മൊഞ്ചത്തികൾ – 1 1

പിന്നെ ഞങ്ങൾ ദിവസവും കാണും..ഞാൻ തിരുന്നാവായയിൽ നിന്നായി സ്ഥിരം ട്രെയിൻ കയറുന്നത്..
ഒറ്റക്ക് ക്ലാസിന് പോയും വന്നുമിരുന്ന എനിക്ക് അവളുമായുള്ള കൂട്ട് വലിയൊരാശ്വാസമായിരുന്നു…ട്രയിൻ വരുന്നതിന് മുൻപ് 15 മിനിറ്റോളം ഓരോ വിശേഷങ്ങൾ ഞങ്ങൾ സംസാരിക്കും..ശേഷം അവൾ ലേഡീസ് കമ്പാർട്ട്മെന്റിനടുത്തേക്ക് പോയി അവിടെ കയറും…വാടസാപ്പ് ചാറ്റ് ചെയ്യും..
ഒരു മാസം കടന്നു പോയി.ഞങ്ങളുടെ ഫ്രണ്ട്ഷിപ് വളർന്നു..ഉച്ചക്ക് വന്നിരുന്ന ഞാൻ അവൾടെ ക്ലാസ് കഴിയുന്ന 3 മണി വരെ അവളെ വെയിറ്റ് ചെയ്തു ഞങ്ങൾ ഒരുമിച്ച് ബസിന് വരാൻ തുടങ്ങി.
ഒരിക്കൽ അവളൊട് ഞാൻ ചോദിച്ചു എന്തിന്ന നീ ലേഡീസ് കമ്പാർട്ട്മെന്റിൽ മാത്രം കയറുന്നെ എന്ന്..അവൾ പറഞ്ഞു..ഫ്രണ്ട്സ് താനൂരിൽ നിന്ന് കയറും…അപ്പൊ എല്ലാരും ഒരു കമ്പാർട്ട്മെന്റിൽ ആയിരിക്കാൻ വേണ്ടിറ്റാ..മാത്രല്ല ഞങ്ങൾക്ക് സേഫ്റ്റിയും അതാണല്ലൊ എന്ന്..

ഒരു ദിവസം രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാൻ ജസ്നയോട് ചാറ്റ് ചെയ്തോണ്ടിരിക്കുമ്പൊ അവൾ ഒരു ഹായ് അയച്ചു..
ഞാൻ : ഹായ്
എന്താ ഉറങ്ങിയില്ലെ..

അവൾ : ഇല്ല

എന്തു പറ്റി, 9 മണി ക്ക് ഉറങ്ങുന്നതാണല്ലൊ

ഒന്നുല്ല്യ.. നീ ഉറങ്ങുവാണോ

ഹേയ്..ജസ്ന ഉണ്ട്..എന്ത്യെ

നതിങ്..

എന്തോ പറ്റിയല്ലൊ..പറ..എന്താണ്

ഒന്നുല്ല്യന്ന് പറഞ്ഞില്ലെ..നീ എന്തിനാ കുത്തി കുത്തി ചോദിക്കണെ..നീ നിന്റെ ജസ്നയോട് ചോദിച്ചാ മതി…എനിക്കിട്ട് വേണ്ട..

ഞാൻ ഞെട്ടി..എന്താ ഇവളിങ്ങനെ..

ഞാൻ ഒന്നും റിപ്ലെ കൊടുത്തില്ല

കുറച്ച് കഴിഞ്ഞ് അവൾ : സോറി..അപ്പൊളതെ ദേഷ്യത്തിന് പറഞ്ഞതാ..
ഞാൻ റിപ്ലെ കൊടുത്തില്ല

അവൾ : സോറി ഡാ..100000000 വട്ടം സോറി.

ഞാൻ :
അവൾ : ഡാ..നീ കൂടി എന്നോട് പിണങ്ങല്ലേടാ..
അമ്മ വഴക്ക് പറഞ്ഞു തല്ലി..എന്നെ ആർക്കും ഇഷ്ടല്ല..അഞ്ചലിനോടും അരുണയോടും മാത്രെ ഇഷ്ടള്ളൂ..(2 അനിയത്തിമാർ ഉണ്ട് അവൾക്ക്..ഒരാൾ +2 വിനും ഇനി ഒരാൾ പത്തിലും..ഒരു ബ്രദർ. ഇലക്റ്റ്രീഷൻ ആണ്.)
ആ ദേഷ്യത്തിന് അവരുടെ കൂടെ കിടക്കാതെ അപ്പുറത്തെ റൂമിൽ ഒറ്റക്ക് കിടക്കാ..പേടിച്ചിട്ട് ഉറക്കം വരുന്നില്ല..അപ്പോളാ നിനക്ക് മെസേജ് അയച്ചെ..

ഞാൻ : സോറി..ഞാൻ ഇനി കൂടുതൽ ഒന്നും ചോദിക്കില്ല..നമ്മൾ തമ്മിലുള്ള അടുപ്പം കൊണ്ട് ചോദിച്ചതാ..സോറി..
അവൾ: ഡാ..നീ ഇങ്ങനെ പറയല്ലെ..
ഞാൻ സോറി പറഞ്ഞില്ലെ..പിന്നെന്താ..

ഞാൻ : മ്ം..

അവൾ : ഒന്ന് ചിരിക്കടൊ…ഇങ്ങനെ മസിൽ പിടിക്കാതെ

ഞാൻ : ഓ…ഇതൊക്കെ മതി

അവൾ : മാഷെ..ചിരിക്കാൻ ഞാനിപ്പൊ എന്താ ചെയ്യാ..

ഞാൻ : ഒന്നും വേണ്ട..
അവൾ : ഒരുമ്മ തന്നാൽ ചിരിക്കൊ?
ഞാൻ : എന്നാൽ ശ്രമിച്ച് നോക്കാം..ഉറപ്പില്ല.
അവൾ : അയ്യടാ..എന്നാ പൂതിയാ…നിന്റെ മറ്റവളോട് പറ..
ഞാൻ : അവൾ എന്നും തരാറുണ്ട്..എന്നും പറഞ്ഞു ഞാൻ സ്മൈലി ഇട്ട് കൊടുത്തു..അപ്പൊ അവളും ചിരിച്ചു
..

അവൾ : ഡാ..ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമൊ..

എന്താ, നോക്കാം

നീ ജസ്നയെ സീരിയസ് ആയിട്ടാണൊ നോക്കുന്നത്

ഞാൻ : അല്ല..

അവൾ : ചീപ്പാണുട്ടാ..പറ്റിക്കരുത് ഇങ്ങനെ.
നിങ്ങളുടെ ചാറ്റ് എപ്പൊളാ കഴിയുക

ഞാൻ : 2-3 ആകും..എന്ത്യെ

അവൾ : 😮..അത്ര നേരം എന്താ സംസാരിക്കാറുള്ളത്..

നിനക്ക് ലവർ ഉണ്ടോ

ഇല്ല..

അതോണ്ടാ നിനക്ക് മനസിലാകാത്തത്..അല്ലേൽ നീ ചോദിക്കില്ലായിരുന്നു.
പിന്നെ അവൾ ഒന്നും പറഞ്ഞില്ല..ബൈ പറഞ്ഞു..

അങ്ങനെ അവളുടെ ബർത് ഡെ വന്നു…എന്നോട് എപ്പോളോ ആ ഡേറ്റ് പറഞ്ഞിരുന്നു…അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഞാൻ കരുതി…ബർത് ഡെ ദിവസം ഈവനിങ് ഞാൻ അവൾക്ക് വിളിച്ചു..
ഡീ..നീ എവിടെ.. ക്ലാസ് കഴിഞ്ഞൊ…
അവൾ : ഇപ്പൊ തീരും..ഞാൻ ഇപ്പൊ റെയില്വെ സ്റ്റേഷനിൽ എത്താം..
ഞാൻ : വേണ്ട..നമുക്ക് ഇന്ന് ബസിന് പോകാം…ഞാൻ പുതിയ സ്റ്റാൻഡിനടുത്തുള്ള കൂൾബാറിൽ കാണും..
അവൾ : ഒകെ ഡാ..വേഗം വരാം.

15 മിനിറ്റായപ്പോൾ അവൾവന്നു…ഞാൻ പറഞ്ഞു വല്ലാത്ത ദാഹം..എന്തെങ്കിലും കുടിച്ചിട്ട് പോകാം…
അവൾക്കൊരു മടി..വേണ്ടടാ..ഞാൻ ഇപ്പൊ കഴിച്ചു..നീ വേണേൽ കഴിച്ചൊ…
ഞാൻ : കാശില്ലാഞ്ഞിട്ടാണല്ലെ..ഞാൻ കൊടുത്തോളാം..നീ വാ…

Leave a Reply

Your email address will not be published. Required fields are marked *