മെമ്മറീസ് – 1

നിള : കിണിക്കല്ലേ കിണിക്കല്ലേ. ഓഫീസിലെ എല്ലാം മേനോൻ അങ്കിളും ജെന്നിഫറും നോക്കിക്കോളും, അല്ല നമ്മളിവിടെ വരുന്നതിനു മുൻപും അവർതന്നലോ എല്ലാം നോക്കിയിരുന്നത്.

ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അവളെ എന്നോട് ചേർത്ത് ഇറുക്കി പിടിച്ചിരുന്നു.പിന്നെ ഒരു അസുഖകരമായ നിശബ്ദത അവിടെ നിറഞ്ഞു വന്നു, നിളതന്നെ ആ നിശബ്ദതയെ മുറിച്ചു.

നിള : കിച്ചു നമ്മളെ ഇപ്പൊ ലെൻഡനിൽ വന്നിട്ടു  ഏകദേശം ഒന്നര വർഷം ആയല്ലേ, ഇതുവരെ പിന്നെ നാട്ടിലേക്കു പോയില്ല. അതിനു നമുക്ക് നമ്മുടേതായകാരണങ്ങൾ ഉണ്ടായിരുന്നു. But this is your brothers marriage, so we must go.

ഞാൻ ഒന്നും പറയാതെ മുഖം അവളുടെ മാറിലോളുപ്പിച്ചു. നിളയുടെ വിരലുകൾ പതിയെ എന്റെ മുടിയിഴകളിൽ കൂടി തഴുകികൊണ്ടിരുന്നു. അവൾ പറയുന്നതെല്ലാം ശെരിയാണെഎന്നറിയാം എങ്കിലും എന്തോ. ഞങ്ങൾ കുറച്ചു നേരംകൂടി അങ്ങനെതന്നെ ഇരുന്നു. നിള എന്നിൽനിന്നും അടർന്നു മാറാൻ നോക്കി.

“നോ നോ നോ ഇപ്പൊ പോവല്ലേ കുറച്ചുനേരം കൂടി ഇങ്ങനെ ഇരിക്ക് പ്ലീസ്.. ”

ഞാൻ പരമാവധി നിഷ്കളങ്കത  മുഖത്തു വാരി വിതറിക്കൊണ്ടാവളോട് പറഞ്ഞു. പക്ഷെ എന്റെ നിഷ്കളങ്കതയെ പുച്ഛിച്ചു കൊഡാനവൾ എനിക്ക് മറുപടി തന്നത്.

നിള : അതെ നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്. രാവിലെ എഴുന്നേറ്റില്ലേൽ മോനെ ഇന്ന് എന്നെ അടിച്ചതിന്റെ പത്തുമടങ് ശക്തിയിൽ ഒരണ്ണം തരും ഞാൻ.

നിള ഒരു ഭീഷണിയുടെ സ്വരത്തിൽ എന്നെ നോക്കി പറഞ്ഞു. പക്ഷെ അതിൽനിന്നും നേരത്തെ കൊണ്ട അടി പുള്ളിക്കാരിക്ക് നല്ല പോലെ ഏറ്റു എന്നെനിക്കു മനസിലായി.

”  അയ്യോ മോൾക്ക്‌ ആ അടി നല്ലപോലെ വേദനിച്ചോ എവിടെ ചേട്ടൻ നോക്കട്ടെ ”

എന്നുപറഞ്ഞു ഞാൻ പെട്ടന് എന്റകയ്യ് അവളുടെ ഷോർട്സ്നിനുള്ളിൽ കടത്തി. നിള പെട്ടന്ന് എന്റെ മടിയിൽ നിന്നു കുതറിമാറി.

“അയ്യേ നിനക്കൊരു ഷഡിയിട്ട് നടന്നൂടെ പെണ്ണേ മോശം മോശം ” ഞ്ഞാൻ വെറുതെ അവളെ ടീസ് ചെയ്തുകൊണ്ടിരുന്നു. നിള   : You fucking pervert. നിനക്ക് ഞാൻ കാണിച്ചു താരാടാ പട്ടി. കിച്ചു : ഓ പിന്നെ ഞാൻ കാണാത്തതൊന്നും അല്ലല്ലോ. 🤭. ആ പെട്ടന്നാകട്ടെ നിള    : എന്ത്? കിച്ചു : അല്ല നീ എന്തോ കാണിച്ചുതരാം എന്ന് പറഞ്ഞില്ലേ അത് 😜.ആാാാാ…

വേറെ ഒന്നുമല്ല എന്റെ നിലവിളിയാണ കേട്ടത്. നിളയുടെ ലാസ്റ്റ് മൂവ് ആണത് എന്റെ നെഞ്ചിൽ ഉള്ള അവളുടെ കടി. പട്ടിക്കുട്ടി ഇവളുടെ ഈകടി കാരണം എന്റെ നെഞ്ചിൽ ഇപ്പൊ ഇവളുടെ പല്ലിന്റെ മാർക്ക് ഉണ്ട് . പട്ടി എന്നെ കടിച്ചിട്ടു കിച്ചനിലേക്ക് ഓടിപ്പോയി.

കിച്ചണിലെത്തിയ നിളയുടെ മനസും ചിന്തകളിൽ മുഴുകി. നിക്കിയെക്കുറിച്ചു വളരെ കുറച്ചുകാര്യം മാത്രമേ നിളക്കറിയാമായിരുന്നുള്ളു. ഒരിക്കൽ കിച്ചു തന്നോടുപറഞ്ഞിരുന്നു, നീക്കി കിച്ചുവിന്റെ ഒരു ഫ്രണ്ടായിരുന്നുവെന്നും, നിക്കിയും അവന്റെ ഫാമിലിയും ഒരു ആക്സിഡന്റിൽ മരിച്ചുപോയെന്നും. എന്നാലകഥ അത്രമാത്രമല്ലെന്ന് നിളക്കെപ്പോഴും ഒരു തോന്നാലുണ്ടായിരുന്നു, അറിയാനാഗ്രഹമുണ്ടായിരുന്നെങ്കിൽപ്പോലും നിളയൊരിക്കലും അവനോടാതെക്കുറിച്ച് ചോതിച്ചിട്ടില്ല.

കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് രണ്ടു കോഫി കപ്പുമായി ഞാനും കിച്ചണിലേക്ക് ചെന്നു. അവൾ ഫുഡ്‌ ടേബിളിൽ സെറ്റ് ചെയ്യുകയായിരുന്നു . പിന്നെ അധികം ഡിലേ ഒന്നും ഇല്ലായിരുന്നു. ഫുഡും കഴിച്ച് കിച്ചനിലെ ജോലിയെല്ലാം ഒതുക്കി ഞങ്ങൾ കിടക്കാൻ ഉള്ള ഒരുക്കമായി. “അതെ രാവിലെ എഴുന്നേൽക്കണേ, മറക്കല്ലേ .Then good night ” എന്നോട് ചേർന്ന് കിടന്നു എന്റെ കവിളിൽ ഒരു ഉമ്മയും തന്നവൾ ഉറങ്ങാൻ തുടങ്ങി. ഞാൻ പിന്നെയും കുറച്ചു നേരം അവളെ നോക്കികിടന്നു. ” ആ മൈരന്മാരോട് ഈ ഒരു കാര്യത്തിലേ എനിക്ക് നന്ദിപറയാനുള്ളു. I got you, thanks to them. നീ എന്റെ കൂടെയുള്ളപ്പോൾ ഞാൻ എന്റെ പല പ്രോബ്ലെവവും മറക്കുന്നു. താങ്ക്യൂ നിള ഫോർ ലൗവിംഗ്  മി സൊ മച്ച്. ആൻഡ് ഫോർ ട്രസ്റ്റിംഗ് മി ടൂ. ” ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു. പിന്നെയെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക്‌ വഴുതി വീണു.

“കിച്ചു.. കിച്ചു.. എഴുന്നേൽക്ക് ദാ ടൈം ആയി ഡാ എണീക്കാൻ.”

പ്രെയാസപ്പെട്ട് ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ എന്നെ തുറിച്ചു നോക്കി നിൽക്കുന്ന നിളയെയാണ് ഞാൻ കണ്ടത്. കുളിയാക്കേ കഴിഞ്ഞു ഒരു ബാത്ത്റോബും ചുറ്റികൊണ്ടാണവളുടെ നിൽപ്പ്.

“അല്ല നീ എങ്ങോട്ടാ ഈ രാവിലെ ഓഫീസിലേക്കാണോ?.

ഞാൻ മറിച്ചൊന്നും ചിന്തിക്കാതെ മനസിൽവന്ന ചോദ്യം അവളോട്‌ ചോദിച്ചു.

“ഡാ വെറുതെ അർഗ്യൂ ചെയ്യാൻ ഇപ്പൊ ടൈം ഇല്ല നീ പോയി പെട്ടന് റെഡി ആയിവാ ”

ഒരുങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു. അപ്പോഴാണ് ഞാനും നാട്ടിലേക്കു പോകുന്നകാര്യം ഓർത്തത്‌ ടൈം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞു. പിന്നെ അതികം നിന്നു തിരിയാതെ ഞാൻ ബാത്‌റൂമിൽ പോയി കുളിച്ചു തിരിച്ചുവന്നപ്പോൾ റൂമിൽ ആരുമില്ലായിരുന്നു. എനിക്കിടാനുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. ഞാൻ ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ,നിള ഒരു ബ്ലാക്ക് ജീൻസ് പിന്നെ ഒരു വുളൻ മെറ്റിരിയൽ ഷർട്ടും. പാക്കിങ് ഒക്കെ നേരത്തെ ചെയ്തിരുന്നതുകൊണ്ട് വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ അപ്പാർട്മെന്റും ലോക്ക്ചെയ്തു ബാഗുമായി പാർക്കിങ്ങിലേക്ക് നടന്നു. “അല്ല നമ്മളെങ്ങനാ എയർപോർട്ടിൽ പോവുന്നെ നീ ക്യാബ് വല്ലോം പറഞ്ഞിട്ടുണ്ടോ?” “ഇല്ല ജെന്നിഫർ വരും. She will drop us.” “ശേ ജെന്നി വരോ, നിനക്കത് നേരത്തെ പറഞ്ഞൂടായിന്നോ. കുറച്ചൂടെ നല്ലപോലെ ഒരുങ്ങാമായിരുന്നു “

ഞാൻ ഒരു നിരാശയയുടെ ഭാവം വരുത്തികൊണ്ട് നിളയോട് പറഞ്ഞു

“എവിടെ സാറിന്റെ മുഖം ഒന്ന് നോക്കട്ടെ, ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അവളുവരുമ്പോൾ പിറകെ ഒലിപ്പിച്ചു നടന്നാലുണ്ടന്നോ നിന്റെ ആ തൂങ്ങികിടക്കുന്ന സാധനം ഓടിച്ചുകളയും ഞാൻ, മനസിലായല്ലോ”.

എന്നോട് ചേർന്ന്നിന്നെന്റെ ചെവിയിൽ അതും പറഞ്ഞു എന്നെ ഉണ്ടകണ്ണുരുട്ടി പേടിപ്പിക്കുവാ കക്ഷി, ആ ഭീഷണിയിൽ ഞാൻ ചെറുതായി പേടിച്ചോ എന്നൊരു സംശയം, ഏയ്.

കുറച്ചു സെക്കന്റുകൾക്ക് ശേഷം, ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.ജെന്നിഫറായിരുന്നത്. ജെന്നിഫർ നിളയുടെ P. A ആണ്. മാത്രമല്ല നിളയുടെ വൺ ഓഫ് ദി ബെസ്റ്റ് ഫ്രണ്ട്. പുള്ളിക്കാരി ജനിച്ചതും വളർന്നതുമെല്ലാം ലെൻഡനിൽതന്നെയാണ്.

“Hay guys i am sorry I’m a bit late.” (ഗയ്‌സ് സോറി ഞാൻ ഒരു അൽപ്പം ലേറ്റ് ആയിപോയി ) “Nah nah it’s fine we still got time ” (ഇല്ല അതൊന്നും കുഴപ്പമില്ല നമുക്ക് ഇപ്പോഴും സമയമുണ്ട് )

പിന്നെ നമ്മൾ പെട്ടനുതന്നെ എയർപോർട്ടിലേക്ക് പോയി. ജെന്നിഫറാ യിരുന്നു ഡ്രൈവ് ചെയ്തത്. നിളയും ജെന്നിഫറും എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു പക്ഷെ എനിക്ക് ഒന്നും സംസാരിക്കാനില്ലായിരുന്നു എന്റെ മനസുമുഴുവനും പേടിയോ സങ്കടമോ എന്ന് തിരിച്ചറിയാനാകാത്ത ഒരുവികാരം നിറഞ്ഞിരുന്നു. എന്റെ എല്ലാ ഭവമാറ്റവും നിള ശ്രദിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കിയപ്പോൾ എന്നെതന്നെ സൂക്ഷിച്ചു നോക്കുവായിരുന്നു അവൾ. ജെന്നിഫർ ശ്രെദ്ദിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് എന്തുപറ്റി എന്ന് ചോദിച്ചു. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു പിന്നെ വീണ്ടും വിൻഡോയിലൂടെ പുറത്തുനോക്കിയിരുന്നു.