മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 2 1

കിരണ്‍ അമീറിനെപ്പറ്റി ഒന്ന് അന്വേഷണം നടത്താന്‍ അവന്‍ തീരുമാനിച്ചു. പെട്ടന്ന് അവന്റെ ഉള്ളില്‍ ഒരു വെളിച്ചം മിന്നി. പൂനം പഠിച്ച കോളേജിൽ ആണ് തന്റെ ഒരു സുഹൃത്ത് ലൈബ്രേറിയൻ ആയി ജോലി ചെയുന്നത് പേര്‌ മനു ശര്‍മ. ആള്‍ ഒരു നിമിഷ കവി ആണ്. കവിത പാടി ആള്‍ക്കാരെ കൊല്ലും. തന്റെ കല്യാണത്തിന് ക്ഷണിച്ചത് ആണ് എന്നാൽ ഒരു സാഹിത്യ സമ്മേളനം പങ്കെടുക്കാന്‍ പോയത് കൊണ്ട് അവന്‍ വന്നില്ല

പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം സ്വന്തം കൃഷിയിട ത്തിൽ പോയി തിരികെ വന്ന ശേഷം മനുവിനെ തേടി

അവന്റെ കോളേജിലേക്ക് പോയി ലൈബ്രറിയില്‍ പോയി. നിമിഷ കവി മേശ മേല് ചാരി ഇരുന്നു ഉറങ്ങുന്നു. കണ്ടപ്പോൾ ചവിട്ടാന്‍ തോന്നി എങ്കിലും കുലുക്കി വിളിച്ചു ഡേ മനു. അളിയാ എന്ന് ഒരു അലര്‍ച്ച. എനിക്ക് എന്റെ ചെവി പൊട്ടിപ്പൊളിഞ്ഞ ഒരു feeling. പിന്നെ കുറച്ച് കുശലം പറഞ്ഞ ശേഷം ഞാൻ എന്റെ വിഷയം പറഞ്ഞു. അമീറിനെ കുറിച്ച് തിരക്കി. അതിനു പ്രതിഫലമായി മനു രചിച്ച ഒരു തല്ലിപ്പൊളി കവിത ഒറ്റക്ക് ഇരുന്നു അവന്റെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്നു. എന്ത് ചെയ്യാം റേഡിയോ ആണെങ്കിൽ നമുക്ക് അത് ഓഫ് ചെയ്യാന്‍ സാധിക്കും ഇവിടെ ആവശ്യം എന്റെ ആയിപ്പോയി

പൂനത്തിന് അമീറും ആയി തമ്മില്‍ ഉണ്ടായിരുന്നത് അതി ശക്തമായ പ്രണയം ആയിരുന്നു. ഒരു ദിവസം പോലും അവര്‍ക്ക് തമ്മില്‍ കാണാതിരിക്കാനാവില്ല എന്ന സ്ഥിതി ആയിരുന്നു. ഇതര സമുദായത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് ഇരു വീട്ടുകാരും ശക്തമായി എതിരായിരുന്നു. . രജിസ്റ്റര്‍ കല്യാണം കഴിക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അത് പരാജയപ്പെട്ടു
പിന്നെ സര്‍വ്വോപരി വീട്ടുകാര്‍ക്കു വേണ്ടി അവരോടുള്ള കടപ്പാട് അതിന്‌ വേണ്ടി അവർ ഇരുവരും പിന്മാറി.അമീര്‍ ഇപ്പോൾ ഏതോ ഒരു ഇന്റര്‍നാഷണല്‍ ധനകാര്യ സ്ഥാപനത്തിന്റെ ബാക്ക് എൻഡ് ഓഫീസിൽ ജോലി ചെയുന്നു പേര്‌ മനുവിന് അറിയില്ല. ഈ ചുറ്റുവട്ടത്തുള്ള ഏതോ IT പാര്‍ക്കിൽ ആണ്. ഫോട്ടോ അവന്‍ എനിക്ക് അയച്ച് തന്നു. അതീവ സുന്ദരൻ ആണ് അമീര്‍. വെറുതെയല്ല പൂനം അവനില്‍ വീണത്. എനിക്കുതന്നെ അസൂയ ആയി. അസൂയക്ക് മാറുന്നില്ല കേട്ടോ. ഞാൻ ആ ഫോട്ടോ എന്റെ ഫോണിന്റെ ഹിഡൻ ഫോൾഡറിൽ സേവ് ചെയതു

പിന്നെആപൂനംതന്നെആണ്എന്റെഭാര്യഎന്നുഞാൻഅവനോട്മനപ്പൂര്‍വ്വംപറഞ്ഞില്ല. പൂനത്തിന്റെ ഫോട്ടോഅവന്‍കോളേജ് വാരികയില്‍കാട്ടിത്തന്നു ‍.പിന്നെ മനുവിന് ഒരു ട്രീറ്റ് നടത്തി എന്നിട്ട് വീട്ടിലേക്ക് തിരിച്ച് വന്നു.ഹോട്ടലിൽ വച്ചും മനു കവിത പാരായണം നടത്തിയിരുന്നു. കിളി പോയ അവസ്ഥയില്‍ ഞാന്‍ വീട്ടില്‍ വന്നത് ആണ്

പൂനവും അമീറും എനിക്ക് ഒരു വിഷയം ആയി തോന്നിയില്ല. കാരണം കോളേജ് ജീവിതത്തില്‍ പ്രണയം സാധാരണം ആണ്. ചിലപ്പോൾ വിജയിക്കും അല്ലെങ്കില്‍ പരാജയം. ഇപ്പോൾ പൂനം എന്റെ ഭാര്യ ആണ്‌. അവള്‍ക്കു മാറ്റം വരും.

ദിവസങ്ങള്‍ ഓടി മറഞ്ഞു കല്യാണം കഴിഞ്ഞു രണ്ടു മാസമായി ചേച്ചി അയച്ചു തന്ന ടിക്കറ്റ് പിന്നെ വിസ എല്ലാം എത്തി. ഒരാഴ്ചയ്ക്കുള്ളില്‍ അച്ഛനുമമ്മയും അവര്‍ ഇറ്റലിക്ക് പറന്നു. വീട്ടില് ഞാനും പിന്നെ ഭാര്യയും മാത്രം ആയി

ഞാൻ പിന്നെ എല്ലാ ഇടത്തും ക്യാമറ സെറ്റ് ആക്കി അതിന്റെ ഒക്കെ നിയന്ത്രണം എന്റെ electronic പണി ശാലയിൽ ആക്കി അതിന്റെ വാതിൽ പുറത്ത്‌ നിന്നും ആണ് അതിന് അകത്തു കയറി വാതിൽ അടച്ചു കഴിഞ്ഞാല്‍ അകത്ത് ഒരാള്‍ ഉണ്ട് എന്ന് വെളിയേ നിന്നോ വീടിനകത്ത് നിന്നോ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല. അച്ഛന്റെ മിലിട്ടറി ക്വാട്ട കിട്ടുമ്പോള്‍ ഒരു കൂപ്പി അച്ഛൻ എനിക്ക് അമ്മ അറിയാതെ തരും ഞാൻ അത് അവിടെ വച്ചുതന്നെ അടിക്കും (ഞങ്ങൾ അച്ഛനും മകനും അല്പം മദ്യപിക്കും )

ഒരാഴ്ചയ്ക്കുള്ളില്‍ പൂനത്തിന് ജോലി ശരിയാക്കി. എന്റെ പ്ലസ് ടു സുഹൃത്ത് ആയ രാജി അവിടെ ടീം ലീഡര്‍ ആണ് അവളുടെ സ്വാധീനം മൂലം കിട്ടിയ ജോലി ആണ്. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ബാക് എന്‍ഡ് ആണ്. രണ്ടു ദിവസത്തിനുള്ളില്‍ അവൾ ജോയിൻ ചെയ്തു ഉച്ചക്ക് 11 മുതൽ രാത്രി 8 മണി വരെ ആണ്.
രാജി തന്നെ ആണ് അവളുടെ ടീം ലീഡര്‍ അത് എനിക്ക് ആശ്വാസം ആയി അവളെ ശ്രദ്ധിക്കാന്‍ ആൾ ആയി. ജോലി സ്ഥലത്തേക്കുള്ള പോക്ക് വരവ് കമ്പനി നിയോഗിച്ച ടെമ്പോ ട്രാവലറിൽ ആണ് അതിന്റെ ഡ്രൈവർ എന്റെ പരിചയകാരന്‍ ആണ് അവരോടും പറഞ്ഞു ഏല്പിച്ചു. ജോലി കഴിഞ്ഞ് രാജി പൂനത്തിനെ അവള്‍ക്ക് ഇട്ട വണ്ടിയില്‍ ആക്കി യാത്ര ആക്കും കാരണം ടീ ലീഡ് അങ്ങനെ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *