മാമിയുടെ ചാറ്റിങ് – 9 Likeഅടിപൊളി  

മാമിയുടെ ചാറ്റിങ് 9

Maamiyude Chatting Part 9 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


Hai friends, കഥ വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. ജോലി തിരക്ക് കൊണ്ടാണ് വൈകുന്നത്. വേഗം അടുത്തുള്ള ഭാഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കാം. അക്ഷരതെറ്റുകൾ വന്നാൽ ക്ഷമിക്കണേ… ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.

••••••••••••••••••••••••••••••••••••••••••••••••••••••

റൂമിൽ മുഴുവനും ഇരുട്ട് നിറഞ്ഞുവെങ്കിലും എന്റെയും മാമിയുടെയും ഫോണുകൾ മാത്രം വെളിച്ചം പകർന്നു. ഞാൻ ഫോണിൽ നോക്കി ഇരിക്കെ മാമിയുടെ മെസ്സേജ് വന്നു.

മാമി : എടാ…

ഈ നേരത്ത് എന്റെ തൊട്ടടുത്ത് കിടന്നിട്ട് എന്തിനാ ഫോണിൽ message അയക്കുന്നെ ഇങ്ങോട്ട് ചരിഞ്ഞു കിടന്നാൽ എന്റെ ബെഡിൽ എത്തും. എന്താണെന്ന് നോക്കാം.

ഞാൻ : ഓഹ് എന്തേ?

മാമി : എടാ നീ ഉറങ്ങിയോ??

ഞാൻ : ഹാ ഉറങ്ങി ഇപ്പോ എന്റെ ഫോൺ ആണ് message അയക്കുന്നത്. എന്താ മാമി കാര്യത്തിലേക്ക് വാ..

മാമി : എടാ എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല, നമുക്ക് എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാം..

ഞാൻ : ഓഹ് പിന്നെന്താ phone വേണ്ടല്ലോ നേരെ നോക്കി പറയ്.

മാമി : ഇവൾ ഉറക്കം ആണോന്ന് അറിയില്ല. അതാ പേടി.

ഞാൻ : ചേച്ചി ഒക്കെ നല്ല ഉറക്കം ആണ്. ഒന്നുകൊണ്ടും പേടിക്കണ്ട ഇങ്ങോട്ട് നീങ്ങി കിടന്നാൽ മതിയല്ലോ…

മാമി : അവൾ സാധാരണ ഇങ്ങനെ ഒന്നും പെട്ടെന്ന് ഉറങ്ങാറില്ല ഇന്ന് എന്ത് പറ്റിയോ ആവൊ..

ഞാൻ : ഇന്ന് ഫുൾ കറക്കം അല്ലായിരുന്നോ…

മാമി : ഇതിനു മുൻപ് ഒക്കെ ഞങ്ങൾ എന്തോരം കറങ്ങിയിട്ടുണ്ട് അന്നൊന്നും ഇങ്ങനെ പെട്ടെന്ന് ഉറങ്ങുന്നത് കണ്ടിട്ടില്ല.

ഞാൻ : ഹാ ഇപ്പൊ ഉറങ്ങുന്നത് നല്ലതല്ലേ… നമുക്ക് എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ.

മാമി : ഹാ അത് ശെരിയാ…

ഞാൻ : എന്നാൽ ഫോൺ off ആക്കിയിട്ടു ഇങ്ങോട്ട് വാ.. ബെഡ്ഷീറ്റ് എടുക്കണ്ട ഒരെണ്ണം മതി.

മാമി : ഹാ ok.

മാമി ഫോൺ off ആക്കി വെച്ചിട്ട് എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു. ഞാൻ ബെഡ്ഷീറ്റ് മാമിക്ക് കൂടി മുടുവാൻ കൊടുത്തു.

മാമി : എടാ നീ ഉടുപ്പ് ഇട്ടില്ലായിരുന്നോ…

ഞാൻ : അത് കൊണ്ടല്ലേ ഇപ്പൊ ഇല്ലാത്തെ..

മാമി : ഇവൾ കണ്ടായിരുന്നോ നീ ഉടുപ്പില്ലാണ്ട് കിടക്കുന്നത്.

ഞാൻ : ഹാ കണ്ടല്ലോ…

മാമി : എന്നിട്ട് വല്ലതും പറഞ്ഞോ അവൾ.

ഞാൻ : എന്റെ പൊന്ന് മോളേ ഞാൻ അങ്ങോട്ട് റൂട്ട് വലിക്കുന്നില്ല പേടിക്കണ്ട.

മാമി : ഞാൻ ചുമ്മാ ചോദിച്ചതാടാ…

ഞാൻ : ആണോ,, അല്ലാതെ എന്നെ സംശയം ഒന്നും ഇല്ലല്ലോ അല്ലേ…

മാമി : ഇല്ലെടാ.. നീ വേറെ എന്തേലും ഒക്കെ പറ.

ഞാൻ : ഇന്ന് പൊളി അല്ലായിരുന്നോ കറക്കം ഒക്കെ.

മാമി : പിന്നല്ലാതെ.. സിനിമ മാത്രം എനിക്ക് അത്ര വൈബ് കിട്ടിയില്ല പിന്നേ ഒക്കെ കൊള്ളാം. ലാസ്‌റ് ബീച്ച് വല്ലാത്തൊരു വൈബ് ആയിരുന്നു കേട്ടോ…

ഞാൻ : അല്ലേലും വെള്ളത്തിൽ കളിക്കൽ ഒക്കെ ഒരു പ്രത്യേക വൈബ് ആണ്.

മാമി : ഹാ ആദ്യം ഒക്കെ ഉറങ്ങാതെ ഇരുന്നപ്പോ ഡ്രസ്സ് നനയുമെന്ന് പേടി ആയിരുന്നു പിന്നേ നനഞ്ഞു കിട്ടിയപ്പോ എല്ലാം set. പിന്നേ ഒന്നും നോക്കിയില്ല.

ഞാൻ : ഹാ ഞാൻ എല്ലാം നോക്കി. നനഞ്ഞതിന് ശേഷം.

മാമി : ഹാ നീ എവിടെ അവസരം കിട്ടിയാലും നോക്കുമല്ലോ.. അതെനിക്കറിയാം..

ഞാൻ : എന്റെ പൊന്നിനെ ഞാൻ നോക്കാതെ വേറെ ആര് നോക്കാനാ…

മാമി : ഉവ്വാ നോക്കി നോക്കി ഒരു പരുവമായി ഞാൻ.

ഞാൻ : നോക്കാൻ മാത്രമേ പറ്റുന്നുള്ളു എന്നൊരു വിഷമത്തിലാ ഞാൻ.

മാമി : നോക്കി ഇരുന്ന പോരെ…

ഞാൻ : അത് മതിയോ…

മാമി : അത് മതി. ഇന്ന് ഒരു അവസരം തന്നല്ലോ മോൻ അത് നല്ലോണം മുതലെടുക്കുകയും ചെയ്തല്ലോ…

ഞാൻ : ഒന്ന് മൂടായി വന്നപ്പോഴേക്കും ആ ശവം വിളിച്ചു കൂവിയില്ലേ… എടീ… ന്ന്

മാമി : ഹാ അവളുടെ വിളി കേട്ട് ഞാൻ ശെരിക്കും പേടിച്ചു. ഞാൻ കരുതി അവൾ വെളിയിൽ ഇറങ്ങിയെന്ന്. അതോടെ ഭയമായി.

ഞാൻ : ഹാ നല്ലോണം ഒന്ന് മൂഡ് ആയി വരുവായിരുന്നു. എല്ലാം നശിപ്പിച്ചു.

മാമി : ആടാ നിന്റെ പെട്ടെന്നുള്ള പിടിയും പിന്നേ നിന്റെ കരുത്തനായ സാധനം ഇടയിൽ കുത്തിയുള്ള പിന്നിൽ നിന്നുള്ള ചുംബനവും ഒക്കെ നല്ല രസമായിരുന്നു.

ഞാൻ : Thankyou .. Thankyou…

മാമി : നീ എപ്പോ എന്ത് ചെയ്താലും ഒരു പുതുമ കാണും. ഒരു മടുപ്പും തോന്നില്ല.

ഞാൻ : അത്രക്ക് കെയറോടെയാണ് ഓരോന്നും ചെയ്യുന്നത്.

മാമി : ഹാ എല്ലാം ഒരു പ്രത്യേക അനുഭവം ആണ്.

മാമി ചരിഞ്ഞു എന്റെ നേർക്ക് നോക്കി കിടന്നു. ഇരുട്ടാണേലും ജനലിന്റെ നിഴൽ വെളിച്ചത്തിൽ ചെറുതായി കാണാം. ഞാൻ അപ്പോ എന്റെ കൈ ഇടയിൽ നിന്നും മാറ്റി നീട്ടി വെച്ചുകൊടുത്തു മാമി എന്റെ കയ്യിൽ തല വെച്ചു കിടന്നു.

മാമി : എനിക്ക് ഇങ്ങനെ ഒരാളുടെ കയ്യിൽ തല ചായ്ച്ചു കിടക്കാൻ നല്ല ഇഷ്ട്ടമാ…

ഞാൻ : ഹാ മാമിക്ക് മാത്രമല്ല പലർക്കും ഇത്‌ ഇഷ്ട്ടമാണ്.

മാമി ഒരു കൈ എന്റെ നെഞ്ചിലേക്ക് എടുത്തു വെച്ചു.

മാമി : എടാ നിന്റെ ദേഹത്ത് എന്ത് ചൂടാ…

ഞാൻ : മാമിടെ കൈക്ക് എന്ത് തണുപ്പാണെന്നോ… തൊടുമ്പോൾ തന്നെ തണുക്കുന്നു.

മാമി : ആണോ എന്നാൽ ഇന്ന് തണുത്തു വിറക്കും നീ… ( മാമി എന്റെ ദേഹത്ത് മുഴുവനും കൈ വിരിച്ചു പിടിച്ചു അവിടിവിടെ ഒക്കെ തൊടാൻ തുടങ്ങി. ഞാൻ ഒരു കൈകൊണ്ട് തട്ടി മാറ്റാൻ നോക്കി പിന്നെയും പിന്നെയും ചെയ്യാൻ തുടങ്ങി. പെട്ടെന്ന് ഞാൻ എന്റെ വലത് കയ്യെടുത്തു മാമിയുടെ ഇടത് മുലയിൽ പിടുത്തമിട്ടു. അപ്പോഴേക്കും മാമി അടങ്ങി. തട്ടി മറ്റുവാൻ പറ്റാത്ത വിധം ഞാൻ ഞെരുക്കി പിടിച്ചിരുന്നു.

മാമി : എടാ വിടെടാ എനിക്ക് വേദനിക്കുന്നു…

ഞാൻ : ഇല്ല മോളേ..

മാമി : എടാ പറിച്ചെടുക്കാതെ ഒന്ന് വിടെടാ…

ഞാൻ : ഇനി എന്നെ പണിയാൻ വരുമോ??

മാമി : ഇല്ലെടാ വിടെടാ അത് തൂങ്ങി ഇറങ്ങും…

ഞാൻ : ഹോ എന്റെ പൊന്നെ… ഞാൻ പിടിച്ചെന്ന് പറഞ്ഞു അത് തൂങ്ങി ഇറങ്ങേണ്ട. (ഞാൻ വോട്ട് കൊടുത്തു)

മാമി : ഹോ എന്ത് പിടിയാ ചെറുക്കാ നീ പിടിക്കുന്നെ…

ഞാൻ : പിന്നേ എന്നെ ഇട്ട് അങ്ങനെ കാണിച്ചിട്ടല്ലേ…

മാമി : അതൊക്കെ ഒന്ന് നിന്നെ കളിപ്പിക്കാൻ ചെയ്തപ്പോ എന്നെ വേദനിപ്പിക്കുന്നോ നീ..

ഞാൻ : sorry എന്റെ മുത്തിന് വേദനിച്ചോ… ഞാൻ തേച്ചു തരാം കേട്ടോ…

ഞാൻ മാമിയുടെ മുലയിൽ ടി ഷർട്ടിനു മുകളിലൂടെ തടവിക്കൊടുത്തു.

മാമി : ഹാ അങ്ങനെ പതിയെ ചെയ്യ്.

ഞാൻ : ഈ രാത്രി ഒക്കെ ആര് വരാനാ ഇങ്ങനെ ബ്രാ ഒക്കെ ഇട്ട് കിടക്കാൻ..

മാമി : ഒരു ബ്രാ ഇടുക എന്നത് ഒരു പെണ്ണിന്റെ അവകാശമാണ് അതിൽ ചോദ്യം ചെയ്യരുത്.

ഞാൻ : ഓഹ് ശെരി sir, അപ്പൊ പാന്റിയും കാണുമായിരിക്കും.

മാമി : കാണുമായിരിക്കും.. ന്തേ…

1 Comment

Add a Comment
  1. Kollam👍.. waiting for nxt part..

Leave a Reply

Your email address will not be published. Required fields are marked *