മുല്ല – 1

“ നിന്നോട്… ” ബെല്ല അതു പറഞ്ഞിട്ട് മോസിയുടെ മുഖത്തിനിരു വശവും പിടിച്ച് തന്നോടടുപ്പിച്ച് അവളുടെ ചൊടികൾ തന്റെ അധരങ്ങളുമായി ചേർത്തു… മോസിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി… പെട്ടെന്ന് ബെല്ലയുടെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു…
“ ബെനീറ്റ… നിങ്ങൾ രണ്ടാളും കൂടി എന്തെടുക്കകയാ അവിടെ?… ” മേരിയുടെ ശബ്ദം വാതിലിനു പുറത്ത് കേട്ടപ്പോൾ ബെല്ല ചുംബനത്തിൽ നിന്ന് മോസിയുടെ ചുണ്ടുകൾ മോചിപ്പിച്ചു…
********************

ഡിയർ ഫ്രണ്ട്സ്… ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയുക… നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു… പിന്നെ ഈ കഥയുടെ പേര് “ മുല്ല ” എന്നാണ് ഇട്ടിരിക്കുന്നത്… പലർക്കും തോന്നാം കഥയുമായി ഒരു ബന്ധമില്ലാത്ത പേരാണിതെന്ന്… എന്നാൽ ഈ പേരിന് കഥയുമായി വളരെ അടുത്ത ബന്ധം ഞാൻ കണ്ടു വച്ചിട്ടുണ്ട്… അതെന്താണെന്നറിയോ ഇഷ്ടാ?… അറിയാമെങ്കിൽ പറയണേ… ഇതൊക്കെ ഒരു രസാല്ലേ…
സ്നേഹപൂർവ്വം… പഴഞ്ചൻ

Leave a Reply

Your email address will not be published. Required fields are marked *