പക്ഷെ ഞാൻ ഒരു ഒരു മിനുട്ടിൽ എത്തി കാരണം വഴിയിലെ ലെവൽ ക്രോസ്സ് അടച്ചിരുന്നില്ല
കാറ് ഗേറ്റിൽ എത്തി ഹോൺ മുഴക്കി കാർ അകത്തു കയറ്റി വീടിന്റെ ഡോർ ആടഞ്ഞു കിടക്കുന്നു ഡോർ ബെൽ അടിച്ചു എന്നാൽ തുറക്കുന്നില്ല പെട്ടന്ന് അകത്തു എന്തോ ശബ്ദം കേട്ട് മൂന്നു നാല് മിനുട്സ് കഴിഞ്ഞപ്പോൾ കാലടി ശബ്ദം കേൾക്കുന്നു. വാതിൽ തുറന്ന വഴി ഞാൻ ഞെട്ടിപ്പോയി. മുഴുവൻ മങ്ങൾപൊടിയിൽ അഭിഷേകം നടത്തിയ പോലെ പൂനം.ഞാൻ പൊടിച്ചു വച്ച മഞ്ഞൾപൊടി അല്ലെ ഒരു കസ്തൂരി ടൈപ്പ്. കുറച്ചു തേച്ചാൽ പോരെ. ഇതിൽ കുറച്ചു ചേച്ചിക്കു വച്ചതാ. എന്താ പറ്റിയത് ഞാൻ ചോദിച്ചു
ഞാൻ മുഖത്ത് തേക്കാൻ എടുത്തതാ പക്ഷെ പത്രം മറിഞ്ഞു.
ഞാൻ പോയി നോക്കി.
ആകെ കഷ്ട്ടം ആയല്ലോ ഇവൾ മെനടാക്കി പോയി കുളിച്ചു ഡ്രസ്സ് മാറ്റി വാ എന്ന് ഞാൻ പറഞ്ഞു ഒപ്പം അവളുടെ ചന്തി നോക്കി ചെറുതായി തട്ടി
അവൾ കുളിക്കാൻ പോയ ഗ്യാപ്പിൽ ഞാൻ അലമാരയിൽ ലോറിയുടെ പേപ്പർ വച്ചു കാരണം ലോറി ഞാൻ കച്ചവടം ആക്കി. അപ്പോൾ എന്റെ കൈ തട്ടി ഞങ്ങളുടെ ലൈസൻസ് ഉള്ള പിസ്റ്റോൾ താഴെ വീണു അതിന്റെ ഒരു ഭാഗം ഡാമേജ് ആയി. കാരണം അത് നല്ലൊരു വീഴ്ച ആയിരുന്നു പിടിക്കാൻ ശ്രമിച്ചു എങ്കിലും കിട്ടി ഇല്ല. ഉടൻ അതും എടുത്തു കാറിന്റെ ഡാഷിൽ ആക്കി പിന്നെ അതിന്റ ലൈസെൻസ് എടുത്തു ഒപ്പം വച്ചു. പിന്നെ കാർ ഇറക്കി അപ്പോഴേക്കും അവളും എത്തി. ഞങ്ങൾ രണ്ടു പേരും പോയി മരണ വീട്ടിലേക്കു. അവിടെ നിന്നും വരുമ്പോൾ ലേറ്റ് ആയി. പിന്നെ പിറ്റേദിവസം ഞാൻ പീസ്റ്റോൾ arramar ഷോപ്പിൽ സർവീസ് ചെയ്യാൻ കൊടുത്തു. സർവീസ് ചെയ്തു വിളിക്കാം എന്ന് എന്നെ അറിയിച്ചു. പിന്നെ തിരക്കിന്റെ സമയം അയി കൃഷി കാര്യങ്ങൾ അയി ഞാൻ ബിസി അയി
ആഴ്ചകൾ കടന്നു പോയി അമീർ എന്ന ആളെ പറ്റിയുള്ള ചിന്ത ഞാൻ ഏറെക്കുറെ വിട്ടു. അവൻ അച്ഛന്റെ നാട്ടിൽ ആണെന്നു അവസാനം കിട്ടിയ അറിയിപ്പ് പിന്നെ അവനെക്കുറിച്ച് ഒന്നും നോക്കാൻ പോയില്ല പിന്നെ അവർ ചാറ്റുന്നുണ്ടോ എന്നും
രണ്ടു ദിവസം കഴിഞ്ഞു ഒരു ദിവസം aarmar ഷോപ്പിൽ നിന്നും വിളിച്ചു കേടു പാട് നീക്കി. പിസ്റ്റോൾ വന്നു കൈപ്പറ്റണം. ഞാൻ ആണ് തന്നെ പൂനത്തെ ഒപ്പം കൂട്ടി പോയി കൈപറ്റി. അവളുടെ അവധി ദിവസം ആയിരുന്നു. അവളെ കാറിൽ ഇരുത്തി ആണ് ഞാൻ പോയത്. എന്തിന് ആണ് പോയത് എന്ന് ചോദിച്ചപ്പോൾ മെഷീൻ പാർട്സ് വാങ്ങാൻ എന്ന് മറുപടി നൽകി. പിസ്റ്റോൾ എന്റെ ഇടുപ്പിൽ തിരുകി വച്ചു. ഞാൻ തു ലോഡ് ചെയ്തു വച്ചിട്ടുണ്ട്.
പിന്നെ ഞങ്ങൾ ഷോപ്പിംഗ് പോയി ഒന്ന് കറങ്ങി. എല്ലാം കഴിഞ്ഞു വളരെ ലേറ്റ് ആയി ആണ് ചെന്നത്. ചെന്നപ്പോഴേ കണ്ടു വീട്ടിൽ നിന്നും എന്തൊക്കയോ എടുത്തു ഓടുന്ന ചിലർ. ഞെട്ടിപ്പോയി കള്ളന്മാർ. പൂനത്തെ കാറിൽ ഇരുത്തി കാർ ലോക്ക് ചെയ്ത് ഞാൻ ഇറങ്ങി. അവന്മാരുടെ കൈയിൽ എന്തൊക്കെയോ ചാക്ക് ഉണ്ട്. ആദ്യം വരുന്നവനെ ഞാൻ അടിച്ചു വീഴ്ത്തി
അവൻ താഴെ വീണു ഒരുത്തനെ തൊഴിച്ചു വീഴ്ത്തി. മൂന്നാമ്മൻ ഓടി. ഞാൻ പിന്നെ റിസ്ക് എടുക്കാൻ നിന്നില്ല. പിസ്റ്റോൾ എടുത്തു പെട്ടന്ന് കോക്ക് ചെയ്തു അവന്റെ ഇടത്തെ പിൻ കാൽ നോക്കി ട്രിഗർ വലിച്ചു വെളിച്ചം കുറവ് ഒരു അരണ്ട വെളിച്ചത്തിൽ ആണ് ഷൂട്ട് ചെയ്തത്. ബുള്ളറ്റ് അവന്റെ മുട്ടിനു താഴെ തൊലിയോട് ചേർന്നു കുറെ മാംസം അടർത്തി കൊണ്ട് പാഞ്ഞു. അതോടൊപ്പം അവന്റ തല ഒരു മരത്തിൽ ഇടിച്ചു അവന്റെ ബോധം പോയി കാരണം വെടി കൊണ്ടിട്ടും അവൻ ഓടി ബാലൻസ് പോയി.
ഇതൊക്ക കണ്ട് പൂനം നടുങ്ങി കാരണം ഈ തോക്ക് അവൾ ഇതുവരെ എന്റെ കൈവശം കണ്ടിട്ടില്ല.
കൂടാതെ ഇത് പോലെ ഉള്ള സന്ദർഭം ആദ്യനുഭവം ആണ് അവൾക്കു
ബഹളം കേട്ട് അയൽവാസികൾ ഓടി കൂടി. എല്ലാവരും ചേർന്ന് മൂന്നെണ്ണത്തിനെ പിടിച്ചു കെട്ടി. പോലീസ് വന്നു. അന്വേഷണം ആരംഭിച്ചു. മൂഞ്ഞിടത്തു കൂടി മോഷണം നടന്നിരിക്കുന്നു. തോക്ക് ഉപയോഗിച്ചത് ഇൻസ്‌പെക്ടർക്കു അത്ര ദഹിച്ചില്ല എങ്കിലും ലൈസെൻസ് ഉള്ളത് കൊണ്ടഉം സ്വയരക്ഷ ക്കു വേണ്ടി ആയതു കൊണ്ടും മോഷണം തടയാനുള്ള ശ്രമം ആയതു കൊണ്ടും അയാൾ പിന്നെ കൂടുതൽ നോക്കിയില്ല. എന്നെ ചോദ്യം ചെയ്തു എന്റെ വീട്ടിൽ വച്ചു ആണ് ചെയ്തതു. ഞാൻ എല്ലാം പറഞ്ഞു. അപ്പോൾ ഇൻസ്‌പെക്ടർ ഷോകേസിൽ ഇരിക്കുന്ന ഒരു ഫോട്ടോയിലേക്ക് നോക്കുന്നു എന്റെ അച്ഛനും അമ്മാവനും നിൽക്കുന്ന ഒരു ഫോട്ടോ. ഞാൻ അതിൽ ഇടതു വശം നിൽക്കുന്നത് എന്റെ അച്ഛൻ ആണ് എക്സ് മിലിറ്ററി ഓഫീസർ ആണ്. ഇപ്പോൾ ഇവിടില്ല ഇറ്റലിയിൽ ആണ്. വലതു നിൽക്കുന്നത് അമ്മാവൻ ബിനോദ് കുമാർ ആണ് അദ്ദേഹം കൊൽക്കത്ത വെസ്റ്റ് ഡിസിപി ആണ്. അത് കേട്ടതും അദേഹത്തിന്റെ സ്വരം മൃദുലം അയി പിന്നെ ആള് നല്ല മര്യാദ അയി ആണ് ഇടപെട്ടത് ഒപ്പം പോലീസ് കാരും. പിന്നെ അവർ കള്ളന്മാരെയും കൊണ്ട് പോയി. പരാതി എഴുതി വാങ്ങി ആണ് പോയത്
