മുന്നോട്ട് നടന്ന സിനു ഉപ്പ തന്നെ നോക്കുന്നുണ്ടോ എന്നറിയാന്‍ തിരിഞ്ഞു നോക്കി … ഉണ്ടെന്ന് കണ്ട അവള്‍ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു ……
____________________
അവസാനിച്ചു ( അൻസിയ )
പെട്ടെന്ന് തന്നെ തിരിച്ചു വരാം ….
ഇനി എഴതാൻ പോകുന്ന കഥയ്ക് എന്ത് തീം വേണമെന്ന് നിങ്ങള്‍ പറയുക കൂടുതല്‍ പേര് ആവശ്യപ്പെടുന്നത് എഴുതാം …❤❤
