഞ്ഞപ്പോള് അവര്ക്ക് അതിയായ സന്തോഷം.. അവര് പറഞ്ഞു കുഞാതാക്ക് ഈ വിവരം അറിഞ്ഞാല് പെരുത്ത സന്തോഷായിരിക്കും അവളിങ്ങു പറന്നു വരും അപ്പൂനെ കൂട്ടി കൊണ്ട് പോവാന്…
അവള് മുടങ്ങാതെ അന്നെഷിക്കുന്ന കാരിയാ അപ്പൂ എന്ത് പറഞ്ഞു വെന്ന്.. അവള്ക്ക് അവിടെ ശെരിക്കും ബോറടിക്കുവാനെന്നെ… ഇനിയിപ്പം ആ പ്രശസനമില്ലല്ലോ… മോന് ചോദിച്ചു ചേട്ടായി പോവുവാണോ..? പോയാല് എങ്ങനാ, എന്നേം കൊണ്ട് പോകുമോ?… മോന് വലുതാകുമ്പോള് ആന്റി കൊണ്ട് പോകാം കേട്ടോ… ആനി അവനു വാക്ക് കൊടുത്തു…
അലിയാര് വന്നു പോയപ്പോള് താനും കൂടെ പോയി… അവിടെ ചെന്നപ്പോള് ആനിക്ക് മാത്രമല്ല കുഞ്ഞാത്തക്കും ഇതാത്തക്കും മാറി മാറി നാട്ടില് പോകാന് താല്പാരിയം ഇല്ലാതായി… ഗള്ഫില് തനിക്കു പ്രതേകിച്ചു പനിയോന്നുമില്ലായിരുന്നു…
അലിയരുടെം അറബിടെം പര്ത്നെര്സിപ്പില് നടത്തുന്ന സുപ്പെര് മാര്കെറ്റില് ഇലക്ട്രോണിക് സെക്സനില് വിഷ്വല് ഐറ്റം കൂടി ചേര്ത്ത്.. വിപുലീകരിച്ചു.. അതിന്റെ ഇന്ച്ചര്ഗായി താന് അത്രതന്നെ… പുതിയ സ്റ്റോക്ക് വരുമ്പോള് അത് അസ്സെംബ്ളി ചെയണം പിന്നെ വിറ്റ ശേഷമുള്ള സര്വീസ് ചെയണം… ക്യാമറയോ വീഡിയോ മുതലായവ അറബികള്രും രേപൈര്നു കൊണ്ടുവരില്ല, അവര് പുതിയ മോഡല് സാധനങ്ങള് വാങ്ങും.
വല്ലപ്പോഴും എന്തേലും രേപൈരിങ്ങിനു കൊണ്ട് വരുന്നത് അറബികള് വലിച്ചെറിയുന്ന സാധനങ്ങള് പൊക്കിയെടുത് വല്ല മലയാളികളും കൊണ്ട് വരും.. തനിക്ക് താമസം അറബിയുടെ ഗസ്റ്റ് ഹൌസ് ബംഗ്ലാവില്, അലിയാരും കുടുംബവും ആ കോമ്പൌണ്ടില് തന്നെ താമസം.. ആനിയുടെ കൂട്ടത്തില് തന്റെം താമസമാക്കിയത് അലിയാര് തന്നെയായിരുന്നു…
