ഞാൻ ഉറങ്ങി തുടങ്ങി പെട്ടന്ന് ബസ് നിർത്തി ഞാന്‍ പതിയെ തലപൊക്കി നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും പെണ്‍കുട്ടിയും ഓടി വന്നു കയറുന്നു ഡ്രൈവർ ടിക്കറ്റ് നല്‍കി ഞാൻ മുഖം മൂടി കിടന്നു ഇരുവരും എന്റെ opposite സൈഡ് ലെ സീറ്റില്‍ വന്നിരുന്നതായി ഞാൻ അറിഞ്ഞു പതിയെ തല ഉയര്‍ത്തി വലതു വശത്തേക്ക് നോക്കി പെണ്‍കുട്ടി വലതു വശത്തെ window സൈഡിൽ ഇരിക്കുന്നു
സാരി ആണ് വേഷം നല്ല ശരീര വടിവ്. പൂനത്തിന്റെ ഒരു പതിപ്പ് പോലെ തോന്നി. ആ ചെറുപ്പക്കാരന്‍ ഏകദേശം എന്റെ ഉയരം 5.11 ft .അവന്‍ ചുറ്റും നോക്കി മുന്‍വശത്ത് ഏതാനും വരികള്‍ സീറ്റ് കാലി ആയിരുന്നു. അതിനു മുന്‍പിലത്തെ വരിയില്‍ ആളുകൾ ഉണ്ടായിരുന്നുള്ളൂ .പിന്നെ എന്റെ നേരെ ഒന്ന് നോക്കി പിന്നെ ആ പെൺകുട്ടിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു
ആ കിഴവന്‍ വെള്ളം അടിച്ചു ഇരുന്ന് ഉറങ്ങുകയാണ്
നമുക്ക് മുന്‍പില്‍ പോയി ഇരിക്കണ്ട . അവിടത്തെകാളും
വെളിച്ചം ഇവിടെ കുറവാണ്.
അപ്പോൾ അവര്‍ക്ക് എന്റെ വേഷം കണ്ടപ്പോൾ വയസ്സുള്ള ഒരു മനുഷ്യന്‍ ആണെന്നാണ് തോന്നിയത്
ഈ വേഷം സാധാരണ വയസ്സു ചെന്ന കൃഷിക്കാരുടെ സ്ഥിരം വേഷം ആണ്
ബസ് service അവസാനിപ്പിക്കുക എന്റെ വീടിന്റെ അടുത്ത stop കഴിഞ്ഞു അടുത്ത രണ്ട് stopil കഴിഞ്ഞു ആണ്
അവിടെ ആണ് സുഹൃത്തിന്റെ അമ്മാവന്റെ വീട് അവിടെ ചെന്ന് ഈ സാധനങ്ങള്‍ കൊടുത്തു എനിക്ക് തിരിച്ചു വരണം ഒരു ഓട്ടോ വിളിച്ചാല്‍ മതി. പിന്നെ അമ്മായിയുടെ വീട്ടില്‍ നിന്നും പൂനത്തെ കൂട്ടി വീട്ടില്‍ പോകാം. അവിടെ എന്റെ സ്വിഫ്റ്റ് കാർ ഉണ്ടാകും.
പുറത്ത് നിന്നും പാളി വീണ വെട്ടത്ത് ആ ചെറുപ്പക്കാര ന്റെ മുഖം ഞാൻ കണ്ടു. ആ മുഖം എനിക്ക് എവിടെയോ കണ്ടപോലെ തോന്നി. ഞാൻ എന്റെ സുഹൃത്ത് ഒരു കരിമ്പടം എനിക്ക് തന്നിരുന്നു തണുപ്പ് വന്നപ്പോള്‍ ഞാൻ അത് പുതച്ചിരുന്നു.ഞാൻ എന്റെ phones കരിമ്പടത്തിന് ഇടയില്‍ വച്ച് opened ആക്കി ഹൈഡ് ചെയതു ഇരിക്കുന്ന ഫോട്ടോ നോക്കി. ഞാൻ ഒന്ന് നോക്കി അമീര്‍ ആണ് എനിക്ക് opposite sides സീറ്റില്‍ വന്നിരുന്നത് എനിക്ക് ചെറിയ നടുക്കം വന്നു. കാണാന്‍ തേടി നടന്നതാണ് അവന്‍ opposite സൈഡിൽ വന്നിരിക്കുന്നു. പോയി പരിജയപ്പെട്ടാലൊ എന്ന് തോന്നി പക്ഷേ പോയില്ല
നമ്മൾ താമസിച്ചു പോയി എന്ന് ആ പെണ്‍കുട്ടി പറയുന്നത് ഞാൻ കേട്ടു. ആ സ്വരം കേട്ട് ഞാൻ ശക്തമായി നടുങ്ങി
എന്റെ ഭാര്യ പൂനം
അത് സിസ്റ്റം ഹാങ്ങ് ആയത് കൊണ്ട് അല്ലെ ചെറുപ്പക്കാരന്‍ മറുപടി നല്‍കി
ചെന്നു ചോദിച്ചാലോ എന്ന് വിചാരിച്ചു എങ്കിലും ഞാൻ അത് അടക്കിപ്പിടിച്ച് ഇരുന്നു
അവർ ഇരുവരും എന്നെ ഒന്ന് നോക്കി. അയാള്‍ പൂണ്ട ഉറക്കം ആണെന്ന് തോന്നുന്നു പൂനം മന്ത്രിച്ചു
എന്തോ ചാരായം ആണ് മൂപ്പര്‍ അകത്ത് ആക്കിയത് എന്ന് തോന്നുന്നു
അതേ ചെറുതായി മണം വരുന്നു
ബസ് അത്ര വലിയ വേഗത്തില്‍ അല്ല ഓടുന്നത്
കുലുക്കം ഒട്ടും ഇല്ല
ഇവർ എന്തിനാണ് ഇത്രയും സീറ്റ്കള്‍ ഉള്ളപ്പോൾ ഇത്രയും പുറകില്‍ വന്നത്
അത് അത്ര ശരി അല്ല
ഇവർ എന്തിനാ ഇവിടെ ഈ അരണ്ട വെളിച്ചം ഉള്ളിടത്ത് വന്നത് എനിക്ക് സംശയം ആയി ഒരു ഐഡിയ തോന്നി camera യുടെ Lance ഭാഗം അവരുടെ നേരെ വച്ചു എന്നിട്ട് recordings button ഓൺ ആക്കി nighmode ഓൺ ആക്കി
ഇപ്പോള്‍ clear ആയി record ആകും
ഞാൻ അവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് ഉറപ്പു വരുത്തി അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ നോക്കുമ്പോള്‍ ഉറങ്ങിയത് പോലെ ചാരി കിടന്നു അഥവാ അടിച്ചു വെളിവ് പോയപോലെ ഉറങ്ങുന്നതു പോലെ ഭാവിച്ചു. ഞാൻ വിളകള്‍ വിറ്റ് ആ സന്തോഷം കൊണ്ട് ഒന്ന് മദ്യപിച്ച് ഉല്ലാസിച്ച് ഗന്ധമായി ഉറങ്ങുന്ന ഒരു സാധാരണ കർഷകൻ അവര്‍ക്ക് തോന്നിയിരിക്കാം
എന്റെ മനസില്‍ വേറെ ഒരു ചിന്ത വന്നു അപ്പോൾ വെറുതെ അല്ല ജോലിയില്‍ ചേര്‍ന്നു ഒരാഴ്ചയ്ക്കുള്ളില്‍ അവളുടെ വിഷാദം മാറി പ്രസരിപ്പ് തിരികെ വരാൻ ഇവനാണ് കാരണം. അപ്പോൾ അമീര്‍ ഇവളുടെ കമ്പനി യില്‍ ആണ് ജോലി ചെയുന്നത്. ഇപ്പോൾ ചിത്രം വ്യക്തമായി അവർ വീണ്ടും അടുത്തിരിക്കുന്നു പക്ഷേ എങ്ങനെ ഒരു പിടിയും കിട്ടിയില്ല
