മേഘയുടെ അപ്പം 1

പതിവുപോലെ ക്ലാസ്സില്ലാതിരുന്ന ഒരു പകല്‍ ദിവസം. അന്ന് അവന്റെ വീട്ടില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ പോലെ ഞങ്ങള്‍ വീട്ടിനുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കാതെ ബുക്കു വയനയും (ചിത്രകഥ, നോവല്‍ മുതലായവ) ചെസ്സ്, ഏണിയും പാമ്പ് തുടങ്ങിയ കളികളുമായ് വിനോദത്തില്‍ മുഴുകി നില്ക്കുണ സമയം. അന്ന്…അവന്റെ ചിത്രകഥകളും നോവലും മറ്റും വായിക്കുന്ന പഠന മുറിയും ചെസ്സും മറ്റും വച്ചിരിക്കുന്ന ഞങ്ങടെ കളി മുറിയും ഒക്കെ അവന്റെ ചേച്ചിയും അമ്മയും ഒക്കെ കിടക്കുന്ന അവരുടെ കിടപ്പു മുറിയില്‍ ആയിരുന്നു. അവന്റെ വീടിന്റെ ഒരു ഭാഗം മുഴുവന്‍ പൊളിച്ചു പണിഞ്ഞു കൊണ്ടിരുന്നതിനാല്‍ അന്നു ആ വീടിനു സൗകര്യം വളറെ കുറവായിരുന്നു. അതുകൊണ്ടു തന്നെ ഓരോത്തര്ക്കും പ്രത്യേക പഠന മുറിയോ കിടപ്പു മുറിയോ എന്നൊന്നും അന്നു ഇല്ലായിരുന്നു. (ആകപ്പാടെ 2 മുറിയും അടുക്കളയും മാത്രമേ അന്നു അവന്റെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ബാത്ത് റൂമും ടോയ് ലെറ്റും വരെ വീടിനു വെളിയില്‍ ആയിരുന്നു – എന്നിട്ടുപോലും എനിയ്ക്ക് അവിടെ സുസ്വാഗതം അരുളിയ അവരുടെ എളിയ മനസ്സുകള്ക്ക് എങ്ങനെ നന്ദി പറയും ?…) അങ്ങനെയുള്ള അവന്റെ ആ കൊച്ചു(വല്യ) വീട്ടില്‍ കളിയില്‍ മുഴുകി നില്ക്കെ്പെട്ടെന്നാണുഞാന്‍ ആ മുറിയുടെ ഒരു മൂലയില്‍ ഇരിയ്ക്കുന്ന 2 മണ്‍ പാത്രങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ ഇടവരുന്നതു.
അതില്‍ ഒന്നു ഒരു സാധാരണ മണ് കൂജ….അതു അല്ഭുനതത്തോടെ എടുത്തു നോക്കി ഉയര്ത്തി അതില്‍ നിന്ന് അല്പംഅ വെള്ളം മേലേക്ക് ഒഴിച്ചു കുടിച്ചപ്പോള്‍ , നല്ല തണുപ്പ് അനുഭവപ്പെട്ടു. ഫ്രിഡ്ജ് വയ്ക്കാന്സൗികര്യമില്ലാത്ത അവന്റെ വീട്ടില്‍ വെള്ളം തണുപ്പിച്ചു കുടിയ്ക്കുന്നതു ഇങ്ങണാണെന്നൊക്കെ അവന്‍ പറയുമ്പോള്‍ അരികെ ഇരുന്നിരുന്ന മണ്‍ പാത്ര ചട്ടി….എടുത്തു ഞാനുയര്ത്തി് നോക്കീ. എന്തോ വെള്ളം കെട്ടി നിന്ന ഞാനതു മുഖം താഴ്ത്തി മണപ്പിക്കാന്‍ ഒരുങ്ങുമ്പോഴേക്കും അവന്‍….. ‘വേണ്ടാ വേണ്ട” എന്നു വിലക്കാന്‍ തുടങ്ങിയെങ്കിലും അതിനു മുന്പേം ഞാനതു കുനിഞ്ഞു മണത്തു നോക്കിയിരുന്നു. ‘ഹോ !….” മൂത്രത്തിന്റെ ശക്തമായ രൂക്ഷ ഗന്ധം എന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറിയപ്പോള്‍ വല്ലാതായി പോയ ഞാന്‍ വിളിച്ചു കൂക്കി ചോദിച്ചു.

‘എന്താടാ….ഇത് ?…”

‘ശ്ശെ….നിന്നോടാരാ അതെടുത്തു മണത്തു നോക്കാന്‍ പറഞ്ഞേ ?….ഛേ…” എന്നു പറഞ്ഞ് ജിത്തു ചമ്മി വല്ലാതാകുമ്പോള്‍ ഞാന്‍ ചോദിച്ചൂ വീണ്ടും.

‘എന്താടേ ദ്…..? ”.

പിന്നീടാണു കാര്യങ്ങളെല്ലാം അവന്‍ പറഞ്ഞ് ഞാന്‍ എല്ലാം വിശദമായി അറിയുന്നത്. ചമ്മി കൊണ്ടാണെങ്കിലും അവന്‍ പറഞ്ഞതിന്റെ സാരം ഇതായിരുന്നു. അതായത് അന്ന് വീടുപണി നടന്നു കൊണ്ടിരുന്ന സമയം ആയതുകൊണ്ട് അവര്ക്ക്ള വീടിനുള്ളില്‍ ബാത്ത്രൂം ഇല്ലായിരുന്നു, പുറത്തുള്ള ബാത്ത് റൂമില്‍ ആവട്ടേ അവര്ക്ക്ല രാത്രി കാലത്ത് പാമ്പ്, കള്ളന്‍ എന്നിവയെ പേടിച്ച് പോകാനും ഭയമായിരുന്നു. പിന്നെയുള്ള രാത്രിയിലെ ഒരേ ഒരു മാര്ഗ്ഗം ഇങ്ങനെ ചട്ടിക്കുള്ളില്‍ മൂത്രം ഒഴിച്ചു വയ്ക്കുക….പുലര്ച്ചെ അതു വെളിയില്‍ കൊണ്ടുപോയി ഒഴുക്കി കളയുക എന്നതായിരുന്നു. ഇതെല്ലാം ഭയങ്കര ചമ്മലോടെ വിഷമത്തിലും ആയിരുന്നു അവന്‍ പറഞ്ഞിരുന്നത്….കൂടാതെ ഇതു മറ്റാരോടും പോയി പറഞ്ഞ് അവനെ നാറ്റിക്കല്ലേ എന്നും അവന്‍ പരഞ്ഞപ്പോള്‍ എനിക്കും ശരിയ്ക്കുമപ്പോള്‍ വിഷമം അനുഭവപ്പെട്ടു. ഞാനവനെ ഒരുപാട് ആസ്വസിപ്പിച്ച്….ഞാനൊരിയ്ക്കലും ആരോടും ഒന്നും പറയില്ലെന്നു സത്യം ചെയ്തു കൊടുത്തു….ചോദിച്ചു,

‘എന്നാല്‍ പിന്നെ നിങ്ങള്‍ അതു മറ്റാരേയും കാട്ടാതെ എങ്ങോട്ടെങ്കിലും ഒളിച്ചു മാറ്റി വയ്ക്കാഞ്ഞതെന്തേ ?….”എന്നു. അന്നേരമാണു അവന്‍ പറയുന്നതു എന്നും അതു ഒളിച്ചു വയ്ക്കുന്നകൊണ്ടാണു ഞാന്‍ ഇത്ര നാളായിട്ടും അതു കാണാതിരുന്നതെന്നും….ഇന്ന് അതു എങ്ങനെയോ പുറത്തു വന്നുപോയതാണെന്നും. ജിത്തുയെ വീണ്ടും ഒന്നുകൂടി സമാശ്വസിപ്പിച്ച് വീണ്ടും ഞാന്‍ ചോദിച്ചു , മൂത്രമൊഴിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍ ഏതേലും ഒരു പാത്രം പോരേ ?….എന്തിനാ ഇങ്ങനത്തെ ഒരു പരന്ന ചട്ടി….അതുകൊണ്ടല്ലേ ആരും ഇതു ശ്രദ്ധിച്ചു പോകുന്നത്. അപ്പോളതിനു അവന്‍ പറഞ്ഞ മറുപടി എന്നെ ശരിയ്ക്കും ചിരിപ്പിക്കുകയും ചിന്തിപ്പിയ്‌ക്കേം ചെയ്തു. അവന്‍ പറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *