പേടിക്കണ്ട.. ഒന്നും സംഭവിക്കില്ല.. മൂന്നോ നാലോ മണികൂർ കൊണ്ട് നമ്മൾ ദുബായിൽ ഇറങ്ങും അത് പോരെ… ഞാൻ അവളുടെ കയ്യിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു…
എന്നാലും….
ഹോ.. ഇവളുടെ പേടി മാറ്റാൻ ഇനി എന്ത് ചെയ്യും… ഇവൾ ഉറങ്ങിയില്ലേൽ എനിക്കും ഉറങ്ങാൻ കഴിയില്ല.. എനിക്കാണേൽ നല്ല ഉറക്കവും വരുന്നുണ്ട്…
ടി.. ഞാൻ അവളുടെ കൈകളിലേക് എന്റെ കൈ ചേർത്ത് വെച്ചു കോർത്തു പിടിച്ചു …അവളിൽ ഒരു വിറയൽ അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു..
നല്ല പഞ്ഞി പോലത്തെ കൈകൾ.. ഒന്നും കൂടേ മുറുകി പിടിക്കുവാൻ തോന്നിയപ്പോൾ ഞാൻ വീണ്ടും പിടിച്ചു.. ശരീരത്തിൽ മുകളിൽ നിന്നും നല്ലത് പോലെ തണുപ്പ് ഏൽക്കുന്നുണ്ട്…
ഒരു പരീക്ഷണം പോലെ അവളുടെ കയ്യിൽ നിന്നും എന്റെ കൈ പത്തിയെ മോചിപ്പിക്കുവാൻ ശ്രെമിച്ചപ്പോൾ അവൾ തന്നെ കയ്യിൽ മുറുകെ പിടിച്ചു.. വിരലുകൾ കോർത്തു കൊണ്ട്…..
മേല് മുഴുവൻ ആ തണുപ്പിലും ചൂട് നിറയുന്നത് പോലെ.. എന്റെ പുതപ്പ് ഞാൻ അവളുടെ പുതപ്പിന് മുകളിലേക്ക് ഇട്ടു… ഇനി നല്ലത് പോലെ പിടിക്കാം.. മുഹ്സിന എന്നെ ചേർന്ന് കിടക്കുകയാണ്…
ടി…
ഹ്മ്മ്…
ഉറങ്ങിയോ…
ഇല്ല..
എന്താ ആലോചിക്കുന്നത്…
ഒന്നുമില്ല..
അല്ല എന്തോ ഉണ്ട്..
ഒന്നൂല്യടാ…
എന്നാലും…
അത് പിന്നെ.. ഈ യാത്ര ഇക്ക യുടെ കൂടേ ആയിരുന്നെകിൽ എന്ന് ആലോചിച്ചതാ…
ആണെങ്കിൽ.. ഞാൻ അവളെ ചൂട് കൂട്ടുവാനായി വീണ്ടും ചോദിച്ചു..
പോ അവിടുന്ന്.. എന്തൊക്കെ അറിയണം.. എന്നും പറഞ്ഞു മുഹ്സിന കൈ മോചിപ്പിക്കുവാൻ നോക്കി കൊണ്ട് വലിച്ചു.. ഒരു പ്രതിഷേധം പോലെ..
ഞാൻ ഉടനെ തന്നെ ഒന്ന് ബലമായി പിടിച്ചു കൊണ്ട് ചേർത്ത് വെച്ചു ..
കുറച്ചു നേരം ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചു ഇരുന്നു …
ടി..
ഹ്മ്മ്…
ബാക്കി പറഞ്ഞില്ല.. എന്റെ കൈ അവളുടെ വിരലുകൾ ക് ഇടയിലൂടെ ഓടിച്ചു കൊണ്ട് ഞാൻ ചോദിച്ചു..
അവളുടെ കയ്യില്ലേ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടാവും… അവളിൽ ഒരു വിറയൽ വന്നത് പോൽ എനിക്ക് തോന്നി…
എന്ത്.. എന്നെ ചൂടാക്കാൻ ആണെന്ന് തോന്നുന്നു ഒന്നുമറിയാത്തപോലെ അവൾ ചോദിച്ചു…
അല്ല ഇക്ക കൂടേ ഉണ്ടായിരുന്നെങ്കിൽ…
ഒന്നുമില്ല.. ഞാൻ വെറുതെ ഓരോന്ന് ഓർത്തു പോയതാ…
എന്നാലും വെറുതെ ഒന്ന് പറ.. ഞാൻ അവളെ ഒന്നു മൂടാക്കി എടുക്കുവാനായി പ്രോത്സാഹിപ്പിച്ചു നോക്കി…..
പറയെടോ…
പ്ലീസ്.. ഒന്നു പറ.. എന്റെ ചുണ്ടിനെ അവളുടെ ചെവികടുത്തേക് അടുപ്പിച്ചു വെച്ചു കൊണ്ട് ഞാൻ കൊഞ്ചി…
❤❤❤
ഇക്ക ഉണ്ടായിരുന്നെങ്കിൽ.. ഈ കൈകൾ കോർത്തു കൊണ്ട് ഇങ്ങനെ ഇരിക്കാമായിരുന്നു…
അതിന് എന്താ നമ്മൾ രണ്ടു പേരും ഇപ്പോൾ കൈകോർത്തുകൊണ്ട് അല്ലേ ഇരിക്കുന്നത്…
അതാണ്.. എന്നാലും.. അവൾ ഒരു ഫുൾ സ്റ്റോപ്പ് ഇട്ടു കൊണ്ട് പറഞ്ഞു നിർത്തി..
എന്താ ഒരു എന്നാലും.. ഞാൻ വീണ്ടും അവളോട് ചോദിച്ചു..
അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…
ഓ പിന്നെ… നേക്കാൾ ഒരു വയസ്സിന് ഇളയതാണ് നീ.. എന്നിട്ട് നിനക്കറിയാമല്ലോ.. അപ്പൊ പിന്നെ എനിക്കും മനസിലാകും…ഞാൻ അവളെ ചൂട് കേറ്റുവാനായി പറഞ്ഞു…
മുഹ്സിന വീണ്ടും കുറച്ചുനേരം കൂടി ഒന്നും മിണ്ടാതെ ഇരുന്നു..
ഇനി ഞാൻ തന്നെ മുന്നോട്ട് പോകേണ്ടി വരും.. അവൾ അടുക്കുന്നില്ല…
ഞാൻ പതിയെ എന്റെ കൈകളെ അവളുടെ വിരലുകൾക് ഇടയിൽ നിന്നും മോചിപ്പിക്കുവാൻ നോക്കി.. പക്ഷെ അവൾ വീണ്ടും മുറുക്കി തന്നെ പിടിച്ചു.. പെട്ടന്ന് വിട്ടു…
ഞാൻ എന്റെ വിരലുകളെ അവളുടെ കൈ പത്തിക്ക് ഉള്ളിലൂടെ പതിയെ തലോടി എടുത്തു…
അവളിൽ വീണ്ടും ഒരു വിറയൽ പോലെ..
ഞാൻ വീണ്ടും അത് പോലെ ചെയ്യുവാൻ ശ്രെമിച്ചപ്പോൾ, അവളെന്റെ കൈ മുറുക്കി പിടിച്ചു കുറച്ചു നേരം..
വീണ്ടും ലൂസ് ചെയ്തപ്പോൾ ഞാൻ ഒരു വട്ടം കൂടി എന്റെ രണ്ടു വിരൽ കൊണ്ട് അവളുടെ കൈ യുടെ ഉള്ള നടിയിൽ വരച്ചു…
അവളിൽ നിന്നും പ്രതികരണം ഒന്നുമില്ല എന്ന് കണ്ടപ്പോൾ അത് കുറച്ചു നേരം കൂടേ തുടർന്നു..
മുഹ്സിന വിയർത്തു തുടങ്ങിയിരുന്നു..
അക്കു.. വേണ്ടാ… അവൾ ഒരു പ്രതിഷേധം പോലെ പറഞ്ഞു കൈ വലിക്കാതെ തന്നെ…
