തമി – 1 1അടിപൊളി  

തമി – 1

Thami | Author : Mayavi

 


ഞാൻ ഇവിടുത്തെ പുതിയ ഇറക്കുമതിയാണ് ഇഷ്ട്ടമായില്ലെങ്കിൽ ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി പിന്നെ ഈ വഴിക്കു വരുല.അത്രക്ക് പാവമാ ഞ്യാൻ.


ഞാൻ എന്തോക്കെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ബാഗു പാക്ക് ചെയ്യുന്ന മാലു നെ കണ്ടപ്പോൾ ആകെ വേറഞ്ഞു കേറി.

 

“”പറ്റൂല്ല എന്നു പറഞ്ഞാൽ പറ്റൂല്ല”” ദേഷ്യം മുഴുവനും നിലത്ത് ശക്തിയായി ചവിട്ടി പ്രകടിപ്പിച്ചു. “”അതെന്താ നിനക്കു പോയാൽ”” മാലുന്റെ സ്വരം നന്നായി കനത്തു. “”അല്ലേൽ തന്നേ അവിടെ പോകാൻ എന്തേലും കാര്യം നോക്കി നടന്ന ചെക്കനാ എപ്പോ ഇത് എന്തോ പറ്റി”” എന്റെ മുഖം മാറിയത് കണ്ടിട്ടാണോ എന്തോ ശാന്തമായി ആണ് ചോദിച്ചത്. ഞാൻ എന്തു പറയാൻ സത്യം പറഞ്ഞാൽ ചിലപ്പോൾ മാലു ചിരവ എടുത്തെന്നെ അടിക്കും അതോണ്ട് മൗനം വിദ്യാന ബൂഷണം.എന്റെ മറുപടി ഒന്നും കിട്ടാതോണ്ട് മാലു അതാവശ്യം വേണ്ട എന്റെ ഇല്ലാ ഡ്രെസ്സും ബാഗിലാക്കി.ഞാൻ ബെഡിൽ ഇരുന്നു.എന്തോ പോകാൻ മനസു വരുന്നില്ല.ഇവരുക്ക് ഞാൻ ഒരു ബാധ്യത ആയോ. അതു ആലോചിച്ചപ്പോ തന്നേ കണ്ണു നിറഞ്ഞു.പെട്ടന്ന് തന്നേ നനുത്ത ഒരു സ്പർശം കവിളിൽ അനുഭവപ്പെട്ടു.

 

“”എന്താ കിച്ചുട്ടാ ഇത് കരയുവാ””

മാലു എന്റെ മുഖം കയികുമ്പിളിലാക്കി ആകുലതയോട് ചോദിച്ചു. “”‘എനിക്കു അമ്മേനെ ശെരിക്കും മിസ്സ് ചെയ്യും”” കള്ളം പറഞ്ഞത് അല്ല അതു സത്യം ആരുന്നു.ഓർമ ആയതിനു ശേഷം ഞാൻ അമ്മനെ പിരിഞ്ഞിരുന്നിട്ടില്ല.

അതു സത്യം ആയോണ്ട് തന്നേ മാലു എന്നെ ഇരുകെ പുണർന്നു.മുഖം എന്റെ കഴുത്തിലേക്ക് പൂഴ്ത്തി. “”അമ്മക്ക് കിച്ചുട്ടനെ മിസ്സ് ചെയ്യൂല്ല എന്നാണോ; ഏഹ്”” മാലു ന്റെ ചൂട് നിശ്വാസം എന്റെ കഴുത്തിൽ തട്ടി.ആളുക്ക് നന്നേ നീളം കുറവാ എന്റെ കഴിത്തിന്റെ അത്രെമേ ഉള്ള്.

“”ഇതിപ്പോ അവിടെ അരുല്ലല്ലോ, തന്നേം അല്ല പാറുനു വയ്യാതോണ്ടല്ലേ മഹി ഉണ്ടാരുന്നേൽ നമ്മളോട് സഹായം ചോദിക്കുവാരുന്നോ”” എന്നെ ഒന്നുടെ മുറുക്കിപിടിച്ചിട്ട് മാലു എന്നെ വിട്ടകന്നു. “”കിച്ചുനെ അമ്മ ഡെയിലി വിളിക്കാല്ലോ പിന്നെ 6 മാസത്തെ കാര്യം അല്ലേ ഉള്ളു. പിന്നെ ഞങ്ങൾ അങ്ങ് വരില്ലേ””

“” ഇതിപ്പോ എനിക്കും അച്ചക്കും ലീവ് ഇല്ലാത്തോണ്ടാലേ അല്ലാണ്ട് അമ്മക്ക് മോനുനെ പിരിഞ്ഞു നിക്കാൻ പറ്റുവോ “”

സംഭവം ശെരിയായോണ്ട് ഞാനും കൂടുതൽ ഒന്നും പറഞ്ഞില്ല.ബാഗും എടുത്തു സ്റ്റെപ്പിറങ്ങി.മാലുവും പിറകിനു വന്നു.ഹാളിൽ നന്ദു ഉണ്ടാരുന്നു പെണ്ണ്ണിനു നല്ല വിഷമം ഉണ്ട് .പക്ഷെ പുറത്തു കാണിക്കുന്നില്ല.

“”വിളിക്കണേ ഏട്ടാ”” അടുത്തു വന്നു കെട്ടിപിടിച്ചു പറഞ്ഞു ” പിന്നെ എന്റെ പട്ടി വിളിക്കും”

അവളുടെ മുടിയിൽ ഒന്നു വലിച്ചിട്ട് പറഞ്ഞതും പെണ്ണ് കലിപ്പായി.മുടിയിൽ തൊടുന്നത് ആളുക്ക് ഇഷ്ട്ടം അല്ല.

“”പോടാ പട്ടി””

അവളുടെ കവിളിൽ ഒന്നു വലിച്ചു ഞാൻ മുറ്റത്തേക്ക് ഇറങ്ങി എന്നേം കാത്തു എന്നപോൾ നമ്മടെ പോളോ കുട്ടൻ അവിടെ ഒണ്ടാരുന്ന്.സാരഥിയായി ദി ഗ്രേറ്റ്‌ സച്ചിദാനന്ദൻ. വേറെ ആരുമല്ല നാമിന്റെ പിതാമഹൻ. ഒരു ചിരി സമ്മാനിച്ചു ബാക് സീറ്റ്ൽ ബാഗും വെച്ചു ഡോർ അടച്ചു .തിരഞ്ഞപ്പോൾ മാലു എന്നെ കെട്ടിപിടിച്ചു വലത്തെ കവിളിൽ നനുത്ത ഒരു ഉമ്മ തന്നു.

 

“”വിളിക്കണം കേട്ടോ””

 

ആ കണ്ണുകൾ നനഞൊ.നനഞു അതു എന്നെ കാണിക്കണ്ടു ഇരിക്കാൻ മുന്നോട്ടു നീങ്ങി അച്ഛനോട് എന്തോ പറയുന്നത് കണ്ടു.ഞാൻ നന്ദുനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു കാറിൽ കേറി ഇരുന്നു.ഒരിക്കൽ കൂടെ മാലു നോട് യാത്ര പറഞ്ഞു പോളോ കുട്ടൻ എന്നേം വലിച്ചോണ്ട് യാത്രയായി.

 

ഹായ് ഞാൻ നന്ദകിഷോർ .ചിലർ നന്ദു എന്നും കിച്ചു എന്നും വിളിക്കുന്ന 20 വയസു പൂർത്തിയായ ഒരു കന്യകൻ.ഹാ! എന്റെ കഴിവില്ലായിമ കൊണ്ടോ അതോ മനസിനു പിടിച്ച ഒരാളെ കിട്ടാഞ്ഞിട്ടോ ഞാൻ സ്റ്റിൽ സിംഗിൾ ആണ്.അതിൽ എനിക്കു വിഷമം ഒന്നുല്ല എന്നാലും ഒരു സങ്കടം. അതു പോട്ടെ അപ്പോ പറഞ്ഞു വന്നത് ഹാ; മാലു എന്ന മാലിനിയുടേം സച്ചിദാനന്ദന്റെം മൂത്ത സന്ദാനം. ഇളയത് പെങ്ങൾ ആണുട്ടോ നന്ദിക കിഷോർ ന്ന ഞങ്ങടെ നന്ദുട്ടി.

Leave a Reply

Your email address will not be published. Required fields are marked *